CATEGORIES
നോർത്ത് ഈസ്റ്റിനെ പറപ്പിക്കാൻ ബ്ലാസ്റ്റേഴ്സ്
ജനുവരിയിലെ ട്രാൻസ്ഫർ വിൻഡോയിൽ പുതിയ താരങ്ങളെ ഉൾപ്പെടുത്താതിരിക്കാൻ കാരണം കോവിഡാണെന്നു ബ്ലാസ്റ്റേഴ്സ് കോച്ച് ഇവാൻ ഏകമാനോവിച്
യു.എസ്. സൈന്യം വീട് വളഞ്ഞു; ഐ.എസ്. മേധാവി ചാവേറായി
ഇബ്രാഹിം അൽ ഹാഷിമി അൽ ഖു റേഷി. ചാവേറായി സ്ഫോടനം നടത്തുകയായിരുന്നെന്നാണ് പെന്റഗണിന്റെ വിശദീകരണം
പിള്ളേര് കൊള്ളാം
അണ്ടർ 19 ലോകകപ്പിൽ ഇന്ത്യ X ഇംഗ്ലണ്ട് ഫൈനൽ
ദീപശിഖയുമായി ഗൽവാൻ സൈനികൻ; ബെയ്ജിങ് വിന്റർ ഒളിമ്പിക്സ് ബഹിഷ്കരിക്കുമെന്ന് ഇന്ത്യ
ഇന്ത്യയെ പിന്തുണച്ചു യു.എസും രംഗത്തെത്തി
ബ്രസീലും അർജന്റീനയും ജയിച്ചു
പരാഗ്വേയ്ക്കും കൊളംബിയയ്ക്കും പ്രതിസന്ധി
താരമാകാൻ ചോപ്ര
ഒളിമ്പിക് അത്ലറ്റിക്സിലെ ഇന്ത്യയുടെ ആദ്യ മെഡലും രണ്ടാമത്തെ വ്യക്തിഗത സ്വർണവുമാണ് 23 വയസുകാരനായ നീരജ് സ്വന്തമാക്കിയത്
ദിലീപിന്റെ ഫോണുകൾ ആലുവ കോടതിക്ക് കൈമാറി
"കാണാതായ' ഫോൺ ദിലീപ് ഉപയോഗിച്ചിരുന്നെന്ന് ക്രൈംബ്രാഞ്ച് അങ്ങനെയൊരു ഫോണില്ലെന്നു ദിലീപ് മുൻകൂർ ജാമ്യാപേക്ഷയിൽ തീരുമാനം നീളുന്നു
മെസി പത്താം നമ്പറിൽ
കോവിഡ് മുക്തനായെത്തിയ മെസി കളിച്ചെങ്കിലും ടീമിനെ ഫ്രഞ്ച് കപ്പ് ക്വാർട്ടർ ഫൈനലിലെത്തിക്കാനായില്ല
അമ്മയും ഭിന്നശേഷിക്കാരായ പെൺമക്കളും പൊള്ളലേറ്റു മരിച്ച നിലയിൽ
ഫോറൻസിക് പരിശോധനകൾക്ക് ശേഷം മൃതദേഹങ്ങൾ മോർച്ചറിയിലേക്കു മാറ്റി
താരമായി ശ്രീ
വേൾഡ് ഗെയിംസ് അത്ലറ്റ്
ഞായർ ലോക്ക് ഉൾപ്പെടെ നിയന്ത്രണങ്ങൾ തുടരും
ചികിത്സ നിഷേധിച്ചാൽ കർശന നടപടി
സ്ത്രീ ശാക്തീകരണം മുൻഗണനാവിഷയം
പാർലമെന്റ് സമ്മേളനത്തിൽ രാഷ്ട്രപതി
വാവ സുരേഷ് ഗുരുതരാവസ്ഥയിൽ
പിടിച്ച മൂർഖൻ കടിച്ചു
ലങ്കയെ ഞെട്ടിച്ച് അഫ്ഗാൻ
അണ്ടർ 19 ലോകകപ്പ്: ഇന്ത്യ ഇന്നിറങ്ങും
രണ്ടാഴ്ച കൂടി കോവിഡ് വ്യാപനം; ഞായറാഴ്ച നിയന്ത്രണം കഴിഞ്ഞു
ഇന്ന് അവലോകനയോഗം
റാഫയ്ക്ക് 21-ാം ഗ്രാൻസ്ലാം കിരീടം അരികേ
വനിതാ സിംഗിൾസ് ഫൈനൽ ഇന്ന്
ബ്ലാസ്റ്റേഴ്സ് തോറ്റു
ബംഗളുരു 1 X ബ്ലാസ്റ്റേഴ്സ് 0
മുല്ലപ്പെരിയാർ: കേരളം-തമിഴ്നാട്- നാലു വിഷയങ്ങളിൽ യോജിപ്പ്
തീരുമാനം കേരള, തമിഴ്നാട് ഉദ്യോഗസ്ഥരുടെ യോഗത്തിൽ തൽസ്ഥിതി റിപ്പോർട്ട് സുപ്രീം കോടതിയിൽ പുതിയ സുരക്ഷാ പരിശോധന വേണമെന്ന് കേന്ദ്ര ജലകമ്മിഷൻ
നായകൻ നദാൽ
വനിതാ ഡബിൾസിൽ ചെക്ക് സഖ്യം
ദയവുണ്ടാകണമെന്നു ദിലീപ്; ഫോണിന്റെ കാര്യത്തിൽ സാധ്യമല്ലെന്ന് ഹൈക്കോടതി
6 മൊബൈൽ ഫോണുകൾ നാളെ ഹാജരാക്കാൻ ഉത്തരവ്
കണക്കു തീർക്കാൻ ബ്ലാസ്റ്റേഴ്സ്
ഒമ്പത് ദിവസത്തെ ഹോട്ടൽ ക്വാറന്റെനുശേഷമാണ് ബ്ലാസ്റ്റേഴ്സ് ടീം അംഗങ്ങളിൽ ചിലർക്കെങ്കിലും പരിശീലനത്തിനിറങ്ങാനായത്
കൈക്കൂലി വാങ്ങുന്നതിനിടെ എം.ജി. സർവകലാശാലാ ജീവനക്കാരി അറസ്റ്റിൽ
ജയിച്ച കുട്ടി തോറ്റെന്നു പറഞ്ഞ് ഒന്നേകാൽ ലക്ഷം തട്ടിച്ചു
ഒന്നരലക്ഷം കോടിയായേക്കും
സിൽവർ ലൈൻ ചെലവ് വർധിക്കുമെന്ന് അലോക് കുമാർ വർമ്മ
ഒച്ചിഴയും പാതയാകും
സിൽവർ ലൈനിൽ 200 വളവുകൾ, 236 കയറ്റിറക്കങ്ങൾ
ഹൈദരാബാദ് മുന്നിൽത്തന്നെ
13 കളികളിൽ നിന്ന് 23 പോയിന്റ്റ് നേടിയ അവർ രണ്ടാം സ്ഥാനത്തുള്ള കേരളാ ബ്ലാസ്റ്റേഴ്സിനെക്കാൾ മൂന്ന് പോയിന്റ് മുന്നിലാണ്
രോഹിത് മടങ്ങിയെത്തി
ഇന്ത്യൻ ടീമിൽ രവി ബിഷ്ണോയി
തടിയന്റവിട നസീറിനെയും ഷഫാസിനെയും വെറുതേവിട്ടു
കോഴിക്കോട് ഇരട്ടസ്ഫോടനം
കൊല്ലം, ഇടുക്കി, പത്തനംതിട്ട, കോട്ടയം.
കേരളത്തിൽ 94% ഒമിക്രോൺ
വീരമൃത്യു വരിച്ച ശ്രീജിത്തിനു ശൗര്യ ചക്ര
കോഴിക്കോട് കൊയിലാണ്ടി ചേമഞ്ചേരി സ്വദേശിയാണ് ശ്രീജിത്ത്.
ബാർടി ടൈം
റാഫേൽ നദാൽ സെമിയിൽ