CATEGORIES

ക്ലൈമാക്സ് !!
Mathrubhumi Sports Masika

ക്ലൈമാക്സ് !!

മെസ്സി, ക്രിസ്ത്യാനോ, മോഡ്രിച്ച്, ഹസാർഡ്... സൂപ്പർ താരങ്ങളുടെ അവസാന ലോകകപ്പായിരിക്കും ഖത്തറിൽ. വിടവാങ്ങൽ അവിസ്മരണീയമാക്കാൻ അവർ തയ്യാറെടുക്കുകയാണ്

time-read
6 mins  |
October 2022
മെസീ, നിനക്കായ്
Mathrubhumi Sports Masika

മെസീ, നിനക്കായ്

മെസി സമ്പൂർണനാകണമെങ്കിൽ വിശ്വകിരീടംകൂടി വേണമെന്ന് വിശ്വസിക്കുന്ന ആരാധകർക്ക് ഖത്തറിൽ പ്രതീക്ഷിക്കാൻ ഏറെയുണ്ട്

time-read
5 mins  |
September 2022
കാത്തിരിക്കുന്നു ബെൻസേമ
Mathrubhumi Sports Masika

കാത്തിരിക്കുന്നു ബെൻസേമ

ബെൻസേമ നിഴലുകളിൽ നിന്ന് പുറത്തു കടന്നിരിക്കുന്നു. മെസ്സിയ്ക്കും ക്രിസ്റ്റ്യാനോയ്ക്കും ഒപ്പമോ മുകളിലോ ആണ് തന്റെ പ്രതിഭയെന്ന് വെളിപ്പെടുത്താനുള്ള സമയം ആഗതമായിരിക്കുന്നു. ബെൻസേമ ഒരുങ്ങിത്തന്നെയാണ് ഇത്തവണ ഖത്തറിലേക്ക് എത്തുന്നത്

time-read
3 mins  |
September 2022
ബൗളിങ്ങിലെ വിപ്ലവകാരി
Mathrubhumi Sports Masika

ബൗളിങ്ങിലെ വിപ്ലവകാരി

ഇന്ത്യൻ ഫാസ്റ്റ് ബൗളിങ് വിപ്ലവത്തിന്റെ പതാകവാഹകനായിരുന്നു കപിൽദേവ്. ഇന്ത്യൻ ക്രിക്കറ്റിൽ ഫാസ്റ്റ് ബൗളിങ്ങിന് പ്രസക്തിയില്ല എന്ന മിഥ്യാധാരണയുടെ മാനസിക തടസ്സത്തെ മറികടക്കുക എന്നതായിരുന്നു കപിലിന്റെ ആദ്യ വെല്ലുവിളി

time-read
3 mins  |
August 2022
KAPIL DEV  SPECIAL Focus - കപിൽ ദേവ് എന ആത്മീയ അനുഭവം
Mathrubhumi Sports Masika

KAPIL DEV  SPECIAL Focus - കപിൽ ദേവ് എന ആത്മീയ അനുഭവം

1983-ലെ ലോകകപ്പ് വിജയം ഇന്ത്യൻ ക്രിക്കറ്റിലെ നാഴികക്കല്ലായിരുന്നു. ആ വിശ്വവിജയത്തിന്റെ നാൽപതാം വാർഷികത്തിലേക്ക് കടക്കുമ്പോൾ കപിൽദേവ് എന്ന ഓൾറൗണ്ടർ ഇന്ത്യൻ ക്രിക്കറ്റിലുണ്ടാക്കിയ മാറ്റങ്ങളെ അടുത്തറിയാം

time-read
2 mins  |
August 2022
കോലിക്ക് കാലിടറുമ്പോൾ
Mathrubhumi Sports Masika

കോലിക്ക് കാലിടറുമ്പോൾ

ടീം എന്ന നിലയിൽ മുന്നേറുമ്പോഴും കോലിയുടെ ഫോം ഇന്ത്യയെ അലട്ടുന്നുണ്ട്. ഒട്ടേറെ യുവതാരങ്ങൾ അവസരം കാത്തിരിക്കുമ്പോൾ ലോകകപ്പ് ടീമിൽ കോലിക്ക് അവസരം നൽകണോ എന്ന ചോദ്യം ബാക്കിനിൽക്കുന്നു

time-read
3 mins  |
August 2022
ചുരം കയറിയ സൈക്ലിങ്ആവേശം
Mathrubhumi Sports Masika

ചുരം കയറിയ സൈക്ലിങ്ആവേശം

CYCLING CHALLENGE

time-read
1 min  |
July 2022
അർജ്ജുനാസ്ത്രം
Mathrubhumi Sports Masika

അർജ്ജുനാസ്ത്രം

തോമസ് കപ്പ് ബാഡ്മിന്റണിൽ ചാമ്പ്യൻമാരായ ഇന്ത്യൻ ടീം അംഗം എം.ആർ. അർജുൻ വിശേഷങ്ങൾ പങ്കുവെക്കുന്നു

time-read
4 mins  |
July 2022
Bye Bye MITHALI
Mathrubhumi Sports Masika

Bye Bye MITHALI

റെക്കോഡുകളുടെ കളിത്തോഴിയായ മിതാലി രാജ് വിടവാങ്ങുന്നതോടെ വനിതാക്രിക്കറ്റിൽ ഒരുയുഗം അവസാനിക്കുകയാണ്

time-read
3 mins  |
July 2022
എലിസ്റ്റ മെമ്മറീസ്
Mathrubhumi Sports Masika

എലിസ്റ്റ മെമ്മറീസ്

എലിസ്റ്റയിൽ വിശ്വനാഥൻ ആനന്ദ് ഇന്ത്യക്കായി കളിച്ചില്ല. പക്ഷേ അത് അദ്ദേഹത്തിന്റെ റാങ്കിങ്ങിനെ ബാധിച്ചില്ല. 1992-ന് ശേഷം രണ്ട്-മൂന്ന് സ്ഥാനങ്ങളിൽ ആനന്ദ് എപ്പോഴുമുണ്ടായിരുന്നു. ചെസ് ഒളിമ്പ്യാഡ് ഓർമകൾ അവസാനിക്കുന്നു

time-read
3 mins  |
July 2022
റാഫയുടെ  പതിനാലാം രാവ്
Mathrubhumi Sports Masika

റാഫയുടെ പതിനാലാം രാവ്

റാഫയുടെ 14 ഗ്രാൻഡ് ഡ്രാമുകളിൽ ഏറ്റവും പ്രതിസന്ധിഘട്ടത്തിൽ സ്വന്തമാക്കിയ കിരീടമായി ഇത്തവണത്തെ ഫ്രഞ്ച് ഓപ്പൺ നേട്ടത്തെ വിശേഷിപ്പിക്കാം

time-read
2 mins  |
July 2022
യോഗ്യരായി മുന്നോട്ട്
Mathrubhumi Sports Masika

യോഗ്യരായി മുന്നോട്ട്

ജയത്തിനും യോഗ്യതയ്ക്കുമൊപ്പം ഇന്ത്യൻ ടീം ഒത്തിണക്കത്തോടെ കളിക്കുന്നതും ഛേത്രിക്കപ്പുറം ടീമിനായി സ്കോർ ചെയ്യാൻ കളിക്കാരുണ്ടാകുന്നതും ശുഭസൂചനയാണ്

time-read
1 min  |
July 2022
നിലനിർത്തുമോ ഫ്രഞ്ച് പട
Mathrubhumi Sports Masika

നിലനിർത്തുമോ ഫ്രഞ്ച് പട

വിശ്വകിരീടം നിലനിർത്താൻ പോന്ന പടക്കോപ്പുകളെല്ലാം ഫ്രാൻസിന്റെ ആയുധപ്പുരയിലുണ്ട്. നിലവിലെ മോശം ഫോം മാത്രമാണ് ആരാധകരെ അല്പമെങ്കിലും ആശങ്കയിലാക്കുന്നത്

time-read
3 mins  |
July 2022
കലർപ്പില്ലാത്ത പതിനൊന്ന്
Mathrubhumi Sports Masika

കലർപ്പില്ലാത്ത പതിനൊന്ന്

ചരിത്രത്തിലെ മികച്ച ഫ്രഞ്ച് ' ഇലവനെ തെരഞ്ഞെടുക്കുന്നതിന് - ഒറ്റ ഉദ്ദേശ്യമേ ഉള്ളൂ. ഈ ലിസ്റ്റ് കാണുമ്പോൾ വായനക്കാർക്ക് അതിനോട് തോന്നുന്ന യോജിപ്പും വിയോജിപ്പും തുടർചർച്ചകളും ആലോചനകളുമായി മാറും. ആ ആലോചനകളിൽ ഫ്രഞ്ച് ഫുട്ബോളിന്റെ വലിയൊരു ചരിത്രം മനസ്സിൽ അനാവരണം ചെയ്യപ്പെടും

time-read
6 mins  |
July 2022
ഗോൾഡൻകുലം
Mathrubhumi Sports Masika

ഗോൾഡൻകുലം

ഐ ലീഗ് ഫുട്ബോൾ കിരീടം നിലനിർത്തി ഗോകുലം കേരള എഫ്.സി. പുരുഷ-വനിതാ ടീമുകൾ ചരിത്രം തീർത്തിരിക്കുന്നു. കേരള ഫുട്ബോൾ അതിന്റെ ഏറ്റവും പ്രതാപകാലത്തിലൂടെയാണ് ഇപ്പോൾ കടന്നുപോകുന്നത്

time-read
3 mins  |
June 2022
ആറാടാൻ കാനറികൾ
Mathrubhumi Sports Masika

ആറാടാൻ കാനറികൾ

ഖത്തറിലെത്തുന്ന ബ്രസീൽ സ്ക്വാഡി ന്റെ കരുത്തിനെക്കുറിച്ച് ആർക്കും സംശയമില്ല. ആ കരുത്തിനെ നന്നായി വിനിയോഗിക്കാൻ കഴിയുന്ന ടിറ്റെയുടെ കീഴിൽ ആറാം ലോകകിരീടം ആരാധകർ സ്വപ്നം കാണുന്നു

time-read
4 mins  |
June 2022
ചരിത്രത്തിലേക്ക് ഒരു കിക്ക്
Mathrubhumi Sports Masika

ചരിത്രത്തിലേക്ക് ഒരു കിക്ക്

ആത്മപ്രകാശനത്തിന്റെ കളിയായിരുന്നു ബ്രസീലുകാർക്ക് ഫുട്ബോൾ അതിന്റെ വേര് ചെന്നുകിടക്കുന്നത് ആ കളിയോടുള്ള ദരിദ്രന്റെയും കറുത്തവർഗക്കാരന്റെയും തീരാത്ത അഭിനിവേശങ്ങളിലാണ്

time-read
4 mins  |
June 2022
പെരുത്ത് സന്തോഷം!
Mathrubhumi Sports Masika

പെരുത്ത് സന്തോഷം!

മലപ്പുറത്തെ കാല്പന്തുകളി പ്രേമികൾ ഹൃദയത്തിലേറ്റെടുത്ത ടൂർണമെന്റാണ് കടന്നുപോയത്. കേരളം കിരീടം നേടിയതോടെ ഈ പെരുന്നാളിന്റെ മൊഞ്ചൊന്ന് കൂടിയപോലെ !

time-read
1 min  |
May 2022
വിളവ് കൂടണം അത്ലറ്റിക്സിൽ
Mathrubhumi Sports Masika

വിളവ് കൂടണം അത്ലറ്റിക്സിൽ

ഇന്ത്യൻ അത്ലറ്റിക് ഭൂപടത്തിൽ കേരളത്തിന്റെ ശക്തി ചോരുകയാണോ? ഫെഡറേഷൻ കപ്പ് അത്ലറ്റിക്സിലെ നമ്മുടെ താരങ്ങളുടെ പ്രകടനം അത്തരമൊരു ആശങ്കയ്ക്ക് വകനൽകുന്നുണ്ട്

time-read
1 min  |
May 2022
ഇട്ടിമാത്യു, മമെയ്‌ഡ്‌ ഇൻ ഇരിങ്ങാലക്കുട
Mathrubhumi Sports Masika

ഇട്ടിമാത്യു, മമെയ്‌ഡ്‌ ഇൻ ഇരിങ്ങാലക്കുട

ഒരുകാലത്ത് കേരളത്തിലെ മികച്ച ഗോൾകീപ്പറായിരുന്നു ഇട്ടിമാത്യ. 1973-ൽ ഇന്ത്യയിലെ മൂന്ന് പ്രധാന ടൂർണമെന്റും വിജയിച്ച ടീമിലുൾപ്പെട്ടു. മികച്ച പ്രകടനത്തോടെ ആറുവർഷം ടൈറ്റാനിയത്തിന്റെ സൂപ്പർ താരവുമായിരുന്നു

time-read
1 min  |
May 2022
മഴവിൽ മൊഞ്ച്
Mathrubhumi Sports Masika

മഴവിൽ മൊഞ്ച്

ആർത്തിരമ്പിയ മലപ്പുറത്തെ കാണികളെ സാക്ഷിയാക്കി കേരളം സന്തോഷത്തിന്റെ ഏഴാം സ്വർഗമേറി. ടൂർണമെന്റിലെ ഏറ്റവും മികച്ച ടീം കേരളമായിരുന്നു എന്ന് നിസ്സംശയം പറയാം

time-read
1 min  |
May 2022
സന്തോഷം നുകരാൻ കേരളം
Mathrubhumi Sports Masika

സന്തോഷം നുകരാൻ കേരളം

കാല്പന്തിനെ നെഞ്ചേറ്റുന്ന മലപുരത്തിന്റെ മണ്ണിലാണ് ഇത്തവണ സന്തോഷ് ട്രോഫി അരങ്ങേറുന്നത്. സ്വന്തം നാട്ടുകാർക്ക് മുന്നിൽ കിരീടത്തിൽ കുറഞ്ഞതൊന്നും കേരളം ലക്ഷ്യമിടുന്നില്ല

time-read
1 min  |
April 2022
ലോങ്ങ്ജമ്പിലെ മലയാളിഗാഥ
Mathrubhumi Sports Masika

ലോങ്ങ്ജമ്പിലെ മലയാളിഗാഥ

മലയാളി താരങ്ങളുടെ ലോങ് ജമ്പ് മികവിന്റെ ചരിത്രം യോഹന്നാനും ഏഞ്ചലിനും മുമ്പേ തുടങ്ങുന്നു. സുരേഷ് ബാബുവിലൂടെ, അഞ്ജുവിലൂടെ, ശ്രീശങ്കറിലൂടെ ആ നേട്ടങ്ങൾ തലമുറ കൈമാറി മുന്നേറുകയാണ്

time-read
1 min  |
April 2022
സന്തോഷമെന്ന ഗ്രാൻഡ്സ്ലാം
Mathrubhumi Sports Masika

സന്തോഷമെന്ന ഗ്രാൻഡ്സ്ലാം

ജീവിതത്തിന്റെ സുവർണകാലം ആസ്വദിക്കാനായി ടെന്നീസ് കോർട്ടിനോട് വിടപറയുകയാണ് ആഷ്ലി ബാർട്ടി

time-read
1 min  |
April 2022
തുടരുന്ന രാജസൂയം
Mathrubhumi Sports Masika

തുടരുന്ന രാജസൂയം

പ്രായത്തിനൊത്ത് കളിശൈലിയിൽ മാറ്റം വരുത്തിയതിന്റെ പരിണിത ഫലം കൂടിയാണു റാഫയുടെ നേട്ടങ്ങൾ. പരിക്കിനെ മറികടന്ന് 35-ാം വയസിൽ നടത്തിയ തിരിച്ച് വരവ് സമാനതകൾ ഇല്ലാത്തതാണ്

time-read
1 min  |
April 2022
ബ്ലാസ്റ്റേഴ്സ് തോൽക്കുന്നില്ല
Mathrubhumi Sports Masika

ബ്ലാസ്റ്റേഴ്സ് തോൽക്കുന്നില്ല

കഴിഞ്ഞ സീസണിലെ പത്താം സ്ഥാനത്ത് നിന്ന് രണ്ടാം സ്ഥാനത്തേക്കുള്ള ബ്ലാസ്റ്റേഴ്സിന്റെ ഉയർച്ച ഒറ്റ രാത്രി കൊണ്ട് സംഭവിച്ചതല്ല. കളിക്കാരുടെ കഠിനാധ്വാനവും പരിശീലകന്റെ നയപരമായ സമീപനങ്ങളും മാനേജ്മെന്റിന്റെ പിന്തുണയും കൊണ്ട് വന്നതാണ്. ഇതിന്റെ തുടർച്ചയാണ് ഇനി ആവശ്യം

time-read
1 min  |
April 2022
തിരിച്ചുവരവിന്റെ സീസൺ
Mathrubhumi Sports Masika

തിരിച്ചുവരവിന്റെ സീസൺ

അവഗണിക്കപ്പെട്ടവരും വിസ്മൃതിയിലാണ്ടവരുമായ ചില കളിക്കാർ പഴയ ഫോമിലേക്ക് തിരിച്ചെത്തുന്നത് ശുഭലക്ഷണമാണ്

time-read
1 min  |
April 2022
തലപ്പാവ് അഴിക്കുമ്പോൾ
Mathrubhumi Sports Masika

തലപ്പാവ് അഴിക്കുമ്പോൾ

ചെന്നൈ സൂപ്പർ കിങ്സിന്റെ നായകൻ എന്ന നിലയ്ക്കുള്ള സമ്മർദം ഒഴിവാക്കി കളിക്കാരൻ എന്ന നിലയ്ക്ക് കുറച്ചുകാലംകൂടി ഗ്രൗണ്ടിൽ തുടരാനുള്ള ദീർഘവീക്ഷണത്തോടെയുള്ള നീക്കമായിരിക്കാം ധോനിയുടെ ഈ പദവിയൊഴിയൽ

time-read
1 min  |
April 2022
ഖത്തറിലെത്തും ക്രിസ്റ്റ്യാനോ
Mathrubhumi Sports Masika

ഖത്തറിലെത്തും ക്രിസ്റ്റ്യാനോ

ക്രിസ്റ്റ്യാനോയ്ക്ക് ഇത് അവസാന ലോകകപ്പാണ്. ഇത്തവണ അയാൾ ഒറ്റയ്ക്കല്ല, മികച്ച ഒരുപിടി കളിക്കാർകൂടി ഒപ്പമുണ്ട്

time-read
1 min  |
April 2022
SPEEDSHELL (Uസ്റ്റ് ഡി മനസ
Mathrubhumi Sports Masika

SPEEDSHELL (Uസ്റ്റ് ഡി മനസ

താരതമ്യേനേ എല്ലാ വമ്പൻമാർക്കും പ്രീ ക്വാർട്ടർ സാധ്യമാകുന്ന തരത്തിലാണ് ഖത്തർ ലോക കപ്പിന്റെ നറുക്കെടുപ്പ് അവസാനിച്ചിരി ക്കുന്നത്

time-read
1 min  |
April 2022

ページ 3 of 6

前へ
123456 次へ