വീടുപണി പെട്ടെന്ന് തീർന്നു, എട്ട് മാസം പോലും എടുത്തില്ല... എത്ര കൊല്ലമായി വീടുപണി തുടങ്ങിയിട്ട്, ഇതുവരെ തീർന്നില്ല...
ഇതുരണ്ടും നമ്മൾ സ്ഥിരം കേൾക്കുന്ന ഡയലോഗുകൾ ആണ്. വീടുപണി ധൃതി വച്ച് തീർക്കേണ്ട ഒന്നാണോ അതോ സാവധാനം ചെയ്താൽ എന്തെങ്കിലും മെച്ചമുണ്ടോ?
വീടുപണിക്കും കാലയളവുണ്ട്
ഒരു നിശ്ചിതസമയത്ത് വീടുപണി തീർക്കാൻ സാധിക്കും എന്നാണ് വിദഗ്ധർ പറയുന്നത്. പതിവിലും കുറഞ്ഞ സമയം കൊണ്ടു തീർന്നെങ്കിൽ ഒരുപക്ഷേ, എവിടെയെങ്കിലും വിട്ടുവീ ഴ്ചകൾ ചെയ്തിട്ടുണ്ടാകാം. വാർത്തു കഴിഞ്ഞ് വെള്ളം നിർത്തുന്ന കാര്യത്തിലോ മറ്റോ ആണ് അതെങ്കിൽ വീടിന്റെ ബലത്തെ ബാധിച്ചേക്കാം. പതിവിലും സമയമെടുത്ത് വീടുപണിയുന്നത് സാമ്പത്തിക ആരോഗ്യത്തെയാണ് ബാധിക്കുക. പണിക്കൂലിയും സാധനങ്ങളുടെ വിലയുമൊക്കെ കൂടി ചെലവ് നേരത്തേ നിശ്ചയിച്ച ബജറ്റിന് പുറത്തുപോകാം.
この記事は Vanitha Veedu の June 2024 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です ? サインイン
この記事は Vanitha Veedu の June 2024 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です? サインイン
675 sq.ft വീട്
വെല്ലുവിളി നിറഞ്ഞ നീളൻ 6.82 സെന്റിൽ 14 ലക്ഷം രൂപ ചെലവിൽ നിർമിച്ച വീട്
പ്ലാറ്റിനം വീട് നിസ്സാരക്കാരനല്ല
IGBC യുടെ 2024 ലെ പ്ലാറ്റിനം അവാർഡ് ലഭിച്ചത് കേരളത്തിലെ ഒരേ ഒരു വീടിനാണ്
തൊടുപുഴയാറിന്റെ ലാൻഡ്സ്കേപ് വ്യൂ
കണ്ണെത്തും ദൂരെ കാണുന്ന ആറിന്റെ കാഴ്ച ആവോളം ആസ്വദിക്കാവുന്ന ശാന്ത സുന്ദരമായ ഡിസെൻ
വയനാടിൻ ഉള്ളറിഞ്ഞ്, ഉയിരു തേടി
പ്രത്യക്ഷത്തിൽ ആധുനികമായി തോന്നുമെങ്കിലും, ഉരുൾ' എന്ന ഈ ഭവനം ഭൂമിയോട് അത്രമേൽ പറ്റിച്ചേർന്നിരിക്കുന്നു
വമ്പൻ നമ്പർ വൺ
നൂറുപേർക്കിരിക്കാവുന്ന ഊണുമുറി, സ്വിമിങ് പൂൾ, 10 കിടപ്പുമുറികൾ, ആകെ 45000 ചതുരശ്രയടി വിസ്തീർണം. ഇതാ... കേരളത്തിലെ ഏറ്റവും വലിയ വീട്
ഇലകളിൽ തേടാം നിറവൈവിധ്യം
ഒന്നിലേറെ നിറങ്ങളും പാറ്റേണുകളും ഇടകലർന്ന \"വാരിഗേറ്റഡ്' ഇലകളുള്ള ചില ഇൻഡോർ ചെടികളെ പരിചയപ്പെടാം
രണ്ടാം വരവ്
ട്രെൻഡി നിറങ്ങൾ, മികച്ച ഫിനിഷ്, കസ്റ്റമൈസ്ഡ് ഡിസൈൻ... രണ്ടാം വരവിൽ സ്റ്റീൽ അലമാര വേറൊരു ലെവലാണ്!
Merry Chirstmas
ക്രിസ്മസ് ഇങ്ങെത്തി. ആഘോഷങ്ങൾക്ക് മാറ്റു കൂട്ടാൻ ക്രിസ്മസ് തീമിൽ ഒരുക്കിയ മൂന്ന് അകത്തളങ്ങൾ
ടെറസിലും ടർഫ്
ടെറസിലോ വീട്ടുമുറ്റത്തെ ഇത്തിരി ഇടത്തിലോ എവിടെയുമാകാം ടർഫ്. സെലിബ്രിറ്റികൾക്ക് മാത്രമല്ല സാധാരണക്കാർക്കും പ്രാപ്യം.
പ്രാർഥിക്കാൻ ഓരോ കാരണങ്ങൾ
പ്രെയർ ഏരിയ എങ്ങനെ വ്യത്യസ്തമാക്കാം എന്നു ചിന്തിക്കുന്നവർക്കായി ഇതാ കുറച്ചു ഡിസൈനുകൾ