കുട്ടികളുടെ വിദ്യാഭ്യാസവും കർമ്മവിനകളും
Jyothisharatnam|June 01, 2023
പൊതുവേ കുട്ടികളുടെ ബാല്യകാലം മുതൽ കോളേജ് വിദ്യാഭ്യാസകാലം വരെ യാതൊരു തരത്തിലുള്ള ബുദ്ധിമുട്ടുകളും ഇല്ലാതിരിക്കണമെങ്കിൽ അവരുടെ ജാതകത്തിലെ മാതൃസ്ഥാനം, സുഖസ്ഥാനം എന്ന് പറയപ്പെടുന്ന നാലാം ഭാവവും പിതൃസ്ഥാനം, ഭാഗ്യ സ്ഥാനം എന്ന് പറയുന്ന ഒൻപതാം ഭാവവും ബലമുള്ളതായിരിക്കണം
വിഷ്ണദാസൻ
കുട്ടികളുടെ വിദ്യാഭ്യാസവും കർമ്മവിനകളും

ഇന്ന് മിക്ക മാതാപിതാക്കളുടെയും ആധി മക്കളുടെ വിദ്യാഭ്യാസത്തെക്കുറിച്ചാണ്. ഓരോ രക്ഷിതാക്കളും തങ്ങളുടെ കുട്ടികൾ പഠിച്ച് നല്ല നിലയിലെത്തണമെന്നാണ് ആഗ്രഹിക്കുന്നത്. എന്നാൽ കർമ്മവിനകളുടെ അടിസ്ഥാനത്തിൽ ഉണ്ടാവുന്ന ചില ബുദ്ധിമുട്ടുകളും തടസ്സങ്ങളും കുട്ടികളുടെ ജീവിതത്തിന്റെ ഗതി തന്നെ മാറ്റിമറിക്കുന്നു. ദുശ്ശീലങ്ങൾ, ദുഷ്ടസംസർഗ്ഗം എന്നിവ കുട്ടികളുടെ ജീവിതത്തിന്റെ ഗതി മാറ്റുന്നു. അവരെ എങ്ങനെ നേരായ മാർഗ്ഗത്തിലൂടെ നയിക്കണം എന്നറിയാതെ ചിന്താക്കുഴപ്പത്തിലും വിഷമത്തിലുമാവുന്നു. കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാ ആളുകളേയും ജീവിതത്തെ ഏതോ ഒരു രീതിയിൽ നിയന്ത്രിക്കുന്നത് ഗ്രഹങ്ങളാണ്. കർമ്മവിനകൾക്കനുസൃതമായി ഗ്രഹങ്ങൾ നൽകുന്ന ഫലങ്ങൾ കാരണം കയറ്റിറക്കങ്ങളെ നേരിടേണ്ടതായി വരുന്നു. ഇത്തരം സന്ദർഭങ്ങളിൽ ജ്യോതിഷം മികച്ച വഴികാട്ടിയായി മാറുന്നു.

പൊതുവേ കുട്ടികളുടെ ബാല്യകാലം മുതൽ കോളേജ് വിദ്യാഭ്യാസകാലം വരെ യാതൊരു തരത്തിലുള്ള ബുദ്ധിമുട്ടുകളും ഇല്ലാതിരിക്കണമെങ്കിൽ അവരുടെ ജാതകത്തിലെ മാതൃസ്ഥാനം, സുഖസ്ഥാനം എന്ന് പറയപ്പെടുന്ന നാലാം ഭാവവും പിതൃസ്ഥാനം, ഭാഗ്യ സ്ഥാനം എന്ന് പറയുന്ന ഒൻപതാം ഭാവവും ബലമുള്ളതായിരിക്കണം. അതേസമയം അതാത് കാലഘട്ടങ്ങളിൽ നടക്കുന്ന ദശാസന്ധികളും നന്മേയേകുന്ന തരത്തിലായിരിക്കണം. ഇവയിൽ ഏതെങ്കിലും ഒന്നിന് എന്തെങ്കിലും തരത്തിലുള്ള കുറവുണ്ടെങ്കിൽ പലതരം തടസ്സങ്ങളും ബുദ്ധിമുട്ടുകളും നേരിടേണ്ടതായി വരും. ജാതകപ്രകാരം ഇതാണ് അവസ്ഥയെങ്കിൽ ഗോചരവശാൽ നടക്കുന്ന ശനി, വ്യാഴം(ഗുരു) രാഹുകേതുക്കൾ എന്നിവയുടെ പകർച്ചയും ചില പ്രശ്നങ്ങൾ സൃഷ്ടിക്കാം എന്നിരുന്നാലും നല്ല ജാതകമാണെങ്കിൽ ഗോചരഗ്രഹനില കൊണ്ട് വലിയ ദോഷങ്ങളൊന്നും ഉണ്ടാവുകയില്ല.

この記事は Jyothisharatnam の June 01, 2023 版に掲載されています。

7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。

この記事は Jyothisharatnam の June 01, 2023 版に掲載されています。

7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。

JYOTHISHARATNAMのその他の記事すべて表示
ഹൃദയത്തുടിപ്പായി അയ്യപ്പസ്വാമി എം. ജയചന്ദ്രൻ
Jyothisharatnam

ഹൃദയത്തുടിപ്പായി അയ്യപ്പസ്വാമി എം. ജയചന്ദ്രൻ

മതമൈത്രിയുടെ, സമഭാവനയുടെ അതിരുകൾ ഇല്ലാത്ത ഭക്തിയുടെ നാളുകൾ ആശംസിക്കുന്നു.

time-read
2 分  |
December 16-31, 2024
പടിയിറങ്ങുന്നത് ചാരിതാർത്ഥ്യത്തോടെ...
Jyothisharatnam

പടിയിറങ്ങുന്നത് ചാരിതാർത്ഥ്യത്തോടെ...

പ്രാർത്ഥിക്കുക, മനസ്സുറപ്പോടെ ദിവ്യചൈതന്യത്തെ ഉപാസിക്കുക. അയ്യപ്പസ്വാമി ഭക്തരെ ഉപേക്ഷിക്കില്ല. ചാഞ്ചല്യമില്ലാത്ത മനസ്സോടെ പ്രാർത്ഥിക്കുക. അനുഗ്രഹവർഷം ഉണ്ടാകും. നിശ്ചയം

time-read
1 min  |
December 16-31, 2024
അയ്യപ്പചരിത കലാരൂപങ്ങൾ
Jyothisharatnam

അയ്യപ്പചരിത കലാരൂപങ്ങൾ

തെക്കൻ കേരളത്തിൽ സമ്പ്രദായ ഭജനയ്ക്കാണ് പ്രചാരമെങ്കിൽ വടക്കർക്ക് ഉടുക്കുപാട്ടാണ് ശാസ്താംപാട്ട്, അയ്യപ്പൻപാട്ട്) ഏറെ പ്രിയം. മണ്ഡലകാലത്തെ കെട്ടുനിറയോടൊപ്പം അയ്യപ്പന്മാർ ക്ഷേത്രത്തിലോ, വീടുകളിലോ വച്ച് നടത്തുന്ന അനുഷ്ഠാനകലയാണിത്. കന്നി അയ്യപ്പന്റെ കെട്ടുനിറ അയ്യ ഷൻപാട്ടിന്റെ അകമ്പടിയോടെ വേണമെന്നാണ് വയ്പ്. മിക്കയിടങ്ങളിലും സന്ധ്യയോടെ ആരംഭിച്ച് പുലർച്ചെ വരെ നീണ്ടുനിൽക്കുന്ന ഉടുക്കുപാട്ട് ചിലയിടങ്ങളിൽ രാവിലെ മുതൽ സന്ധ്യവരെ നടത്തുന്നതായും കണ്ടിട്ടുണ്ട്. തണ്ടാർ സമുദായക്കാരാണ് ഇതിന് കാർമ്മികത്വം വഹിക്കുന്നത്.

time-read
2 分  |
December 16-31, 2024
പുനർവിവാഹയോഗം
Jyothisharatnam

പുനർവിവാഹയോഗം

ശങ്കരാടിൽ മുരളി, 9074507663

time-read
1 min  |
December 16-31, 2024
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ അജ്ഞാതമായ വസ്തുതകൾ
Jyothisharatnam

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ അജ്ഞാതമായ വസ്തുതകൾ

ഉത്തമ വൈഷ്ണവ സങ്കേതങ്ങൾ എപ്രകാരമായിരിക്കണമെന്ന് ആഗമങ്ങൾ ചൂണ്ടിക്കാണിക്കുന്നുണ്ട്

time-read
2 分  |
December 16-31, 2024
പാഞ്ചാലിയുടെ അന്നദാനം വഴിപാടായ ക്ഷേത്രം
Jyothisharatnam

പാഞ്ചാലിയുടെ അന്നദാനം വഴിപാടായ ക്ഷേത്രം

ചരിത്രപ്രസിദ്ധമായ ഇരിങ്ങാലക്കുട ക്ഷേത്രം. കൂടൽമാണിക്യം ക്ഷേത്രത്തിലെ ആറാട്ട് ഒന്നിടവിട്ട വർഷങ്ങളിൽ നടക്കുന്ന രാപ്പാൾ ആറാട്ടുകടവ്.

time-read
2 分  |
December 16-31, 2024
ശത്രുവിനെ മിത്രമായി കാണുന്ന മനസ്സിന്റെ പാകപ്പെടൽ
Jyothisharatnam

ശത്രുവിനെ മിത്രമായി കാണുന്ന മനസ്സിന്റെ പാകപ്പെടൽ

നൂറ്റാണ്ടുകൾക്ക് മുമ്പ് ശൈവ വൈഷ്ണവ ഭക്തന്മാർ തമ്മിൽ ഏറ്റുമുട്ടലുകളും പ്രശ്നങ്ങളും പതിവായിരുന്നു

time-read
1 min  |
December 16-31, 2024
ഭക്തി ഒരു നിമിത്തം
Jyothisharatnam

ഭക്തി ഒരു നിമിത്തം

നമ്മുടെ ക്ഷേത്രങ്ങളിൽ വിവിധങ്ങളായ ഒട്ടനവധി ആചാരങ്ങളാണ് നിലവിലുള്ളത്. ഇവയിൽ പലതും ഒറ്റനോട്ടത്തിൽ അനാവശ്യം എന്നു തോന്നാമെങ്കിലും അവയ്ക്കൊക്കെയും പിന്നിൽ വ്യക്തമായ ശാസ്ത്രീയത അടങ്ങിയിട്ടുണ്ടെന്നുള്ളതാണ് വാസ്തവം.

time-read
3 分  |
December 1-15, 2024
അണ്ണാമലയും കാർത്തികദീപവും
Jyothisharatnam

അണ്ണാമലയും കാർത്തികദീപവും

ഈശ്വരൻ ജ്യോതിസ്വരൂപനായി അനുഗ്രഹം വർഷിക്കുന്ന അണ്ണാമലയെ ഗിരിവലം വയ്ക്കുന്നത് പല തലമുറകൾക്ക് പുണ്യഫലമേകുന്നു.

time-read
1 min  |
December 1-15, 2024
അയ്യപ്പനെ വിളിച്ചാൽ സമാധാനം ഉള്ളിലെത്തും ഉണ്ണിമുകുന്ദൻ
Jyothisharatnam

അയ്യപ്പനെ വിളിച്ചാൽ സമാധാനം ഉള്ളിലെത്തും ഉണ്ണിമുകുന്ദൻ

വിളിപ്പുറത്ത് അയ്യപ്പൻ ഒപ്പമുണ്ടെന്നുള്ള തോന്നൽ മനസ്സിനും, ശരീരത്തിനും ഉണർവ്വ് പകരും. ഏത് പ്രതിസന്ധിയിലും അയ്യൻ കൂടെയാണെന്നുള്ള തോന്നൽ ഏറെ ബലവും ആശ്വാസവും നൽകും. സ്വാമിയേ ശരണമയ്യപ്പാ...

time-read
1 min  |
December 1-15, 2024