CATEGORIES
മുൻ സോളിസിറ്റർ ജനറൽ ഹരീഷ് സാൽവേ വിവാഹിതനായി
പ്രശസ്ത അഭിഭാഷകനും മുൻ സോളിസിറ്റർ ജനറലുമായ ഹരീഷ് സാൽവേ വിവാഹിതനായി.
7000 ജോലികൾ വെട്ടിക്കുറയ്ക്കാനൊരുങ്ങി ബോയിംഗ്
വീണ്ടുമൊരു ത്രൈമാസ നഷ്ടം കൂടി രേഖപ്പെടുത്തിയതോടെ സമ്മർദ്ദത്തിൽ അകപ്പെട്ട വിമാനക്കമ്പനിയായ ബോയിംഗ്, അധിക തൊഴിൽ വെട്ടിക്കുറവ് പ്രഖ്യാപിച്ചു.
ചരിത്രം കുറിക്കാൻ കൊച്ചിൻ ഷിപ്പ്യാഡ്
ലോകത്തിലെ ഒന്നാം നമ്പർ കപ്പൽ നിർമ്മാണ കമ്പനിയുമായി കരാർ
നെല്ലിയോട് ഭഗവതി ക്ഷേത്രത്തിൽ പൂട്ട് തകർത്ത് മോഷണം
തിരുവല്ലം നെല്ലിയോട് ഭഗവതി ക്ഷേത്രത്തിൽ ശ്രീകോവിലിന്റെ പൂട്ട് തകർത്ത് ആഭരണങ്ങളും പണവും മോഷ്ടിച്ചു.
പ്രതിപക്ഷ പ്രതിഷേധം, രാജിക്ക് മുറവിളി
മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതോടെ മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് വ്യാപക പ്രതിഷേധവുമായി പ്രതിപക്ഷ സംഘടനകൾ.
പ്രവാചക കാർട്ടൂൺ വിവാദത്തിൽ ആശങ്കയുമായി യു.എൻ
മുഹമ്മദ് നബിയെ അവഹേളിക്കുന്ന കാർട്ടൂണുമായി ബന്ധപ്പെട്ട വിവാദത്തിൽ കടുത്ത ആശങ്ക പ്രകടിപ്പിച്ച് യു.എൻ ഭീകരവാദവിരുദ്ധ സമിതി .
കെകെആറിനെ കരയിച്ച് ജഡേജ മുംബൈ പ്ലേഓഫിൽ
ഐപിഎല്ലിൽ റോയൽ ചാലഞ്ചേഴ്സിന്റെ പ്ലേഓഫ് പ്രതീക്ഷകൾ തുലാസിലാക്കിയ ചെന്നൈ സൂപ്പർ കിങ്സ് മറ്റൊരു ടീമിനെക്കൂടി പുറത്താവലിന്റെ വക്കിലെത്തിച്ചു.
ഫ്രാൻസിൽ ദേവാലയത്തിൽ ഭീകരാക്രമണം; മൂന്ന് മരണം
മരിച്ചത് ഒരു സ്ത്രീയും രണ്ട് പുരുഷന്മാരും
ഗോട്ടിനെ കണ്ടു കാണുമല്ലോയെന്ന് ബാഴ്സ
മറുപടി നൽകി യുവന്റസ്. ട്വിറ്ററിൽ ക്ലബുകൾ തമ്മിൽ വാക്പോര്
ആധാരം രജിസ്റ്റർ ചെയ്യാൻ ചിലവ് കൂടുന്നു
ഭൂമിക്ക് സർക്കാർ ന്യായവില നിശ്ചയിച്ചിട്ടില്ലാത്തതു മൂലം ആധാരം നടത്താൻ ചെലവു കൂടുന്നു.
ഡബിൾ ഡെക്കറിൽ ഇനി ഫോട്ടോ ഷൂട്ട് നടത്താം
എട്ടു മണിക്കൂറിന് വാടക നാലായിരം രൂപ
പറക്കും സഞ്ജുവിന് തകർപ്പൻ വീഡിയോ
മലയാളത്തിൽ വീഡിയോ പങ്കുവച്ച് രാജസ്ഥാൻ
പൊതുസ്ഥലങ്ങളിൽ മാലിന്യ നിക്ഷേപം വർദ്ധിക്കുന്നു
പൊതുയിടങ്ങളിൽ മാലിന്യ നിക്ഷേപം വർദ്ധിക്കുന്നു.
ബിഹാറിൽ 53.64 % പോളിംഗ്
ബിഹാർ നിയമസഭയിലേയ്ക്കുള്ള ഒന്നാംഘട്ട വോട്ടെടുപ്പ് പൂർത്തിയായി.
ശിവശങ്കർ അറസ്റ്റിൽ
6 മണിക്കൂർ ചോദ്യം ചെയ്ത ശേഷം അറസ്റ്റ്. കള്ളപ്പണം വെളുപ്പിച്ചു. നിർണായക തെളിവായത് ലോക്കിലെ ഒരു കോടി
ജോറായി ജോട്ടാ തികച്ച് ചെമ്പട
ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ലിവർപൂൾ ക്ലബ്ബ് ചരിത്രത്തിന്റെ ഭാഗമായി .
കോവിഡ് വാക്സിൻ ഡിസംബറിൽ
2021 മധ്യത്തോടെ ലഭ്യമാകും. ഓക്സ്ഫഡ് കോവിഡ് വാക്സിന്റെ സുരക്ഷിതത്വം സംബന്ധിച്ച് ആശങ്കയില്ല
സംസ്ഥാനത്ത് ബാറുകൾ അടുത്തയാഴ്ച തുറക്കും
എക്സൈസ്, പൊലീസ്, വിഭാഗങ്ങൾ പരിശോധന നടത്തും
'സൂര്യൻ' ജ്വലിച്ചു
ബാംഗ്ലൂരിനെ തോൽപ്പിച്ച് മുംബൈ പ്ലേഓഫിൽ
ഐഒസി ഏകീകൃത റീഫിൽ ബുക്കിംഗ് നമ്പർ സമാരംഭിച്ചു
ഉപഭോക്താക്കളുടെ ഗ്യാസ് റീഫിൽ ബുക്കിംഗ് എളുപ്പമാക്കും
'വർഷങ്ങൾ പോയതറിയാതെ അവരെത്തി പ്രിൻസിനും രശ്മിക്കും ആദരം
വർഷങ്ങൾ പോയതറിയാതെ എന്ന ചിത്രത്തിലെ വീണയെയും ഉണ്ണികൃഷ്ണനെയും അത്ര പെട്ടെന്നൊന്നും ആരും മറക്കാനിടയില്ല.
പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്തും
അന്തിമ തീരുമാനമെടുക്കാൻ കേന്ദ്രം
പൊലീസിന്റെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് പണം തടസമല്ല: മുഖ്യമന്ത്രി
പൊലീസിന്റെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് പണം തടസമല്ല: മുഖ്യമന്ത്രി
പ്ലേഓഫിലെത്താൻ വിയർക്കണം
പഞ്ചാബ് ആഘോഷിക്കാൻ വരട്ടെ
കൊല്ലം തുറമുഖത്തിന്റെ മങ്ങിപ്പോയ പ്രാധാന്യം വീണ്ടെടുക്കും: മുഖ്യമന്ത്രി
മൾട്ടിപർപ്പസ് പാസഞ്ചർ കം കാർഗോ ടെർമിനൽ യാഥാർഥ്യമായി
ഹൈദരാബാദിന് വമ്പൻ ജയം
ഹാട്രിക്ക് തോൽവിയിൽ നാണംകെട്ട് ഡൽഹി
ഇന്ത്യക്ക് ഒപ്പം യുഎസ്
യുഎസ് സൈനിക ഉപഗ്രഹ ദൃശ്യങ്ങൾ കരുത്താകും
വൃക്ക തട്ടിപ്പിന് വ്യാജരേഖകൾ മറയാക്കി
അവയവ കൈമാറ്റത്തിന് പിന്നിൽ സംഘടിത ഗൂഢാലോചനയും നിയമലംഘനവും സർക്കാർ ഉദ്യോഗസ്ഥർക്കും പങ്ക്
എന്ന് നന്നാക്കും?
നേതാക്കളുടെയും ഉദ്യോഗസ്ഥരുടെയും സ്ഥിരം പാത ശോചനീയാവസ്ഥയ്ക്ക് പരിഹാരമില്ല
ആറാം വയസിൽ പത്മനാഭൻ നേടിയത് ലോക റെക്കോർഡ്
ദിനോസർ പഠനത്തിൽ ലോക റെക്കോഡിന്റെ വിസ്മയവുമായി ദോഹ ഖത്തർ ബിർല സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥി പത്മനാഭൻ നായർ.