തുളസിച്ചായ
ചേരുവകൾ: തുളസിയില അരക്കപ്പ്, പുതിനയില അരക്കപ്പ്, ഇഞ്ചി ചെറുതായരിഞ്ഞത് ഒരു ടീസ്പൂൺ തേൻ രണ്ട് ടീസ്പൂൺ, വെള്ളം ആവശ്യത്തിന്.
തയ്യാറാക്കുന്ന വിധം: തുളസിയിലയും പുതിനയിലയും ഇഞ്ചിയും ജ്യൂസറിലിട്ട് ആവശ്യത്തിന് വെള്ളവും ചേർത്ത് ജ്യുസെടുക്കുക. ഇത് മറ്റൊരു പാത്രത്തിലൊഴിച്ച് ഒന്നരക്കപ്പ് വെള്ളവും ചേർത്ത് അഞ്ചുമിനിറ്റ് തിളപ്പിക്കുക. ഇടയ്ക്കിടെ ഇളക്കണം. പിന്നീട് മറ്റൊരു പാത്രത്തിലേക്ക് പകർത്തി ചൂടാറിയതിനുശേഷം തേൻ ചേർത്ത് കുടിക്കാം. കഫസംബന്ധമായ രോഗങ്ങൾ ശമിപ്പിക്കാൻ ഇത് സഹായിക്കും. പ്രതിരോധശക്തിയും വർധിപ്പിക്കും. ദഹനശക്തി ക്രമപ്പെടുത്താനും കൃമിരോഗങ്ങൾ അകറ്റാനും സഹായിക്കുന്നു.
തുളസി സർബത്ത്
ചേരുവകൾ: തുളസിയില അരക്കപ്പ് നെല്ലിക്ക നാലെണ്ണം ചെറുതാക്കി അരിഞ്ഞത്, ശർക്കര മൂന്നുകഷണം, ഇഞ്ചി ചെറുതാക്കി അരിഞ്ഞത് ഒരു ടീസ്പൂൺ, നാരങ്ങനീര് ഒരു ടീസ്പൂൺ, തേൻ ആവശ്വത്തിന് വെള്ളം ആവശ്യത്തിന്.
തയ്യാറാക്കുന്ന വിധം: ശർക്കര ഒരുലിറ്റർ വെള്ളത്തിൽ നന്നായി അലിയിക്കുക. തുളസിയിലയും ഇഞ്ചിയും നെല്ലിക്കയും കുറച്ച് വെള്ളവും ചേർത്ത് ജ്യൂസറിലിട്ട് ജ്യൂസെടുക്കുക. ഇവ രണ്ടും യോജിപ്പിച്ചശേഷം നാരങ്ങനീരും ആവശ്യത്തിന് തേനും ചേർത്ത് കുടിക്കാം. ഇത് ക്ഷീണമകറ്റാനും ദഹനക്കേട് പരിഹരിക്കാനും പ്രയോജനപ്രദമാണ്.
തുളസി-പടവലങ്ങ ജ്യൂസ്
この記事は Mathrubhumi Arogyamasika の November 2022 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です ? サインイン
この記事は Mathrubhumi Arogyamasika の November 2022 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です? サインイン
തെച്ചി
മുടിവളർച്ചയ്ക്ക് തെച്ചി സമൂലം ചതച്ചുചേർത്ത് എണ്ണകാച്ചി പുരട്ടാം. ഇത് താരനുമകറ്റും
ഒറ്റയ്ക്ക് കുട്ടിയെ വളർത്തുമ്പോൾ
അച്ഛനും അമ്മയും ഒരുമിച്ചുണ്ടോ എന്നതിനല്ല, അവർ ഒരുമിച്ച് എന്ത് സാഹചര്യവും അന്തരീക്ഷവുമാണ് കുട്ടികൾക്ക് നൽകുന്നത് എന്നതിനാണ് പ്രാധാന്യം
വാർധക്യത്തിലെ ദന്തപ്രശ്നങ്ങൾ
ദന്തശുചിത്വത്തിൽ നാം കാണിക്കുന്ന അവഗണന പല്ലുകളുടെ വാർധക്യാവസ്ഥ വേഗത്തിലാക്കുന്നു.
ഒപ്പം നിൽക്കാൻ ഒപ്പം
കാൻസർ ബാധിതർക്കും കൂടെയുള്ളവർക്കുമുള്ള ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ മലബാർ കാൻസർ സെന്ററിൽ ഒരുക്കിയ സംവിധാനമാണ് ‘ഒപ്പം
ഒക്യുലോപ്ലാസ്റ്റി നേത്രചികിത്സയിലെ നൂതനമാർഗങ്ങൾ
കണ്ണുകളുടെ അഴകും ആരോഗ്യവും വർധിപ്പിക്കുന്നതിനുള്ള ശാസ്ത്രീയ മാർഗങ്ങളാണ് ഒക്യുലോപ്ലാസ്റ്റി ചികിത്സകൾ
നെയിൽ പോളിഷ് ഇടുമ്പോൾ
നഖത്തിന്റെ ആരോഗ്യവും ഇടയ്ക്കിടെ പരിശോധിക്കണം
ടാറ്റു ചെയ്യുമ്പോൾ
ടാറ്റൂ ചെയ്യാൻ ആഗ്രഹിക്കുന്നവർ അറിയേണ്ട ആരോഗ്യകാര്യങ്ങൾ
മുടിക്ക് നിറം നൽകുമ്പോൾ
മുടിക്ക് പല നിറങ്ങൾ നൽകുന്നത് ഇപ്പോഴത്തെ ഫാഷൻ ട്രെൻഡ് ആണ്. ഹെയർ കളറിങ്ങിൽ ശ്രദ്ധിക്കേണ്ട ആരോഗ്യകാര്യങ്ങളെക്കുറിച്ച് അറിയാം
ചർമത്തിലെ ചുളിവുകൾ മാറ്റാൻ ഇൻജക്ഷൻ
പ്രായമാവുന്നതോടൊപ്പം അതിന്റെ ലക്ഷണങ്ങൾ ചർമത്തിൽ പ്രകടമായി കണ്ടുതുടങ്ങും. ഇത് മറികടന്ന് ചർമത്തെ ചെറുപ്പമാക്കാൻ സഹായിക്കുന്ന ചികിത്സാരീതിയെക്കുറിച്ചറിയാം
സൗന്ദര്യം ആരോഗ്യത്തോടെ
പ്രായത്തെ ചെറുത്ത് നിർത്തി അനുയോജ്യമായ ശാരീരിക സൗന്ദര്യം നിലനിർത്താൻ ഒട്ടേറെ ചികിത്സാരീതികൾ ഇപ്പോൾ നിലവിലുണ്ട്. എങ്കിലും ഇവയെല്ലാം ആരോഗ്യകരമായ രീതിയിൽ ഉപയോഗിക്കാൻ ശ്രദ്ധ ആവശ്യമാണ്