CATEGORIES
ബ്ലാസ്റ്റ്
കേരള ബ്ലാസ്റ്റേഴ്സിനെ 3-1ന് വീഴ്ത്തി ബംഗളുരു എഫ്.സി
വാതിൽ തുറന്ന് ജർമനി
ഇന്ത്യക്കാർക്കുള്ള 20,000 തൊഴിൽ വിസകൾ 90,000 ആക്കി വർധിപ്പിക്കും
ഭായി ഭായി
അതിർത്തിയിൽ ഇന്ത്യചൈന സൈനികരുടെ പിന്മാറ്റം ഇരു രാജ്യങ്ങളും താൽക്കാലിക തമ്പുകൾ നീക്കിത്തുടങ്ങി
വീശിയടിച്ച് ദാന
വ്യാഴാഴ്ച അർധരാത്രിക്ക് ശേഷം ഒഡിഷയുടെ തീരദേശ ജില്ലകളിലും പശ്ചിമ ബംഗാളിന്റെ ചില ഭാഗങ്ങളിലും ശക്തമായ മഴയും കൊടുങ്കാറ്റുമുണ്ടായി
നമ്മ ഊരിൽ ബംഗളൂരു
ബ്ലാസ്റ്റേഴ്സ് ഇന്ന് ബംഗളൂരു എഫ്.സിക്കെതിരെ • മത്സരം രാത്രി 7.30 മുതൽ കലൂർ സ്റ്റേഡിയത്തിൽ
സിൽവർ ലൈൻ, ശബരി പാത പുനരാലോചനയില്ല
മുഖ്യമന്ത്രിയുടെ സന്ദർശന ശേഷം നിലപാട് വ്യക്തമാക്കി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്
ബംഗളൂരു കെട്ടിട അപകടം: മരണസംഖ്യ എട്ടായി
അഞ്ചു മൃതദേഹം കൂടി കണ്ടെടുത്തു. കെട്ടിട ഉടമ അറസ്റ്റിൽ
വീണ്ടും ഭീഷണി വ്യോമഗതാഗതം പ്രതിസന്ധിയിൽ
സ്കൂളുകൾക്കുനേരെ യും ബോംബ് ഭീഷണി; ചൊവ്വാഴ്ച 50 വിമാന സർവിസുകൾക്കെതിരെ സന്ദേശം
ന്യൂഷിലാൻഡ്
ന്യൂസിലൻഡിന് കന്നിക്കിരീടം ദക്ഷിണാഫ്രിക്കക്ക് വീണ്ടും കിരീടകാത്തിരിപ്പ്
എ.ടി.എമ്മിലേക്കുള്ള പണം കവർച്ച നാടകം പരാതിക്കാരനും സുഹൃത്തുക്കളും പിടിയിൽ
മൊഴിയിലെ പൊരുത്തക്കേടുകളാണ് മൂവരെയും കുടുക്കിയത് കൊയിലാണ്ടി
ഡൽഹിയിൽ സി.ആർ.പി.എഫ് സ്കൂളിന് സമീപം സ്ഫോടനം
സംഭവസമയത്ത് പ്രദേശത്ത് പ്രവർത്തിച്ചിരുന്ന ഫോണുകളുടെ വിവരം അന്വേഷണ ഏജൻസികൾ പരിശോധിച്ചു വരികയാണ്
ജയിച്ചുവരവ്
ഐ.എസ്.എൽ. മുഹമ്മദൻസിനെ 2-1ന് തോൽപിച്ച് ബ്ലാസ്റ്റേഴ്സ്
വെടിക്കെട്ടിൽ പൊട്ടിത്തെറി
പുതിയ കേന്ദ്ര മാർഗനിർദേശം തൃശൂർ പൂരം വെടിക്കെട്ട് മുടക്കും -മന്ത്രി രാജൻ പ്രതിഷേധമറിയിച്ച് പ്രധാനമന്ത്രിക്കും കേന്ദ്ര മന്ത്രിമാർക്കും കത്തയക്കും
വനിതകൾക്ക് ഇന്ന് കൊട്ടിക്കലാശം
വനിത ട്വന്റി20 ലോകകപ്പ്
വാർധക്യത്തിനായി എങ്ങനെ ഒരുങ്ങും?
സന്തോഷകരമായി വാർധക്യത്തിനൊരുങ്ങാനുള്ള പല വഴികളും മറുനാട്ടുകാർ നമുക്ക് പറഞ്ഞുതരുന്നുണ്ട്.
നെതന്യാഹുവിന്റെ വസതിക്കുനേരെ ഡ്രോൺ ആക്രമണം
വടക്കൻ ഇസ്രായേലിലേക്ക് റോക്കറ്റ് വർഷവുമായി ഹിസ്ബുല്ല
ശൈശവ വിവാഹം നിർമാർജനം ചെയ്യണം
മാർഗനിർദേശങ്ങളുമായി സുപ്രീംകോടതി
എ.ഡി.എമ്മിന്റെ മരണം: കണ്ണൂർ കലക്ടറുടെ മൊഴിയെടുക്കും, മാറ്റത്തിന് സാധ്യത കുറ്റകരമായ മൗനം?
കലക്ടറുടെ അനുശോചന കത്ത് സ്വീകരിക്കാനാവില്ലെന്ന് എ.ഡി.എമ്മിന്റെ കുടുംബം കേസിൽ കക്ഷി ചേരും
ഹമാസ് തലവൻ യഹ് സിൻവാർ കൊല്ലപ്പെട്ടെന്ന് ഇസ്രായേൽ
പ്രതികരിക്കാതെ ഹമാസ്
ഹർമൻപ്രീതിനെ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് നീക്കിയേക്കും
വനിത ട്വന്റി20 ലോകകപ്പിലെ പുറത്താവൽ
ബംഗളൂരു ദിനഗളു
ഇന്ത്യ-ന്യൂസിലൻഡ് ഒന്നാം ടെസ്റ്റിന് ഇന്ന് തുടക്കം
പാലക്കാട്ട് രാഹുൽ, ചേലക്കരയിൽ രമ്യ
വയനാട്ടിൽ പ്രിയങ്ക തന്നെ
ജീവനെടുത്ത വാക്ക്
കണ്ണൂർ ജില്ല പഞ്ചായത്ത് പ്രസിഡൻറ് അഴിമതി ആരോപിച്ച എ.ഡി.എം ജീവനൊടുക്കി
വനിത ട്വന്റി20 ലോകകപ്പ് ഇന്ത്യ പുറത്ത്
പാകിസ്താനെ തോൽപിച്ച് ന്യൂസിലൻഡ് സെമിയിൽ
ഗസ്സയിൽ കുരുതി തുടരുന്നു
അഭയാർഥികളുടെ ടെന്റിലും ക്യാമ്പിലും ബോംബിട്ട് ഇസ്രായേൽ: 26 മരണം ഹിസ്ബുല്ലയുടെ തിരിച്ചടിയി ൽ നാല് ഇസ്രായേൽ സൈനികർ കൊല്ലപ്പെട്ടു
അടി.. അടി... അടി....റൺജു സാംടൺ
ട്വന്റി20യിയിൽ സഞ്ജു സാംസണിന് കന്നി ശതകം മൂന്നാം മത്സരം 133 റൺസിന് ജയിച്ച് ബംഗ്ലാദേശിനെതിരായ പരമ്പര തൂത്തുവാരി ഇന്ത്യ
പ്രധാനമന്ത്രിയുടെ ഇന്റേൺഷിപ് പദ്ധതിയിൽ 1.25 ലക്ഷം പേർക്ക് തൊഴിൽ പരിശീലനം
വിജ്ഞാപനം www.pminternship.mca.gov.incod പരിശീലനം 12 മാസം; ധനസഹായം പ്രതിമാസം 5000 രൂപ + 6000 രൂപ വാർഷിക ഗ്രാന്റ്
മാസപ്പടി കേസ് വീണയുടെ മൊഴിയെടുത്തു
ബുധനാഴ്ച ചെന്നൈ ഓഫിസിൽ വിളിച്ചുവരുത്തിയാണ് എസ്.എഫ്.ഐ.ഒ മൊഴി രേഖപ്പെടുത്തിയത്
നോയൽ ടാറ്റ രത്തൻ ടാറ്റയുടെ പിൻഗാമി
ടാറ്റ ട്രസ്റ്റ് ചെയർമാനായി തെരഞ്ഞെടുത്തു
ഉഷക്കെതിരെ പടയൊരുക്കം
പ്രസിഡന്റ് പദവിയിൽ നിന്ന് പുറത്താക്കാൻ അവിശ്വാസ പ്രമേയത്തിന് നീക്കം