അഭിനയവഴിയിൽ തുടക്കക്കാരിയാണ് സംഗീത പത്മകുമാർ. തനിക്ക് സന്തോഷം നൽകുന്നത് കല യാണെന്ന് തിരിച്ചറിഞ്ഞ് ഇവിടെ നിൽക്കുമ്പോഴും പല പ്രതിസന്ധി ഘട്ടങ്ങൾ സംഗീത നേരിട്ടു. തീയിൽ കുരുത്ത താൻ വെയിലത്ത് വാടില്ലെന്ന് സംഗീത പറയു മ്പോൾ മുഖത്ത് ആത്മവിശ്വാ സത്തിന്റെ ഒരു നിറചിരിയു ണ്ടായിരുന്നു. നമ്മൾ എന്ന സീരിയലിലൂടെ ശ്രദ്ധ നേടിയ സംഗീത തന്റെ ഓണ വിശേഷങ്ങളും ഒപ്പം അഭിനയവഴികളെക്കുറിച്ചും സംസാരിക്കുന്നു.
ഓണം ഓർമ്മകൾ
പണ്ടൊക്കെ ഓണസമയ ത്താണ് ഒരുപാട് ഡ്രസ്സ് ഒരുമിച്ച് കിട്ടുക. ഓണം ആവുമ്പോൾ ഏറ്റവും സന്തോഷം അതോർക്കുമ്പോഴാണ്. എല്ലാ കാലത്തും ഡ്രസ്സ് എന്നുപറയു ന്നത് സന്തോഷമുള്ള കാര്യമാ ണ്. ഇപ്പോഴാണെങ്കിലും കുറച്ച് കാശ് കയ്യിൽ വന്നാൽ ആദ്യം ഡ്രസ്സ് എടുക്കാൻ ഓടുകയാണ് ചെയ്യാറുള്ളത്. അമ്മയും അച്ഛനും ഇന്റർകാസ്റ്റ് മാര്യേജ് ആയതുകൊണ്ട് ഏത് ഫെസ്റ്റിവ ലായാലും അമ്മവീട്ടിലൊന്നും വിരുന്നുപോകാൻ കഴിയില്ല എന്നൊരു വേദന എപ്പോഴും ഉണ്ടായിരുന്നു. അച്ഛന്റെ തറവാട്ടിലാണ് എപ്പോഴും എല്ലാ ഓർമ്മകളും തങ്ങിനിൽക്കുന്നത്. എങ്കിലും ഞങ്ങളുടെ കുഞ്ഞു സ്പേസിൽ സന്തോഷം കണ്ട ത്തും. സദ്യയെല്ലാം കഴിഞ്ഞ് അന്ന് അച്ഛന്റെ അനിയന്റെ കാറിൽ തിരുവനന്തപുരത്തെ ലൈറ്റ് കാണാൻ പോകും. അതൊരു സന്തോഷമുള്ള കാര്യ മായിരുന്നു. അന്നത്തെ ആ യാത്രയാണ് മനസ്സിന് ഇന്നും സന്തോഷം നൽകുന്ന ഒരു ഓർമ്മ.
സിനിമയാണ് സ്വപ്നം
この記事は Nana Film の August 1-15, 2023 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です ? サインイン
この記事は Nana Film の August 1-15, 2023 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です? サインイン
വീണ്ടും ഒരു വസന്തകാലത്തിനായി
ക്ലിക്ക് അവസാനിച്ചു കഴിഞ്ഞപ്പോഴാണ് ഈ സിനിമയിലെ ഇവരുടെ കഥാപാത്രങ്ങളെക്കുറിച്ച് ചോദിച്ചത്.
ജമീലാന്റെ പൂവൻകോഴി
ബിന്ദുപണിക്കർ \"ജമീല' എന്ന വേറിട്ട കഥാപാത്രത്തെ ഒരുക്കുന്ന പുതുമയുള്ള ചിത്രം കൂടിയാണ് ജമീലാന്റെ പൂവൻകോഴി
അപൂർവ്വ പുത്രന്മാർ
പായൽ രാധാകൃഷ്ണൻ, അമര ഗോസ്വാമി എന്നിവരാണ് ചിത്രത്തിലെ നായികമാരായി എത്തുന്നത്.
ഒരു സ്വപ്നംപോലെ ജീവിതം
സിനിമാമേഖലയിൽ പുത്തൻ പ്രതീക്ഷകളുമായി ജയശങ്കർ
ഉരുൾ
ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ ഒരു സിനിമ
ചേറ്റൂർ ശങ്കരൻ നായരായി അക്ഷയ്കുമാർ
തിരശീലയിൽ എത്തുന്നത് ജാലിയൻ വാലാബാഗ് കൂട്ടക്കൊലയ്ക്ക് പിന്നിലെ സത്യം പുറത്തുകൊണ്ടുവന്ന ചരിത്രം
ലളിതം സുന്ദരം ഈ വില്ലനിസം!!
1985 മുതൽ അമച്വർ നാടകരംഗത്ത് സജീവമായിരുന്ന ഞാൻ വളരെ യാദൃച്ഛികമായിട്ടാണ് സിനിമയിൽ എത്തിച്ചേരുന്നത്
പൊറാട്ട് നാടകം
കേരള അതിർത്തിയിലുള്ള ഒരു ഗ്രാമത്തിലൂടെയാണ് ഈ ചിത്രത്തിന്റെ കഥ പറയുന്നത്.
അച്ഛന്റെ മകൻ
മലയാള സിനിമയിൽ സംവിധാനരംഗത്ത് തിളങ്ങി നിഥിൻ രൺജിപണിക്കർ
സ്വർഗ്ഗം
സ്വർഗ്ഗം എന്നത് ജീവിതത്തിൽ മനുഷ്യർക്കുതന്നെ സൃഷ്ടിക്കാവുന്നതാണെന്ന സത്യം കാട്ടിത്തരുന്ന ചിത്രമാണിത്.