CATEGORIES
കുട്ടികളുടെ തടി കൂടുമ്പോൾ
കുട്ടികളിലെ അമിതവണ്ണം ഭാവിയിൽ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാം. അതുകൊണ്ട് കുട്ടികളുടെ ഭക്ഷണത്തിലും വ്യായാമത്തിലും പ്രത്യേക ശ്രദ്ധ ആവശ്യമാണ്
അറിയണം കുടലിലെ കാവൽക്കാരെ
ഹ്യൂമൺ മൈക്രോബയോമിന്റെ പ്രസക്തി എന്താണെന്നും അത് ഏതെല്ലാം രീതിയിൽ നമ്മുടെ ആരോഗ്യത്തെ സ്വാധീനിക്കുന്നുവെന്നതും കൂടുതൽ മനസ്സിലാക്കേണ്ടതു ണ്ട്. ഇതിനുള്ള പഠനങ്ങൾ ലോകമെമ്പാടും നടക്കുകയാണ്. നമ്മുടെ സംസ്ഥാന ബജറ്റിലും ഇത്തവണ സൂക്ഷ്മാണുക്കളെ ക്കുറിച്ചുള്ള ഗവേഷണത്തിന് തുക വകയിരുത്തിയിട്ടുണ്ട്
സ്റ്റിറോയ്ഡ് മരുന്നുകൾ ഉപയോഗിക്കുമ്പോൾ
രോഗം മാറ്റുന്ന മരുന്നുകൾതന്നെ അശാസ്ത്രീയമായി ഉപയോഗിച്ചാൽ അത് രോഗകാരിയായി മാറും. സ്റ്റിറോയ്ഡ് മരുന്നുകളുടെ കാര്യത്തിൽ ഇത് എപ്പോഴും ഓർക്കണം
സോറിയാസിസ് നിയന്ത്രിക്കാൻ
ലക്ഷണങ്ങളെ ശമിപ്പിക്കുക, രോഗത്തിന്റെ തീവ്രത കുറയ്ക്കുക, രോഗശമന കാലയളവ് ദീർഘിപ്പിക്കുക എന്നിവയാണ് സോറിയാസിസ് ചികിത്സയുടെ ലക്ഷ്യങ്ങൾ
അവസാനിച്ചോ കോവിഡ് മഹാമാരി
സ്പാനിഷ് ഫ്ലൂ അവസാനിച്ചത് 25 മാസമെടുത്താണ്. കോവിഡും ഇപ്പോൾ 25 മാസം പൂർത്തിയാക്കുന്നു. മഹാമാരി കെട്ടടങ്ങുമെന്നതിന്റെ സൂചനയാണ് ചരിത്രം നൽകുന്നത്
താരനെ നേരിടാം
ലളിതമായ രോഗാവസ്ഥയാണ് താരൻ. എന്നാൽ അതുണ്ടാക്കുന്ന പ്രയാസങ്ങൾ വളരെ വലുതാകാം. താരൻ കുറയ്ക്കാനും ബുദ്ധിമുട്ടുകൾ ഒഴിവാക്കാനും വഴികളുണ്ട്.
കരിനൊച്ചി
നേർമയായി അരച്ചെടുത്ത കരിനൊച്ചി ഇലകൾ ചെറുതായി ചൂടാക്കി പോൾട്ടീസാക്കി വെയ്ക്കുന്നത് സന്ധികളിൽ ഉണ്ടാകുന്ന വേദനയ്ക്കും നീരിനും ആശ്വാസമേകും
ചൂട് കൂടുമ്പോൾ ചർമത്തെ സംരക്ഷിക്കാൻ
അന്തരീക്ഷത്തിൽ ചൂടുകൂടുമ്പോൾ അതിന്റെ ആഘാതം ചർമത്തെ നേരിട്ട് ബാധിക്കുന്നു. ചൂടുകുരു മുതൽ ഫംഗസ്ബാധവരെയുള്ള പ്രശ്നങ്ങളെ പ്രതിരോധിക്കാൻ ചില മുൻകരുതലുകൾ ആവശ്യമാണ്
ഹൃദയത്തെ മറക്കല്ലേ
അമിത രക്തസമ്മർദം, പ്രമേഹം, വർധിച്ച കൊളസ്ട്രോൾ വ്യായാമക്കുറവ്, ജനിതക പ്രവണത, അമിതഭാരം, സ്ട്രെസ്, അമിത മദ്യപാനം ഇവയെല്ലാം ഹൃദ്രോഗത്തിലേക്കുള്ള വഴിമരുന്നായി കേരളീയരിൽ ഏറി നിൽക്കുന്നു
ആരോഗ്യം കുറയ്ക്കും കോപം
ജീവിതശൈലി രോഗങ്ങളുടെ നിയന്ത്രണവുമായി ബന്ധപ്പെട്ട ചർച്ചകളിൽ ഭക്ഷണവും വ്യായാമവുമാണ് പ്രധാനമായും ഇടംപിടിക്കാറുള്ളത്. അനിയന്ത്രിതമായ കോപം മൂലം ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങളെയും ഗൗരവമായി കാണേണ്ടതുണ്ട്
കുടിച്ചുവരുത്തുന്ന കരൾ രോഗങ്ങൾ
അമിത മദ്യപാനം മൂലമുള്ള കരൾ രോഗങ്ങൾ വർധിക്കുകയാണ്. തുടക്കത്തിൽ തന്നെ തിരിച്ചറിയുകയും മദ്യപാനം ഉപേക്ഷിക്കുകയും ചെയ്താൽ കരളിനെ രക്ഷിക്കാൻ സാധിക്കും
കൊളസ്ട്രോൾ ശത്രുവാകും; സൂക്ഷിച്ചില്ലെങ്കിൽ
കൊളസ്ട്രോൾ എന്ന് കേൾക്കുമ്പോൾ തന്നെ അപകട സൂചനപോലെയാണ് ആളുകൾ കണക്കാക്കുന്നത്. എന്നാൽ, അങ്ങനെ പേടിക്കേണ്ട ഒന്നല്ല കൊളസ്ട്രോൾ. അളവുകൾ ആരോഗ്യകരമായി നിലനിർത്തിയാൽ കൊളസ്ട്രോൾ ശത്രുവല്ല
നിസ്സാരമല്ല പ്രമേഹം
പ്രമേഹം എന്നാൽ ലളിതമായ രോഗമല്ല. ശരീരത്തിലെ എല്ലാ കോശങ്ങളെയും ബാധിക്കാവുന്ന, ഏത് അവയവസംവിധാന ങ്ങളെയും താറുമാറാക്കാൻ കെല്ലുള്ള ഒരു സിൻഡ്രോം ആണെന്ന് തിരിച്ചറിയണം
കരളിന്റെ കരുത്ത്
അനാരോഗ്യകരമായ ജീവിതശൈലികൾ കരളിനെ അപകടത്തിലേക്ക് നയിക്കുന്നുണ്ട്. ഫാറ്റിലിവർ ബാധിക്കുന്നവരുടെ എണ്ണം വലിയ തോതിൽ കൂടുന്നത് അപകട മുന്നറിയിപ്പായി കാണേണ്ടതുണ്ട്
ആരോഗ്യത്തിലേക്ക് പത്ത് പടവുകൾ
ആരോഗ്യം ആനന്ദം
നിസ്സാരമല്ല ജലദോഷവും ചുമയും
ശ്വാസകോശത്തിന്റെ ആരോഗ്യത്തിന് സവിശേഷ ശ്രദ്ധ വേണ്ട സമയമാണിത്. ജലദോഷം, ചുമ പോലുള്ള അസുഖങ്ങൾ വരാതെ നോക്കാൻ ആയുർവേദം ചില ജീവിതരീതികൾ നിർദേശിക്കുന്നുണ്ട്.
ആഹാരത്തിൽ ശ്രദ്ധിച്ചാൽ കാൻസർ നിയന്ത്രിക്കാം
കാൻസറിനെ പ്രതിരോധിക്കുന്നതിൽ വലിയ പങ്ക് വഹിക്കാൻ ആരോഗ്യകരമായ ഭക്ഷണരീതികൾക്ക് സാധിക്കും
രോഗത്തെ ഇടിച്ചോടിച്ച ഗുരുക്കൾ
നടനും ആക്ഷൻ കോറിയോഗ്രാഫറുമായി അഷറഫ് ഗുരുക്കൾ കാൻസറിനെ അതിജീവിച്ച അനുഭവം പറയുന്നു
കൊഴുപ്പ് കുറയ്ക്കാൻ റാഗി
കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആരോഗ്യപ്രദമാണ് റാഗി. എളുപ്പം ദഹിക്കുകയും കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു
സഹായിക്കാൻ പദ്ധതികളുണ്ട്
കാൻസർ ചികിത്സയിലെ ഏറ്റവും വലിയ വെല്ലുവിളി പണച്ചെലവാണ്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വർക്കും മികച്ച ചികിത്സ ലഭ്യമാക്കുന്നതിന് സർക്കാർ പല പദ്ധതികളും ആവിഷ്കരിച്ചിട്ടുണ്ട്.
കഴിവിന് പരിധി നിശ്ചയിക്കേണ്ട
അഞ്ചാമത്തെ വയസ്സിൽ ബൃഹത്ഗ്രന്ഥം മനപാഠമാക്കി, ആറാമത്തെ വയസ്സിൽ കംപ്യൂട്ടർ പ്രോഗ്രാമർ... കുട്ടികളെക്കുറിച്ചുള്ള ഇത്തരം വാർത്തകളിൽ കൗതുകത്തിനപ്പുറം പഠിക്കേണ്ടതും മനസ്സിലാക്കേണ്ടതുമായി ചില കാര്യങ്ങളുണ്ട്
അമ്മയോളം അച്ഛൻ
കുഞ്ഞുങ്ങളുടെ പരിചരണത്തിൽ അമ്മയെപ്പോലെ തന്നെ അച്ഛനും പങ്കുവഹിക്കാനുണ്ട്. പുതിയ കുടുംബവ്യവസ്ഥയിൽ അത് അത്യാവശ്യവുമാണ്
സ്തനാർബുദം നിരന്തരം വേണം നിരീക്ഷണം
ലോകാരോഗ്യ സംഘടനയുടെ കണക്ക് അനുസരിച്ച് ലോകത്ത് ഏറ്റവും കൂടുതൽ പേരെ ബാധിക്കുന്ന അർബുദം സ്തനാർബുദമാണ്
പ്രോസ്റ്റേറ്റ് കാൻസർ
പ്രോസ്റ്റേറ്റ് കാൻസർ ബാധിതരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. ജീവിതശൈലി ഇക്കാര്യത്തിൽ നിർണായകമാണ്
മൂന്നാം തരംഗം ഒമിക്രോൺ
ഒരു കുത്തിവയ്‌പ്പ് കൊണ്ട് മാത്രം മാറുന്ന മഹാമാരിയല്ല കോവിഡ് എന്ന് രണ്ടു വർഷത്തെ അനുഭവത്തിൽ നിന്ന് തെളിഞ്ഞുകഴിഞ്ഞു. പല ശ്രേണികളിലുള്ള ചെറുത്തു നിൽപ്പു കൊണ്ട് മാത്രമേ ഇതിനെ അതിജീവിക്കാനാകൂ
കുട്ടികളിലെ രക്താർബുദം
കുട്ടികളിൽ വരുന്ന കാൻസറുകൾ പൂർണമായും ഭേദമാകാനുള്ള സാധ്യത വളരെ കൂടുതലാണ് എന്നത് പ്രതീക്ഷ നൽകുന്ന കാര്യമാണ്
മൺകൂനയെ പർവതമാക്കുമ്പോൾ
ചെറിയ കാര്യങ്ങളെ ഊതിപ്പെരുപ്പിച്ച് സമാധാനം കളയുന്നവരാണ് പലരും. ജീവിതത്തിൽ ഒന്നോ രണ്ടോ കാര്യങ്ങൾ വിചാരിച്ചപോലെ നടന്നില്ലെങ്കിൽ എല്ലാം അവസാനിച്ചു എന്ന് അർഥമില്ല
കാലഹരണപ്പെടുമോ ഏകപങ്കാളീബന്ധം
കാലങ്ങൾകൊണ്ട് ചില സമൂഹങ്ങൾ വളർത്തിയെടുത്ത ജീവിതക്രമമാണ് ഏകപങ്കാളീബന്ധം. ഓരോ സമൂഹത്തിലെയും ഭൂരിപക്ഷത്തിന്റെ മനോഭാവമാറ്റത്തിലൂടെ ഈ നിലപാടിന് മാറ്റമുണ്ടാവാം. മാറ്റത്തിന്റെ എല്ലാ ഘട്ടത്തിലും ശരി-തെറ്റ് എന്ന വാദപ്രതിവാദവും നിലനിൽക്കും
ഉപ്പോളം വരുമോ...
ആഹാരത്തിന് രുചി പകരുന്നതുമാത്രമല്ല, ഉപ്പിന് മറ്റുചില ഗുണങ്ങൾ കൂടിയുണ്ട്. എന്നാൽ അളവ് കൂടിയാൽ അത് രുചിയെയും ആരോഗ്യത്തെയും ബാധിക്കും
ആൻഡ്രോഗൈനി ലിംഗഭേദമില്ലാത്ത വ്യക്തിത്വം
ആൺ, പെൺ സ്വഭാവസവിശേഷതകളെ ലിംഗപരമായ വേർതിരിവില്ലാതെ സ്വാംശീകരിക്കുന്ന വ്യക്തിത്വവികാസരീതിയാണ് ആൻഡ്രാഗനി