ബുള്ളറ്റിൽ ഒരു ഫോട്ടോ ഷൂട്ടിന്റെ ഒരുക്കത്തിലായിരുന്നു സൗപർണികയും സുഭാഷും. നിർത്താതെ ചിരിയും വർത്തമാനവും തന്നെ, മലയാള സിനിമ, സീരിയൽ രംഗത്തെ ഈ താരദമ്പതികൾ. മനു കൃഷ്ണ സംവിധാനം ചെയ്ത ഗില ഐലൻഡ് ആണ് സുഭാഷിന്റെ പുതിയ ചിത്രം. നവംബർ 25ന് പ്രദർശനത്തിനെത്തിയ ചിത്രം തിയറ്റർ വിട്ടിട്ട് അധികമായിട്ടില്ല. സ്കൂൾ കാലഘട്ടത്തിൽ "അവൻ ചാണ്ടിയുടെ മകൻ, 'തന്മാത്ര' സിനിമകളിലൂടെ വെള്ളിത്തിരയിൽ എത്തിയതാണ് സൗപർണിക. 17 വർഷത്തിനിടെ 85 സീരിയലുകളിലും അഭിനയിച്ചു.
Drive with smile എന്ന സന്ദേശവുമായി നടന്ന മാധ്യമം ‘കുടുംബം' കവർ ഷൂട്ടിന്റെ ഇടവേളയിൽ ഇവരുടെ വിശേഷം പറച്ചിൽ.
രണ്ടുപേരും അഭിനയ മേഖലയിൽ ജീവിതം എങ്ങനെ?
സുഭാഷ്: രണ്ടുപേരും ഒരേ ഫീൽഡിലാകുന്നത് വളരെ നല്ലതാണ്. കാരണം ജോലിയെക്കുറിച്ച് പരസ്പരം മനസ്സിലാക്കാൻ സാധിക്കും. ചിലപ്പോൾ പറഞ്ഞ സമയത്ത് ഷൂട്ടിങ് തീരില്ല. രാത്രി വൈകിയും ഉണ്ടാകും. ഇത് നമുക്ക് മനസ്സിലാക്കാൻ പറ്റും. എന്നാൽ, വേറൊരു പ്രഫഷനിലുള്ള ആളാണെങ്കിൽ മനസ്സിലാക്കണമെന്നില്ല.
സൗപർണിക. ഒരേ മേഖലയിലായാൽ ജോലിയെക്കുറിച്ച് കൃത്യമായ ബോധ്യമുണ്ടാകും. നമ്മളെ പിന്തുണച്ച് എപ്പോഴും ഒപ്പമുണ്ടാകും. ഞങ്ങൾക്ക് ഇതുവരെ ഒരു പ്രശ്നവും ഉണ്ടായിട്ടില്ല. മറിച്ച് ഗുണം മാത്രമേയുള്ളൂ.
പരസ്പര പിന്തുണ?
വിവാഹശേഷം അഭിനയം തുടരുന്നതിന്റെ പൂർണ ക്രെഡിറ്റും ഏട്ടനാണ്. കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പിൽ സഹായിക്കാറുണ്ട്. നമുക്ക് അനുയോജ്യമായതും അഭിനയപ്രാധാന്യവുമുള്ള കഥാപാത്രങ്ങളെ തിരഞ്ഞെടുക്കാൻ പറയാറുണ്ട്. അതുപോലെ ഫിറ്റ്നസിന്റെ കാര്യത്തിലും മോട്ടിവേറ്റ് ചെയ്യാറുണ്ട്.
സുഭാഷ് അഭിനയത്തിൽ മാത്രമല്ല ഏതൊരു കാര്യത്തിലും പൂർണ പിന്തുണയുമായി സൗപർണിക കൂടെയുണ്ടാവാറുണ്ട്. നല്ല സപ്പോർട്ടാണ്. ഇതുവരെ സൗപർണിക നോ പറഞ്ഞ ഒരു സാഹചര്യവും ഇല്ല. പരസ്പരം മനസ്സിലാക്കാനും ഉൾക്കൊള്ളാനും ഞങ്ങൾക്ക് കഴിയാറുണ്ട്.
വിവാഹം എങ്ങനെയായിരുന്നു?
この記事は Kudumbam の February 2023 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です ? サインイン
この記事は Kudumbam の February 2023 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です? サインイン
അറിഞ്ഞ് ചെറുക്കാം പ്രമേഹത്തെ
മരുന്ന് കഴിച്ച് മാത്രം പ്രമേഹത്തെ വരുതിയിലാക്കാനാവില്ല. ആരോഗ്യകരമായ ജീവിതശൈലിയാണ് പ്രധാനം
സമ്പാദ്യം പൊന്നുപോലെ
പൊന്നിന് എന്നും പൊന്നും വിലയാണ്. മറ്റേതു സമ്പാദ്യവും നൽകുന്നതിലേറെ മൂല്യമാണ് സ്വർണം കഴിഞ്ഞ വർഷങ്ങളിൽ നൽകിയത്. അറിയാം സ്വർണത്തിന്റെ സാമ്പത്തിക പ്രാധാന്യം
ബജറ്റ് ട്രിപ്പിന് 10 രാജ്യങ്ങൾ
കുറഞ്ഞ ചെലവിൽ പോയി വരാവുന്ന 10 രാജ്യങ്ങളിതാ...
സ്വപ്നങ്ങളുടെ ആകാശത്തു
അപൂർവ രോഗം ശരീരത്തെയാകെ തളർത്തിയിട്ടും തോൽക്കാതെ തന്റെ സ്വപ്നങ്ങൾക്കൊപ്പം കുതിച്ചു പായുന്ന രഞ്ജിത് സി. നായർ എന്ന യുവാവിന്റെ പ്രചോദന ജീവിതത്തിലേക്ക്...
റിലാക്സാവാൻ സ്നാക്ക്സ്
സ്കൂൾ കഴിഞ്ഞുവരുന്ന കുട്ടികൾക്ക് നാലുമണി ചായയോടൊപ്പം തയാറാക്കി നൽകാവുന്ന ചില രുചിയൂറും പലഹാരങ്ങളിതാ...
മാവൂരിന്റെ ചെടിക്കാക്ക
അങ്ങാടി, സ്കൂൾ, സർക്കാർ സ്ഥാപനങ്ങൾ തുടങ്ങി സകല പൊതു ഇടങ്ങളിലും മരങ്ങളും ചെടികളും വെച്ചുപിടിപ്പിക്കുന്നത് വിനോദമാക്കിയ അബ്ദുല്ല ഹാജി എന്ന 'ചെടിക്കാക്ക'യുടെ ജീവിത വിശേഷങ്ങളറിയാം...
ആർമി ഹൗസിലെ വീട്ടുകാര്യം
ചേർത്തലയിലെ 'ആർമി ഹൗസ്' എന്ന ഈ വീട്ടിലെ പട്ടാളച്ചിട്ടക്കുമുണ്ട് മൂന്നു തലമുറയുടെ പാരമ്പര്യം. അകത്തേക്ക് കയറുമ്പോൾ ആർമിയുടെ മറ്റൊരു ലോകമാണിവിടം
തൊഴിലിടങ്ങളിലെ സ്ത്രീ സുരക്ഷ
തൊഴിലിടങ്ങളിലെ സ്ത്രീ സുരക്ഷാ നിയമങ്ങളെക്കുറിച്ചറിയാം...
മഞ്ഞപ്പടയുടെ Twinkling stars
കേരള ബ്ലാസ്റ്റേഴ്സിന്റെ ഇരട്ടക്കൊമ്പുകളായ ഇരട്ട സഹോദരങ്ങൾ മുഹമ്മദ് ഐമന്റെയും മുഹമ്മദ് അസ്ഹറിന്റെയും വിശേഷങ്ങളിതാ...
HBD കേരളം
അനുദിനം നവീന പദങ്ങൾ കടന്നുവരുകയാണ് നമ്മുടെ വാമൊഴി ഭാഷയിൽ. അതിന്റെ ഭാഗമായി മാറിയ ആധുനിക വാക്കുകളിൽ ചിലത് പരിചയപ്പെടാം