CATEGORIES
Must have 7 Brushes
Beauty
നേട്ടമേറുന്ന നിക്ഷേപസാധ്യതകൾ
ബാങ്ക് പലിശയേക്കാൾ ആദായം നൽകുന്ന ചില നിക്ഷേപ അവസരങ്ങളെ പരിചയപ്പെടാം
ഞാൻ തെറ്റ് ചെയ്തിട്ടില്ല
വിവാദങ്ങളുടെ കാലത്തിനു വിടപറഞ്ഞ് കലാരംഗത്ത് സജീവമാണിപ്പോൾ ശാലു മേനോൻ. നൃത്തവും നൃത്താധ്യാപനവും സീരിയലുകളുമൊക്കെയായി ശാലു മേനോൻ തിരക്കിലാണ്
ഞാൻ കാത്തിരിക്കുന്നു
നമുക്ക് വേണ്ടപ്പെട്ട ഒരു ചെറുപ്പക്കാരനോട് തോന്നുന്ന വാത്സല്യമാണ് മലയാളിക്ക് ഉണ്ണി മുകുന്ദനോട്. കുട്ടിത്തം നിറഞ്ഞ കണ്ണുകളുള്ള ഉണ്ണിക്ക് ആരാധികമാരും ഏറെ
ചങ്കല്ല ചങ്കിടിപ്പാണ് ആനവണ്ടി...
ഒറിജിനലിനെ വെല്ലുന്ന കെ.എസ്.ആർ.ടി.സി മിനിയേച്ചറുകൾ
കാർവിപണിയിലെ പുത്തൻ താരങ്ങൾ
കോവിഡ് കാലത്തു കാറുകളുടെ വില്പന കുതിച്ചുയരുകയാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ആധുനിക സംവിധാനങ്ങൾ ഉള്ള പുത്തൻ കാറുകൾ വിപണി കീഴടക്കുകയാണ്
Cheesy Burger
ബർഗറും പിസയും വളരെ എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാം
പ്രതിസന്ധികാലത്തെ പുതുപാഠം..
പഠിക്കാൻ സാമ്പത്തിക ബുദ്ധിമുട്ടുകൾ ഒന്നും അനുഭവപ്പെട്ടിട്ടില്ല.
നാട്ടിലെ രുചിയും ചേടത്തീടെ കറിയും
വയനാട്ടുകാരി അന്നാമ്മ ചേടത്തിക്ക് അങ്ങ് അമേരിക്കയിൽ വരെ ഫാൻസുണ്ട്. ആരും കൊതിക്കുന്ന യൂട്യൂബ് വിജയഗാഥ...
സുന്ദരവില്ലന് പ്രിയപ്പെട്ടവർ
മദിരാശി നഗരത്തെ സ്വന്തം നാടുപോലെ സ്നേഹിച്ച ഒരു സിനിമാക്കാരനുണ്ടായിരുന്നു. മലയാളത്തിൻറെ നിത്യഹരിതവില്ലൻ കെ.പി ഉമ്മർ
കാർവിപണിയിലെ പുത്തൻ താരങ്ങൾ
കോവിഡ് കാലത്തു കാറുകളുടെ വില്പന കുതിച്ചുയരുകയാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ആധുനിക സംവിധാനങ്ങൾ ഉള്ള പുത്തൻ കാറുകൾ വിപണി കീഴടക്കുകയാണ്
കോവിഡിനെ തളയ്ക്കുമോ
ആഴ്സനിക് ആൽബം-30 എന്ന ഹോമിയോ മരുന്നിൻറ പേരിൽ ആരോഗ്യരംഗത്ത് തർക്കം ഉടലെടുത്തിരിക്കുന്നു
സ്നേഹക്കൂട്ടിലെ ഇണപ്പറവകൾ
താളംതെറ്റിയ ജീവിതത്തെ പ്രണയത്തിലൂടെ വീണ്ടെടുത്ത രണ്ടുപേർ.സുധീഷും സിന്ധുവും. മനസ്സിനെ വരുതിയിലാക്കി അവർ ഒന്നിച്ചൊരു ജീവിതം തുടങ്ങുന്നു
വരാനുള്ളത് വഴിയിൽ തടയും
Smiles to go
പുളിയുറുമ്പുകൾ പഠിപ്പിച്ച പാഠം
Little Champs
ടേസ്റ്റി ഫ്യൂഷൻ
ചിക്കൻ 65, ചിക്കൻ ചില്ലി.. എന്നിവയ്ക്ക് രുചികരമായൊരു ട്വിസ്റ്റ് കൊടുക്കാം
ഓടിയും നേടിയും
വൈകിയാണെങ്കിലും അർഹിച്ച അംഗീകാരം തേടിയെത്തിയ സന്തോഷത്തിലാണ് ജിൻസി ഫിലിപ്പ്
ഹ്രസ്വ-ദീർഘകാല നിക്ഷേപങ്ങൾ എങ്ങനെ ക്രമീകരിക്കാം?
ഹ്രസ്വകാലത്തേയ്ക്കാണെങ്കിൽ ബാങ്ക് നിക്ഷേപത്തിന്റെ ബദലായിഡൈറ്റ് ഫണ്ടുകൾ പരിഗണിക്കാം. ദീർഘകാല ലക്ഷ്യമാണ്മുന്നിലുള്ളതെങ്കിൽ ഇക്വിറ്റി ഫണ്ടുകളാണ് യോജിച്ചത്.
കോഴിക്കോട്ടെ തള്ള് ബ്രോസ്
കുതിരവട്ടം പപ്പുവും മാമുക്കോയയും തുറന്നിട്ട കോഴിക്കോടൻ ചിരിവഴിയിലൂടെ മലയാളസിനിമയിൽ ശ്രദ്ധേയരായി മുന്നേറിക്കൊ ണ്ടിരിക്കുകയാണ് ഹരീഷ് കണാരനും നിർമൽ പാലാഴിയും. "കണാരേട്ടനും' 'ബാബേട്ടനും' ഗൃഹലക്ഷ്മിക്കുവേണ്ടി ഒന്നിച്ചിരുന്നപ്പോൾ
LIFE LEGS AND LIBERTY
"യെസ്, വി ഹാവ് ലെഗ്സ് അഥവാ “ അതെ, ഞങ്ങൾക്കു കാലുകളുണ്ട് എന്ന ഹാഷ് ടാഗിനൊപ്പമാണ് സോഷ്യൽ മീഡിയ. ഷോർട്സണിഞ്ഞ രണ്ടു കാലുകളാണ് എല്ലാറ്റിനും തുടക്കമിട്ടത്
സിനിമയിലെത്താൻ വൈകിയെന്നോ, ഞാനോ..?
ഹിന്ദി സിനിമയിലും സാന്നിധ്യമറിയിച്ച സന്തോഷത്തിലാണ് സുബ്ബലക്ഷ്മി അമ്മാൾ
മുറ്റത്തെ മുല്ല
മൂത്തോൻ എന്ന സിനിമയിൽ മുല്ല' എന്ന ആൺകുട്ടിയായി അഭിനയിച്ച സഞ്ജനയുടെ വിശേഷങ്ങൾ
കൺനിറയെ കമാഖ്യ
ഒട്ടേറെ വ്യത്യസ്തതകൾ നിറഞ്ഞ ആരാധനാലയമാണ് അസമിലെ കമാഖ്യ ക്ഷേത്രം. ദേവീസങ്കല്പത്തിലാണ് ഇവിടുത്തെ പ്രതിഷ്ഠ. ദേവി രജസ്വലയാകുന്ന മൂന്ന് ദിവസങ്ങളിലാണ് ക്ഷേത്രത്തിലെ ഉത്സവം
നൂലിഴകളിലെ കാവ്യങ്ങൾ
വാക്കുകളിൽ നിന്ന് കഥകളും കവിതകളും പിറക്കും പോലെയാണ് നൂലി ഴകളിൽ നിന്ന് തുണിത്തരങ്ങൾ പിറവികൊള്ളുന്നത്. ഫാഷൻ ലോകത്ത് എന്തൊക്കെ വിപ്ലവങ്ങൾ അരങ്ങേറിയാലും കൈത്തറിയുടെ പ്രാധാന്യം അവസാനിക്കുന്നില്ല. കേൾവികേട്ട കൈത്തറി തുണിത്തരങ്ങൾ നെയ്ത്തുഗ്രാമങ്ങളിലെ വീട്ടകങ്ങളിലാണ് രൂപംകൊള്ളുന്നത്. നെയ്ത്തു പരിശീലനം നേടി വീടിനുള്ളിൽ തറികൾ ഒരുക്കിയാൽ നെയ്ത്ത് ഒരു വരുമാനമാർഗമാക്കാം. പോച്ചംപള്ളിയും ബാലരാമപുരവും ചേന്ദമംഗലവും പോലെയുള്ള നെയ്ത്ത്തുഗ്രാമങ്ങൾ അതിനുദാഹരണങ്ങളാണ്.
ജീവിതമാണ് ലഹരി
കേരളത്തിലെ ആദ്യത്തെ വനിതാ എക്സൈസ് ഇൻസ്പെക്ടറാണ് ഷൊർണൂർ സ്വദേശി സജിത
ആത്മാവിനൊപ്പം ഭാര്യവീട്ടിലേക്ക്
'പ്രേതാത്മാവുമൊത്ത് വർഷങ്ങൾക്കുമുമ്പ് നടത്തിയ ബൈക്ക് യാത്രയുടെ ഓർമ വിവരിക്കുന്നു ചലച്ചിത്രതാരം ജോയ് മാത്യു
അഴകുള്ള അടുക്കള
അധികച്ചെലവില്ലാതെ അടുക്കും ചിട്ടയുമുള്ള അടുക്കള ഒരുക്കാം
അരികെയുണ്ട് സിനിമ
വിജയകരമായ പരീക്ഷണമായി സി യു സൂൺ'. കഥ പറഞ്ഞത് കംപ്യൂട്ടർ, സ്മാർട്ട് ഫോൺ സ്ക്രീനിലൂടെ
Beyond the Frames
സിനിമയിൽ മറ്റൊരു കാത്തിരിപ്പിൻ തീരത്താണ് മാളവിക മോഹനൻ.വിജയിൻറ നായികയായുള്ള “മാസ്റ്റേഴ്സ് 'പുറത്തിറങ്ങാൻ ഒരുങ്ങുന്നു
ജീവൻ തന്ന ഈണങ്ങൾ
സിനിമാ സംഗീതത്തിൻറ25 വർഷങ്ങൾ. കടന്നുപോയ കാലത്ത് വഴികാട്ടിയ 25 പാട്ടുകൾ ഓർത്തെടുക്കുകയാണ് എം.ജയചന്ദ്രൻ. ജീവിതവും സംഗീതവും ഇഴചേർന്ന് ഈണമിടുന്ന ഓർമകൾ