ചില അനുഭവങ്ങളും സംഭവങ്ങളും ഇടപെടലുകളും ചിരിയുണർത്തുന്ന വിനോദം നൽകുന്ന ചിലപ്പോൾ ചിന്തിപ്പിക്കുന്ന മാനസികാവസ്ഥയെയാണ് നർമം എന്നുപറയുന്നത്. ജീവിതത്തിന്റെ ബഹുമുഖമായ സങ്കീർണതകളിൽ അല്പമെങ്കിലും രക്ഷയാവുന്നത് ഈ നർമബോധമാണ്. വിൻസ്റ്റൻ ചർച്ചിലിന്റെ എഴുപത്തഞ്ചാം പിറന്നാളിൽ ചിത്രമെടുക്കുന്നതിനിടെ ഒരു യുവ ഫോട്ടോഗ്രാഫർ അങ്ങയുടെ നൂറാം പിറന്നാളിലും ഇതുപോലെ ചിത്രമെടുക്കാൻ എനിക്ക് കഴിയണം എന്ന ആഗ്രഹം പ്രകടിപ്പിച്ചു. എന്തുകൊണ്ടു പാടില്ല? നിങ്ങൾക്കു ഭേദപ്പെട്ട ആരോഗ്യമുണ്ടെന്നാണല്ലോ തോന്നുന്നത് എന്നായിരുന്നു ചർച്ചിലിന്റെ മറുപടി.
അസാധാരണമായ നർമബോധവും കൗതുകമുണർത്തുന്ന ദ്വയാർഥപരാമർശങ്ങളുംകൊണ്ട് മലയാളികളുടെ ഫലിതശേഖരത്തിന്റെ പ്രിയപ്പെട്ട ഭാഗമായിത്തുടരുന്ന കുഞ്ചൻ നമ്പ്യാരെക്കുറിച്ച് ഓർക്കുക. നർമത്തിൽ പൊതിഞ്ഞ സാമൂഹികവിമർശമാണ് അദ്ദേഹത്തിന്റെ മുഖമുദ്ര. മഹാരാജാവിൽ നിന്ന് സമ്മാനങ്ങൾ കൈക്കലാക്കാൻ സ്തുതിപാഠകർ വാഴ്ത്തു പാട്ടുകൾ പാടുമ്പോൾ, ദീപ സ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം എന്നുപാടി, അവരുടെ പണക്കൊതിയും കുത്സിതബുദ്ധിയും അദ്ദേഹം വെളിവാക്കി.
この記事は Mathrubhumi Arogyamasika の December 2022 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です ? サインイン
この記事は Mathrubhumi Arogyamasika の December 2022 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です? サインイン
തെച്ചി
മുടിവളർച്ചയ്ക്ക് തെച്ചി സമൂലം ചതച്ചുചേർത്ത് എണ്ണകാച്ചി പുരട്ടാം. ഇത് താരനുമകറ്റും
ഒറ്റയ്ക്ക് കുട്ടിയെ വളർത്തുമ്പോൾ
അച്ഛനും അമ്മയും ഒരുമിച്ചുണ്ടോ എന്നതിനല്ല, അവർ ഒരുമിച്ച് എന്ത് സാഹചര്യവും അന്തരീക്ഷവുമാണ് കുട്ടികൾക്ക് നൽകുന്നത് എന്നതിനാണ് പ്രാധാന്യം
വാർധക്യത്തിലെ ദന്തപ്രശ്നങ്ങൾ
ദന്തശുചിത്വത്തിൽ നാം കാണിക്കുന്ന അവഗണന പല്ലുകളുടെ വാർധക്യാവസ്ഥ വേഗത്തിലാക്കുന്നു.
ഒപ്പം നിൽക്കാൻ ഒപ്പം
കാൻസർ ബാധിതർക്കും കൂടെയുള്ളവർക്കുമുള്ള ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ മലബാർ കാൻസർ സെന്ററിൽ ഒരുക്കിയ സംവിധാനമാണ് ‘ഒപ്പം
ഒക്യുലോപ്ലാസ്റ്റി നേത്രചികിത്സയിലെ നൂതനമാർഗങ്ങൾ
കണ്ണുകളുടെ അഴകും ആരോഗ്യവും വർധിപ്പിക്കുന്നതിനുള്ള ശാസ്ത്രീയ മാർഗങ്ങളാണ് ഒക്യുലോപ്ലാസ്റ്റി ചികിത്സകൾ
നെയിൽ പോളിഷ് ഇടുമ്പോൾ
നഖത്തിന്റെ ആരോഗ്യവും ഇടയ്ക്കിടെ പരിശോധിക്കണം
ടാറ്റു ചെയ്യുമ്പോൾ
ടാറ്റൂ ചെയ്യാൻ ആഗ്രഹിക്കുന്നവർ അറിയേണ്ട ആരോഗ്യകാര്യങ്ങൾ
മുടിക്ക് നിറം നൽകുമ്പോൾ
മുടിക്ക് പല നിറങ്ങൾ നൽകുന്നത് ഇപ്പോഴത്തെ ഫാഷൻ ട്രെൻഡ് ആണ്. ഹെയർ കളറിങ്ങിൽ ശ്രദ്ധിക്കേണ്ട ആരോഗ്യകാര്യങ്ങളെക്കുറിച്ച് അറിയാം
ചർമത്തിലെ ചുളിവുകൾ മാറ്റാൻ ഇൻജക്ഷൻ
പ്രായമാവുന്നതോടൊപ്പം അതിന്റെ ലക്ഷണങ്ങൾ ചർമത്തിൽ പ്രകടമായി കണ്ടുതുടങ്ങും. ഇത് മറികടന്ന് ചർമത്തെ ചെറുപ്പമാക്കാൻ സഹായിക്കുന്ന ചികിത്സാരീതിയെക്കുറിച്ചറിയാം
സൗന്ദര്യം ആരോഗ്യത്തോടെ
പ്രായത്തെ ചെറുത്ത് നിർത്തി അനുയോജ്യമായ ശാരീരിക സൗന്ദര്യം നിലനിർത്താൻ ഒട്ടേറെ ചികിത്സാരീതികൾ ഇപ്പോൾ നിലവിലുണ്ട്. എങ്കിലും ഇവയെല്ലാം ആരോഗ്യകരമായ രീതിയിൽ ഉപയോഗിക്കാൻ ശ്രദ്ധ ആവശ്യമാണ്