പാക്കരൻ ബൈക്ക് സ്റ്റാർട്ട് ചെയ്യുമ്പോഴാണ് ഫോൺ വന്നത്. പാക്കരാ ഇന്ന് പണി ഇല്ല. നമ്മുടെ മുതലാളിയുടെ അപ്പൻ മരിച്ചു. നാളെ ഞായറാഴ്ച പതിനൊന്നു മണിയ്ക്കാണ് അടക്ക്.. അപ്പോൾ നാളെയും പണിയില്ല. പവിത്രൻ പറഞ്ഞു. പവിത്രം ഇന്ന് ശനിയാഴ്ചയല്ലേ ആകെ പ്രശ്നമായല്ലോ. ഇന്ന് ശമ്പളം കിട്ടേണ്ട ദിവസമല്ലേ ഇനി എന്ത് ചെയ്യും. എന്റെ കയ്യിലാണേൽ ചില്ലിക്കാശില്ല.
നീ പറയുന്നത് ശരിതന്നെ പക്ഷേ ഒരു മരണം സംഭവിച്ചാൽ ആർക്കെന്ത് ചെയ്യാനൊക്കും. എന്റെയും സ്ഥിതി ഇതൊക്കെ തന്നെ. പവിത്രൻ പറഞ്ഞു. എല്ലാ ശനിയാഴ്ചയും വീട്ടു ചെലവിനുളള പണം വാസന്തിയെ ഏല്പിക്കുന്നതാണ്. ഇന്ന് അതും മുടങ്ങും. ഒരു ആയിരം രൂപയെങ്കിലും അവളെ ഏൽപിക്കണം. പിന്നെ ശനിയും ഞായറും അവധിയായി. ഒരു ഫുള്ള് വാങ്ങണ്ടേ. നിന്റെ കയ്യിൽ പണമുണ്ടേൽ ഒരു രണ്ടായിരം രൂപാ കടം തരൂ, അടുത്ത ആഴ്ച തിരികെത്തരാം.
പാക്കരൻ ചോദിച്ചു. കൊളളാം എല്ലാ കാര്യങ്ങളും അറിയാവുന്ന നീ തന്നെ എന്നോട് കടം ചോദിക്കണം. ഇത് ഉരല് ചെന്ന് മദ്ദളത്തോട് സങ്കടം പറയുന്നതുപോലെയായി. നമ്മൾ ഒന്നിച്ച് ജോലി ചെയ്യുന്നു, ഒന്നിച്ച് ശമ്പളം വാങ്ങുന്നു. എന്റെ സ്ഥിതിയും പരിതാപകരം തന്നെ.
പാക്കരനും പവിത്രനും അയൽക്കാരും ഉറ്റ സുഹൃത്തുക്കളുമാണ്. രണ്ടാളും പെയിന്റിംഗ് തൊഴിലാളികൾ. രണ്ടാളും ഒന്നിച്ചാണ് ജോലിക്ക് പോകുന്നത്. ഇപ്പോൾ ടൗണിൽ ഒരു ബഹുനില ഫ്ളറ്റിന്റെ പെയിന്റിംഗ് ജോലി ചെയ്യുന്നു.
この記事は Hasyakairali の December 2023 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です ? サインイン
この記事は Hasyakairali の December 2023 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です? サインイン
സിനിമക്കൊരെനിമ
കാത്തുകാത്തിരുന്ന് അങ്ങനെ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നു
സർക്കാര് കാര്യം മൊറ പോലെ
സാമൂഹ്യ ബോധമുള്ള കൂട്ടത്തിലാണിയാൾ. ജേർണലിസത്തിൽ ഡിപ്ലോമ നേടിയ അന്തോണി പ്രശസ്തമായ ഇംഗ്ലീഷ് പത്രങ്ങളിൽ സാമൂഹ്യ പ്രതിബദ്ധയുള്ള ലേഖനങ്ങളെഴുതി ജനശ്രദ്ധ നേടി!
നാടിൻറെ സാംസ്‌കാരിക മൂല്യങ്ങൾ
വർക്കിയും വൈദ്യരും
ഒരു നറുക്കിട്ടാലോ
സാധാരണ അങ്ങനെയല്ല വെറുതെ കളിച്ചു നടക്കുന്നതിന്റെ ദൂഷ്യവശങ്ങളെക്കുറിച്ചും പഠിച്ചു വളരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുമെല്ലാം ഒരു സ്റ്റഡിക്ലാസ് കഴിഞ്ഞ അവനെ വിടാറുള്ളു. ഒന്നും മിണ്ടാതിരിക്കുന്നതു കണ്ടാകാം, ഈ ഡാഡിക്കെന്തു പറ്റി എന്ന എന്ന സംശയത്തോടെ നോക്കിക്കൊണ്ടാണ് അവൻ പോയത്.
ചെമ്മീന് ഒരു റീമേക്ക്
വർഷങ്ങൾക്കുശേഷം കറുത്തമ്മയും പരീക്കുട്ടിയും കണ്ടുമുട്ടുന്നു
കോമാക്കമ്മിറ്റി
കേരളം ഇന്നു ചിന്തിക്കുന്നതാവും ലോകം നാളെ പ്രവർത്തിക്കുന്നത്
കൈവിട്ട ഭാഗ്യം...
ലോട്ടറി ടിക്കറ്റ് വാങ്ങി സമ്മാനിക്കരുത്....സമ്മാനിക്കാൻ അനുവദിക്കരുത്... ലോട്ടറി ടിക്കറ്റിന് വലിയ വില കൊടുക്കേണ്ടിവരും... വലിയ വില....പൊതുജനതാൽപ്പര്യാർത്ഥം ലോട്ടറി കാര്യ മന്ത്രാലയം പുറപ്പെടുവിക്കുന്നത്....
രാമൻ, എത്തനെ രാമനടി
ഇന്നിപ്പൊ സ്ഥിതിയാകെ മാറിയ മട്ടാണ്. രാമാന്ന് വിളിച്ചാൽ ആരാ വരിക എന്നൊരു നിശ്ചയില്യാ
കള്ളന് കഞ്ഞി വെച്ചതുപോൽ
രാമചന്ദ്രാ, നീയാണെടാ ജീവിക്കാൻ പഠിച്ചവൻ..
വിശ്വാസം....അതല്ലേ...എല്ലാം ...
ജനങ്ങളെ അന്ധ വിശ്വാസത്തിനെതിരെ ബോധവൽക്കരിക്കുന്നതിന്റെ ഭാഗമായി ഒരു അന്ധവിശ്വാസവിരുദ്ധ പ്രമേയം നമ്മൾ പാസ്സാക്കണമെന്നാണ് എന്റെ അഭിപ്രായം...