
നാവടക്കൂ! പണിയെടുക്കു എന്നത് പണ്ട് അടിയന്തിരാവസ്ഥ കാലത്തെ പ്രധാന മുദ്രാവാക്യമായിരുന്നു എന്നോർക്കണം. അടിയന്തിരമായി അതു നടപ്പാക്കിയില്ലെങ്കിൽ, മന്ത്രിമാരുടെ കാര്യത്തിലെങ്കിലും പണി പാളാനുള്ള സാദ്ധ്യതകൾ തെളിഞ്ഞു കാണുന്നുണ്ട്. സാംസ്കാരിക തൊഴുത്തു വൃത്തിയാക്കുന്നതിന്റെ ചുമതലയുള്ള ചെറിയാൻ മന്ത്രി തന്നെ ചൊറിയാൻ നിൽക്കുന്നതിൽ ഒരു വൃത്തഭംഗം ഉണ്ടെന്നാണു കവി ഉദ്ദേശിക്കുന്നത് ശരീരം, ആത്മാവ്, പിശാച് എന്ന് പണ്ടാരോ ഒരു നോവലെഴുതിയിട്ടുണ്ട്. അതിന്റെ ചുവടുപിടിച്ച് കേക്ക്, വീഞ്ഞ്, രോമാഞ്ചം എന്ന ലൈനിൽ ഒരു സ്വയംകൃതാനർത്ഥം ഉണ്ടായിപ്പോയി. മൈക്കു കാണുമ്പോൾ. ചിലർക്കു രോമാഞ്ചമുണ്ടാവും വീഞ്ഞു കഴിച്ച ഇഫക്ടും ഉണ്ടാവും. അതൊരു സത്യമല്ലേ.
എന്റെ ചെറിയാൻ മന്ത്രി നിങ്ങളാ മുഖ്യമന്ത്രിയെ കണ്ടു പഠിക്ക്. അളന്നു തൂക്കിയാണ് അദ്ദേഹം സംസാരിക്കുന്നത്. പക്ഷേ കണ്ടതു മാത്രമേ പറയു. കാണാത്ത ഒരുകാര്യവും അദ്ദേഹം പറയില്ല. കണ്ണിൽ കണ്ടതേ വിശ്വസിക്കു! "കണ്ണിൽ കാൺമതു കളിയായ് മറയും, കാണാത്തതു നാമെങ്ങനെ അറിയും' എന്നാണല്ലോ കമുകറ പാടിയതു തന്നെ. ടി.വി, മീഡിയാ ഇതിലൊന്നും പുള്ളി വിശ്വസിക്കുന്നില്ല. മാദ്ധ്യമ സിൻഡിക്കേറ്റ്. മുഖ്യന്റെ വെടിക്കാരൻ (ഗൺമാൻ) അടിക്കാരൻ ആയത് ലോകം മുഴുവൻ കണ്ടു. പക്ഷേ മുഖ്യൻ കണ്ടിട്ടില്ല, അതുകൊണ്ടു കാണാത്തതു നാമെങ്ങനെ പറയും. അതാണ് വൈരുദ്ധ്യാത്മക ഭൗതികവാദം. എത്ര സിംപിളാണ് സംഗതി.
അപ്പോ വിഷ്വൽസോ? ആ വിഷ്വൽസൊക്കെ ടാമ്പേഡാണ്. ആർക്കു വേണേൽ ഒണ്ടാക്കാം. എന്നാ ഒണ്ടാക്കെ. മന്ത്രി സുഹൃത്തേ! ഞാനൊന്നു ചോദിക്കട്ടെ.
この記事は Hasyakairali の February 2024 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です ? サインイン
この記事は Hasyakairali の February 2024 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です? サインイン

സുദേവന്റെ വരുമാനമാർഗ്ഗം
പിതാവിൽ നിന്നും ഊറ്റിയ പണം കൂട്ടുകാരുമൊത്ത് അടിച്ചു പൊളിച്ച് തീർത്ത സുദേവനിപ്പോൾ മറ്റൊരു വരുമാനമാർഗ്ഗത്തേക്കുറിച്ചുളള ആലോചനയിലാണ്.

പുതുവത്സര പ്രൂഫ് പ്ലാൻ
നിങ്ങളുടെ മഹത്തായ പദ്ധതികൾ കൊണ്ട് ഞങ്ങളെ രസിപ്പിക്കുന്നതിൽ നിങ്ങൾ ഒരിക്കലും പരാജയപ്പെടാറില്ല

സിനിമക്കൊരെനിമ
കാത്തുകാത്തിരുന്ന് അങ്ങനെ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നു

സർക്കാര് കാര്യം മൊറ പോലെ
സാമൂഹ്യ ബോധമുള്ള കൂട്ടത്തിലാണിയാൾ. ജേർണലിസത്തിൽ ഡിപ്ലോമ നേടിയ അന്തോണി പ്രശസ്തമായ ഇംഗ്ലീഷ് പത്രങ്ങളിൽ സാമൂഹ്യ പ്രതിബദ്ധയുള്ള ലേഖനങ്ങളെഴുതി ജനശ്രദ്ധ നേടി!

നാടിൻറെ സാംസ്‌കാരിക മൂല്യങ്ങൾ
വർക്കിയും വൈദ്യരും

ഒരു നറുക്കിട്ടാലോ
സാധാരണ അങ്ങനെയല്ല വെറുതെ കളിച്ചു നടക്കുന്നതിന്റെ ദൂഷ്യവശങ്ങളെക്കുറിച്ചും പഠിച്ചു വളരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുമെല്ലാം ഒരു സ്റ്റഡിക്ലാസ് കഴിഞ്ഞ അവനെ വിടാറുള്ളു. ഒന്നും മിണ്ടാതിരിക്കുന്നതു കണ്ടാകാം, ഈ ഡാഡിക്കെന്തു പറ്റി എന്ന എന്ന സംശയത്തോടെ നോക്കിക്കൊണ്ടാണ് അവൻ പോയത്.

ചെമ്മീന് ഒരു റീമേക്ക്
വർഷങ്ങൾക്കുശേഷം കറുത്തമ്മയും പരീക്കുട്ടിയും കണ്ടുമുട്ടുന്നു

കോമാക്കമ്മിറ്റി
കേരളം ഇന്നു ചിന്തിക്കുന്നതാവും ലോകം നാളെ പ്രവർത്തിക്കുന്നത്

കൈവിട്ട ഭാഗ്യം...
ലോട്ടറി ടിക്കറ്റ് വാങ്ങി സമ്മാനിക്കരുത്....സമ്മാനിക്കാൻ അനുവദിക്കരുത്... ലോട്ടറി ടിക്കറ്റിന് വലിയ വില കൊടുക്കേണ്ടിവരും... വലിയ വില....പൊതുജനതാൽപ്പര്യാർത്ഥം ലോട്ടറി കാര്യ മന്ത്രാലയം പുറപ്പെടുവിക്കുന്നത്....

രാമൻ, എത്തനെ രാമനടി
ഇന്നിപ്പൊ സ്ഥിതിയാകെ മാറിയ മട്ടാണ്. രാമാന്ന് വിളിച്ചാൽ ആരാ വരിക എന്നൊരു നിശ്ചയില്യാ