CATEGORIES
സന്തോഷ് ട്രോഫിയിൽ കേരളത്തിന് സന്തോഷമായി
സന്തോഷ് ട്രോഫിക്ക് തുടക്കം ആദ്യജയം ബംഗാളിന് കേരള നായകന് ഹാട്രിക്ക്
റഷ്യയ്ക്കു തിരിച്ചടി
യുദ്ധക്കപ്പൽ സ്ഫോടനത്തിൽ തകർന്നു
വിഷുവിനും ശമ്പളം കിട്ടാതെ കെ.എസ്.ആർ.ടി.സി. ജീവനക്കാർ
കണ്ണീരാണു കൈനീട്ടം; ഈസ്റ്ററിനും പ്രത്യാശയില്ല
യുവ കരാറുകാരന്റെ ആത്മഹത്യ: രാജി പ്രഖ്യാപിച്ച് മന്ത്രി ഈശ്വരപ്പ
ഈശ്വരപ്പ മാത്രമാണ് തന്റെ മരണത്തിന് ഉത്തര വാദിയെന്ന് സുഹൃത്തുക്കൾക്കും കർണാടക സർക്കാരിലെ ഉന്നതർക്കും അയച്ച അവസാന ഫോൺ സന്ദേശങ്ങളിൽ സന്തോഷ് പാട്ടീൽ ആരോപിച്ചിരുന്നു
അഞ്ചിലും പൊട്ടി
ലോക ക്രിക്കറ്റിൽ 10,000 റൺ ക്ലബ്ബിൽ ഇടം നേടിയ ഏഴാമത്തെ താരമാണു രോഹിത്
മരിയുപോൾ വീണു
യുക്രൈൻ സൈനികർ കീഴടങ്ങുന്നു
വമ്പൻ മുംബൈ
എ.എഫ്.സി. ഏഷ്യൻ ചാമ്പ്യൻസ് ലീഗിൽ ജയിക്കുന്ന ആദ്യ ഇന്ത്യൻ ക്ലബ്
വിനോദസഞ്ചാരമേഖലയിൽ വീണ്ടും ഉണർവ്
കടുത്ത ചൂട് ശമിപ്പിച്ച് മഴ ലഭിച്ചതോടെ സഞ്ചാരികൾക്ക് ഹൈറേഞ്ചിലെ കുളിർ കാലാവസ്ഥയും ആസ്വദിക്കാം
കാവ്യക്കു നോട്ടീസ് സാക്ഷിയായി; വിളിച്ചുവരുത്താൻ കഴിയില്ല
ഇന്നു ചോദ്യംചെയ്തേക്കും
ഇടിമിന്നലോടു കൂടിയ മഴ തുടരും
14 വരെ ശക്തമായ കാറ്റിന് സാധ്യത
സന്തോഷ് ട്രോഫി 16 മുതൽ
ക്രൂഡ് വില കുറയുന്നു; എണ്ണവിലയിൽ താൽക്കാലികാശ്വാസം
ആഗോള എണ്ണ വില ബാരലിന് 100 ഡോളറിനു താഴെ എത്തിയതോടെയാണ് വിലയിൽ ആശ്വാസത്തിന്റെ തീരം കണ്ടുതുടങ്ങുന്നത്
കേബിൾ കാർ ദുരന്തം: ഝാർഖണ്ഡിൽ 3 മരണം
അപകടകാരണം വ്യക്തമല്ലെങ്കിലും സാങ്കേതികതകരാറാണു കാരണമെന്നാണ് സൂചന
കെ.എസ്.ആർ.ടി.സിയുടെ പുതിയ കമ്പനി
ഉദ്ഘാടന ദിവസം കരിദിനാചരണം
ഉഗ്രൻ ചാഹാൽ
ഐ.പി.എല്ലിൽ 150 വിക്കറ്റുമായി ചാഹാൽ
ജയാഭിഷേകം
സൂപ്പർ കിങ്സിന് നാലാം തോൽവി - സൺറൈസേഴ്സിന് ആദ്യ ജയം
വമ്പൻ ഡൽഹി
കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരേ നടന്ന മത്സരത്തിൽ ഡൽഹി ക്യാപ്പിറ്റൽസിന് 44 റണ്ണിന്റെ ജയം
പി.എസ്.ജി. കിരീടത്തിനരികേ
സ്പാനിഷ് ലാ ലിഗ ഫുട്ബോളിൽ റയാൽ മാഡ്രിഡ് കിരീടത്തിലേക്ക് അടുക്കുകയാണ്
പാർട്ടി തന്നെ ജീവിതം; പാർട്ടിവേദിയിൽ പൊലിഞ്ഞു
എം.സി. ജോസഫൈൻ: 1948-2022
കാവ്യാ മാധവൻ ഇന്ന് ഹാജരാകില്ല
ചോദ്യംചെയ്യൽ മറ്റന്നാൾ വീട്ടിൽവച്ച്
13 വരെ കനത്തമഴ, കാറ്റ്, ഇടിമിന്നൽ
അപകടം അരികെ, അതീവജാഗ്രത
174-0 ഇമ്രാൻ ക്ലീൻ ബൗൾഡ്
നാടകീയ നീക്കങ്ങൾ സൈന്യം പാർലമെന്റ് വളഞ്ഞു സുപ്രീംകോടതി കണ്ണുരുട്ടി അവിശ്വാസം പാസായി
ഭീകരർക്കു സഹായം: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഹാഫിസ് സയീദിന് 32 വർഷം തടവ്
വിധി പാക് ഭീകര വിരുദ്ധ കോടതിയുടേത് സ്വത്തുക്കൾ കണ്ടുകെട്ടും ഇതുവരെയുള്ള കേസുകളിൽ അനുഭവിക്കേണ്ടത് 68 വർഷം തടവ് ശിക്ഷ
പ്രായപൂർത്തിയായ എല്ലാവർക്കും നാളെ മുതൽ ബൂസ്റ്റർ ഡോസ്
വില കൊടുത്തു വാങ്ങണം
വിഷു- ഈസ്റ്റർ ആഘോഷം
ഹൈറേഞ്ചിൽ വ്യാജവിദേശമദ്യ നിർമാണം വ്യാപകം
റയാൽ മുന്നിൽ
റയാൽ മാഡ്രിഡ് 3 ചെൽസി 1 വിയാ റയാൽ 1 ബയേൺ 0
ലങ്കയുടെ ഡോളർ ശേഖരം 193 കോടി: ഈ വർഷം അടയ്ക്കാനുള്ളത് 860 കോടി!
ധനമന്ത്രിയാകാൻ ആളില്ല
നന്ദിഗ്രാമിലെ പാഠം ഉൾക്കൊള്ളണം: ബംഗാൾ സഖാക്കൾ
സിൽവർ ലൈനിൽ മുന്നറിയിപ്പ്
കേസില്ല, പക്ഷേ കരുതൽ വേണം
കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചു
ബി.ജെ.പിക്കെതിരേ വിശാല മതേതരസഖ്യം വേണം: യെച്ചൂരി
സിൽവർ ലൈൻ നിലപാട് പാർട്ടിക്ക് മുന്നിൽ അറിയിച്ച് പിണറായി