ശിവഭഗവാനോട് പറയാനുളളത് നന്തിയോട്
Jyothisharatnam|July 1-15, 2024
ദേവാധിദേവനായ ശിവഭഗവാന്റെ വാഹനമാണല്ലോ നന്തി. ശിവക്ഷേത്രങ്ങളിലൊക്കെയും ശ്രീകോവിലിനു മുന്നിലായി ഭഗവാനെ നോക്കിക്കിടക്കുന്ന നന്തിയുടെ പ്രതിഷ്ഠ കാണാം. സമ്പത്ത്, ഐശ്വര്യം, സമൃദ്ധി എന്നിവയുടെ പ്രതീകമായ നന്തിയെ നന്തികേശ്വരൻ, നന്തി പാർശ്വരൻ എന്നീ പേരുകളിൽ വിശേഷിപ്പിക്കാറുണ്ട്.
പി.ജയചന്ദ്രൻ
ശിവഭഗവാനോട് പറയാനുളളത് നന്തിയോട്

ശരിക്കും ആരാണ് നന്തി?

കേവലം ഒരു വാഹനം എന്ന ബന്ധം മാത്രമണോ മഹാദേവനും നന്തിയും തമ്മിലുളളത്. അല്ല. ശിവഭഗവാന്റെ ദക്ഷിണഭാഗത്തുനിന്നും ഉടലെടുത്ത കാളയാണ് നന്തി. എന്നാൽ കശ്യപ മഹർഷിക്ക് കാമധേനുവിലുണ്ടായ പുത്രനായിട്ടാണ് വായുപുരാണത്തിൽ നന്തിയെ കുറിച്ച് പറയുന്നത്. ശിലൗദ മഹർഷിക്ക് ശിവഭഗവാന്റെ അനുഗ്രഹത്തിലുണ്ടായ പുത്രനായും ചില പുരാണ ങ്ങൾ നന്തിയെ വിശേഷിപ്പിക്കുന്നു. ചുരുക്കിപ്പറഞ്ഞാൽ ശിവഭഗവാന് ഏറ്റവും പ്രധാനപ്പെട്ട ഭൂതഗണമാണ് നന്തി. അതുകൊണ്ടുതന്നെ ശിവക്ഷേത്രങ്ങളിൽ ദർശനത്തിനെത്തുന്ന ഭക്തർ ശിവഭൂതഗണങ്ങളി ൽ ഏറ്റവും പ്രധാനിയായ നന്തിയെക്കണ്ട് തൊഴുതശേഷം മാത്രമേ ഭഗവാന് ദർശനം നടത്താവൂ എന്നാണ് പറയപ്പെടുന്നത്.

ദർശനത്തിനെത്തുന്ന ശിവഭക്തർക്ക് മനസ്സിൽ എന്തു സങ്കടമുണ്ടെങ്കിലും അത് നന്തിയുടെ കാതിൽ ചൊല്ലാവുന്നതാണ്. നന്തിയുടെ വായ പാതി അടച്ചുപിടിച്ച് ചെവിയിൽ മറുകരം ചേർത്തുപിടിച്ച് കാറ്റ് പോലും കേൾക്കാതെ രഹസ്യമായി പറയുന്ന സങ്കടം വളരെ വേഗത്തിൽ തന്നെ ഭഗവാന്റെ സമക്ഷം എത്തുമെന്നാണ് വിശ്വാസം. ഭഗവാന് ഏറ്റവും പ്രിയപ്പെട്ടവനാണ് നന്തി എന്നതുകൊണ്ട്ന ന്തിയോട് പറയുന്ന ഏതൊരു കാര്യവും ഭഗവാന് പ്രിയപ്പെട്ടതാണ്. മാർക്കണ്ഡേയ മഹർഷിക്ക് സ്കന്ദപുരാണം ഉപദേശിച്ചു കൊടുത്ത ജ്ഞാനിയായും ഒരു കുരങ്ങനാൽ രാവണരാജ്യമായ ലങ്ക കത്തിനശിക്കുമെന്നും ഒരു മനുഷ്യനാൽ രാവണൻ വധിക്കപ്പെടുമെന്നു ശപിച്ചതും നന്തിയാണ്.

この記事は Jyothisharatnam の July 1-15, 2024 版に掲載されています。

7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。

この記事は Jyothisharatnam の July 1-15, 2024 版に掲載されています。

7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。

JYOTHISHARATNAMのその他の記事すべて表示
ശ്രീപത്മനാഭന്റെ മണ്ണിലെ ബൊമ്മക്കൊലുക്കൾ...
Jyothisharatnam

ശ്രീപത്മനാഭന്റെ മണ്ണിലെ ബൊമ്മക്കൊലുക്കൾ...

നവരാത്രി ആഘോഷങ്ങളുടെ പരിസമാപ്തി വേളയിൽ സംജാതമാകുന്ന വിജയദശമിനാളിലാണ് വിദ്യാരംഭം കുറിക്കുന്നത്

time-read
1 min  |
October 1-15, 2024
കൃഷ്ണനെ പ്രീതിപ്പെടുത്താനുള്ള മാർഗ്ഗങ്ങൾ
Jyothisharatnam

കൃഷ്ണനെ പ്രീതിപ്പെടുത്താനുള്ള മാർഗ്ഗങ്ങൾ

അനന്തശായിയായി ഞാൻ പാലാഴിയിൽ പള്ളികൊള്ളുന്നുവെങ്കിലും ഞാൻ സദാനേരവും എന്റെ ഭക്തരുടെ ഹൃദയത്തിലാണ് വസിക്കുന്നത്

time-read
1 min  |
October 1-15, 2024
ഇന്ന് എന്നതുമാത്രമാണ് യാഥാർത്ഥ്യം; നാളെയെന്നത് വെറും സങ്കൽപ്പം
Jyothisharatnam

ഇന്ന് എന്നതുമാത്രമാണ് യാഥാർത്ഥ്യം; നാളെയെന്നത് വെറും സങ്കൽപ്പം

ഇപ്പോഴത്തെ നിമിഷം മാത്രമാണ് യാഥാർത്ഥ്യമെന്ന് തനിക്ക്ഉണർത്തിച്ചു തന്നതിൽ യുധിഷ്ഠിരൻ ഭീമന് നന്ദിയും അറിയിച്ചു.

time-read
1 min  |
October 1-15, 2024
കൃഷ്ണനാട്ടം കാണാൻ ശ്രീലകത്തുനിന്നിറങ്ങുന്ന ഗുരുവായൂരപ്പൻ രുദ്രൻ നമ്പൂതിരി, ഗുരുവായൂർ
Jyothisharatnam

കൃഷ്ണനാട്ടം കാണാൻ ശ്രീലകത്തുനിന്നിറങ്ങുന്ന ഗുരുവായൂരപ്പൻ രുദ്രൻ നമ്പൂതിരി, ഗുരുവായൂർ

കൃഷ്ണനാട്ടം ഒരിക്കലും നട തുറന്നിരിക്കുമ്പോൾ നടത്താറില്ല എട്ടുദിവസത്തെ കളിയാണ് കൃഷ്ണനാട്ടം

time-read
2 分  |
September 16-30, 2024
ഭൂമിദോഷം അകറ്റുന്ന വാമനമൂർത്തി
Jyothisharatnam

ഭൂമിദോഷം അകറ്റുന്ന വാമനമൂർത്തി

മഹാവിഷ്ണുവിന്റെ അവതാരങ്ങളിൽ ആദ്യത്തെ മനുഷ്യാവതാരമായ വാമനന് കേരളത്തിൽ വിരലിലെണ്ണാവുന്ന ക്ഷേത്രങ്ങളേയുള്ളൂ. അതിലൊന്നാണ് കുന്നംകുളത്തുനിന്ന് വടക്കാഞ്ചേരി പോകുന്ന റൂട്ടിൽ പന്നിത്തടം- പുതിയ മാത്തൂരിലെ ചെറുമുക്ക് വാമനമൂർത്തി ക്ഷേത്രം.

time-read
1 min  |
September 16-30, 2024
ശബരിമലയിൽ നിന്നിറങ്ങി സ്ത്രീകളുടെ ശബരിമലയിലേയ്ക്ക്
Jyothisharatnam

ശബരിമലയിൽ നിന്നിറങ്ങി സ്ത്രീകളുടെ ശബരിമലയിലേയ്ക്ക്

ജ്യേഷ്ഠൻ നീലകണ്ഠൻ നമ്പൂതിരിക്ക് പിന്നാലെ അനുജൻ മുരളീധരൻ നമ്പൂതിരിയും ശബരിമലയ്ക്കുശേഷം സ്ത്രീകളുടെ ശബരിമലയായ ആറ്റുകാൽ ഭഗവതിക്ഷേത്രത്തിൽ മേൽശാന്തി

time-read
3 分  |
September 1-15, 2024
ഐശ്വര്യവും നന്മയും സമന്വയിപ്പിക്കുന്ന ആഘോഷം
Jyothisharatnam

ഐശ്വര്യവും നന്മയും സമന്വയിപ്പിക്കുന്ന ആഘോഷം

മലയാളം കലണ്ടർ പ്രകാരം ചിങ്ങമാസത്തിലാണ് ദേശീയ ഉത്സവമായ തിരുവോണം നക്ഷത്രം വരുന്നത്.

time-read
1 min  |
September 1-15, 2024
ഈശ്വരനല്ലാതെ മറ്റാരുമല്ല
Jyothisharatnam

ഈശ്വരനല്ലാതെ മറ്റാരുമല്ല

അനുഭവകഥ

time-read
1 min  |
September 1-15, 2024
പിടക്കോഴി കൂവുന്ന കാലം
Jyothisharatnam

പിടക്കോഴി കൂവുന്ന കാലം

ആൺകുട്ടികൾക്ക് പെണ്ണ് കിട്ടുന്നില്ല.- ജനസംഖ്യാടിസ്ഥാനത്തിൽ ആണും പെണ്ണും തമ്മിലുള്ള റേഷ്യോ വലിയ വ്യത്യാസമില്ല

time-read
2 分  |
September 1-15, 2024
ഉത്സാഹത്തിന്റെയും സ്നേഹത്തിന്റെയും ഉത്സവം
Jyothisharatnam

ഉത്സാഹത്തിന്റെയും സ്നേഹത്തിന്റെയും ഉത്സവം

തിരുവോണം മുതൽ പത്തോണം വരെ മാലോകരെല്ലാവരും ഒന്നുപോലെ ഓണപ്പുടവ ധരിച്ച് ഓണ സദ്യയും ഓണക്കളിയും ആർപ്പുവിളികളുമായി തകൃതിയായിട്ടാണ് ആഘോഷിക്കുക.

time-read
2 分  |
September 1-15, 2024