CATEGORIES
പുതുമ നഷ്ടപ്പെടാതെ സൂക്ഷിക്കാം
എന്നാൽ കുറഞ്ഞ ചെലവിൽ വീടിനൊരു മേക്ക്ഓവർ നൽകിയാൽ തന്നെ നഷ്ടപ്പെട്ട പുതുമയും ഭംഗിയും തിരിച്ചുകിട്ടും.
ഭവനവായ്പ; എന്തെല്ലാം രേഖകൾ വേണം ?
സ്വന്തമായി ഒരു വീടെന്ന സ്വപ്നത്തിലേക്ക് അടുക്കുമ്പോൾ സാധാരണക്കാരന് പ്രധാന പ്രശ്നം പണമാണ്. ഈ സമയത്താണു മിക്കവരും ഭവനവായ്പകളെ ആശ്രയിക്കുന്നത്. അത്തരത്തിൽ ഭവനവായ്പയ്ക്കായി ശ്രമിക്കുമ്പോൾ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണമെന്നു നോക്കാം...
കരാർ കൊടുക്കാം ചെലവ് കുറയ്ക്കാം
വീട് നിർമാണത്തിനായി നമ്മുടെ സൗകര്യങ്ങൾക്കുമനുസരിച്ച് ബജറ്റിനും രണ്ട് രീതിയിൽ കരാർ നൽകാം. (1) ലേബർ കോൺട്രാക്ട് (2) ലേബറും മെറ്റീരിയൽസുമടക്കമുള്ള കോൺട്രാക്ട്.
നിയമം പാലിച്ച് നിർമ്മിക്കാം
ആദ്യം ചെറിയ വീടുണ്ടാക്കി ഭാവിയിൽ വികസിപ്പിക്കാൻ കൂടിയുള്ള പ്ലാൻ തിരഞ്ഞെടുക്കുമ്പോൾ, തറയുടെ ബലം, സ്റ്റെയർകേസിന് പൊസിഷൻ എന്നിവ ആദ്യമേ കണ്ടെത്തിയിരിക്കണം
ട്രെൻഡായി ഐലൻഡ് കിച്ചൻ
യൂറോപ്യൻ ശൈലിയായ ഐലൻഡ് കിച്ചൻ ആണ് ഇപ്പോൾ ട്രെൻഡ്. വർക്ക് സ്പേസും സ്റ്റോറേജും ഒരിടത്ത് ഒരുക്കാം എന്നതാണ് ഐലന്റ് കിച്ചന്റെ ഗുണം
റെനവേഷൻ : ഇഷ്ടങ്ങളും ബജറ്റും ഒരുമിക്കണം
ഇഷ്ടങ്ങളും ബജറ്റും പൊരുത്തപ്പെടുന്ന രീതിയിൽ റെനവേഷൻ പ്ലാൻ ചെയ്യാം
പോസറ്റീവ് ഊർജ്ജത്തോടെ പുതിയ വീട്ടിലേയ്ക്ക് മാറാം
ഒരു വീട്, അതും പുതിയ വീട് എന്നത് പലരുടേയും വലിയ സ്വപ്നങ്ങളിൽ ഒന്നാണ്. പുതിയ വീട്ടിലേയ്ക്ക് മാറുമ്പോൾ ശുഭ പ്രതീക്ഷകളോടെയാണ് നാം മാറുക
വീട് സൂക്ഷിക്കാം എന്നും പുതിയതുപോലെ
വീടിന്റെ പുതുമയും ഭംഗിയും നഷ്ടപ്പെട്ടെ ന്ന് തോന്നുന്നുണ്ടോ ? നവീകരണത്തിനും പെയിന്റിങ്ങിനുമെല്ലാം വലിയ ചെലവാണ്. എന്നാൽ കുറഞ്ഞ ചെലവിൽ വീടിനൊരു മേക്ക്ഓവർ നൽകിയാൽ തന്നെ നഷ്ടപ്പെട്ട പുതുമയും ഭംഗിയും തിരിച്ചുകിട്ടും.
അകത്തളം നിറയ്ക്കുന്ന എപിഷ്യ
വീടുകൾ കൂടുതൽ മനോഹരമാക്കാൻ ആഗ്രഹിക്കാത്ത വരായി ആരുമുണ്ടാകില്ല. പ്രത്യേകിച്ച് വീട്ടിലെ ഗാർഡൻ. അതിനു സഹായിക്കുന്ന ഹാങ്ങിങ് പ്ലാന്റാണ് എപിഷ്യ അഥവാ ഫ്‌ളൈയിം വയലറ്റ്. ഇതിനെ ഇൻഡോർ ആയും ഔട്ട്ഡോർ ആയും വളർത്താം. ഇൻഡോർ ആയി വയ്ക്കുകയാണെങ്കിൽ ബ്രൈറ്റ് ലൈറ്റ് കിട്ടുന്നത് പോലെ ജനാലയുടെ അരികിൽ വയ്ക്കുക.
വീടിനകം ശുദ്ധമാക്കുന്ന പ്ലാന്റുകൾ
വീടിനകത്തും പുറത്തും വളർത്താവുന്ന സ്നേക്ക് പ്ലാന്റുകൾക്ക് ആരാധകർ ഏറെയാണ്. അധിക പരിചരണം ആവശ്യമില്ലാതെ ഭംഗിയിൽ വളരുന്നത് കൊണ്ടുതന്നെ ഇന്ന് ഒട്ടുമിക്ക വീടുകളിലും ഇവ ഇടം പിടിക്കുന്നുമുണ്ട്. എന്നാൽ കാഴ്ചയിലെ ഭംഗിക്ക് പുറമേ ഇവ വളർത്തുന്നതിന് മറ്റു ചില ഗുണങ്ങൾ കൂടിയുണ്ട്.
ഭംഗിയോടെ ബാൽക്കണി ഒരുക്കാം
വീടിന്റെ അകത്തളം അലങ്കരിക്കുന്നത് പോലെ ബാൽക്കണി അല ങ്കരിച്ചാൽ എങ്ങനെയുണ്ടാകും? പൊതുവെ അധികം ആരും അങ്ങനെ ബാൽക്കണികൾ അലങ്കരിക്കാറില്ല. എന്നാൽ, ബഹുനില കെട്ടിടങ്ങളിൽ ജീവിക്കുന്നവർക്ക് പുറം കാഴ്ചകൾ കാണാനും അല്പസമയം സ്വസ്ഥമായി ഇരിക്കാനും സൗകര്യമൊരുക്കുന്ന ബാൽക്കണികൾ ഏറെ പ്രിയപ്പെട്ടതാണ്.
വൈദ്യുതി പാഴാക്കാതെ ശ്രദ്ധിക്കാം
വയറിങ്ങിന് ഉപയോഗിക്കുന്ന സാധനങ്ങളുടെയും ഉപകരണങ്ങളുടെയും എണ്ണവും അളവും ബ്രാൻഡും നിശ്ചയിച്ച് മൂന്നോ നാലോ കടയിൽനിന്ന് ക്വട്ടേഷൻ സ്വീകരിച്ച് കുറഞ്ഞ വിലയ്ക്ക് നൽകുന്നിടത്തു നിന്ന് വാങ്ങിയാൽ ലാഭം നേടാം.
വീടിനുള്ളിൽ പോസിറ്റീവ് എനർജി നിലനിർത്താൻ
നിസ്സാരമെന്ന് തോന്നുമെങ്കിലും ഹൗസ് ഡസ്റ്റ് മൈറ്റ് എന്ന പേരിൽ പൊടിയിലുള്ള അതി സൂക്ഷ്മ ജീവിയാണ് വില്ലൻ
അടുക്കളയിൽ നോ കോംപ്രമൈസ്
ആരോഗ്യമുള്ള മനസും ശരീരവും മനുഷ്യരാശിയുടെ നിലനിൽപ്പിന് തന്നെ ആധാരമാണ്. ആരോഗ്യമുള്ള ശരീരത്തിന് നല്ല ഭക്ഷണം അനിവാര്യമാണ്. നല്ല ഭക്ഷണത്തിനോ വൃത്തിയും മാലിന്യമുക്തവുമായ അടുക്കളയും വേണം. അതുകൊണ്ടുതന്നെ അടുക്ക നിർമാണത്തിൽ യാതൊരു വീട്ടുവിഴ്ചയുടെയും ആവശ്യമില്ല. അടുക്കള നിർമ്മിക്കാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെക്കുറിച്ച് നോക്കാം
വീടുവയ്ക്കാം ടെൻഷനില്ലാതെ
സിമന്റിനും മണലിനും കമ്പിക്കുമെല്ലാം അനുദിനം വില വർദ്ധിച്ചുവരികയാണ്. മണൽ കിട്ടാനില്ല, പാ റപ്പൊടിയുടെ അവസ്ഥയും മറ്റൊന്നല്ല. വീടെന്ന സ്വപ്നം യാഥാർത്ഥ്യമാക്കാൻ ചെലവ് കുറഞ്ഞ മാർഗങ്ങൾ എന്തൊക്കെയെന്ന് നോക്കാം.
കുളിർമയേകും പൂന്തോട്ടം
ജോലിത്തിരക്കുകൾക്കിടയിൽ ഗാർഡൻ പരിപാലിക്കാൻ സാധിക്കാത്ത വർക്കും ചെടികൾ നട്ടു വളർത്താൻ സ്ഥലമില്ലാത്തവർക്കും വീടിനുള്ളിൽ വളർത്താവുന്ന ഉദ്വാന ടെക്നിക്കാണ് ടെററിയം. ഇത്തിരി കലാബോധവും ക്ഷമയും ഇതിന്റെ ശാസ്ത്രീയ വശങ്ങളെക്കുറിച്ച് അല്പം പരിജ്ഞാനം കൂടിയുണ്ടെങ്കിൽ ആർക്കും ഇതുണ്ടാക്കാനും സാധിക്കും. മുടിയുള്ളതും തുറന്നതും എന്നിങ്ങനെ രണ്ടു വിധത്തിൽ ഇതൊരുക്കാം
വയറിങ്ങിൽ പിശുക്ക് വേണ്ട
ലൈറ്റ് ഫാൻ ,പ്ളഗ് പവർപോയിന്റ് തുടങ്ങി ഓരോ മുറി യിലേക്കും ആവശ്യമായ ഇലക്ട്രിക്കൽ പോയിന്റുകൾ നിർണ്ണയിക്കുന്നത് വയറിങ്ങിലെ ഒരു പ്രധാന കടമ്പയാണ്. വീടിന് പുറത്ത് നല്ല പ്രകാശം ഉണ്ടായിരിക്കണം. പ്രത്യേകിച്ച് വീടിന്റെ മുൻവശത്ത്. പുറംഭാഗങ്ങളിൽ കുറഞ്ഞപക്ഷം നാല് ലൈറ്റ് പോയിന്റുകൾ എങ്കിലും കൊടുക്കണം.
അകത്തളത്തെ സ്ഥലം പാഴാക്കാതിരിക്കാം
വീടിന്റെ അകത്തളത്തിലെ ഓരോ ഇടവും പാഴാക്കാതെ ഉപയോഗിക്കാം. വീടിന്റെ നിർമാണം തുടങ്ങുന്നതിനു മുമ്പു തന്നെ ഇതിനായി കൃത്വമായ പ്ലാനിംഗ് ഉണ്ടാവണം.
ഫ്ലാറ്റ് വാങ്ങുമ്പോൾ അറിഞ്ഞിരിക്കണം
ഘടനാപരമായ അപകാതകൾ അഞ്ചു വർഷത്തിനകം ഉണ്ടായാൽ അത് നിവർത്തിച്ച് നൽകേണ്ടത് ബിൽഡറുടെ ബാധ്യതയാണ്.
അടുക്കള സുരക്ഷിതമാക്കി അപകടം
കത്തിയും, തീയും പുകയും അങ്ങനെ മൂർച്ചയേറി -യതും ശ്രദ്ധയേറിയതുമായ വസ്തുക്കൾ അടങ്ങി യതിനാൽ അടുക്കളയെ സുരക്ഷിതമായ ഇടമാ ക്കൽ പ്രധാനമാണ്. ചെറുതും വലുതുമായ അപകടങ്ങൾക്ക് ഇടമാകാൻ കഴിയുന്ന അടുക്കളയെ സുരക്ഷിതമാക്കാൻ നമുക്കെന്ത് ചെയ്യാനാകും.
കുളിർമയേകും കുപ്പി ഗാർഡൻ
ജോലിത്തിരക്കുകൾക്കിടയിൽ ഗാർഡൻ പരിപാലിക്കാൻ സാധിക്കാത്തവർക്കും ചെടികൾ നട്ടുവളർത്താൻ സ്ഥലമില്ലാത്തവർക്കും വീടിനുള്ളിൽ വളർത്താവുന്ന ഉദ്യാന ടെക്നിക്കാണ് ടെററിയം. ഇത്തിരി കലാബോധവും ക്ഷമയും ഇതിന്റെ സ്ത്രീയ വശങ്ങളെക്കുറിച്ച് അല്പം പരിജ്ഞാനം കൂടിയുണ്ടെങ്കിൽ ആർക്കും ഇതുണ്ടാക്കാനും സാധിക്കും. മുടിയുള്ളതും തുറന്നതും എന്നിങ്ങനെ രണ്ടു വിധത്തിൽ ഇതൊരുക്കാം.
വയറിങ്ങിൽ പ്രത്യേക ശ്രദ്ധ വേണം
വീട്ടിൽ വയറിങ്ങ് നടത്തുന്നതിനു മുമ്പ് ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ അനാവശ്യചെലവുകൾ കുറയ്ക്കാം, അപകടങ്ങളും ഒഴിവാക്കാം.
ആരോഗശീലം അടുക്കളയിൽ നിന്ന് തുടങ്ങാം
അത്യാധുനിക രീതിയിലുള്ള പരിഷ്കാരം അടുക്കളയിൽ സ്ഥാനം പിടിക്കുന്ന ഇക്കാലത്ത് അസുഖങ്ങൾക്ക് കൂടുതൽ സാദ്ധ്യതയും അവിടെ നിന്നാണ്.
പ്രവേശനകവാടം ഒരുക്കാം
ഗൃഹത്തിന്റെ പ്രധാന വാതിലിന്റെ സ്വരൂപം മറ്റു സാധാരണ വാതിലുകളെക്കാൾ വലുപ്പം, അലങ്കാരം എന്നിവകളാൽ ശ്രേഷ്ഠമായിരിക്കുകയും വേണം.
അടുക്കളയുടെ സ്ഥാനം നോക്കുമ്പോൾ
വീടിന്റെ തെക്ക് കിഴക്ക് മൂലയാണ് അടുക്കളയ്ക്ക് ഏറ്റവും യോജിച്ചത്
ഈ 6 കാര്യങ്ങൾ ശ്രദ്ധിക്കണം വീട് വയ്ക്കുമ്പോൾ
സ്വന്തമായി ഒരു വീട്. ഏതൊരു മലയാളിയുടെയും സ്വപ്നമാണിത്. സ്വപ്നത്തിൽ നിന്നും വീടെന്ന യാഥാർത്ഥ്യത്തിലേക്ക് എത്തുമ്പോഴേക്കും ഭൂരിഭാഗം ആളുകൾക്കും പറയാനുണ്ടാകുക വീട് പണി കൈവിട്ട് പോയി, ജീവിതകാലം മുഴുവനും അധ്വാനിച്ചാലും തീരാത്ത ബാധ്യതയായി, ഉദ്ദേശിച്ച പോലെ ഒന്നും ശരിയായില്ല. കുറച്ചുകൂടി നന്നാക്കാമായിരുന്നു. ആർക്കിടെക്ട് നമ്മുടെ ഒരു ടേസ്റ്റിനു പറ്റുന്ന ആളായിരുന്നില്ല. കോൺട്രാക്ടർ നല്ല രീതിയിൽ പറ്റിച്ചു. ഇങ്ങനെയൊക്കെ പല കാര്യങ്ങളാണ്. ഇനി പറയുന്ന ആറു കാര്യങ്ങൾ ശ്രദ്ധിച്ചാൽ വീടുപണി കഴിഞ്ഞ് നമുക്ക് ദുഖിക്കേണ്ടി വരില്ല.
മണിപ്ലാന്റിനടിയിൽ നാണയം വച്ചാൽ
പണമുണ്ടാക്കാൻ താൽപര്യമില്ലാത്തവർ വളരെ ചുരുങ്ങും. ഇതിനായി പല തരത്തിലെ വഴികൾ പരീക്ഷിയ്ക്കുന്നവരാണ് മിക്കവാറും പേർ. ചിലർ വിശ്വാസങ്ങളെ കൂട്ടുപിടിയ്ക്കുന്നു. വാസ്തു പ്രകാരം ചില സസ്യങ്ങളും ധന സമ്പാദനത്തിന് സഹായിക്കുന്നു. ഇത്തരത്തിൽ ധനസമ്പാദനത്തിന് സഹായിക്കുമെന്ന് പൊതുവേ വിശ്വസിയ്ക്കപ്പെടുന്ന ഒന്നാണ് മണിപ്ലാന്റ്. പേരിൽ തന്നെ പണമുള്ള ഇത് പൊതുവേ മിക്കവാറും വീടുകളിൽ വയ്ക്കുന്ന ഒന്നാണ്. പ്രത്യേക രീതിയിൽ മണിപ്ലാന്റ് വയ്ക്കുന്നത് ഗുണം ചെയ്യും.
റെനവേഷൻ : ഇഷ്ടങ്ങളും ബജറ്റും ഒരുമിക്കണം
ശ്രദ്ധിച്ചില്ലെങ്കിൽ റെനവേഷൻ പോക്കറ്റ് കാലിയാക്കും. ഇഷ്ടങ്ങളും ബജറ്റും പൊരുത്തപ്പെടുന്ന രീതിയിൽ റെനവേഷൻ പ്ലാൻ ചെയ്യാം
കോക്കനട്ട് വുഡ് ക്ലാഡിങ്ങ്
തെങ്ങുതടിയോട് അയിത്തം വേണ്ട. ഇന്റീരിയറിൽ ഇത് ഫലപ്രദമായി ഉപയോഗിക്കാം
വീടിന്റെ ലൂക്ക് മാറ്റാം
വീടിന്റെ ലുക്ക് തന്നെ മാറ്റാൻ കഴിയുന്ന ചില ഈസി ടിപ്പ്സ് നോക്കാം