അബു THE CASTING DIRECTOR
Kudumbam|September 2023
മലയാള സിനിമയിൽ തിരക്കുള്ള കാസ്റ്റിങ് ഡയറക്ടർമാരിൽ ഒരാളാണ് അബു വളയംകുളം. അദ്ദേഹം കണ്ടെത്തിയ, പരിശീലിപ്പിച്ച നിരവധി കലാകാരന്മാർ ഇന്ന് മലയാള സിനിമയുടെ മുൻനിരയിലുണ്ട്.
എ. മുസ്തഫ
അബു THE CASTING DIRECTOR

സൗദി വെള്ളക്ക, സുഡാനി ഫ്രം നൈജീരിയ സിനിമകളിലെ ഉമ്മമാരെ ഓർമയില്ലേ. മറ്റൊരാളെ സങ്കൽപിക്കാൻ കഴിയാത്തവിധം അനശ്വരമാക്കിയ ആ ഉമ്മമാരെ കണ്ടത്തി വെള്ളിത്തിരയിലെത്തിച്ചത് അബു വളയംകുളമാണ്. ഇന്ന് മലയാള സിനിമയിലെ തിരക്കുള്ള കാസ്റ്റിങ് ഡയറക്ടർ.

ഇത്തവണത്തെ സംസ്ഥാ ന ചലച്ചിത്ര പുരസ്കാരത്തിൽ അബുവിന് അഭിമാനിക്കാൻ ഏറെയുണ്ട്. മികച്ച സ്വഭാവ നടിയായ ദേവി വർമ (സൗദി വെള്ളക്ക), ബാലതാരം മാസ്റ്റർ ഡാവിഞ്ചി (പല്ലൊട്ടി നൈന്റീസ് കിഡ്സ്) എന്നിവർ അബു വള യംകുളത്തിന്റെ കണ്ടെത്തലാണ്. മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ വിൻസി അലോഷ്യസ്, മാധ്യമങ്ങളോട് പ്രതികരിച്ചപ്പോൾ ആദ്യം നന്ദി പറഞ്ഞത് അബുവിനായിരുന്നു. തന്നെ ആദ്യമായി അഭിനയിപ്പിക്കുന്നത് അബുക്കയാണെന്നായിരുന്നു വിൻസിയുടെ പ്രതികരണം. നടൻ ലുക്മാൻ ഉൾപ്പെടെ അബു പരിശീലിപ്പിച്ച എത്രയോ കലാകാരന്മാർ ഇന്ന് മലയാള സിനിമയുടെ മുൻനിരയിലുണ്ട്. എന്നാൽ, ഒരു അവകാശവാദത്തിനും അദ്ദേഹമില്ല. അത് പറയേണ്ടത് ഞാനല്ല', 'അവർ കഴിവുള്ളതുകൊണ്ട് എത്തി... എന്നൊക്കെ പറഞ്ഞൊഴിയു ന്നു ഈ കലാകാരൻ. നടനായും നാടകക്കാരനായും കാ സ്റ്റിങ് ഡയറക്ടറായും തിളങ്ങുന്ന അബു വളയംകുളം സംസാരിക്കുന്നു...

ഉത്സവപ്പറമ്പും നാടകവും

 വളയംകുളം കൊഴിശ്ശങ്ങട്ട് ക്ഷേത്രത്തിൽ ഉത്സവത്തിന് നാടകം കാണാൻ പോകുന്നതാണ് കുട്ടിക്കാല ഓർമ. എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ അമ്പലപ്പറമ്പിൽ നാടകം കാണാനിരിക്കുമ്പോൾ ഗംഭീര ശബ്ദത്തിൽ ഒരു അനൗൺസ്മെന്റ് കേട്ടത് ഇന്നും കാതിലുണ്ട്. അത് നടൻ തിലകന്റെ ശബ്ദമായിരുന്നുവെന്ന് മനസ്സിലാകുന്നത് കാലങ്ങൾക്ക് ശേഷമാണ്. തിലകൻ സംവിധാനം ചെയ്ത 'ആദിശങ്കരൻ ജനിച്ച നാട്ടിൽ' നാടകമായിരുന്നു അത്. അദ്ദേഹം അഭിനയിക്കുന്നില്ല. ഉത്സവപ്പറമ്പിൽ കണ്ട നാടകം കൂട്ടുകാരുമായി ചേർന്ന് പുനരാവിഷ്കരിക്കാൻ ശ്രമിക്കുമായിരുന്നു. അതാണ് പിന്നീട് തനിമ നാടകസംഘത്തിന്റെ രൂപവത്കരണത്തിലെത്തിച്ചത്. ആദ്യഗുരു സോബി സൂര്യ ഗ്രാമം. സക്കരിയ, ദാസൻ, നൗ ഷാദ്, മനോജ്, പ്രകാശൻ, ഷൗക്കത്ത്, കബീർ, അക്ബർ ഷാ തുടങ്ങിയവരൊക്കെ ഉൾപ്പെട്ട നാടകക്കൂട്ടായ്മയാണ് വായനയിലേക്കും വിശാലതയിലേക്കും അടുപ്പിച്ചത്.

നാടകക്കൂട്ടായ്മയും സൗഹൃദവും

この記事は Kudumbam の September 2023 版に掲載されています。

7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。

この記事は Kudumbam の September 2023 版に掲載されています。

7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。

KUDUMBAMのその他の記事すべて表示
ഉള്ളറിഞ്ഞ കാതൽ
Kudumbam

ഉള്ളറിഞ്ഞ കാതൽ

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവ് നടക്കാൻ കഴിയാതെ വീൽചെയറിലാണ് എന്നറിഞ്ഞപ്പോഴും സ്നേഹവലയം തീർത്ത് അവനെ സ്വന്തമാക്കിയ, കാൽപനിക നോവലുകളെപോലും വെല്ലുന്ന പ്രണയകഥ

time-read
2 分  |
February 2025
എല്ലാം കാണും CCTV
Kudumbam

എല്ലാം കാണും CCTV

വീടിന്റെ സുരക്ഷ വർധിപ്പിക്കുന്നതിൽ സി.സി.ടി.വി സംവിധാനത്തിന് വലിയ റോളാണുള്ളത്. മെറ്റീരിയൽ വാങ്ങുന്നത് മുതൽ സ്ഥാപിക്കുന്നത് വരെയുള്ള മുഴുവൻ കാര്യങ്ങളുമിതാ...

time-read
2 分  |
February 2025
ഡഫേദാർ സിജി
Kudumbam

ഡഫേദാർ സിജി

കേരളത്തിൽ ആദ്വമായി കലക്ടറുടെ 'ഡഫേദാർ' ജോലിയിൽ എത്തുന്ന വനിതയായി ചരിത്രം സൃഷ്ടിച്ച കെ. സിജിയുടെ വിശേഷങ്ങളിതാ...

time-read
2 分  |
February 2025
ചങ്ക്‌സാണ് മാമനും മോനും
Kudumbam

ചങ്ക്‌സാണ് മാമനും മോനും

നിരന്തര പരിശീലനത്തിലൂടെയും പരിശ്രമത്തിലൂടെയും ഓട്ടിസത്തോട് പോരാടിയ ഷിജാസിന്റെയും കട്ടക്ക് കൂടെ നിന്ന അമ്മാവന്റെയും ഉമ്മയുടെയും അതിജീവന കഥയിതാ...

time-read
2 分  |
February 2025
സാധ്യമാണ്, ജെന്റിൽ പാര
Kudumbam

സാധ്യമാണ്, ജെന്റിൽ പാര

പാരന്റിങ്ങിൽ പോസിറ്റിവായി എന്തെല്ലാം ചെയ്യാമെന്നും നെഗറ്റിവുകൾ എങ്ങനെ ഒഴിവാക്കാം എന്നുമുള്ള ഒരു എത്തിനോട്ടം സാധ്യമാണ്. ജെന്റിൽ പാരന്റിങ്ങിനെക്കുറിച്ച് അറിയേണ്ട കാര്യങ്ങൾ...

time-read
2 分  |
February 2025
കാൻസർ വാക്സിൻ സത്യവും മിഥ്യയും
Kudumbam

കാൻസർ വാക്സിൻ സത്യവും മിഥ്യയും

റഷ്യൻ വാക്സിൻ

time-read
1 min  |
February 2025
തിരിച്ചറിയാം, സെർവിക്കൽ കാൻസർ
Kudumbam

തിരിച്ചറിയാം, സെർവിക്കൽ കാൻസർ

സെർവിക്കൽ കാൻസർ 100 ശതമാനവും പ്രതിരോധിക്കാൻ സാധിക്കുന്ന രോഗമാണ്. ലക്ഷണങ്ങൾ, ചികിത്സ എന്നിവയെക്കുറിച്ച് അറിയാം

time-read
3 分  |
February 2025
പൊളിമൂഡ് നബീസു @ മണാലി
Kudumbam

പൊളിമൂഡ് നബീസു @ മണാലി

നബീസുമ്മയുടെ മണാലി വൈറൽ വിഡിയോ കാണാത്തവർ കുറവായിരിക്കും. വിഡിയോയിൽ മാത്രമല്ല, ജീവിതത്തിലും നബീസുമ്മ പൊളി മൂഡിലാണ്

time-read
2 分  |
February 2025
സൗന്ദര്യം സംരക്ഷിക്കാം.ആരോഗ്യം കൈവിടാതെ
Kudumbam

സൗന്ദര്യം സംരക്ഷിക്കാം.ആരോഗ്യം കൈവിടാതെ

ആധുനിക കാലത്തെ പല സൗന്ദര്യവർധക വസ്തുക്കളും കാൻസറിന് കാരണമായേക്കാവുന്നതാണ്. അവ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളിതാ...

time-read
2 分  |
February 2025
നന്നായി ഒരുങ്ങാം പരീക്ഷക്കായി
Kudumbam

നന്നായി ഒരുങ്ങാം പരീക്ഷക്കായി

കൃത്യമായ മുന്നൊരുക്കത്തോടെ ശാസ്ത്രീയമായി പഠിച്ചാൽ പരീക്ഷകൾ ഈസിയാക്കാം. പഠനം രസകരവും ആനന്ദകരവുമാക്കാനുള്ള വഴികളിതാ

time-read
2 分  |
February 2025