ആകെ അഭിനയിച്ചത് ഒന്നോ രണ്ടോ സിനിമയിൽ മാത്രം. പക്ഷേ, ആ നടിയെ പീഡിപ്പിക്കാത്തവരായി സിനിമാ ലോകത്ത് ആരുമില്ല. ഇതെന്ത് പാട്? കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സൈബർ ഇടങ്ങളിൽ സജീവമായി ഉയരുന്ന ചോദ്യമിതാണ്. ഇതിനും മാത്രം ചൂഷണം ചെയ്യപ്പെടാൻ ഇരയ്ക്ക് എന്തുപറ്റി? അവർ അത്രകണ്ട് ബുദ്ധിശൂന്യ ആയിരുന്നോ? ഇനി അഥവാ ശരിക്കും ചൂഷണം ചെയ്യപ്പെട്ടുവെങ്കിൽ ഇത്രയും നാൾ പരാതിപ്പെടാതിരുന്നത് എന്തുകൊണ്ട്? ഒരു ഹേമക്കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലം കാരണമായി പറയുന്നുണ്ടങ്കിലും പലതും അവിശ്വസനീയമാണ്. ചിലതെങ്കിലും നട്ടാൽ കു രുക്കാത്ത നുണകളും. മലയാള സിനിമാലോകത്തെ ഇപ്പോൾ പിടിച്ചു കുലുക്കിക്കൊണ്ടിരിക്കുന്ന മീ ടു ആരോപണത്തിന്റെ സീസൺ ടു വേർഷനെക്കുറിച്ച് പൊതുസമൂഹത്തിന്റെ പ്രതികരണങ്ങൾ ഇങ്ങനെപോകുന്നു.
പറഞ്ഞുവരുന്നത് മേൽവിവക്ഷിച്ച നടിയുടെ ആരോപണങ്ങളെക്കുറിച്ചല്ല. മറിച്ച് അതുണ്ടാക്കിയ ആഫ്റ്റർ എഫക്ട്സിനെക്കുറിച്ചാണ്. വരുന്നവരും പോകുന്നവരുമെല്ലാം ആക്ഷേപങ്ങളും ആരോപണങ്ങളും ഉന്നയിച്ചുകൊണ്ടേ ഇരിക്കുമ്പോൾ മലയാള സിനിമാലോകം ഒന്നടങ്കം സംശയത്തിന്റെ നിഴലിലാകുന്നത് സ്വാഭാവികം. അങ്ങനെ വരുമ്പോൾ ഇൻഡസ്ട്രിയിൽ നിക്ഷേപം ഇറക്കാൻ പലരും മടിക്കുന്നു എന്നതാണ് ഗുരുതരമായ പ്രതിസന്ധി. താൽക്കാലികമാണെങ്കിലും ഇപ്പോഴത്തെ വിവാദങ്ങൾ പ്രേക്ഷകമനസ്സിനെ ആഴത്തിൽ സ്വാധീനിക്കുമെന്നും അതിലൂടെ കുടുംബപ്രേക്ഷകർ ആരോപണവിധേയരുടെ സിനിമകളിൽ നിന്നും പിൻമാറുമെന്നുമാണ് പൊതുവിലയിരുത്തൽ.
അതുകൊണ്ടുതന്നെ ആരോപണ വിധേയർ അഭിനയിച്ച പല ചിത്രങ്ങളുടെയും റിലീസ് മാറ്റിവച്ചിരി ക്കുകയാണ്. ആരംഭിക്കാനിരിക്കുന്ന പല പ്രോജക്ടുകളും മാറ്റിവയ്ക്കുകയോ റീകാസ്റ്റിംഗ് നടത്തുകയോ ചെയ്യുന്നു.
この記事は Nana Film の October 16-31, 2024 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です ? サインイン
この記事は Nana Film の October 16-31, 2024 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です? サインイン
തമിഴ് സിനിമയിൽ വീണ്ടും ഉപരോധ കൊടുങ്കാറ്റ്
ഈ റെഡ്കാർഡ് ഭീഷണി വെറും കടലാസ് പുലിമാത്രം.
ചിമ്പു @ 49
തന്റെ ഫാനും പ്രതിഭാശാലിയായ സംവിധായകനുമായ അശ്വതിന്റെ കൂടെ പ്രവർത്തിക്കാൻ സാധിക്കുന്നതിൽ വലിയ സന്തോഷമുണ്ടെന്ന് ചിമ്പു പറഞ്ഞു
ഈറം ഹിന്ദി ഗീമേക്കിൽ ജാൻവി കപൂർ
മറ്റുള്ള കഥാപാത്രങ്ങൾക്കായുള്ള നടീനടന്മാരുടെ തിരഞ്ഞെടുപ്പ് നടന്നു വരികയാണ്
സിനിമ അടങ്ങാത്ത ആഗ്രഹം ആണ്!
ഹൈസ്ക്കൂൾ മുതൽ കോളേജ് വിദ്യാഭ്യാസകാലം വരെ ഏത് അധ്യാപകർ ക്ലാറിയിൽ വന്നു 'ഭാവിയിൽ ആരാവാനാണ് ആഗ്രഹം' എന്ന് ചോദിച്ചാലും എനിക്ക് ഒറ്റ ഉത്തരമേ ഉണ്ടായിരുന്നുള്ളൂ. സിനിമാ നടൻ ആവണം. കാലം എത്ര മാറി മറിഞ്ഞിട്ടും ഒരിക്കൽപോലും മാറ്റിപ്പറയാൻ തോന്നാതിരുന്ന ആ ആഗ്രഹത്തിന് ഇന്ന് ചിറക് മുളച്ചിരിക്കുകയാണ്. കഴിഞ്ഞ പതിനഞ്ച് വർഷമായി കൊച്ചി പള്ളുരുത്തിക്കാരൻ ആയ നന്ദൻ ഉണ്ണി ഇന്ന് ഏറെ ആരാധകരുള്ള സിനിമ നടൻ ആണ്.
പൂവണിഞ്ഞ സ്വപ്നം സൂര്യ ജെ. മേനോൻ
പക്ഷേ, അപ്പോഴെല്ലാം സിനിമ ഒരു സ്വപ്നമായി മനസ്സിലിങ്ങനെ കിടപ്പുണ്ടായിരുന്നു.
ഇപ്പോൾ സിനിമയൊന്നുമില്ലേ?
സിനിമയിലെന്നപോലെ ജീവിതത്തിലും വ്യത്യസ്ത മേഖലകളിൽ ശോഭിക്കുന്ന രാജീവ്പിള്ളയോടൊപ്പം...
ഇനിയുമൊരങ്കത്തിന് ബാല്യമുണ്ട് നമിത
രണ്ടായിരത്തിന്റെ തുടക്കത്തിൽ തെന്നിന്ത്യൻ സിനിമാപ്രേമികളുടെ ഹരമായിരുന്ന മാദകനടിയാണ് നമിത. പ്രായം കൊണ്ട് നാൽപ്പതുകൾ പിന്നിട്ടിട്ടും ഇനിയും തനിക്ക് ഒരങ്കത്തിന് ബാല്യമുണ്ട് എന്ന കണക്കെ സൗന്ദര്യം കാത്തുസൂക്ഷിക്കുന്ന നമിത
പരാക്രമം
കുട്ടി ക്കാലം മുതൽ വളർച്ചയുടെ സംഭവബഹുലമായ പലപല ഘട്ടങ്ങളിലൂടെ കടന്ന് അവസാനം തിരിച്ചറിയുന്ന ജീവിതയാഥാർത്ഥ്യങ്ങളാണ് പരാക്രമം' എന്ന ചിത്രത്തിൽ അർജുൻ രമേശ് ദൃശ്യവൽക്കരിക്കുന്നത്.
മാർക്കോ
മാസ് ആക്ഷൻ ഹീറോ ആയി ഉണ്ണിമുകുന്ദൻ
പണി പാളുന്ന സിനിമാക്കാർ!
തന്റെ ചിത്രങ്ങളെ താറടിച്ച് കാണിക്കാൻ അല്ലെങ്കിൽ റിവ്യൂ ബോംബിംഗ് നടത്തി ഇല്ലാണ്ടാക്കാൻ ആരേലും ശ്രമിച്ചാൽ അതിനെതിരെ പ്രതികരിക്കാനും പ്രതിഷേധിക്കാനുമുള്ള അവകാശം നടൻ ജോജു ജോർജ്ജിനുണ്ട്. ജോജുവിനെപ്പോലെ അത്തരം പ്രതിഷേധങ്ങൾക്കുള്ള അവസരം എല്ലാ താരങ്ങൾക്കുമുണ്ട്. പക്ഷേ, വിമർശനങ്ങൾ വിവാദങ്ങൾക്ക് വഴി മരുന്നിടുന്ന സാഹചര്യം ഉണ്ടാവുകയാണെങ്കിൽ, വിമർശനം ഭീഷണിക്ക് വഴി മാറിയിട്ടുണ്ടോ അല്ലെങ്കിൽ വാക്കുകൾ യുക്തി ഭദ്രമായിരുന്നോ എന്നതും കൂടി പരിശോധിക്കുന്നത് ഉചിതമായിരിക്കും. 'പണി എന്ന തന്റെ ആദ്യ സംവിധാന സംരംഭത്തെക്കുറിച്ച് മോശം അഭിപ്രായം രേഖപ്പെടുത്തിയ ഗവേഷകവിദ്യാർത്ഥിയെ നടൻ ജോജു ജോർജ്ജ് ഫോണിൽ വിളിച്ച് സംസാരിച്ചത് വിവാദമായതിന്റെ പശ്ചാത്തലത്തിലാണ് ഈ കുറിപ്പ് എഴുതുന്നത്.