![റിലാക്സാവാൻ സ്നാക്ക്സ് റിലാക്സാവാൻ സ്നാക്ക്സ്](https://cdn.magzter.com/1444209323/1730261292/articles/fk1FL92y81731061798421/1731063151645.jpg)
ഉന്നക്കായ
ചേരുവകൾ
1. നേന്ത്രപ്പഴം -മൂന്ന്
2. തേങ്ങ ചിരകിയത് -ഒരു കപ്പ്
3. നെയ്യ് ഒരു ടേബ്ൾ സ്പൂൺ
4. കശുവണ്ടി -ആവശ്യത്തിന്
5. ഉണക്ക മുന്തിരി -ആവശ്യത്തിന്
6. പഞ്ചസാര -ആവശ്യത്തിന്
7. ഏലക്ക പൊടിച്ചത് -ആവശ്യത്തിന്
8. വെളിച്ചെണ്ണ -വറുക്കാൻ ആവശ്യത്തിന്
തയാറാക്കുന്ന വിധം
1. നേന്ത്രപ്പഴം രണ്ടായി മുറിച്ചു പുഴുങ്ങുക.
2. പുഴുങ്ങിയ പഴം ചെറു ചൂടോടെതന്നെ തൊലിയും കുരുവും കളഞ്ഞു നന്നായി ഉടച്ചെടുക്കാം.
3. ഉടച്ചെടുത്ത പഴം കൈകൊണ്ട് നന്നായി കുഴച്ചെടുക്കണം.
4. ഫില്ലിങ് തയാറാക്കാൻ ഒരു ഫ്രൈ പാൻ സ്റ്റൗവിൽ വെച്ച് ചൂടാക്കുക. ചൂടായ പാനിലേക്കു നെയ്യ് ചേർക്കാം.
5. നെയ്യ് ചൂടായാൽ കശുവണ്ടി ചേർത്ത് യോജിപ്പിച്ച് ഉണക്ക മുന്തിരിയും ചേർത്തു ഫ്രൈ ചെയ്യുക. ഇതിലേക്കു തേങ്ങ ചിരകിയത് ചേർത്തു മിക്സ് ചെയ്യാം. ആവശ്യത്തിന് പഞ്ചസാര തേങ്ങയിലേക്കു ചേർത്തു കൊടുക്കാം.
6. ഒന്ന് മിക്സ് ചെയ്തശേഷം കുറച്ചു ഏലക്ക പൊ ടികൂടി ചേർത്ത് യോജിപ്പിച്ച് തേങ്ങ ആയാൽ സ്റ്റൗ ഓഫ് ചെയ്യാം.
ഉന്നക്കായ തയാറാക്കാൻ
1. കൈയിൽ നെയ്യ്/വെളിച്ചെണ്ണ തടവുക. കുഴച്ചു വെച്ച പഴത്തിൽനിന്ന് കുറച്ചെടുത്തു ഒന്ന് ഉരു ട്ടിയശേഷം കൈവെള്ളയിൽ വെച്ച് പരത്തിയെ ടുക്കാം.
2. പരത്തിയതിന്റെ നടുവിലായി ഫില്ലിങ് ആവശ്യ ത്തിന് വെച്ചശേഷം ഫില്ലിങ് ഉള്ളിൽ വരുംവി ധം മടക്കാം.
3. കൈകൊണ്ട് വശങ്ങൾ ഒട്ടിച്ച് ഇരുകൈയും ഉപ യോഗിച്ച് ഉന്നക്കായയുടെ ഷേപ്പാക്കി എടുക്ക ണം 4. ശേഷം വെളിച്ചെണ്ണയിൽ ഫ്രൈ ചെയ്തെടു ക്കാം. രുചിയൂറും ഉന്നക്കായ തയാർ.
അരി ലഡു
ചേരുവകൾ
この記事は Kudumbam の November-2024 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です ? サインイン
この記事は Kudumbam の November-2024 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です? サインイン
![ഉള്ളറിഞ്ഞ കാതൽ ഉള്ളറിഞ്ഞ കാതൽ](https://reseuro.magzter.com/100x125/articles/11620/1982405/8Mj4ePV9d1739006531944/1739007327943.jpg)
ഉള്ളറിഞ്ഞ കാതൽ
ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവ് നടക്കാൻ കഴിയാതെ വീൽചെയറിലാണ് എന്നറിഞ്ഞപ്പോഴും സ്നേഹവലയം തീർത്ത് അവനെ സ്വന്തമാക്കിയ, കാൽപനിക നോവലുകളെപോലും വെല്ലുന്ന പ്രണയകഥ
![എല്ലാം കാണും CCTV എല്ലാം കാണും CCTV](https://reseuro.magzter.com/100x125/articles/11620/1982405/e4dZExj1O1739000849449/1739006516384.jpg)
എല്ലാം കാണും CCTV
വീടിന്റെ സുരക്ഷ വർധിപ്പിക്കുന്നതിൽ സി.സി.ടി.വി സംവിധാനത്തിന് വലിയ റോളാണുള്ളത്. മെറ്റീരിയൽ വാങ്ങുന്നത് മുതൽ സ്ഥാപിക്കുന്നത് വരെയുള്ള മുഴുവൻ കാര്യങ്ങളുമിതാ...
![ഡഫേദാർ സിജി ഡഫേദാർ സിജി](https://reseuro.magzter.com/100x125/articles/11620/1982405/OEsQb30VC1738998191304/1739000399515.jpg)
ഡഫേദാർ സിജി
കേരളത്തിൽ ആദ്വമായി കലക്ടറുടെ 'ഡഫേദാർ' ജോലിയിൽ എത്തുന്ന വനിതയായി ചരിത്രം സൃഷ്ടിച്ച കെ. സിജിയുടെ വിശേഷങ്ങളിതാ...
![ചങ്ക്‌സാണ് മാമനും മോനും ചങ്ക്‌സാണ് മാമനും മോനും](https://reseuro.magzter.com/100x125/articles/11620/1982405/jWXTuIqQd1738996938761/1738997594475.jpg)
ചങ്ക്‌സാണ് മാമനും മോനും
നിരന്തര പരിശീലനത്തിലൂടെയും പരിശ്രമത്തിലൂടെയും ഓട്ടിസത്തോട് പോരാടിയ ഷിജാസിന്റെയും കട്ടക്ക് കൂടെ നിന്ന അമ്മാവന്റെയും ഉമ്മയുടെയും അതിജീവന കഥയിതാ...
![സാധ്യമാണ്, ജെന്റിൽ പാര സാധ്യമാണ്, ജെന്റിൽ പാര](https://reseuro.magzter.com/100x125/articles/11620/1982405/Ialj-B3RT1738997633777/1738998170428.jpg)
സാധ്യമാണ്, ജെന്റിൽ പാര
പാരന്റിങ്ങിൽ പോസിറ്റിവായി എന്തെല്ലാം ചെയ്യാമെന്നും നെഗറ്റിവുകൾ എങ്ങനെ ഒഴിവാക്കാം എന്നുമുള്ള ഒരു എത്തിനോട്ടം സാധ്യമാണ്. ജെന്റിൽ പാരന്റിങ്ങിനെക്കുറിച്ച് അറിയേണ്ട കാര്യങ്ങൾ...
![കാൻസർ വാക്സിൻ സത്യവും മിഥ്യയും കാൻസർ വാക്സിൻ സത്യവും മിഥ്യയും](https://reseuro.magzter.com/100x125/articles/11620/1982405/sAc1fDI3M1738863614240/1738940468980.jpg)
കാൻസർ വാക്സിൻ സത്യവും മിഥ്യയും
റഷ്യൻ വാക്സിൻ
![തിരിച്ചറിയാം, സെർവിക്കൽ കാൻസർ തിരിച്ചറിയാം, സെർവിക്കൽ കാൻസർ](https://reseuro.magzter.com/100x125/articles/11620/1982405/MQy88kHqA1738863439442/1738940111699.jpg)
തിരിച്ചറിയാം, സെർവിക്കൽ കാൻസർ
സെർവിക്കൽ കാൻസർ 100 ശതമാനവും പ്രതിരോധിക്കാൻ സാധിക്കുന്ന രോഗമാണ്. ലക്ഷണങ്ങൾ, ചികിത്സ എന്നിവയെക്കുറിച്ച് അറിയാം
![പൊളിമൂഡ് നബീസു @ മണാലി പൊളിമൂഡ് നബീസു @ മണാലി](https://reseuro.magzter.com/100x125/articles/11620/1982405/wyb56ihgF1738863823961/1738941255249.jpg)
പൊളിമൂഡ് നബീസു @ മണാലി
നബീസുമ്മയുടെ മണാലി വൈറൽ വിഡിയോ കാണാത്തവർ കുറവായിരിക്കും. വിഡിയോയിൽ മാത്രമല്ല, ജീവിതത്തിലും നബീസുമ്മ പൊളി മൂഡിലാണ്
![സൗന്ദര്യം സംരക്ഷിക്കാം.ആരോഗ്യം കൈവിടാതെ സൗന്ദര്യം സംരക്ഷിക്കാം.ആരോഗ്യം കൈവിടാതെ](https://reseuro.magzter.com/100x125/articles/11620/1982405/gLqCkzrVh1738863665795/1738940848378.jpg)
സൗന്ദര്യം സംരക്ഷിക്കാം.ആരോഗ്യം കൈവിടാതെ
ആധുനിക കാലത്തെ പല സൗന്ദര്യവർധക വസ്തുക്കളും കാൻസറിന് കാരണമായേക്കാവുന്നതാണ്. അവ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളിതാ...
![നന്നായി ഒരുങ്ങാം പരീക്ഷക്കായി നന്നായി ഒരുങ്ങാം പരീക്ഷക്കായി](https://reseuro.magzter.com/100x125/articles/11620/1982405/fp5jo05711738837487513/1738838082556.jpg)
നന്നായി ഒരുങ്ങാം പരീക്ഷക്കായി
കൃത്യമായ മുന്നൊരുക്കത്തോടെ ശാസ്ത്രീയമായി പഠിച്ചാൽ പരീക്ഷകൾ ഈസിയാക്കാം. പഠനം രസകരവും ആനന്ദകരവുമാക്കാനുള്ള വഴികളിതാ