സമുദ്രവിഭവങ്ങളിൽനിന്ന് മനുഷ്യരിലേക്ക്
Mathrubhumi Arogyamasika|March 2023
കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ ഗവേഷകർ കൊച്ചിക്കായലിൽ നടത്തിയ പഠനത്തിൽ മത്സ്യങ്ങളിൽ മൈക്രോപ്ലാസ്റ്റിക്കിന്റെ സാന്നിധ്യം കണ്ടെത്തി
ഡോ.എസ്.ബിജോയന്ദൻ പ്രൊഫസർ ഡിൻ മറൈൻബയോളജി, മൈക്രോബയോളജി ബയോകെമിസ്ട്രിവിഭാഗം, കുസാറ്റ്
സമുദ്രവിഭവങ്ങളിൽനിന്ന് മനുഷ്യരിലേക്ക്

ദൈനംദിന ജീവിതത്തിൽ പ്ലാസ്റ്റിക്കിന്റെ ഉപയോഗം ഒഴിച്ചു കൂടാനാകാത്തതാണ്. കാരണം അത് സമൂഹത്തിന് നിരവധി മേഖലകളിൽ നേട്ടങ്ങൾ സാധ്യമാക്കുന്നുണ്ട്. എങ്കിലും പ്ലാസ്റ്റിക് യൂറോപ്പ് അസോസിയേഷന്റെ റിപ്പോർട്ടുകൾ പ്രകാരം, പ്ലാസ്റ്റിക്കിന്റെ ആഗോള വാർഷികോത്പാദനം 1950-കളിലെ1.5 ദശലക്ഷം ടണ്ണിൽനിന്ന് 2021 ൽ 367 ദശലക്ഷം ടണ്ണായി വർധിച്ചിട്ടു ണ്ട്. തത്ഫലമായി, പരിസ്ഥിതിയിൽ ഏറ്റവും വ്യാപകവും നിലനിൽക്കുന്നതുമായ മലിനീകരണമായി പ്ലാസ്റ്റിക് മാറിക്കഴിഞ്ഞു. വർഷങ്ങളോളം നശിക്കാതെ നിലനിൽക്കുന്ന പ്ലാസ്റ്റിക്കിന്റെ ഉത്പാദനവർധനയും സുസ്ഥിരമല്ലാത്ത ഉപയോഗവും അപര്യാപ്തമായ മാലിന്യസംസ്കരണസംവിധാനങ്ങളും ഭൂമിയിലെ ആവാസ വ്യവസ്ഥകളിൽ ഇവ കുമിഞ്ഞുകൂടാൻ കാരണ മായിട്ടുണ്ട്. പ്ലാസ്റ്റിക്കിന്റെ ഉത്പാദനം അടുത്ത ഇരുപതുവർഷത്തിനുള്ളിൽ ഇരട്ടിയാകുമെന്നു പ്രവചിക്ക പ്പെട്ടിട്ടുണ്ട്. വേൾഡ് ഇക്കണോമിക് ഫോറത്തി ന്റെ 2016- ലെ കണക്കുപ്രകാ രം പ്ലാസ്റ്റിക്കിന്റെ നിർമാണ ത്തിലും ഉപയോഗത്തിലുമു ള്ള നിലവിലെ വർധന തുടർന്നാൽ, 2050 ആകു മ്പോഴേക്കും സമുദ്രങ്ങളിൽ മത്സ്യങ്ങളെക്കാൾ കൂടുതൽ പ്ലാസ്റ്റിക് വ്യാപിക്കും. സമീപകാലത്ത് പ്ലാസ്റ്റിക് മലിനീകരണം മൂലമുണ്ടാകുന്ന ഏറ്റവും പ്രധാനപ്പെട്ട പാരിസ്ഥിതികപ്രശ്നമാണ് വർധിച്ച മൈക്രോപ്ലാസ്റ്റിക് സാന്നിധ്യം.

ഇക്കാലത്ത് വായുമുതൽ വെള്ളംവരെയുള്ള വിവിധ പരിതസ്ഥിതികളിലും ഭക്ഷണപദാർഥങ്ങളിലും സർവവ്യാപിയായി വിവിധ ആകൃതികളിലും സാന്ദ്രതയിലുമുള്ള മൈക്രോപ്ലാസ്റ്റിക് കണികകളെ കണ്ടെത്താൻ സാധിക്കും.

പൊടിപടലങ്ങൾ, കുടിവെള്ളം, പായ്ക്ക് ചെയ്ത പാനീയങ്ങൾ, സീഫുഡ്, ഉപ്പ്, സൗന്ദര്യവർധകവസ്തുക്കൾ, തുണിത്തരങ്ങൾ എന്നിവയാണ് മനുഷ്യരിലേക്കുള്ള മൈക്രോപ്ലാസ്റ്റിക്കിന്റെ പ്രധാന ഉറവിടങ്ങൾ.

この記事は Mathrubhumi Arogyamasika の March 2023 版に掲載されています。

7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。

この記事は Mathrubhumi Arogyamasika の March 2023 版に掲載されています。

7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。

MATHRUBHUMI AROGYAMASIKAのその他の記事すべて表示
തെച്ചി
Mathrubhumi Arogyamasika

തെച്ചി

മുടിവളർച്ചയ്ക്ക് തെച്ചി സമൂലം ചതച്ചുചേർത്ത് എണ്ണകാച്ചി പുരട്ടാം. ഇത് താരനുമകറ്റും

time-read
1 min  |
May 2023
ഒറ്റയ്ക്ക് കുട്ടിയെ വളർത്തുമ്പോൾ
Mathrubhumi Arogyamasika

ഒറ്റയ്ക്ക് കുട്ടിയെ വളർത്തുമ്പോൾ

അച്ഛനും അമ്മയും ഒരുമിച്ചുണ്ടോ എന്നതിനല്ല, അവർ ഒരുമിച്ച് എന്ത് സാഹചര്യവും അന്തരീക്ഷവുമാണ് കുട്ടികൾക്ക് നൽകുന്നത് എന്നതിനാണ് പ്രാധാന്യം

time-read
2 分  |
May 2023
വാർധക്യത്തിലെ ദന്തപ്രശ്നങ്ങൾ
Mathrubhumi Arogyamasika

വാർധക്യത്തിലെ ദന്തപ്രശ്നങ്ങൾ

ദന്തശുചിത്വത്തിൽ നാം കാണിക്കുന്ന അവഗണന പല്ലുകളുടെ വാർധക്യാവസ്ഥ വേഗത്തിലാക്കുന്നു.

time-read
1 min  |
May 2023
ഒപ്പം നിൽക്കാൻ ഒപ്പം
Mathrubhumi Arogyamasika

ഒപ്പം നിൽക്കാൻ ഒപ്പം

കാൻസർ ബാധിതർക്കും കൂടെയുള്ളവർക്കുമുള്ള ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ മലബാർ കാൻസർ സെന്ററിൽ ഒരുക്കിയ സംവിധാനമാണ് ‘ഒപ്പം

time-read
1 min  |
May 2023
ഒക്യുലോപ്ലാസ്റ്റി നേത്രചികിത്സയിലെ നൂതനമാർഗങ്ങൾ
Mathrubhumi Arogyamasika

ഒക്യുലോപ്ലാസ്റ്റി നേത്രചികിത്സയിലെ നൂതനമാർഗങ്ങൾ

കണ്ണുകളുടെ അഴകും ആരോഗ്യവും വർധിപ്പിക്കുന്നതിനുള്ള ശാസ്ത്രീയ മാർഗങ്ങളാണ് ഒക്യുലോപ്ലാസ്റ്റി ചികിത്സകൾ

time-read
2 分  |
May 2023
നെയിൽ പോളിഷ് ഇടുമ്പോൾ
Mathrubhumi Arogyamasika

നെയിൽ പോളിഷ് ഇടുമ്പോൾ

നഖത്തിന്റെ ആരോഗ്യവും ഇടയ്ക്കിടെ പരിശോധിക്കണം

time-read
1 min  |
May 2023
ടാറ്റു ചെയ്യുമ്പോൾ
Mathrubhumi Arogyamasika

ടാറ്റു ചെയ്യുമ്പോൾ

ടാറ്റൂ ചെയ്യാൻ ആഗ്രഹിക്കുന്നവർ അറിയേണ്ട ആരോഗ്യകാര്യങ്ങൾ

time-read
2 分  |
May 2023
മുടിക്ക് നിറം നൽകുമ്പോൾ
Mathrubhumi Arogyamasika

മുടിക്ക് നിറം നൽകുമ്പോൾ

മുടിക്ക് പല നിറങ്ങൾ നൽകുന്നത് ഇപ്പോഴത്തെ ഫാഷൻ ട്രെൻഡ് ആണ്. ഹെയർ കളറിങ്ങിൽ ശ്രദ്ധിക്കേണ്ട ആരോഗ്യകാര്യങ്ങളെക്കുറിച്ച് അറിയാം

time-read
2 分  |
May 2023
ചർമത്തിലെ ചുളിവുകൾ മാറ്റാൻ ഇൻജക്ഷൻ
Mathrubhumi Arogyamasika

ചർമത്തിലെ ചുളിവുകൾ മാറ്റാൻ ഇൻജക്ഷൻ

പ്രായമാവുന്നതോടൊപ്പം അതിന്റെ ലക്ഷണങ്ങൾ ചർമത്തിൽ പ്രകടമായി കണ്ടുതുടങ്ങും. ഇത് മറികടന്ന് ചർമത്തെ ചെറുപ്പമാക്കാൻ സഹായിക്കുന്ന ചികിത്സാരീതിയെക്കുറിച്ചറിയാം

time-read
2 分  |
May 2023
സൗന്ദര്യം ആരോഗ്യത്തോടെ
Mathrubhumi Arogyamasika

സൗന്ദര്യം ആരോഗ്യത്തോടെ

പ്രായത്തെ ചെറുത്ത് നിർത്തി അനുയോജ്യമായ ശാരീരിക സൗന്ദര്യം നിലനിർത്താൻ ഒട്ടേറെ ചികിത്സാരീതികൾ ഇപ്പോൾ നിലവിലുണ്ട്. എങ്കിലും ഇവയെല്ലാം ആരോഗ്യകരമായ രീതിയിൽ ഉപയോഗിക്കാൻ ശ്രദ്ധ ആവശ്യമാണ്

time-read
2 分  |
May 2023