കലകളുടെ കൂട്ടത്തിൽ ആളുകളുടെ ഹൃദയം കീഴടക്കാനുള്ള കഴിവ് ഏറ്റവും കൂടുതൽ സംഗീതത്തിനാണ്. ആ മഹാസാഗരത്തിൽ ചെറിയ ഓളങ്ങൾ തീർക്കാനെങ്കിലും സാധിച്ചാൽ ജീവിതം ധന്യമായി എന്ന് കരുതുന്ന ഒരാളെ കുറിച്ചാണ് പറയാൻ പോകുന്നത്. ഏഷ്യാനെറ്റിന്റെ 'മൈലാഞ്ചി, സീ കേരളത്തിന്റെ 'സരിഗമപ' എന്നീ റിയാലിറ്റി ഷോകളിലൂടെ മിനി സ്ക്രീൻ പ്രേക്ഷകരുടെയും യുവതലമുറയുടെയും ഹരമായി മാറിയ അക്ബർ ഖാന് ഒരു പരി ചയപ്പെടുത്തലിന്റെ ആവശ്യമേയില്ല. വലിയ ഒരു ഫാൻ ബേസുണ്ട് അക്ബറിന്റെ സ്വരമാ ഗായകൻ എന്നതിലുപരി സൗണ്ട് എൻജിനീയർ, പ്രോഗ്രാമർ, റിഥം ഗിത്താറിസ്റ്റ് എന്നീ നി ലകളിലും സ്റ്റാറാണ് ഈ തൃശൂതുകാരൻ സംഗീതയാത്രയെക്കുറിച്ച് അക്ബർ മനസ്സ് തുറക്കുന്നു.
വിദ്യസാഗർ പാടാൻ വിളിച്ചപ്പോൾ
ഒരു കഥ പറഞ്ഞാൽ കേട്ടിരിക്കാൻ സമയമുണ്ടോ എന്ന് ചോദിച്ച് അക്ബർ സംസാരം തുടങ്ങി.. ഷൂട്ട് നടന്നു കൊണ്ടിരിക്കുമ്പോഴാണ് എന്നെ തേടി വിളിയെത്തിയത്. “വിദ്യാ സാഗിന്റെ ഓഫിസിന്ന് പേശറെ...അക്ബർ താനേ..." എന്ന് ചോദിച്ചു. വിദ്യാജിയുടെ പി .എ. മുരുകനായിരുന്നു വിളിച്ചത്. ആരോ പറ്റിക്കാൻ വിളിക്കുന്നതാവും എന്ന് കരുതി “ചുമ്മാ പറ്റിക്കാതെ പോടേ...' എന്നു പറഞ്ഞ് കാൾ കട്ട് ചെയ്തു. അദ്ദേഹം വീണ്ടും വിളിച്ചു. കുറച്ചു തിരക്കാണെന്ന് പറഞ്ഞ് ഇക്കുറിയും കാൾ കട്ടാക്കി. അന്ന് രാത്രി ഗായിക സുജാതച്ചേച്ചി വിളിച്ചിട്ട് വിദ്യാസാഗർ വിളിക്കുമെന്ന് പറഞ്ഞു. അത് കേട്ടപ്പോൾ എന്റെ കിളി പോയി... സരിഗമപ'യിലെ ജഡ്ജുമാരിൽ ഒരാളായിരുന്നു സുജാതച്ചേച്ചി. അവർ മത്സരാർഥികളുടെ വോയ്സ് വിദ്യാസാഗറിന് അയച്ചുകൊടുത്തിരുന്നു.
この記事は Kudumbam の June 2024 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です ? サインイン
この記事は Kudumbam の June 2024 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です? サインイン
'തറ'യാകരുത് ഫ്ലോറിങ്
ഫ്ലോറിങ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും പുതിയ ട്രെൻഡുകളുമറിയാം
വെന്റിലേഷൻ കുറയരുത്
വീടിനുള്ളിൽ സ്വാഭാവികമായ തണുപ്പ് വരുത്താനുള്ള മാർഗങ്ങളിതാ..
അണിയിച്ചൊരുക്കാം അകത്തളം
അകത്തളം നവീകരിക്കുമ്പോൾ ഓരോ ഇടത്തിലും ശ്രദ്ധിക്കേണ്ട കാര്യങ്ങളും പുതിയ ട്രെൻഡുകളുമിതാ...
ആടുജീവിതത്തിൽനിന്ന് ആൾറൗണ്ടറിലേക്ക്
\"പണിയെടുത്ത് ജീവിക്കുന്ന ഏക യൂട്യൂബർ എന്ന് സോഷ്യൽ മീഡിയയിൽ വിളിപ്പേരുള്ള \"ആൾറൗണ്ട് കൺസ്ട്രക്ഷൻസ് യൂട്യൂബ് ചാനൽ ഉടമ അബ്ദുൽ ലത്തീഫ് പിന്നിട്ട വഴികൾ ഓർത്തെടുക്കുന്നു
പ്ലംബിങ്ങിലും വയറിങ്ങിലും നോ കോമ്പ്രമൈസ്
വയറിങ്ങും പ്ലംബിങ്ങും ചെയ്യുമ്പോൾ ശ്രദ്ധയും ജാഗ്രതയും പുലർത്തുന്നത് ഭാവിയിലെ അപകടസാധ്യത ഒഴിവാക്കാൻ സഹായിക്കും
തുടങ്ങാം കൃത്യമായ പ്ലാനോടെ
വീട് നിർമാണത്തിനു ഇറങ്ങും മുമ്പ് അടിസ്ഥാനപരമായി തയാറാക്കേ ണ്ടതാണ് പ്ലാൻ. അറിയാം, പ്ലാനുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും
പൊളിച്ചുകളയാതെ നൽകാം പുതിയ മുഖം
വീട് നവീകരിക്കുംമുമ്പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങളിതാ...
വീടെന്ന് പറഞ്ഞാൽ മുറ്റം അതാണെന്റെ ലക്ഷ്വറി
\"സമയം കിട്ടുമ്പോൾ വീട്ടിലേക്ക് പോവുക, വീട്ടിൽ ജനൽ തുറന്നിട്ട് കിടന്നുറങ്ങാൻ പറ്റുക എന്നതാണ് എന്റെ ഏറ്റവും വലിയ ലക്ഷ്വറി -ആസിഫ് അലി മനസ്സ് തുറക്കുന്നു
പതിനെട്ടാമത്തെ ആട്
അധ്വാനിക്കാം, കാത്തിരിക്കാം. വരാനുള്ളത് വന്നുകഴിഞ്ഞതിനേക്കാൾ മികച്ചതാകട്ടെ
രാജുവിന്റെ കുതിരജീവിതം
ജീവിതചിത്രം പൂർത്തീകരിക്കാൻ സൗദിയിലെത്തിയ രാജു ഫ്രാൻസിസ് എന്ന ചിത്രകാരനെ കാത്തിരുന്നത് ദുരിതപൂർണമായ കുതിര ജീവിതമായിരുന്നു. മൂന്നു പതിറ്റാണ്ടിന്റെ കഷ്ടപാടിനൊടുവിൽ കുതിരകളുടെ മെയിൻ അസിസ്റ്റന്റ് ട്രെയിനറായി വളർന്ന രാജുവിന് കണ്ണീരുപ്പ് കലർന്ന അനേകം കഥകൾ പറയാനുണ്ട്