ബിമോൻ ഹാപ്പിയാണ്. രംഗൻമോൻ ഹാപ്പിയാണ്. എല്ലാരും ഹാപ്പിയാണ്. ഒപ്പം ബിബിമോന്റെ അമ്മയും ഹാപ്പിയാണ്. ആവേശത്തിമർപ്പിൽ “ആവേശം മുന്നേറുമ്പോൾ ബിബി മോന്റെ അമ്മയും ആവേശത്തിമിർപ്പിലാണ്. ഒരു സിനിമ കണ്ടുകഴിഞ്ഞ് അതിലൊരു കഥാപാത്രം പ്രേക്ഷകർക്കൊപ്പം അങ്ങ് ഇറങ്ങിപ്പോവുന്നതിനോളം സന്തോഷം മറ്റെന്തുണ്ട്. 2016 മുതൽ നീരജ രാജേന്ദ്രൻ എന്ന അഭിനേത്രി മലയാള സിനിമയോടൊപ്പമുണ്ട്. തന്നിലെ അഭിനേത്രിയെ ഇത്രത്തോളം ആഘോഷമാക്കിയ മറ്റൊരു സമയം ഇല്ലെന്നു പറഞ്ഞുകൊണ്ട് ആവേശത്തിമിർപ്പിൽ നീരജ രാജേന്ദ്രൻ സംസാരിച്ചുതുടങ്ങി.
എങ്ങും ‘ആവേശമാണ്
ഇതിന് മുൻപൊന്നും അനുഭവിക്കാത്തതരം ആവേശത്തിലുടെയാണ് ഇപ്പോൾ ജീവിതം പൊയ്ക്കൊണ്ടിരിക്കുന്നത്. ബിബിമോന്റെ അമ്മയെ പ്രേക്ഷ കർ സ്വീകരിച്ച സന്തോഷം വന്നുനിറയുകയാണ്. ഒരുപാട് വിളികളും സന്ദേശങ്ങളും തേടിയെത്തുന്നു. സ്നേഹം അറിയിക്കുന്നു. ഫോൺ നിലത്ത് വയ്ക്കാൻ സമയമില്ലെന്ന് പറയുന്നതാവും ശരി. എല്ലാവർക്കും കണക്ട് ചെയ്യാൻ കഴിയുന്ന കഥാപാത്രമായതു കൊണ്ട് തന്നെ കാണുന്ന എല്ലാവർക്കും ബിബിമോന്റെ അമ്മയെ ഇഷ്ടപ്പെടും. അഭിനയിച്ചു കൊണ്ടിരിക്കുന്ന സമയത്ത് ഈ കഥാപാത്രം ഇത്രമാത്രം ശ്രദ്ധിക്കപ്പെടുമെന്നൊന്നും കരുതിയിരുന്നില്ല. ഇപ്പോൾ കിട്ടുന്ന പ്രതികരണം കാണുമ്പോൾ അത്രമാത്രം സംതൃപ്തി നൽകുന്നുണ്ട്. ജിത്തുവിനൊപ്പം(ജിത്തുമാധവൻ) ഒരു പരസ്യചിത്രത്തിൽ നേരത്തെ അഭിനയിച്ചിട്ടുണ്ട്. രോമാഞ്ചമാണങ്കിലും ഒരുപാട് എൻജോയ് ചെയ്തു കണ്ട ചിത്രമാണ്. ജിത്തുവാണ് നമ്മുടെ ഒരു സിനിമ വരുന്നുണ്ടെന്നും അതിൽ ചേച്ചിക്ക് ഒരു റോൾ ഉണ്ടെന്നും പറയുന്നത്. ജിത്തുവിന്റെ കൂടെ വർക്ക് ചെയ്യാൻ സന്തോഷമാണ്. അങ്ങനെയൊരു അന്തരീക്ഷമാണ് ജിത്തുവിന്റെ സെറ്റിൽ. അതുകൊണ്ടുതന്നെയാണ് ഇത്രയും നന്നായി ചെയ്യാൻ കഴിഞ്ഞതെന്ന് വിശ്വസിക്കുന്നു.
ബിബിമോൻ എന്റെ മോനാണ്
この記事は Nana Film の May 16-31, 2024 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です ? サインイン
この記事は Nana Film の May 16-31, 2024 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です? サインイン
4 സീസൺസ്
കല്യാണബാന്റ് സംഗീതകാരനിൽ നിന്നും ലോകോത്തര ബാന്റായ റോളിംഗ് സ്റ്റോണിൽ മത്സരാർത്ഥിയാകുന്ന ടീനേജുകാരന്റെ കഠിനാദ്ധ്വാനവും പോരാട്ടവീര്യവും പുതുതലമുറയ്ക്ക് ഒരുക്കുന്നത് മോട്ടിവേഷന്റെ അഗ്നിച്ചിറകുകളാണ്.
നയൻതാരയുടെ സോളോ ഡാൻസ്.
തെന്നിന്ത്യൻ സിനിമയിലെ മുൻനിര നായികയും, ലേഡി സൂപ്പർസ്റ്റാറുമായ നയൻതാര, വിവാഹത്തിന് ശേഷം നായിക പ്രാധാന്യമുള്ള കഥാപാത്രങ്ങളെ തിരഞ്ഞെടുത്താണ് അഭിനയിക്കുന്നത്.
രണ്ടാം യാമം
യുവനടന്മാരിൽ ശ്രദ്ധേയനായ ഗൗതം കൃഷ്ണയും, സാസ്വികയുമാണ് ഗാനരംഗത്തിലെ അഭിനേതാക്കൾ.
മുള്ളൻകൊല്ലിയിലെ ദുരൂഹതകൾക്ക് പിന്നിൽ എന്ത്?
നാൻസി എന്ന പെൺകുട്ടിയുടെ വിവാഹത്തിൽ പങ്കെടുക്കാനാണ് ഒന്നിച്ചുപഠിച്ചിരുന്ന ജോണും, അർജുനും, ഗൗതവും, വെങ്കിയും, ആനിയും, ഗീതുവും ഈ നാട്ടിലേക്ക് വരുന്നത്
ഒരു ആൾട്ടർനെറ്റ് രേഖാചിത്രം
രേഖാചിത്രത്തെക്കുറിച്ച് സംവിധായകൻ ജോഫിൻ ടി. ചാക്കോ നൽകുന്ന ആദ്യഅഭിമുഖം
ഘാട്ടി
വിക്ടിം, ക്രിമിനൽ, ലെജൻഡ് എന്നാണ് ചിത്രത്തിന് ഉപയോഗിച്ചിരിക്കുന്ന ടാഗ് ലൈൻ
മുപ്പതിന്റെ വിസ്മയത്തിൽ നസ്രിയ
സ്വപ്നം പോലെ മലയാളസിനിമയിലേക്ക് കയറിവന്ന് സ്വപ്നതുല്യമായ വൻ വിജയങ്ങളിലേക്ക് നടന്നു കയറിക്കൊണ്ടിരിക്കുകയാണ് 2024 ൽ നസ്രിയ
തൊട്ടതെല്ലാം പൊന്ന്
സംവിധായകൻ എന്ന നിലയിൽ രണ്ട് ദേശീയ പുരസ്ക്കാരങ്ങളും ആഗോളനിലയിൽ പ്രേക്ഷകശ്രദ്ധയും നേടിയ ക്രിസ്റ്റോടോമിയുടെ വിശേഷങ്ങളിലൂടെ...
ഡിസംബർ 'ഒരു അത്ഭുതമാസം
തിരക്കഥാകൃത്തും നായകനടനുമായ ഡിനോയ് പൗലോസ് തന്റെ ക്രിസ്തുമസ് ഓർമ്മകൾ നാനയ്ക്ക് വേണ്ടി പങ്കുവയ്ക്കുന്നു...
പൊൻMAN
ലിജോമോൾ ജോസ് ആണ് ചിത്രത്തിലെ നായിക