കൊച്ചി: നടി ഹണി റോസിന്റെ ലൈംഗികാധിക്ഷേപ പരാതിയിൽ വ്യവസായി ബോബി ചെമ്മണൂർ അറസ്റ്റിൽ. എറണാകുളം സെൻട്രൽ പൊലീസ് വയനാട് മേപ്പാടിയിലെ എസ്റ്റേറ്റിൽ നിന്ന് ബുധനാഴ്ച രാവിലെ കസ്റ്റഡിയിലെടുത്ത ബോബിയെ വൈകീട്ട് 7.20ഓടെ കൊച്ചിയിൽ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. വിശദമായ ചോദ്യം ചെയ്യലിന് ശേഷം വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കും. എറണാകുളം സെ ൻട്രൽ പൊലീസും വയനാട് എസ്.പിയുടെ പ്രത്യേക സംഘവും ചേർന്നാണ് കസ്റ്റഡിയിലെടുത്തത്. തുടർന്ന് പുത്തൂർവയൽ എ.ആർ ക്യാമ്പിലെത്തിച്ചശേഷം കൊച്ചിയിലേ ക്ക് പുറപ്പെട്ടു. സെൻട്രൽ പൊലീസ് സ്റ്റേഷനിലെത്തിച്ച ഇയാളെ വിശദമായി ചോദ്യം ചെയ്ത് വൈദ്യപരിശോധനക്കുശേഷം അറസ്റ്റ് രേഖപ്പെടുത്തി.
この記事は Madhyamam Metro India の January 09, 2025 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です ? サインイン
この記事は Madhyamam Metro India の January 09, 2025 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です? サインイン
ഫൈവ്സ്റ്റാർ ഗോകുലം
ഡൽഹി എഫ്.സിയെ 5-om വീഴ്ത്തി ഗോകുലം പോയന്റ് പട്ടികയിൽ നാലാമത്
ബോബി ചെമ്മണൂർ അറസ്റ്റിൽ
വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കും
ഐ.എസ്.എൽ കിരീടത്തിലേക്ക് അങ്കം മുറുകുന്നു
പകുതിയിലേറെ പിന്നിടുമ്പോൾ ബഗാന്റെ സ്വപ്നക്കുതിപ് കരുത്തുകാട്ടി ഗോവയും ജാംഷഡ്പുരും ബംഗളൂരുവും
തിബത്തിൽ ഭൂകമ്പം; 126 മരണം
130 പേർക്ക് പരിക്ക്
നവ വിജയം
ഒമ്പത് പേരുമായി കളിച്ച് പഞ്ചാബിനെ ഏക ഗോളിന് വീഴ്ത്തി കേരള ബ്ലാസ്റ്റേഴ്സ്
കൈവിട്ടു പരമ്പരയും ഫൈനലും
ബോർഡർ ഗവാസ്കർ ട്രോഫി അഞ്ചാം ടെസ്റ്റിൽ ആറ് വിക്കറ്റ് ജയത്തോടെ പരമ്പര നേടി ഓസീസ്
ഡി.എഫ്.ഒ ഓഫിസ് അടിച്ചുതകർത്തു പി.വി അൻവർ അറസ്റ്റിൽ
ആദിവാസി യുവാവിന്റെ മരണത്തിൽ പ്രതിഷേധിച്ചായിരുന്നു ആക്രമണം
കുടുക്കഴിച്ച് കുപ്പായത്തർക്കം
ക്ഷേത്രത്തിൽ പുരുഷന്മാർ ഷർട്ടിടണോ? വിവാദം പുകയുന്നു
സങ്കടക്കലാശം
സന്തോഷ് ട്രോഫിയിൽ കേരളത്തിന്റെ അപരാജിത യാത്രക്ക് ഫൈനലിൽ അന്ത്യം (0 - 1)
കൊനേരു ദ ക്വീൻ
ലോക റാപിഡ് ചാമ്പ്യൻഷിപ്പിൽ കൊനേരു ഹംപി ചാമ്പ്യൻ