CATEGORIES
സന്തോഷ് പണ്ഡിറ്റ് വീണ്ടും വരുമ്പോൾ...2
സമൂഹമാധ്യമങ്ങളിൽ തരംഗമായിരുന്ന സന്തോഷ് പണ്ഡിറ്റ് ഇടവേളയ്ക്ക് ശേഷം പുതിയ സിനിമയുമായി തിരിച്ചു വരുന്നു.
സരസ്വതി
ഹിന്ദുപുരാണത്തിൽ ബ്രഹ്മാവിന്റെ പത്നിമാരിൽ ഒരാളുമാണ് സരസ്വതി. ബ്രഹ്മാവിന് ഭാര്യമാരായി സരസ്വതി കൂടാതെ സാവിത്രി, ഗായത്രി എന്നിവരേയും പുരാണത്തിൽ കാണാം. മത്സ്യപുരാണം പ്രകാരം ഈ മൂന്നുപേരും ഒരാൾ തന്നെയാണ്.
ഈ ലോകം കാണുന്നു ഞങ്ങൾ പാട്ടിലൂടെ..
വഴിത്തിരിവ്- വിവിധ മേഖലകളിൽ ശ്രദ്ധേയരായവർ തങ്ങളുടെ ജീവിതത്തിൽ വഴിത്തിരിവായ സന്ദർഭങ്ങൾ പങ്ക് വയ്ക്കുന്നു.
ബുദ്ധികൊണ്ട് ജയിക്കുക
കഥയും കാര്യവും
വിഷുക്കണി ഒരുക്കേണ്ടതെങ്ങനെ?
കണിയൊരുക്കാനാവശ്യമായത്:
നമ്മുടെ ദാസനും വിജയനും എന്തുപറ്റി?
ഔട്ട് ലുക്ക്
ലൂയിസ മേയ് ആൽക്കോട്ട്
സ്ത്രീകളുടെ വോട്ടവകാശത്തിനും സ്ത്രീ സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള പ്രവർത്തനങ്ങളിൽ പങ്കാളിയായ ആൽക്കോട്ട് ഒരു തികഞ്ഞ ഫെമിനിസ്റ്റ് അയിരുന്നു. ചെറുപ്പത്തിൽ ടോംബോയി അയി സ്വയം വിശ്വസിച്ചിരുന്ന അവൾ അക്കാലത്ത് ആൺകുട്ടികളുടെ രീതികളാണ് കളികളിലൊക്കെ തുടർന്നത്.
ആരോഗ്യരഹസ്യം
ഒരാൾ അസുഖബാധിതനായാൽ സ്വാഭാവികമായും അയാൾക്ക് മനഃസമാ ധാനം നഷ്ടപ്പെടും. മനസ്സുഖം എത്രത്തോളം കുറയുന്നുവോ, അത്രത്തോളം ശരീരവും തളരും...!
സ്ഥിരതയുള്ള വാക്കും ഉയരമുള്ള മനസ്സും
കഥയും കാര്യവും
പാചകം
PACHAKAM
പ്രിയദർശൻ തിരിച്ചറിയുന്നത്...
എം.ടി. വാസുദേവൻ നായരുടെ രണ്ടാമൂഴത്തിന് സാധ്യതയുണ്ടോ എന്ന ചോദ്യത്തിന് ഇനി ഒരു ഊഴത്തിനുമില്ലെന്നും മതിയായി' എന്ന് മനസ്സ് തുറന്നു പറയുമ്പോൾ അറിയാം പ്രിയദർശനെ പോലുള്ള സീനിയർ സംവിധായകൻ മലയാള സിനിമയുടെ പൾസ് വൈകിയാണെങ്കിലും തിരിച്ചറിയുന്നു എന്ന യാഥാർത്ഥ്യം.
ഇന്ദുലേഖ
ഇതിഹാസത്തിലെ സ്ത്രീകൾ
സിദ്ധി വിനായക ക്ഷേത്രത്തിൽ പ്രാർത്ഥിച്ചാൽ
ഏത് ആഗ്രഹവും സഫലമാകും.
ചങ്ങാത്തം
ചങ്ങാതിക്കു മുൻപിൽ നെഞ്ചകം തുറക്കണം എന്നാണ് ചൊല്ല്. ശരിയല്ലേ? നല്ല ഒരു കൂട്ടുകാരനോട് ദിവസവും മനസ്സ് തുറന്നു അൽപ്പം സംസാരിക്കാൻ കഴിഞ്ഞാൽ അത് നൽകുന്ന മാനസിക ഉന്മേഷം ചെറുതല്ല.
ശ്വേതാമേനോൻ നായികയാകുന്ന മാതംഗി
ഗ്രാമീണ പശ്ചാത്തലത്തിൽ, ഭക്തിയും വിശ്വാസവും വ്യക്തി യിലും കുടുംബജീവിതത്തിലും സമൂഹത്തിലും വരുത്തുന്ന മാറ്റ ങ്ങളാണ് ചിത്രത്തിലെ പ്രതിപാദന വിഷയം.
അപൂർവ സഹോദരങ്ങൾ
ഒന്നുമില്ലായ്മയിൽ നിന്നും എന്തെങ്കിലുമൊക്കെ ആയി ത്തീർന്ന അപൂർവ സഹോദ രൻമാരായ സുഭാഷ് ചന്ദ്രന്റെയും സുമേഷ് ചന്ദ്രന്റെയും ജീവിതകഥ.
ബിഗ്ബോസ്ഇത് മോഹൻലാലിന്റെ അഞ്ചാം ഊഴം..
ഔട്ട് ലുക്ക്
ചുവപ്പിനെ അഗാധമാക്കിയ ബേബി
പാദമുദ്ര
ബീഗം സമ്രു
ഇതിഹാസത്തിലെ സ്ത്രീകൾ
അമ്മ മഹത്വം
ഈ ചൊല്ല് ഒരിക്കൽ എങ്കിലും യാഥാർത്ഥ്യമാക്കാത്തവർ വിരളമായിരിക്കും...! പക്ഷേ, അതു പലരിലും സ്നേഹം ഇല്ലാഞ്ഞിട്ടല്ല. അതാണ് അമ്മയും മക്കളും തമ്മിൽ ഉള്ള ബന്ധം.
നേർച്ചപ്പെട്ടിയിൽ നായിക കഥാപാത്രമായി കന്യാസ്ത്രീ
കണ്ണൂരും പരിസര പ്രദേശങ്ങളിലുമായി സിനിമയുടെ ചിത്രീകരണം പൂർത്തിയായി
തുരുത്ത് മാർച്ച് 31-ന്..
CINE-NEWS
മലയാള സിനിമയുടെ രോമാഞ്ചമായി രോമാഞ്ചം
ഔട്ട് ലുക്ക്
സ്നേഹോദാരതയുടെ ഊഷ്മളത
“ആ വൃക്ഷത്തിലെ ഇലകൾ എത്ര സ്നേഹപൂർവ്വം തമ്മിൽ ചേർന്നു കഴിയുന്നു. അവ നാമ്പിട്ട നാൾ മുതൽ കൊഴിഞ്ഞു വീഴും വരെ ഒന്നിച്ച് സൗഹൃദഭാവേന കഴിയുന്നു. നമുക്കും അത് മാതൃകയാക്കിക്കൂടെ?!
ജ്ഞാനദ നന്ദിനിദേവി
ഇതിഹാസത്തിലെ സ്ത്രീകൾ
വിജയ് തന്നെ നമ്പർവൺ
ബോളിവുഡ് സൂപ്പർ താരം ഷാറുഖ് ഖാൻ പാഠാന്റെ വൻ വിജയത്തിനു ശേഷം ഇരട്ട വേഷത്തിലെത്തുന്ന ജവാനിൽ അതിഥി വേഷത്തിൽ വിജയ് എത്തുന്നത് ബോളിവുഡ് പ്രവേശനത്തിന്റെ സൂചന കൂടിയാണ്
കൃഷിചൊല്ലുകൾ
ഇന്നത്തെ പലരുടെയും സ്വഭാവം സൂചിപ്പിക്കുന്ന ചൊല്ല്. കോവിഡ് മഹാമാരികാലത്തു നമ്മൾ അനുഭവിച്ച യാതനകൾ, ഒറ്റപ്പെടലുകൾ. എല്ലാം നമ്മൾ ഇപ്പോൾ മറന്നില്ലേ...?
കാലത്തിൽ കൊത്തിയ പ്രതിഭ
സപ്തതി പിന്നിടുന്ന പ്രമുഖ ചലച്ചിത്ര നി രൂപകനും സംവിധായകനും നോവലിസ്റ്റു മായ വിജയകൃഷ്ണൻ എഴുത്തിന്റെ വിവിധ മേഖലകളിലായി അൻപതോളം പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പാചകം
PACHAKAM
നാടകം പ്രാണവായു
നാടകം ചിലരിൽ ലഹരിയായി പെയ്തിറ ങ്ങും. നാടകം തന്നെയായിരിക്കും അവരുടെ ചിന്തയും പ്രവൃത്തിയും. അരങ്ങിൽ നിന്നും അരങ്ങിലേക്കായിരിക്കും അവരുടെ യാത്ര. അണിയറയിലെ അവരുടെ പ്രവർത്തനവും നാടകവുമായി ബന്ധപ്പെട്ടതായിരിക്കും. നാടകത്തെ പ്രാണവായുവായി കരുതുന്ന ശിവകുമാറിന്റെ കഥ.