CATEGORIES
ഹർ ഘർ തിരംഗയിൽ എങ്ങനെ പങ്കെടുക്കാം
ക്യാമ്പയിൻ വിജയകരമാക്കാൻ വിവിധ സംസ്ഥാനങ്ങൾ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
ഇന്ത്യയ്ക്ക് ഇരട്ട സ്വർണം കൂടി
ലോൺ ബൗൾസ് ലോകറാങ്കിങ്ങിൽ രണ്ടാം സ്ഥാനക്കാരായ ന്യൂസി ലാൻഡിനെ സെമിയിൽ തോൽപ്പിച്ച് ഇന്ത്യ കരുത്തറിയിച്ചിരുന്നു.
അൽ ഖായിദ തലവൻ സവാഹിരിയെ വധിച്ചു
ഡ്രോൺ ആക്രമണത്തിലൂടെ കൊലപ്പെടുത്തി അമേരിക്ക
രാജ്യം ചുറ്റാനിറങ്ങിയ സ്കേറ്റിംഗ് താരത്തിന് ദാരുണാന്ത്യം
കശ്മീരിലേക്ക് പുറപ്പെട്ട തിരുവനന്തപുരം സ്വദേശി റോഡപകടത്തിൽ മരിച്ചു
പെലോസി തായ്വാനിൽ
യുദ്ധ സന്നാഹവുമായി ചൈന, എതിരിടാൻ യുഎസ്
റെഡ് അലർട്ട്
മഴ താണ്ഡവം തുടരുന്നു. 11 ജില്ലകൾക്ക് ഭീഷണി ഇന്നലെ 7മരണം ഉരുൾപൊട്ടലിലും ജീവഹാനി
ഉത്തരാഖണ്ഡിൽ കനത്തമഴ
വീടുകളിൽ താമസിച്ചിരുന്നവരെ നേരത്തെ തന്നെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതിനാൽ ആർക്കും പരിക്കു പറ്റിയിട്ടില്ലെന്ന് അധികൃതർ പറഞ്ഞു
അതിവേഗം അത്യുജ്ജ്വലം
വനിതാ ട്വന്റി20യിൽ പാക്കിസ്ഥാനെ തകർത്ത് ഇന്ത്യ
സഞ്ജയ് റാവത്ത് ഇഡി കസ്റ്റഡിയിൽ
കളളപ്പണം വെളുപ്പിച്ചെന്ന് കേസ്
മലയോരം മുങ്ങി
മഴക്കെടുതിയിൽ മലയോരം, രണ്ട് മരണം മിന്നൽ പ്രളയ സാദ്ധ്യത
അനന്തപുരിയിൽ ഇന്ന് മുതൽ ഇലക്ട്രിക് ബസുകൾ
അതേസമയം കെഎസ്ആർടിസി ട്രേഡ് യൂണിയനുകളുമായുള്ള ചർച്ച പരാജയപ്പെട്ട സാഹചര്യത്തിൽ പ്രതിഷേധം ശക്തമാക്കുമെന്ന് യൂണിയനുകൾ അറിയിച്ചു
ജോർ... ജെറെമി
പൊന്നണിഞ്ഞ് ഭാരോദ്വഹനത്തിൽ രണ്ടാം സ്വർണം വീണ്ടും ഇന്ത്യ
സെന്റർ സ്ക്വയർ മാളിലെ സിനിപോളിസ് മൾട്ടിപ്ലക്സ് തിയേറ്ററുകൾ വീണ്ടും തുറക്കുന്നു
2015-ൽ പ്രവർത്തനം ആരംഭിച്ച മാളിലെ തിയേറ്ററുകൾ ചില പ്രത്യേക സങ്കേതിക കാരണങ്ങളാൽ 2017- ൽ അടക്കേണ്ടിവന്നു
മനികയുടെ മണികിലുക്കം
ടേബിൾ ടെന്നിസിൽ ദക്ഷിണാഫ്രിക്കയെ നാണംകെടുത്തി ഇന്ത്യ
നടുങ്ങി വിറച്ച് മംഗളൂരു; കേരളാ അതിർത്തിയിലും ജാഗ്രത
തുടർച്ചയായി മൂന്ന് കൊലപാതകങ്ങൾ
രാജാക്കാടിന്റെ ഉറക്കം കെടുത്തിയ കുട്ടിക്കുരങ്ങൻ പിടിയിൽ
ജാങ്കോ നീ അറിഞ്ഞോ, ഞാൻ പെട്ടു
വളർച്ചമുരടിപ്പ് മാറി, ഇന്ത്യയിലെ കുട്ടികൾ പൊണ്ണത്തടിയന്മാർ!
രാജ്യം നേരിടുന്ന ഏറ്റവും വലിയ പൊതുജനാരോഗ്യ പ്രശ്നമായി പൊണ്ണത്തടി മാറും.
അമ്മയെ കൊന്ന അച്ഛന് ശിക്ഷ വാങ്ങിക്കൊടുത്ത് പെൺമക്കൾ
ആൺകുട്ടിയെ പ്രസവിച്ചില്ല
നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ നിർണായക നീക്കം സുപ്രീംകോടതിയിൽ
വിചാരണ ഉടൻ പൂർത്തിയാക്കണമെന്ന് അപേക്ഷ പുനർവിസ്താരം അനുവദിക്കരുതെന്നും ആവശ്യം
ഐഎൻഎസ് വിക്രാന്ത് ഇനി നേവിക്ക് സ്വന്തം
വാനോളം അഭിമാനം
14നാൾ തമിഴകത്ത് കരുനീക്കം
പരമ്പരാഗത തമിഴ് വേഷ്ടിയും വെള്ളക്കുപ്പായവുമിട്ട ഭാഗ്യചിഹ്നം തമ്പി നഗരമെങ്ങും ഭൂമിയുടെ നാനാകോണിൽ നിന്നുമെത്തുന്ന കളിക്കാരെയും സംഘത്തെയും സ്വാഗതം ചെയ്തു
പെരുമ്പാവൂരിൽ ഇരുനില വീട് ഇടിഞ്ഞുവീണ് 13 വയസുകാരന് ദാരുണാന്ത്യം
അഗ്നി രക്ഷ സേനയും,പൊലീസും, നാട്ടുകാരും ചേർന്ന് കോൺക്രീറ്റ് വെട്ടിപോളിച്ചണു വീടിനുള്ളിൽ കുടുങ്ങിയവരെ പുറത്തു എടുത്തത്.
പാർത്ഥ ചാറ്റർജിയെ പുറത്താക്കി
അഴിമതിക്കേസ്, അറസ്റ്റ്;
പിതൃസ്മരണയിൽ
ആചാരപൂർവം ബലിതർപ്പണം
ശബരിമല ശ്രീകോവിലിൽ ചോർച്ച; സ്വർണ പാളികൾ ഇളക്കി പരിശോധിക്കും
സ്വർണ പാളികൾ ഇളക്കി പരിശോധിച്ചാൽ മാത്രമേ ചോർച്ചയുടെ തീവ്രത മനസിലാക്കാൻ സാധിക്കുകയുള്ളൂ എന്നാണ് വിദഗ്ധാഭിപ്രായം.
സമ്മർദ്ദമില്ലാതെ ഇന്ത്യ
മൂന്നാം മത്സരം ഇന്ന് ഇഷാന് വേണ്ടി സഞ്ജുവിനെ തഴയുമോ ?
ആവേശ്വോജ്വല ജയം, പരമ്പര തൂത്തുവാരാൻ ഇന്ത്യ നാളെ ഇറങ്ങും
ഇന്ത്യയുടെ ബാറ്റിങ് നിരയുടെ പ്രകടനം പരമ്പരയിൽ ശ്രദ്ധേയമാണ്.
കൊല്ലത്ത് നവംബർ 15 മുതൽ 30 വരെ റാലി
അഗ്നിപഥ് റിക്രൂട്ട്മെന്റ്:
തമിഴ്നാട്ടിൽ വീണ്ടും പ്ലസ് ടു വിദ്യാർത്ഥിനിയുടെ ആത്മഹത്വ
കിളച്ചേരിയിൽ നിരോധനാജ്ഞ
യുക്രെയ്ൻ തുറമുഖത്ത് റഷ്യൻ മിസൈലാക്രമണം
അധിനിവേശം 150 ദിവസം പിന്നിടുന്നു ;