CATEGORIES
പിടിച്ചുനിർത്താൻ
സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ പരീക്ഷയുള്ള വിദ്യാർത്ഥികൾക്ക് കൂടുതൽ യാത്രാസൗകര്യം ഏർപ്പെടുത്തും 2 ദിവസത്തിനുള്ളിൽ 2 ലക്ഷം പേരെ പരിശോധിക്കും , ഹൈ റിസ്ക് ഉള്ളവർക്ക് മുൻഗണന
വ്യാപാര കേന്ദ്രങ്ങളിൽ ആൾക്കൂട്ടം വേണ്ട; രണ്ടാഴ്ച മെഗാ ഓഫറുകൾ പാടില്ല
വ്യാപാര സ്ഥാപനങ്ങൾ രാത്രി ഒമ്പതിന് അടയ്ക്കണം ഹോട്ടലുകളിൽ 11 വരെ ടേക്ക് എവേ കൗണ്ടറുകൾ ആകാം
നിയമാചാര്യന് വിട...
ഡോ.എൻ നാരായണൻ നായരുടെ ഭൗതികശരീരം സംസ്ക്കരിച്ചു രാഷ്ട്രീയ പ്രമുഖരെ വാർത്തെടുത്ത കലാലയ പ്രതിഭ
ചാരക്കേസ് ഗൂഢാലോചന: സിബിഐ അന്വേഷിക്കും
ജയിൻ കമ്മിഷൻ റിപ്പോർട്ട് പ്രാഥമിക അന്വേഷണ റിപ്പോർട്ടായി കണക്കാക്കാമെന്ന് സുപ്രീം കോടതി
ശക്തമായ കാറ്റിൽ വാഴകൾ നിലംപൊത്തി; കർഷകൻ ദുരിതത്തിൽ
തിരുവനന്തപുരം: പാട്ടത്തിനെടുത്ത ഭൂമിയിൽ കൃഷിയിറക്കിയ വാഴകൾ ശക്തമായ കാറ്റിൽ നിലംപൊത്തി.
കോവിഡ്: കേന്ദ്രസർക്കാർ സ്മാരകങ്ങളും മ്യൂസിയങ്ങളും അടച്ചിടും
ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ നിയന്ത്രണത്തിലുള്ള എല്ലാ സ്മാരകങ്ങളും മ്യൂസിയങ്ങളും മേയ് 15 വരെ അടച്ചിടും. കോവിഡിന്റെ പശ്ചാത്തലത്തിലാണ് നടപടി.
200 കടന്ന് ഇറച്ചിക്കോഴി വില
തിരുവനന്തപുരം: സംസ്ഥാനത്ത് ഇറച്ചി കോഴി വില ഇരുന്നൂറും കടന്ന് കുതിക്കുകയാണ്. ഒരു ഇടവേളയ്ക്ക് ശേഷം ഇതാദ്യമായാണ് കോഴി വില ഇത്രയും ഉയരുന്നത്. കഴിഞ്ഞ ആഴ്ച വരെ കിലോയ്ക്ക് 200 രൂപയായിരുന്ന കോഴി വില ഇപ്പോൾ 230 ആയി ഉയർന്നു. റമദാൻ ആരംഭിച്ചതോടെ ആവശ്യക്കാരുടെ എണ്ണവും വർധിച്ചിട്ടുണ്ട്.
ത്രില്ലിംഗ് ജയം
ഹർഷലും എബിഡിയും ഹീറോസ് ഐപിഎല്ലിൽ മുംബൈയെ മലർത്തിയടിച്ച് ആർസിബി
സാമൂഹിക അകലം പാലിച്ചില്ല, പ്രധാനമന്ത്രിക്ക് വൻപിഴ ചുമത്തി നോർവേ പൊലീസ്
ഒസ്കോ: കോവിഡ് പ്രോട്ടോക്കോൾ ലംഘനത്തിന്റെ പേരിൽ പ്രധാന മന്തിക്ക് വൻ തുക പിഴ ചുമത്തി പൊലിസ്.
ഫിലിപ്പ് രാജകുമാരൻ അന്തരിച്ചു
ലണ്ടൻ: എലിസബത്ത് രാജ്ഞിയുടെ ഭർത്താവ് ഫിലിപ്പ് രാജകുമാരൻ അന്തരിച്ചു. 99 വയസായിരുന്നു.
24 മണിക്കൂറിനിടെ 1.31 ലക്ഷം പേർക്ക് രോഗം
രാജ്യത്ത് കോവിഡ് അതീവ രൂക്ഷം
സാമൂഹിക അകലം പാലിക്കാനായില്ല, എല്ലാ നേതാക്കൾക്കും ആശങ്ക
തിരുവനന്തപുരം : കൃത്യമായ സാമൂഹിക അകലംപാലിച്ചും കൈയ്യുറ ധരിച്ചും മാസ്ക് അണിഞ്ഞും വളരെ ജാഗ്രതയോടെ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയ മുഖ്യമന്ത്രി പിണറായി വിജയന് കോവിഡ് ബാധിച്ചത് മറ്റ് രാഷ്ട്രീയനേതാക്കൾക്കിടയിലും ആശങ്ക പരത്തിയിരിക്കുകയാണ്.
വാക്സിൻ തീർന്നു; വിതരണ കേന്ദ്രങ്ങൾ അടച്ചുപൂട്ടി
മുംബൈ: വാക്സിൻ ലഭ്യമല്ലാതായതോടെ മഹാരാഷ്ട്ര്യിലേയും ഡൽഹിയോട് ചേർന്നു കിടക്കുന്ന ഉത്തർപ്രദേശിലെ ഗാസിയാബാദിലേയും വാക്സിൻ വിതരണ കേന്ദ്രങ്ങൾ അടച്ചുപൂട്ടി. നവി മുംബൈയിലെ 23 കേന്ദ്രങ്ങളും സതാറ, സംഗ്ലി, പൻവേൽ എന്നിവിടങ്ങളിലെ കേന്ദ്രങ്ങളുമാണ് പൂട്ടിയത്. വാക്സിൻ വിതരണം നിലച്ചത് സംബന്ധിച്ച് എൻസിപി നേതാവ് ശരദ് പവാർ കേന്ദ്ര മന്ത്രി ഡോ. ഹർഷ് വർദ്ധനുമായി ആശയവിനിമയം നടത്തി.
നക്സൽ മാമാ, എന്റെ പപ്പയെ വിട്ടയയ്ക്കണേ !
അഞ്ചുവയസുകാരി ശ്രഗ്വിയുടെ അഭ്യർത്ഥന വെറുതെയായില്ല
വിനോദസഞ്ചാരികൾക്ക് കുറഞ്ഞ ചെലവിൽ ടെന്റ് ക്യാമ്പ്
മൂന്നാർ:മൂന്നാറിലെത്തുന്ന വിനോദസഞ്ചാരികൾക്ക് കുറഞ്ഞ ചെലവിൽ ടെന്റ് സൗകര്യം ഒരുക്കി കെ.എസ്.ആർ.ടി.സി. പഴയ മൂന്നാറിലെ കെ.എസ്.ആർ.റ്റി.സി.ഡിപ്പോയ്ക്ക് സമീപമുള്ള യൂക്കാലിത്തോട്ടത്തിലാണ് ടെന്റ് ക്യാമ്പുകൾ സ്ഥാപിച്ചത്. നാലുപേർക്ക് വീതം കിടന്നുറങ്ങാൻ കഴിയുന്ന രണ്ട് ടെന്റുകളാണ് ആദ്യഘട്ടത്തിൽ സ്ഥാപിച്ചത്.
സുശാന്ത് സിംഗിന്റെ മരണം സിനിമയാകുന്നു
ബംഗളുരു: അന്തരിച്ച ബോളിവുഡ് നടൻ സുശാന്ത് സിംഗിന്റെ മരണം ആസ്പദമാക്കി സിനിമ ഒരുങ്ങുന്നു.
ഭീതിയിൽ കോവിഡിന്റെ രണ്ടാം വരവ് ഭീഷണി
സംസ്ഥാനത്ത് രോഗികളുടെ എണ്ണത്തിൽ വൻ വർദ്ധന ഇന്നലെ 4353 പേർക്ക് രോഗം, പതിനെട്ട് മരണം നിയന്ത്രണങ്ങൾ കടുപ്പിച്ച് സർക്കാർ
തമിഴ്നാട് നിയന്ത്രണങ്ങൾ കടുപ്പിച്ചു ബസുകളിൽ ഇരുന്ന് മാത്രം യാത്ര
ചെന്നെ: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ തമിഴ്നാട് നിയന്ത്രണങ്ങൾ കടുപ്പിച്ചു വ്യാഴാഴ് ച സെക്രട്ടേറിയറ്റിൽ ചേർന്ന യോഗത്തിലാണ് നിയന്ത്രണങ്ങൾ ശക്തമാക്കാൻ തീരുമാനിച്ചത്. പുതിയ നിയന്ത്രണങ്ങൾ ഏപ്രിൽ പത്ത് മുതൽ നിലവിൽ വരും.
രാജ്യത്ത് ഭീകരാക്രമണം നടത്താൻ ഐഎസ്ഐ
പാക് ചാരസംഘടനയുടെ നീക്കം ക്രൈംബ്രാഞ്ച് തകർത്തു അഹമ്മദാബാദിൽ 3 ഭീകരർ അറസ്റ്റിൽ
കോവിഡ് വ്യാപനം: പഞ്ചാബിൽ ഏപ്രിൽ 30 വരെ രാത്രികാല കർഫ്യൂ
ഛത്തീസ്ഗഢ്: കോവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ പഞ്ചാബിൽ ഏപ്രിൽ 30 വരെ രാത്രികാല കർഫ്യൂ ഏർപ്പെടുത്തി.
മലമുകളിലെ മാലാഖ കാമറയിൽ പകർത്തി ഫോട്ടോഗ്രാഫർ
ബ്രിട്ടൺ: സാഹസപ്രിയരായവർക്കും മലകയറ്റം ഹോബിയാക്കിയവർക്കും ഏറെ പ്രിയപ്പെട്ടതാണ് ഇംഗ്ലണ്ടിലെ ഡെർബിഷറിലുള്ള മാം തോർ എന്നപേരിൽ അറിയപ്പെടുന്ന ചെറുപർവതം.
ഗൗതം ഗംഭീർ റോൾ മോഡലെന്ന് ദേവദത്ത് പടിക്കൽ
ബംഗളുരു: ഗൗതം ഗംഭീർ റോൾ മോഡലെന്ന് ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബാംഗംരിന്റെ വലിയ പ്രതീക്ഷകളിൽ ഒരാളായ ഓപ്പണർ ദേവ്ദത്ത് പടിക്കൽ.
കോവിഡ്: ഒരാഴ്ച കടുത്ത ജാഗ്രത വേണം
തിരുവനന്തപുരം:കോവിഡ് വ്യാപനം വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ ജില്ലയിൽ അടുത്ത ഒരാഴ്ച കർശന ജാഗ്രത വേണമെന്ന് ജില്ലാ കളക്ടർ ഡോ.
വീണ്ടും ചോരക്കറ
തിരഞ്ഞെടുപ്പിന് പിന്നാലെ രാഷ്ട്രീയ കൊലപാതകം കണ്ണൂരിൽ യൂത്ത് ലീഗുകാരനെ വെട്ടിക്കൊന്നു പിന്നിൽ സിപിഎമ്മെന്നാരോപിച്ച് ലീഗ് ആരോപണം അടിസ്ഥാനരഹിതമെന്ന് സിപിഎം
എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾക്ക് ഇന്ന് തുടക്കം
തിരുവനന്തപുരം: സംസ്ഥാനം ഇനി പരീക്ഷ ചൂടിലേക്ക്. എസ് എസ്എൽസി, പ്ലസ്ടു പരീക്ഷകൾക്ക് ഇന്ന് തുടക്കം.
ഹാട്രിക് കിരിടലക്ഷ്യവുമായി മുംബൈ ഇന്ത്യൻസ്
ഇന്ത്യൻ പ്രീമിയർ ലീഗിന്റ 14-ാം സീസൺ 9ന് ആരംഭിക്കുകയാണ്. വാശിയേറിയ പോരാട്ടും പ്രതീക്ഷിക്കുന്ന ഇത്തവണയും ഫേവറേറ്റുകൾ രോഹിത് ശർമ്മയുടെ മുംബൈ ഇന്ത്യൻസാണ്.
കൗമാരക്കാർ, ഗർഭിണികൾ, കൊച്ചുകുട്ടികൾ എന്നിവർക്ക് രോഗ ബാധ
കൂടുതൽ ശ്രദ്ധവേണമെന്ന് ആരോഗ്യവിദഗ്ദ്ധർ
അരികെ: മലയാളികൾക്ക് മാത്രമായി ഡേറ്റിംഗ് ആപ്പ്
തിരുവനന്തപുരം: ഇന്ത്യയിലും ലോകമെമ്പാടുമുള്ള മലയാളികൾക്കായി ഇതാ മലയാളത്തനിമയോടെ പുതിയൊരു ഡേറ്റിംഗ് ആപ്പ്. അരികെ' എന്ന് പേരിട്ടിരിക്കുന്ന പുതിയ ആപ്പ്, പൂർണ്ണമായും മലയാളിക്ക് വേണ്ടിയാണ് അവതരിപ്പിച്ചിട്ടുള്ളത്. രാജ്യത്ത് കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെട്ടിട്ടുള്ള ആപ്പുകളിലൊന്നായ അയൽ' ആണ് അരികെയുടെ മാതൃസ്ഥാപനം.
ലാവ്ലിൻ കേസ് ഇനി മാറ്റില്ല: രണ്ടാഴ്ച കഴിഞ്ഞ് പരിഗണിക്കും
ന്യൂഡൽഹി: എസ് എൻ സി ലാവലിൻ കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി രണ്ട് ആഴ്ചത്തേയ്ക്ക് മാറ്റി.
ശക്തമായ മഴയ്ക്ക് സാദ്ധ്യത
തിരുവനന്തപുരം : സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാദ്ധ്യത.