ഗോക്കളെ വണങ്ങാം ഒപ്പം ഗോശാലകൃഷ്ണനേയും...
Jyothisharatnam|September 16, 2023
ഏകദേശം 1000 കൊല്ലത്തോളം പഴക്കമുണ്ട് ഇളംകുളം ക്ഷേത്രത്തിന് എന്നാണ് പഴമക്കാർ പറയുന്നത്
അനീഷ് മോഹനചന്ദ്രൻ
ഗോക്കളെ വണങ്ങാം ഒപ്പം ഗോശാലകൃഷ്ണനേയും...

തെക്കു വശത്തെ ഒരു ശിവക്ഷേത്ര ത്തിലേക്ക് ദിനേനസഞ്ചരിച്ചിരുന്ന ഒരു സന്യാസിശ്രേഷ്ഠൻ ഉണ്ടായിരുന്നു. എല്ലാദിവ സവും അദ്ദേഹം ശിവപൂജയ്ക്കായി തെക്കോട്ട് യാത്ര ചെയ്യുമായിരുന്നു. കാലം കടന്നതോടെ പ്രായാധിക്യത്താൽ അദ്ദേഹത്തിന് യാത ദുഷ്കരമായി തീർന്നു. അങ്ങനൊരിക്കൽ ഭഗ വാൻ അദ്ദേഹത്തിന് സ്വപ്നദർശനം നൽകി. അതിവിദൂരത്തല്ലാത്ത ഒരിടത്ത് ധാരാളം കാവുകളും കുളങ്ങളും ഉണ്ടെന്നും ആ ദിക്കിലേയ്ക്ക് ചെന്നാൽ തന്നെ ദർശിക്കാൻ സാധിക്കുമെന്നും ഭവാൻ അദ്ദേഹത്തോട് അരുൾ ചെയ്തത്. തുടർന്ന ഭഗവാൻ നിർദ്ദേശിച്ച ദിക്കിലേക്ക് സന്യാസിശ്രേഷ് സഞ്ചരിച്ചു. അവിടെ കുറേ കാവുകളും കുളവുമൊക്കെ നിറഞ്ഞ ഒരു പ്രദേശം അദ്ദേഹം കണ്ടെത്തി.  കുളത്തിൽ സ്നാനം ചെയ്ത സന്യാസിശ്രേഷ്ഠൻ ഒരു സ്വയംഭൂലിംഗം കാണാനിടയായി. അതിന്റെ ചൈതന്യം തിരിച്ചറിഞ്ഞ അദ്ദേഹം ആ സ്വയംഭൂലിംഗത്തെ ആരാധിക്കാൻ തുടങ്ങി. ആയിടമാണ് പിൽക്കാലത്ത് ഇളംകുളം മഹാദേവ ക്ഷേത്രം എന്ന പേരിൽ ഖ്യാതി കേട്ട ശിവാലയമായി മാറിയത്.

この記事は Jyothisharatnam の September 16, 2023 版に掲載されています。

7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。

この記事は Jyothisharatnam の September 16, 2023 版に掲載されています。

7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。

JYOTHISHARATNAMのその他の記事すべて表示
സോമവാരവ്രത വിധികൾ
Jyothisharatnam

സോമവാരവ്രത വിധികൾ

മംഗല്യസൗഭാഗ്യത്തിനും കുടുംബത്തിന്റെയും സന്താനത്തിന്റെയും സൗഖ്യത്തിനും വേണ്ടിയാണ് സോമവാരവ്രതമെന്ന പേരിൽ അറിയപ്പെടുന്ന തിങ്കളാഴ്ച വ്രതം അനുഷ്ഠിക്കുന്നത്. ശിവപാർവ്വതിപൂജയാണ് ഈ ദിവസത്തിലെ പ്രത്യേകത. ഭൗതികജീവിതം നയിക്കുന്നവരും കുടുംബബന്ധങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്നവരുമായ മനുഷ്യരുടെ അർദ്ധനാരീശ്വര സങ്കൽപ്പമാണ് ഇതിലൂടെ അനാവരണം ചെയ്യപ്പെടുന്നതെങ്കിലും മാനസികവും ശാരീരികവുമായി കിട്ടുന്ന സന്തോഷമാണ് തിങ്കളാഴ്ചവ്രതം.

time-read
1 min  |
November 16-30, 2024
മാളികപ്പുറത്തമ്മ
Jyothisharatnam

മാളികപ്പുറത്തമ്മ

പാപവിമുക്തമായ ദേവീചൈതന്യം

time-read
3 分  |
November 16-30, 2024
വാസ്തു സത്യവും മിഥ്യയും
Jyothisharatnam

വാസ്തു സത്യവും മിഥ്യയും

വാസ്തുവും ബിസിനസ്സും

time-read
2 分  |
November 16-30, 2024
പമ്പയിൽ എച്ചിലില ലേലം ചെയ്യുന്ന ഭക്തർ
Jyothisharatnam

പമ്പയിൽ എച്ചിലില ലേലം ചെയ്യുന്ന ഭക്തർ

തിരുവിതാംകൂർ ദേവസ്വം പബ്ലിക് റിലേഷൻസ് ഓഫീസറായിരുന്ന മോഹൻ പെരിനാട് എ തിയ \"ശബരിമലയും ദേവസ്വം ബോർഡും' എന്ന പുസ്തകത്തിൽ നിന്ന്

time-read
2 分  |
November 16-30, 2024
നാലമ്പല ദർശനം
Jyothisharatnam

നാലമ്പല ദർശനം

അനുഭവകഥ

time-read
1 min  |
November 16-30, 2024
ജ്യോതിഷവും ജ്യോത്സനും
Jyothisharatnam

ജ്യോതിഷവും ജ്യോത്സനും

ജ്യോതിഷവും ജ്യോത്സ്യവും ദോഷപരിഹാരപൂജകളാണെന്നാണ് പൊതുവേയുള്ള തോന്നൽ. ദോഷപരിഹാരങ്ങൾ പരിഹാരപൂജകളിലൂടെ മാത്രം പരിഹരിക്കപ്പെടുന്നതാണെന്ന് വിശ്വസിക്കുന്ന വ്യക്തിയല്ല രാജേഷ് ജ്യോത്സ്യൻ. ഒരു പരമ്പരയുടെ ജ്യോതിഷപാരമ്പര്യത്തിലൂടെ ചില തിരിച്ചറിവുകളാണ് അദ്ദേഹം വായനക്കാർക്ക് പകർന്നുനൽകുന്നത്.

time-read
1 min  |
November 16-30, 2024
കലിയുഗ വരദനെ കണ്ടുവണങ്ങുന്ന മണ്ഡലകാലം
Jyothisharatnam

കലിയുഗ വരദനെ കണ്ടുവണങ്ങുന്ന മണ്ഡലകാലം

ശ്രീപരശുരാമൻ മാതൃഹത്യാ പാപനിവൃത്തിക്കായി സമുദ്രത്തിൽ നിന്നും കേരളത്തെ ഉദ്ധരിച്ച് ബ്രാഹ്മണർക്ക് ദാനം ചെയ്തു. കേരളത്തെ സംരക്ഷിക്കുന്നതിനായി മലയോരങ്ങളിൽ ശാസ്താ പ്രതിഷ്ഠകളും മദ്ധ്യഭാഗങ്ങളിൽ ശൈവ വൈഷ്ണവ പ്രതിഷ്ഠകളും നടത്തി. പ്രധാനപ്പെട്ട അഞ്ച് ശാസ്താക്ഷേത്രങ്ങളാണ് മലയോരങ്ങളിൽ സ്ഥിതി ചെയ്യുന്നത്. കുളത്തൂപ്പുഴയിൽ ബാല ശാസ്താവ്, ആര്യങ്കാവിൽ തൃക്കല്യാണ രൂപത്തിലും, അച്ചൻകോവിലിൽ ഗൃഹസ്ഥാശ്രമിയായും, ശബരിമലയിൽ ധ്യാനനിരതനായും, കാന്തമലയിൽ സാക്ഷാൽ പരമാത്മാവുമായിട്ടാണ് സങ്കൽപ്പങ്ങൾ.

time-read
3 分  |
November 16-30, 2024
മുൻധാരണകളെ തിരുത്തുന്ന ദൈവവിധി
Jyothisharatnam

മുൻധാരണകളെ തിരുത്തുന്ന ദൈവവിധി

ഇങ്ങനെ കാര്യങ്ങൾ എല്ലാം വിധിപോലെ മാത്രമേ നടക്കൂ എന്നതിന് ധാരാളം ഉദാഹരണങ്ങൾ നമ്മുടെ ഇതിഹാസങ്ങളിൽ തന്നെയുണ്ട്.

time-read
2 分  |
November 16-30, 2024
വക്രയുഗത്തിന്റെ ഉള്ളറകൾ
Jyothisharatnam

വക്രയുഗത്തിന്റെ ഉള്ളറകൾ

യുഗങ്ങൾ പലതുണ്ട്. ഇത് കലിയുഗം. കലിയുഗത്തിൽ യുഗങ്ങളെ അപേക്ഷിച്ച് പലതും സംഭവിക്കാം.

time-read
1 min  |
November 1-15, 2024
കാടാമ്പുഴ അമ്മയുടെ കടാക്ഷം
Jyothisharatnam

കാടാമ്പുഴ അമ്മയുടെ കടാക്ഷം

അനുഭവകഥ

time-read
1 min  |
November 1-15, 2024