യശസ്സുയർത്തുന്ന വാസ്തുവിധികൾ
Jyothisharatnam|July 16-31, 2024
വാസ്തുവിധി പ്രകാരം കെട്ടിടങ്ങൾ നിർമ്മിച്ചാൽ അവയുടെ മഹത്വം എക്കാലവും നിലനിൽക്കും എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണങ്ങളാണ് മധുരമീനാക്ഷി ക്ഷേത്രവും താജ്മഹളും.
ദേവദേവൻ
യശസ്സുയർത്തുന്ന വാസ്തുവിധികൾ

വാസ്തുശാസ്ത്രപ്രകാരം, ഒരു കെട്ടിടം നിർമ്മിക്കുമ്പോൾ നാലുവശത്തും തുല്യമായ കാലിയിടം വിടണം. അല്ലെങ്കിൽ പടിഞ്ഞാറ് ഭാഗ ത്തേക്കാൾ കിഴക്കുഭാഗത്ത് അധികം സ്ഥലവും തെക്കുഭാഗത്തേക്കാൾ വടക്കുഭാഗത്ത് അധികം കാലി ഇടവും വേണം. ഇതുപോലെ കെട്ടിട ത്തിന്റെ നാല് വശത്തും തെരുവുകൾ ഉണ്ടെങ്കിൽ ആ കെട്ടിടത്തിന്റെ കശസ്സ് വർദ്ധിക്കും. നമ്മുടെ നാട്ടിൽ ചില കൊട്ടാരങ്ങൾ ഈ വിധിപ്രകാരം നിർമ്മിച്ചതിനാൽ അവ ഇന്നും യശസ്സോടെ നില നിൽക്കുന്നു. ഒരു കെട്ടിടം നൂറ്റാണ്ടുകളോളവും സഹസ്രാബ്ദങ്ങളോളവും പേരും പെരുമയുമായി വിളങ്ങുന്നതിന് വാസ്തുശാസ്ത്രവിധി പ്രകാരം കെട്ടിടം നിർമ്മിക്കേണ്ടത് അത്യന്താപേക്ഷിതമാകുന്നു. ആഗ്രയിലെ താജ്മഹളും മധുര മീനാക്ഷിക്ഷേത്രവും ഇതിന്റെ ദൃഷ്ടാന്തങ്ങളാണ്.

この記事は Jyothisharatnam の July 16-31, 2024 版に掲載されています。

7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。

この記事は Jyothisharatnam の July 16-31, 2024 版に掲載されています。

7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。

JYOTHISHARATNAMのその他の記事すべて表示
ഭഗവാന് സ്വയം അർപ്പിക്കപ്പെടുന്നവനാകണം തന്ത്രി
Jyothisharatnam

ഭഗവാന് സ്വയം അർപ്പിക്കപ്പെടുന്നവനാകണം തന്ത്രി

തന്ത്രി എന്നാൽ തനുവിൽ നിന്നും ത്രാണനം ചെയ്യുന്നവൻ എന്നർത്ഥം

time-read
1 min  |
August 16-31, 2024
വാസ്തുപിഴകൾ കണ്ടെത്താം
Jyothisharatnam

വാസ്തുപിഴകൾ കണ്ടെത്താം

വീടുപണി തുടങ്ങുമ്പോൾ മണിയൊച്ച കേൾക്കുക, ആകാശത്ത് ഗരുഡനെ കാണുക എന്നീ ലക്ഷണങ്ങൾ വളരെ ശുഭകരമാണ്.

time-read
1 min  |
August 16-31, 2024
അജ ഏകാദശി
Jyothisharatnam

അജ ഏകാദശി

ഏകാദശികളിൽ ഏറെ പ്രാധാന്യമുള്ളതാണ് അജ ഏകാദശി.... ചിങ്ങമാസത്തിലെ കൃഷ്ണപക്ഷത്തിലെ ഏകാദശിക്ക് അജ ഏകാദശി എന്നാണ് പറയുന്നത്...

time-read
2 分  |
August 16-31, 2024
ഉത്രട്ടാതിനാളിൽ അനുഗ്രഹമാരിയായി ഊരുചുറ്റ് മഹോത്സവം
Jyothisharatnam

ഉത്രട്ടാതിനാളിൽ അനുഗ്രഹമാരിയായി ഊരുചുറ്റ് മഹോത്സവം

ഉത്രട്ടാതി നാളിൽ സാക്ഷാൽ കുമാരനല്ലൂർ ഭഗവതിയുടെ ശക്തി ചൈതന്യം മീനച്ചിലാറിന്റെ ഓള പരപ്പിൽ ചിങ്ങവെയിൽ പോലെ തിളങ്ങും. ദേശത്തിന്റെ ക്ഷേമം അന്വേഷിച്ച് പരാശക്തിയായ ഭഗവതി അന്ന് ചുരുളൻ വള്ളമേറി കരകളിലേയ്ക്ക് എഴുന്നെള്ളും

time-read
1 min  |
August 16-31, 2024
സഹോദരബന്ധം ഉറപ്പിക്കുന്ന രക്ഷാബന്ധൻ
Jyothisharatnam

സഹോദരബന്ധം ഉറപ്പിക്കുന്ന രക്ഷാബന്ധൻ

രാഖി കെട്ടുന്ന നൂലുകൾക്ക് പ്രത്യേക ഒരു വശ്യശക്തിയും അത്ഭുതശക്തിയും ഉള്ളതായിട്ടാണ് വിശ്വസിച്ചുപോരുന്നത്

time-read
1 min  |
August 16-31, 2024
കണ്ണന്റെ വിരൽസ്പർശമുളള അഷ്ടപദി
Jyothisharatnam

കണ്ണന്റെ വിരൽസ്പർശമുളള അഷ്ടപദി

ഗീതാഗോവിന്ദത്തിലെ ഓരോ വരികളും കണ്ണന് എത്ര പ്രിയപ്പെട്ടതാണ് എന്ന് അഷ്ടപദി കേട്ടുറങ്ങുന്ന കണ്ണനെ കാണുമ്പോൾ, ഓരോ ശ്രീകൃഷ്ണ ക്ഷേത്രത്തിലും ചെല്ലുമ്പോൾ അന്ന് കണ്ണൻ വന്ന് എഴുതി വെച്ച് വരികളും നമ്മൾ കേൾക്കുന്നുണ്ടല്ലോ എന്ന് നമ്മൾ ഓർക്കാറില്ലെ.....

time-read
2 分  |
August 16-31, 2024
ജന്മജന്മാന്തര ദോഷമുക്തിയേകും അഷ്ടമിരോഹിണി വ്രതം
Jyothisharatnam

ജന്മജന്മാന്തര ദോഷമുക്തിയേകും അഷ്ടമിരോഹിണി വ്രതം

ഭക്തിനിർഭരമായി ശ്രീക്യ ഷ്ണജയന്തി വന്നെത്തി, അഷ്ടമിരോഹിണി ആഘോഷ ങ്ങൾ മാനസസരസ്സുകളെ മോഹനോന്മുഖമാക്കുന്നു. ദുഷ്ടസഹസങ്ങളെ ഉന്മൂലനം ചെയ്ത് ശിഷ്ടഹിതത്തിന് ആത്മസുഖം നൽകുന്നു. ഈ സാംസ്ക്കാരികോത്സവം പുണ്യപ്രഭ പരത്തുന്ന സർവൈശ്വര്യങ്ങളുടെ സാക്ഷ്യവും സമ്മോഹനവുമാണ്. ശ്രീകൃഷ്ണഭഗവാന്റെ അവതാരകഥാസാരം അനന്തവും ചൈതന്യവുമായ മഹാ സാഗരമാണ്.

time-read
4 分  |
August 16-31, 2024
ബുദ്ധിർബലം യശോധൈര്യം
Jyothisharatnam

ബുദ്ധിർബലം യശോധൈര്യം

ഹനുമാനെ അദ്ദേഹത്തിന്റെ അവതാരദിനമായ ഹനുമദ് ജയന്തി സുദിനത്തിൽ പൂജിച്ച് പ്രാർത്ഥിച്ചാൽ ദുഃഖ-ദുരിതങ്ങൾ മാറി ജീവിതത്തിൽ സുഖവും സന്തോഷവും സർവ്വ ഐശ്വര്യങ്ങളും സിദ്ധിക്കുമെന്ന് മാത്രമല്ല ഉദ്ദിഷ്ട കാര്യസിദ്ധിയുണ്ടാവുമെന്നുമാണ് വിശ്വാസം

time-read
1 min  |
July 16-31, 2024
ഗരുഡമോക്ഷവും കർക്കിടകവും
Jyothisharatnam

ഗരുഡമോക്ഷവും കർക്കിടകവും

കർക്കിടക മാസത്തിലാണ് ദക്ഷിണായനപുണ്യകാലം ആരംഭിക്കുന്നത്. സൂര്യൻ വടക്കുദിക്കിൽ നിന്നും തെക്കോട്ട് യാത്ര ചെയ്യുന്ന കാലമാണിത്. ഇത് മഴക്കാലത്തിന്റെ ആരംഭത്തെ കുറിക്കുന്നു.

time-read
1 min  |
July 16-31, 2024
ജന്മാന്തര ദുരിതങ്ങളകറ്റുന്ന ശ്രീരാമസ്വാമി
Jyothisharatnam

ജന്മാന്തര ദുരിതങ്ങളകറ്റുന്ന ശ്രീരാമസ്വാമി

മുപ്പത്തിമുക്കോടി ദേവീദേവന്മാർക്കായി ആയിരക്കണക്കിന് ക്ഷേത്രങ്ങൾ കേരളത്തിൽ തന്നെയുണ്ടെങ്കിലും ശ്രീരാമക്ഷേത്രങ്ങൾ പൊതുവേ കുറവായിട്ടാണ് കാണുന്നത്. ഉളളവയാകട്ടെ പലവിധ കാരണങ്ങളാൽ പ്രശസ്തവും. അക്കൂട്ടത്തിൽ വലിപ്പം കൊണ്ടും പ്രതിഷ്ഠാഭാവത്തിന്റെ പ്രത്യേകതകൊണ്ടും ഏറെ പ്രശസ്തമാണ് തൃശൂർ നഗരത്തിൽ നിന്നും 22 കി. മീറ്റർ കിഴക്ക് നാട്ടിക പഞ്ചായത്തിലെ തൃപ്രയാറിലുളള തൃപ്രയാർ ശ്രീരാമക്ഷേത്രം. ശ്രീപ്രിയ പുണ്യനദി എന്നറിയപ്പെടുന്ന കനോലിക്കനാലിന്റെ തീരത്ത് കനാലിനഭിമുഖമായി സ്ഥിതിചെയ്യുന്ന ഈ ശ്രീരാമക്ഷേത്രത്തിന് അയ്യായിരം വർഷത്തെ പഴക്കമുണ്ടെന്നാണ് ആർക്കിയോളജി വകുപ്പിലെ രേഖകൾ തന്നെ പറയുന്നത്.

time-read
3 分  |
July 16-31, 2024