രേഖകൾ ഉറപ്പാക്കാം

റജിസ്ട്രേഷൻ സർട്ടിഫിക്കറ്റാണ് (ആർ.സി) ഒരു വാഹനത്തി ന്റെ പ്രധാന രേഖ. രജിസ്ട്രേഷൻ നമ്പർ, രജിസ്റ്റർ ചെയ്ത തീയതി, രജിസ്ട്രേഷൻ കാലാവധി, ടാക്സ് വിവരങ്ങൾ, കമ്പനി, മോഡൽ, വാഹനത്തി ന്റെ നിറം, ഷാസി നമ്പർ, എൻജിൻ നമ്പർ, വാഹന ഉടമയുടെ പേരും വിലാസവും, എൻജിന്റെ ക്യുബിക് കപ്പാസിറ്റി, സീറ്റിങ് കപ്പാസിറ്റി, നിലവിൽ എത്രാമത്തെ ഉടമയാണ് തുടങ്ങിയ വിവരങ്ങളെല്ലാം ഇതിൽ ലഭ്യമാണ്. സാധാരണഗതിയിൽ സ്വകാര്യ വാഹനങ്ങൾ 15 വർഷത്തേക്കാണ് രജിസ്റ്റർ ചെയ്യുക. അതിനുശേഷം വീണ്ടും ഫിറ്റ്നസ് തെളിയിച്ച് അഞ്ച് വർഷം വീതം രജിസ്ട്രേഷൻ പുതുക്കാം. വാഹനത്തിന്റെ ഉടമ മാറുമ്പോഴും നിറം മാറ്റുമ്പോഴുമെല്ലാം ആർ.സിയിൽ മാറ്റം വരുത്തൽ നിർബന്ധമാണ്. രജിസ്ട്രേഷനില്ലാതെ വാഹനം ഓടിച്ചാൽ 2000 രൂപയാണ് പിഴ.
വെഹിക്കിൾ ഇൻഷുറൻസ്
വാഹനം അപകടത്തിൽപെടുകയോ കളവ് പോവുകയോ ചെയ്യുമ്പോൾ വാഹന ഉടമക്ക് നഷ്ടമായ തുക തിരികെ ലഭിക്കുന്ന സംവിധാനമാണ് വെഹിക്കിൾ ഇൻഷുറൻസ്, കോംപ്രിഹൻസിവ്, തേർഡ് പാർട്ടി എന്നിവയാണ് പ്രധാന ഇൻഷുറൻസുകൾ. വാഹനം നിരത്തിലിറങ്ങണമെങ്കിൽ ഇതിൽ ഏതെങ്കിലും ഒരു ഇൻഷുറൻസ് നിർബന്ധമാണ്. പുതിയ വാഹനം വാങ്ങുകയാണങ്കിൽ അഞ്ച് വർഷത്തേക്കുള്ള ഇൻഷുറൻസ് പ്രീമിയം അടക്കണം. അതിനുശേഷം ഓരോ വർഷവും പുതുക്കിക്കൊണ്ടിരിക്കണം. ഇൻഷുറൻസില്ലാത്ത വാഹനം ഓടിച്ച് അപകടം സംഭവിച്ചാൽ വലിയ തുക തന്നെ ചെലവഴിക്കേണ്ടി വരും. ഇൻഷുറൻസില്ലാതെ റോഡിലിറങ്ങിയാൽ 2000 രൂപയാണ് പിഴ.
この記事は Kudumbam の November 2023 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です ? サインイン
この記事は Kudumbam の November 2023 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です? サインイン

റോബോട്ടുകളുടെ ലോകം
നിലവിൽ റോബോട്ടിക്സിന് ഐ.ടി, മാനുഫാക്ചറിങ് മേഖലകളിലാണ് കൂടുതൽ കരിയർ സാധ്വതകൾ ഉള്ളതെങ്കിലും ഭാവിയിൽ കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കാൻ കഴിയും

സൈബർ സെക്യൂരിറ്റി കോഴ്സുകൾ
സൈബർ ആക്രമണ കേസുകൾ ഗണ്വമായി വർധിക്കുമ്പോഴും മറുവശത്ത് സൈബർ സുരക്ഷാ സംരംഭങ്ങളും വികസിക്കുന്നുണ്ട്. സാങ്കേതിക വിദ്യയുടെ വളർച്ചക്കൊപ്പം നിരവധി തൊഴിൽ സാധ്യതകളും ഇത് തുറന്നിടുന്നു

ട്രാവൽ ആൻഡ് ടൂറിസം
ആകർഷക വ്യക്തിത്വവും ആശയവിനിമയ ശേഷിയും ഭാഷാ പരിജ്ഞാനവുമുള്ളവർക്ക് ട്രാവൽ ആൻഡ് ടൂറിസം രംഗത്ത് മികച്ച സാധ്യതകളാണുള്ളത്

ഡേറ്റ സയന്റിസ്റ്റ് ആൻഡ് എത്തിക്സ് സ്പെഷലിസ്റ്റ്
ഡേറ്റ സയൻസിനൊപ്പം എ.ഐ എത്തിക്സ് സ്പെഷലൈസേഷനും തിരഞ്ഞെടുത്താൽ സാധ്യതകളേറെയാണ്

പഠിക്കാം അധ്യാപകനാവാൻ
വൻ മാറ്റങ്ങളാണ് അധ്യാപന പഠന/ പരിശീലന രംഗത്ത് വരാൻ പോകുന്നത്. പുതിയ കാലത്ത് അധ്യാപകരാകാൻ പഠിക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങളിതാ

വിഡിയോ എഡിറ്ററാകാം
ചലച്ചിത്ര-മാധ്വമ മേഖലകൾക്കൊപ്പം പരസ്യം, സമൂഹ മാധ്യമങ്ങൾ അങ്ങനെ നിരവധി സാധ്യതകളാണ് വിഡിയോ എഡിറ്റർക്കുള്ളത്

പുതുകാലം, പുതിയ വിദ്യാഭ്യാസം
സാങ്കേതിക വിദ്വയുടെ വളർച്ച അതിവേഗതയിലും പലപ്പോഴും പ്രവചനാതീതവുമായാണ് നടക്കുന്നത്. വരാനിരിക്കുന്ന സാങ്കേതിക വിപ്ലവങ്ങളെ പരിശോധിച്ച് ഉചിതമായ മേഖല പരിശോധിച്ച് തിരഞ്ഞെടുക്കുകയാണ് നമുക്ക് ചെയ്യാനുള്ളത്

സന്തോഷം നിങ്ങളെ തേടി വരും
ഹാപ്പിനെസ് അഥവാ സന്തോഷം എന്നത് ജീവിതരീതിയാക്കി മാറ്റാനുള്ള വഴികളിതാ...

ചിന്നുവിന്റെ ചിന്ന ചിന്ന ആശൈ
നായികാ സങ്കൽപത്തെ അഭിനയത്തിലെ അസാമാന്യ മികവുകൊണ്ട് മാറ്റിമറിച്ച ചിന്നു ചാന്ദ്നി സിനിമയും ജീവിതവും പറയുന്നു

ആതുര സേവനത്തിന്റെ കാരുണ്യക്കൈകൾ
ഒരു രൂപപോലും ഫീസ് വാങ്ങാത്ത ഡോ. ജോസഫ് വെട്ടുകാട്ടിലിന്റെ സ്ഥാനം ഹൃദ്രോഗികളുടെ ഹൃദയത്തിലാണ്. നിരവധി കണ്ടെത്തലുകളിലും പരീക്ഷണങ്ങളിലും വിജയമുദ്ര പതിപ്പിച്ച ഹൃദ്രോഗ വിദഗ്ധനെക്കുറിച്ചറിയാം...