fun spots for families
Kudumbam|December 2023
കുടുംബത്തോടൊപ്പം ഉല്ലാസയാത്ര പോകാൻ ഇതാ പത്തിടങ്ങൾ
fun spots for families

കുടുംബത്തോടൊപ്പമുള്ള യാത്ര ബന്ധങ്ങൾ കൂടുതൽ ഊഷ്മളമാക്കും. പുതിയ കാഴ്ചകളും അനുഭവങ്ങളും ഉന്മേഷവും പുതുമയും സമ്മാനിക്കും. ഇത്തവണ ക്രിസ്മസ് അവധിക്ക് കുടുംബത്തോടൊപ്പം കൃത്യമായ പ്ലാനിങ്ങോടെ ഒരു യാത്രക്ക് ഒരുങ്ങാം...

01 വയനാട്

വൈത്തിരി-മേപ്പാടി ഭാഗത്തുള്ള സ്പോട്ടുകൾ പരിചയപ്പെടാം. നിങ്ങളുടെ അഭിരുചിക്കനുസരിച്ച് സ്ഥലം പരിഗണിച്ചാൽ 1-3 ദിവസം വരെയുള്ള യാത്ര ഈ റൂട്ടിൽ പ്ലാൻ ചെയ്യാൻ കഴിയും. കോഴിക്കോട്ടു നിന്ന് 55 കിലോമീറ്റർ സഞ്ചരി ച്ച് അടിവാരം വഴി ലക്കിടി വ്യൂ പോയന്റിലെത്താം. അവിടെ നിന്ന് ഒരു കിലോമീറ്റർ സഞ്ച രിച്ചാൽ ചെയിൻ ട്രീ, മൂന്നു കിലോമീറ്റർ സഞ്ചരിച്ചാൽ പൂക്കോട് തടാകവും കാണം.

ഇവിടെനിന്ന് ഏകദേശം മൂന്നു കിലോമീറ്റർ സഞ്ചരിച്ചാൽ വൈത്തിരി എത്താം. ഇവിടെ സ്റ്റേ ചെയ്ത് പിറ്റേ ദിവസം 17 കിലോമീറ്റർ സഞ്ചരിച്ചു മേപ്പാടി ഭാഗത്ത് എത്താം. മേപ്പാടിയിൽനിന്ന് എട്ടു കിലോമീറ്റർ സഞ്ചരിച്ചാൽ ചെമ്പ്ര എത്തും. ഒരു ദിവസം 200 പേർക്കാണ് എൻട്രി. രാവിലെ ആറു മണിക്ക് വന്നു പേരെഴുതണം. 10 പേരടങ്ങുന്ന ഗ്രൂപ്പിന് 750 രൂപയാണ് ചാർജ്. 150 രൂപ ഗൈഡ് ചാർജും. മേപ്പാടിയിൽ നിന്ന് 14 കിലോമീറ്റർ സഞ്ചരിച്ചാൽ സൂചിപ്പാറ വെള്ളച്ചാട്ടത്തിലെത്താം. എട്ടു കിലോമീറ്റർ സഞ്ചരിച്ചാൽ തൊള്ളായിരം കണ്ടിയിൽ എത്തും. ക്യാമ്പ് സൈറ്റ്, കാടിന്റെ ഉള്ളിലൂടെയുള്ള ഹൈക്കിങ്, ഓഫ് റോഡ് ജീപ്പ് സഫാരി, ഗ്ലാസ് ബ്രിഡ്ജ് തുടങ്ങിയവയാണ് ആകർഷണങ്ങൾ. ഇവിടെനിന്ന് ഒമ്പതു കിലോമീറ്റർ സഞ്ചരിച്ചാൽ സീതമ്മക്കുണ്ട് വെള്ളച്ചാട്ടത്തിലെത്താം.

02 കക്കാടംപൊയിൽനിലമ്പൂർ

この記事は Kudumbam の December 2023 版に掲載されています。

7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。

この記事は Kudumbam の December 2023 版に掲載されています。

7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。

KUDUMBAMのその他の記事すべて表示
ലിംഗവിവേചനം ആഴത്തിൽ വേരൂന്നിയത്
Kudumbam

ലിംഗവിവേചനം ആഴത്തിൽ വേരൂന്നിയത്

സ്ത്രീപക്ഷത്ത് നിലയുറപ്പിച്ച് മലയാള സിനിമയിലെ ലിംഗവിവേചനത്തിനെതിരെ പോരാട്ടമുഖം തുറന്ന നടിയാണ് പത്മപ്രിയ. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്ന സാഹചര്യത്തിൽ നിലപാടുകൾ പങ്കുവെക്കുകയാണ് അവർ

time-read
3 分  |
November-2024
അറിഞ്ഞ് ചെറുക്കാം പ്രമേഹത്തെ
Kudumbam

അറിഞ്ഞ് ചെറുക്കാം പ്രമേഹത്തെ

മരുന്ന് കഴിച്ച് മാത്രം പ്രമേഹത്തെ വരുതിയിലാക്കാനാവില്ല. ആരോഗ്യകരമായ ജീവിതശൈലിയാണ് പ്രധാനം

time-read
4 分  |
November-2024
സമ്പാദ്യം പൊന്നുപോലെ
Kudumbam

സമ്പാദ്യം പൊന്നുപോലെ

പൊന്നിന് എന്നും പൊന്നും വിലയാണ്. മറ്റേതു സമ്പാദ്യവും നൽകുന്നതിലേറെ മൂല്യമാണ് സ്വർണം കഴിഞ്ഞ വർഷങ്ങളിൽ നൽകിയത്. അറിയാം സ്വർണത്തിന്റെ സാമ്പത്തിക പ്രാധാന്യം

time-read
4 分  |
November-2024
ബജറ്റ് ട്രിപ്പിന് 10 രാജ്യങ്ങൾ
Kudumbam

ബജറ്റ് ട്രിപ്പിന് 10 രാജ്യങ്ങൾ

കുറഞ്ഞ ചെലവിൽ പോയി വരാവുന്ന 10 രാജ്യങ്ങളിതാ...

time-read
2 分  |
November-2024
സ്വപ്നങ്ങളുടെ ആകാശത്തു
Kudumbam

സ്വപ്നങ്ങളുടെ ആകാശത്തു

അപൂർവ രോഗം ശരീരത്തെയാകെ തളർത്തിയിട്ടും തോൽക്കാതെ തന്റെ സ്വപ്നങ്ങൾക്കൊപ്പം കുതിച്ചു പായുന്ന രഞ്ജിത് സി. നായർ എന്ന യുവാവിന്റെ പ്രചോദന ജീവിതത്തിലേക്ക്...

time-read
2 分  |
November-2024
റിലാക്സാവാൻ സ്നാക്ക്സ്
Kudumbam

റിലാക്സാവാൻ സ്നാക്ക്സ്

സ്കൂൾ കഴിഞ്ഞുവരുന്ന കുട്ടികൾക്ക് നാലുമണി ചായയോടൊപ്പം തയാറാക്കി നൽകാവുന്ന ചില രുചിയൂറും പലഹാരങ്ങളിതാ...

time-read
2 分  |
November-2024
മാവൂരിന്റെ ചെടിക്കാക്ക
Kudumbam

മാവൂരിന്റെ ചെടിക്കാക്ക

അങ്ങാടി, സ്കൂൾ, സർക്കാർ സ്ഥാപനങ്ങൾ തുടങ്ങി സകല പൊതു ഇടങ്ങളിലും മരങ്ങളും ചെടികളും വെച്ചുപിടിപ്പിക്കുന്നത് വിനോദമാക്കിയ അബ്ദുല്ല ഹാജി എന്ന 'ചെടിക്കാക്ക'യുടെ ജീവിത വിശേഷങ്ങളറിയാം...

time-read
1 min  |
November-2024
ആർമി ഹൗസിലെ വീട്ടുകാര്യം
Kudumbam

ആർമി ഹൗസിലെ വീട്ടുകാര്യം

ചേർത്തലയിലെ 'ആർമി ഹൗസ്' എന്ന ഈ വീട്ടിലെ പട്ടാളച്ചിട്ടക്കുമുണ്ട് മൂന്നു തലമുറയുടെ പാരമ്പര്യം. അകത്തേക്ക് കയറുമ്പോൾ ആർമിയുടെ മറ്റൊരു ലോകമാണിവിടം

time-read
1 min  |
November-2024
തൊഴിലിടങ്ങളിലെ സ്ത്രീ സുരക്ഷ
Kudumbam

തൊഴിലിടങ്ങളിലെ സ്ത്രീ സുരക്ഷ

തൊഴിലിടങ്ങളിലെ സ്ത്രീ സുരക്ഷാ നിയമങ്ങളെക്കുറിച്ചറിയാം...

time-read
2 分  |
November-2024
മഞ്ഞപ്പടയുടെ Twinkling stars
Kudumbam

മഞ്ഞപ്പടയുടെ Twinkling stars

കേരള ബ്ലാസ്റ്റേഴ്സിന്റെ ഇരട്ടക്കൊമ്പുകളായ ഇരട്ട സഹോദരങ്ങൾ മുഹമ്മദ് ഐമന്റെയും മുഹമ്മദ് അസ്ഹറിന്റെയും വിശേഷങ്ങളിതാ...

time-read
2 分  |
November-2024