പണം കൊടുത്ത് ‘പണി’ വാങ്ങല്ലേ
Kudumbam|October 2023
ഭക്ഷണവും ഭക്ഷ്യവസ്തുക്കളും തിരഞ്ഞെടുക്കുമ്പോൾ നാം അറിഞ്ഞിരിക്കേണ്ടത് എന്തെല്ലാം? ആരോഗ്യത്തിന് ഭീഷണിയാകാതിരിക്കാൻ കരുതൽ അനിവാര്യമാണ്
ഫായിസ് അബൂബക്കർ
പണം കൊടുത്ത് ‘പണി’ വാങ്ങല്ലേ

ഭക്ഷണത്തിലും ഭക്ഷ്യ വസ്തുക്കളിലും മായവും വിഷാംശവും കലരാനുള്ള സാധ്യതയേറെയാണ്. കേടുകൂടാതിരിക്കാനോ കൂടുതൽ നിലവാരം തോന്നിപ്പിക്കാനോ മനഃപൂർ വം ചേർക്കുന്നതാകാം. അല്ലെങ്കിൽ അശ്രദ്ധയോ അറിവില്ലായ്മയോ കാരണം വന്നുചേരുന്നതുമാകാം. ഭക്ഷണവും ഭക്ഷ്യ വസ്തുക്കളും വാങ്ങുമ്പോൾ ഉപഭോക്താവ് കൂടുതൽ ജാഗ്രത പാലിക്കേണ്ടതുണ്ട്. അതിനാവശ്യമായ ചില വിവരങ്ങൾ അറിഞ്ഞിരിക്കേണ്ടതും അനിവാര്യമാണ്. ഉപഭോക്താവിനെ സംരക്ഷിക്കുന്ന നിയമങ്ങളും നിലവിലുണ്ട്. ഭക്ഷണം വിഷമുക്തവും ഗുണനിലവാരമുള്ളതുമാകണമെങ്കിൽ അത് തയാറാക്കാൻ ഉപയോഗിക്കുന്ന ഭക്ഷ്യ വസ്തുക്കൾ നിർബന്ധമായും നിലവാരമുള്ളതായിരിക്കണം. മത്സ്യം, മാംസം, പച്ചക്കറികൾ, കറിപ്പൊടികൾ, ഹോട്ടൽ ഭക്ഷണം, റെഡി ടു കുക്ക്, റെഡി ടു ഈറ്റ് ഭക്ഷണം തുടങ്ങിയവയുടെ കാര്യത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ?

മാംസം വാങ്ങുമ്പോൾ

മാംസത്തിന്റെ നിറം നോക്കൽ പ്രധാന ഘടകമാണ്. കോഴിയിറച്ചി ഫ്രഷാണെങ്കിൽ അതിന്റെ നിറം വെളുപ്പോ ലൈറ്റ് പിങ്കോ ആയിരിക്കും. ചിറകിനടിയിലെ മാംസത്തിന് പച്ച നിറമില്ലെന്ന് ഉറപ്പുവരുത്തണം. മുറിവേറ്റ അടയാളമോ രക്തക്കട്ടയോ ഉണ്ടോ എന്നും പരിശോധിക്കണം. റെഡ് മീറ്റിന് (ബീഫ്, മട്ടൻ, പന്നി പോലുള്ളവ) നിറം ചുവപ്പും പാക്കറ്റ് മാംസത്തിന് ഇളം തവിട്ട് നിറവുമായിരിക്കും.

റെഡ് മീറ്റ് ആടിന്റെയാണോ പോത്തിന്റെയാണോ എന്ന് മണംകൊണ്ട് മനസ്സിലാക്കാനാകും. കോഴി മാംസത്തിന് പൊതുവേ ഗന്ധം കുറവായിരിക്കും. പുതിയ മാംസം വാങ്ങുമ്പോൾ അതിന് ദുർഗന്ധമില്ല എന്ന് ഉറപ്പുവരുത്തണം. തൊട്ടുനോക്കുമ്പോൾ കോഴിമാംസം ഉറപ്പുള്ളതായി തോന്നിക്കണം. മാംസം വലിയുന്നുണ്ടെങ്കിൽ പഴകിയിട്ടുണ്ടാകും.

റെഡ് മീറ്റ് എളുപ്പം മുറിയുന്നങ്കിൽ ഉപയോഗിക്കരുത്. കൊഴുപ്പിന്റെ കളർ മഞ്ഞയാണങ്കിൽ പഴകിയതാണെന്ന് മനസ്സിലാക്കുക. മാംസത്തിന്റെ തൊലിയിൽ ധാരാളം ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഇതിലടങ്ങിയ ഉയർന്ന തോതിലുള്ള കലോറി ഹൃദയരോഗങ്ങൾക്ക് കാരണമായേക്കാം.

പാക്കറ്റ് മാംസങ്ങളിൽ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ സർട്ടിഫിക്കറ്റ് ചെയ്ത ലേബൽ ഉണ്ടോയെന്ന് പരിശോധിക്കണം. കശാപ്പുശാലകളിലെ ഇറച്ചിക്ക് അത്തരത്തിലുള്ള ലേബലുകളുണ്ടാവില്ല.

മത്സ്യം വാങ്ങുമ്പോൾ സൂക്ഷിക്കേണ്ടത്

この記事は Kudumbam の October 2023 版に掲載されています。

7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。

この記事は Kudumbam の October 2023 版に掲載されています。

7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。

KUDUMBAMのその他の記事すべて表示
രാജുവിന്റെ കുതിരജീവിതം
Kudumbam

രാജുവിന്റെ കുതിരജീവിതം

ജീവിതചിത്രം പൂർത്തീകരിക്കാൻ സൗദിയിലെത്തിയ രാജു ഫ്രാൻസിസ് എന്ന ചിത്രകാരനെ കാത്തിരുന്നത് ദുരിതപൂർണമായ കുതിര ജീവിതമായിരുന്നു. മൂന്നു പതിറ്റാണ്ടിന്റെ കഷ്ടപാടിനൊടുവിൽ കുതിരകളുടെ മെയിൻ അസിസ്റ്റന്റ് ട്രെയിനറായി വളർന്ന രാജുവിന് കണ്ണീരുപ്പ് കലർന്ന അനേകം കഥകൾ പറയാനുണ്ട്

time-read
4 分  |
December-2024
കൈകാലുകളിലെ തരിപ്പും മരവിപ്പും
Kudumbam

കൈകാലുകളിലെ തരിപ്പും മരവിപ്പും

മധ്യവയസ്കരിലും പ്രായമേറിയവരിലുമെല്ലാം കണ്ടുവരുന്ന ആരോഗ്യ പ്രശ്നമാണ് കൈകാലുകളിലെ തരിപ്പും മരവിപ്പും. ഇതിന്റെ കാരണങ്ങളും ചികിത്സയുമറിയാം

time-read
1 min  |
December-2024
മാരത്തൺ ദമ്പതികൾ
Kudumbam

മാരത്തൺ ദമ്പതികൾ

ഒരു യാത്രക്കു വേണ്ടി ഓടിത്തുടങ്ങിയ ഈ ദമ്പതികൾ ഇപ്പോൾ നടത്തുന്ന യാത്രകൾ ഓടുക എന്ന ഒറ്റ ലക്ഷ്യത്തിലേക്കാണ്. പ്രായത്തെ ഓടിത്തോൽപിച്ച 'മാരത്തൺ ദമ്പതികളുടെ വിശേഷങ്ങളിതാ...

time-read
3 分  |
December-2024
റീൽ മാഷല്ലിത്, റിയൽ മാഷ്
Kudumbam

റീൽ മാഷല്ലിത്, റിയൽ മാഷ്

കളിച്ചും ചിരിച്ചും രസിച്ചും പാടിയും ആടിയും അധ്വയനം രസകരമാക്കി കുട്ടികളുടെ ഹൃദയം കീഴടക്കുകയാണ് ഷഫീഖ് മാഷ്. സോഷ്യൽ മീഡിയയിൽ വൈറലായ റീൽ മാഷ് മാത്രമല്ല, കുട്ടികളുടെ മനസ്സറിഞ്ഞ റിയൽ മാഷാണിദ്ദേഹം

time-read
2 分  |
December-2024
അഭിനയം തമാശയല്ല
Kudumbam

അഭിനയം തമാശയല്ല

ഒരുപിടി മികച്ച വേഷങ്ങളിലൂടെ മലയാളിയുടെ മനസ്സിലേക്ക് ഇടിച്ചുകയറി സ്വന്തം ഇടം കണ്ടെത്തിയ നടൻ നവാസ് വള്ളിക്കുന്നിന്റെ വിശേഷങ്ങളിലേക്ക്

time-read
1 min  |
December-2024
കുമ്പിളിലയിലെ മധുരം
Kudumbam

കുമ്പിളിലയിലെ മധുരം

മലയാളിയുടെ സ്വന്തം നാലുമണിപലഹാരമായ കുമ്പിളപ്പം രുചിപ്രേമികളെ തേടി വിദേശത്തേക്കും യാത്ര തുടങ്ങിയിരിക്കുകയാണ്

time-read
1 min  |
December-2024
പരിധിയില്ലാ ആത്മവിശ്വാസം
Kudumbam

പരിധിയില്ലാ ആത്മവിശ്വാസം

യുവസംരംഭക പ്രിയ പറയുന്നു. പരിധിയും പരിമിതിയും നിശ്ചയിക്കുന്നത് നമ്മൾ തന്നെ

time-read
2 分  |
December-2024
ഹെവി കോൺഫിഡൻസ്
Kudumbam

ഹെവി കോൺഫിഡൻസ്

സംസ്ഥാനത്ത് ആദ്യമായി ഹെവി ലൈസൻസ് ടെസ്റ്റ് നടത്തുന്ന വനിതയായി ചരിത്രം സൃഷ്ടിച്ച ജോയന്റ് ആർ.ടി.ഒ ബൃന്ദ സനിലിന്റെ വിശേഷത്തിലേക്ക്

time-read
2 分  |
December-2024
പ്രകാശം പരത്തുന്നവൾ
Kudumbam

പ്രകാശം പരത്തുന്നവൾ

വെളിച്ചം എന്നർഥമുള്ള പേരിനുടമയായ സിയ സഹ്റ കുടുംബത്തിന്റെ വെളിച്ചമാണിന്ന്. പ്രകൃതി ദുരന്ത വേളയിൽ നാടിന് വെളിച്ചമാകാനും അവൾക്കായി

time-read
2 分  |
December-2024
സ്ലോവാക്കുകളുടെ നാട്ടിൽ
Kudumbam

സ്ലോവാക്കുകളുടെ നാട്ടിൽ

ഡ്രാക്കുള കഥകളിലെ സ്ലോവാക്കുകളുടെ സ്ലോവാക്യ മറ്റു യൂറോപ്യൻ രാജ്യങ്ങളിൽനിന്ന് വ്യത്യസ്തമാണ്. പൗരാണികതയുടെ അനുരണനങ്ങൾ ഏറെയുള്ള സ്ലോവാക്യയിലേക്കൊരു യാത്ര...

time-read
3 分  |
December-2024