試す 金 - 無料
ഇപ്പോൾ നിക്ഷേപിക്കേണ്ടത് ലാർജ് ക്യാപ്പിൽ,കാരണം അറിയാം
SAMPADYAM
|May 01,2024
സാധാരണക്കാർക്കും എളുപ്പത്തിൽ ശരിയായ തീരുമാനം എടുക്കാം, ശക്തമായ ഓഹരികളായതിനാൽ വിലചാഞ്ചാട്ടവും റിസ്കും കുറവാണ്.

കഴിഞ്ഞ രണ്ടു വർഷങ്ങളായി ചെറുകിട, ഇടത്തരം ഓഹരികളിലായിരുന്നു എല്ലാവരുടെയും ശ്രദ്ധ. ഈ ഓഹരികൾ മികച്ച നേട്ടം നൽകിയതോടെ ലാർജ് ക്യാപ് ഓഹരികളിന്മേൽ നിക്ഷേപ്രശദ്ധ കുറഞ്ഞു. മിഡ്-സ്മോൾ ക്യാപ് ഓഹരികളുമായി താരതമ്യം ചെയ്യുമ്പോൾ ലാർജ് ക്യാപ്പിൽ വിലയിടിവുണ്ടായി. എന്നാൽ ഇപ്പോൾ സാഹചര്യങ്ങൾ മാറുകയാണ്.
ആകർഷകമാക്കുന്ന ഘടകങ്ങൾ
ബ്രാൻഡ് വാല്യു - നിങ്ങൾ ഉപയോഗിക്കുന്ന പല പ്രശസ്ത ബ്രാൻഡുകളും ഇന്ത്യൻ വിപണിയിൽ ലിസ്റ്റ് ചെയ്ത ഏതെങ്കിലും മുൻനിര കമ്പനിയുടേതാവും. ഈ കമ്പനികളെല്ലാം സാങ്കേതികമായും സാമ്പത്തികമായും മുന്നിട്ടുനിൽക്കുന്നവയാണെന്നതിൽ നിങ്ങൾക്കു സംശയവും ഉണ്ടാകില്ല. അതായത് അടിസ്ഥാനപരമായി വളരെ മികച്ച ഓഹരികൾ ഈ വിഭാഗത്തിൽ കണ്ടെത്താം. അതുകൊണ്ടുതന്നെ നിങ്ങളുടെ പോർട്ട്ഫോളിയോയിൽ നിന്ന് ലാർജ് ക്യാപ് ഓഹരികളെ ഒഴിവാക്കരുത്.
このストーリーは、SAMPADYAM の May 01,2024 版からのものです。
Magzter GOLD を購読すると、厳選された何千ものプレミアム記事や、9,500 以上の雑誌や新聞にアクセスできます。
すでに購読者ですか? サインイン
SAMPADYAM からのその他のストーリー

SAMPADYAM
ഇനി കാത്തുനിൽക്കേണ്ട പിഎഫും എടിഎം വഴി പിൻവലിക്കാം
ഇപിഎഫ്ഒ 3.0 നടപ്പാക്കുന്നതോടെ അടുത്തമാസം മുതൽ ഇപിഎഫിൽ ഇടപാടുകൾ സുഗമമാകും
1 mins
July 01, 2025

SAMPADYAM
പ്രവാസം അവസാനിപ്പിക്കും മുൻപ് പരിശോധിക്കാൻ ഇതാ ഒരു ചെക്ലിസ്റ്റ്
തിരിച്ചെത്തുമ്പോൾ പ്രതീക്ഷിക്കുന്ന സുഖജീവിതം വെറും സ്വപ്നമായി ചുരുങ്ങാതിരിക്കാൻ ശരിയായ പ്ലാനിങ് നടത്തണം.
2 mins
July 01, 2025

SAMPADYAM
യുപിഐ; സ്മാർട്ടാണ്, പക്ഷേ, പോക്കറ്റ് കാലിയാക്കും
വരവറിഞ്ഞു ചെലവാക്കുക, താങ്ങാവുന്നതു വാങ്ങുക എന്നിവയെല്ലാം യുപിഐ വന്നതോടെ ആരും ഗൗനിക്കാതെയായി.
1 mins
July 01, 2025

SAMPADYAM
താജ്മഹലോ പുൽക്കൂടോ
ബിസിനസ് വിജയത്തിന്റെ മൂലക്കല്ല് അതിന്റെ ആസൂത്രണമാണ്.
1 min
July 01, 2025

SAMPADYAM
ടി-ബില്ലുകളിലെ നിക്ഷേപം
അറിയാം നേട്ടമുണ്ടാക്കാം
1 mins
July 01, 2025

SAMPADYAM
ഗാർമെന്റ് രംഗത്ത് വ്യത്യസ്ത വിജയവുമായി യുവ എൻജിനിയർ
സഹദ്. ഏകദേശം അഞ്ചു ലക്ഷം രൂപയുടെ ബിസിനസും 2.5 ലക്ഷം രൂപവരെ അറ്റാദായവും നേടുന്ന സഹദ് കേരളത്തിലെ സ്പോർട്സ് വിപണിയുടെ വളർച്ച നന്നായി ഉപയോഗപ്പെടുത്തുകയാണ്.
2 mins
July 01, 2025

SAMPADYAM
ഫർണിച്ചർ നിർമാണത്തിലൂടെ മാസം മൂന്നു ലക്ഷംവരെ അറ്റാദായം
ബാല്യത്തിലേ മാതാപിതാക്കളെ നഷ്ടപ്പെട്ടിട്ടും കൈത്തൊഴിലിലൂടെ സ്വന്തം സംരംഭം കെട്ടിപ്പടുത്ത നിഥിൻ ഇന്ന് 16 പേർക്ക് ജീവിതമാർഗം നൽകുന്നു.
1 mins
July 01, 2025

SAMPADYAM
ബോണ്ടിൽ നേരിട്ടു നിക്ഷേപിക്കാം, നേട്ടം കൂട്ടാം
സാധാരണക്കാർക്ക് ആർബിഐ ഡയറക്ട് വഴി ഗവൺമെന്റ് സെക്യൂരിറ്റികളിൽനിന്നു നേട്ടമെടുക്കാം
1 min
July 01, 2025

SAMPADYAM
ടി-ബില്ലുകളിലെ നിക്ഷേപം
അറിയാം നേട്ടമുണ്ടാക്കാം
1 min
July 01, 2025

SAMPADYAM
മ്യൂച്വൽഫണ്ട് നിങ്ങൾ അറിയേണ്ടതും ചെയ്യേണ്ടതും വിദഗ്ധർ പറയുന്നു
ഓഹരി വിപണിയിൽ തിരുത്തൽ തുടരുന്നതും ബാങ്ക് പലിശ കുത്തനെ കുറയുന്നതും നിക്ഷേപകരെ ആശങ്കയിലാക്കുന്നു. അതേസമയം മ്യൂച്വൽ ഫണ്ടുകളെ ആശ്രയിക്കുന്നവരുടെ എണ്ണം കൂടുകയാണ്. ഈ സാഹചര്യത്തിൽ മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിൽ നഷ്ടം കുറയ്ക്കാനും പരമാവധി നേട്ടമെടുക്കാനും സഹായകമായ വിദഗ്ധരുടെ നിർദേശങ്ങൾ
3 mins
July 01, 2025