CATEGORIES
മുംബക്കതിരെ ചെന്നൈ 97 ൽ വീണു
ഐപിഎലിനെ ചരിത്രത്തിൽ ചെന്നൈയുടെ ഏറ്റവും ചെറിയ രണ്ടാമത്തെ സ്കോറാണ് ഇത്.
കെ റെയിൽ വരും; തൃക്കാക്കരയിൽ മുഖ്യമന്ത്രി
ജോ ജോസഫ് സഭയുടെ പ്രതിനിധി, അത് നിയമസഭ
ഇംഗ്ലീഷ് പ്രീമിയർ ലീഗ് സിറ്റി മുന്നിൽ തന്നെ
അഞ്ചിൽ നാല് ഗോളും നേടി ഡിബ്രയിനെ
പെൺ പൂരം
പൂരപ്പറമ്പിലെ പൊലിസ് കൺട്രോൾ റൂമിന് സമീപത്തായി പ്രത്യേക പ്രദേശം വേലി കെട്ടിത്തിരിച്ചു, സ്ത്രീകൾക്ക് മാത്രമായി. സിസിടിവി ക്യാമറകളുടെ എണ്ണം, വനിതാ പൊലീസിന്റെ എണ്ണം എല്ലാം കൂട്ടി. പുതിയ ഹെൽപ് ലൈൻ നമ്പറുകൾ, അഞ്ച് സംഘം വനിതാ പൊലീസിന്റെ ബുള്ളറ്റ് പട്രോളിംഗ്, ഷി ടാക്സികൾ, വിവിധ പോയിന്റുകളിൽ പൊലീസ് കിയോസ്ക്കുകൾ. അങ്ങനെ മൊത്തം മാറ്റങ്ങളോടെയായിരുന്നു ഇത്തവണ തൃശ്ശൂർ പൂരം
ഹോട്ടലുകൾക്ക് ഗ്രേഡ്
നല്ല ഭക്ഷണം നൽകുന്നവ ഗ്രീൻപട്ടികയിൽ പട്ടിക വെബ് സൈറ്റിൽ പ്രസിദ്ധീകരിക്കും
കൊറോണ നാലാം തരംഗത്തെ പ്രതിരോധിച്ച് രാജ്യം
4,84,843 കൊറോണ പരിശോധനകളാണ് കഴിഞ്ഞ 24 മണിക്കൂറിൽ നടത്തിയത്
എറിഞ്ഞിട്ട് ബുമ്ര
കൊൽക്കത്തയ്ക്ക് 166
പുനപരിശോധിക്കാൻ തയ്യാറെന്ന് കേന്ദ്രം
രാജ്യദ്രോഹക്കുറ്റം
എൽഐസി ഐപിഒ അവസാനിച്ചു.
പോളിസി ഉടമകൾക്കായി മാറ്റിവച്ചതിന്റെ അഞ്ച് മടങ്ങ് അപേക്ഷയാണ് ഇതുവരെ ലഭിച്ചത്
ഇംഗ്ലീഷ് പ്രീമിയർ ലീഗ് യുണൈറ്റഡിനെ തോൽപ്പിച്ച് മാസഞ്ചസ്റ്റർ സിറ്റി
ഇംഗ്ലീഷ് പ്രീമിയർ ലീഗ്
വീണ്ടും റഷ്യൻ കപ്പൽ തകർത്തു ത്തു
യുക്രെയ്ൻ മിന്നലാക്രമണം
ലിവർപൂളിന് ദയനീയ പരാജയം
ഇംഗ്ലീഷ് പ്രീമിയർ ലീഗ്
കാരുണ്യത്തിന് വിരലടയാളം
കാരുണ്യയ്ക്ക് പുതിയ കടമ്പ വലഞ്ഞ് രോഗികൾ തട്ടിപ്പ് തടയാനെന്ന് സർക്കാർ
152 കട പൂട്ടി
അവധി ദിനത്തിലും റെയ്ഡ് പെയിന്റ് ബക്കറ്റിൽ ചിക്കൻ കാലാവധി കഴിഞ്ഞ പാൽ വീണ്ടും തുറക്കാൻ പാടുപെടും
രോഹിത് തിളങ്ങി; മുംബൈക്ക് 118
കഴിഞ്ഞ മത്സരത്തിലെ ടീമിൽ മാറ്റങ്ങളില്ലാതെയാണു ഗുജറാത്ത് മുംബൈയെ നേരിടുന്നത്
വിഷത്തിന് പൂട്ട്
വ്യാപകമായി ഭക്ഷ്യസുരക്ഷാ പരിശോധന 110 സ്ഥാപനങ്ങൾ പുട്ടിച്ചു അടപ്പിച്ചവയുടെ പേര് പരസ്യപ്പെടുത്തും
കെഎആർടിസിക്ക് ഇരുട്ടടി
വിപണി നിരക്കിൽ ഡീസലില്ല വിധി ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റേത്
ഓഹരിവിപണിയിൽ വൻ ഇടിവ്
ബാങ്ക്, ബാങ്കിതര ധനകാര്യ സേവനം, ഭവനവായ്പ , ഓട്ടോ, റിയൽ എസ്റ്റേറ്റ് തുടങ്ങിയ മേഖലകളാണ് കനത്ത നഷ്ടം നേരിട്ടത്
ഷവർമ മരണം: സ്വമേധയാ കേസെടുത്ത് ഹൈക്കോടതി
കേസിൽ ഇതുവരെ 3 പേരാണു പിടിയിലായത്
വായ്പാ പലിശ പൊള്ളിക്കും
റിപ്പോ നിരക്ക് 0.40% ഉയർത്തി ആർബിഐ വാഹന, ഭവന വായ്പാ നിരക്കുകൾ ഉയരും
ലിവർ ഫൈനലിൽ
യുവേഫ ചാമ്പ്യൻസ് ലീഗ്
ഏഴഴകു ചാർത്തിയ കൊടിയിറക്കം
ബംഗാളിനെ പെനാൽട്ടി ഷൂട്ടൗട്ടിൽ കേരളം പരാജയപ്പെടുത്തിയത് 5-4ന്
ബ്ലഡ് മണി 70 ലക്ഷം രൂപ
നിമിഷപ്രിയയുടെ മോചനം
ദൂരം കണക്കാക്കി ടോൾ
കിലോമീറ്റർ അടിസ്ഥാനത്തിൽ ചാർജ് ടോൾ പിരിവ് പരിഷ്കരിക്കാൻ നീക്കം , ടോൾ ബൂത്തുകൾ ഇല്ലാതാകും
മധ്യപ്രദേശിൽ ആദിവാസി യുവാക്കളെ അടിച്ചുകൊന്നു
പശുവിനെ കശാപ്പ് ചെയ്തെന്നാരോപണം; ആക്രമിച്ചത് 20 അംഗ സംഘം
മത്സ്യമഴ പെയ്യുന്ന യോറോസ് നഗരം
മത്സ്യമഴയെയാണ് ലുവിയ ഡി പെസസ് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്
കാടിറങ്ങി നാട്ടിലെത്തി 'ബാഹുബലി'
40 മുതൽ 45 വയസ്സ് വരെ പ്രായം തോന്നിക്കുന്ന കൊമ്പൻ മനുഷ്യർക്കോ മറ്റുള്ള ജീവികൾകോ ശല്യം ആയിരുന്നില്ല.
ഊർജ്ജപ്രതിസന്ധി:കൽക്കരി എത്തിക്കൽ വേഗത്തിലാക്കി കേന്ദ്രം
ചൂടു കൂടിയതിന് പിന്നാലെ വൈദ്യുതി ഉപഭോഗം വർധിച്ചത് നിലവിലെ പ്രതിസന്ധിക്ക് പ്രധാനഘടകമാണ്
ബംഗാൾ ഫൈനലിൽ
സന്തോഷ് ട്രോഫി
മെഡലുറപ്പിച്ച് സിന്ധു
ഇതിന് മുമ്പ് 2014ൽ വെങ്കലം നേടി