നൃത്തത്തിൽ ചുവട് വച്ച ജീവിതം
MANGALAM|October 24 ,2022
വഴിത്തിരിവ് നാട്യാലയ രവികുമാർ - പ്രശസ്തർ തങ്ങളുടെ ജീവിതത്തിൽ വഴിത്തിരി വായ സന്ദർഭങ്ങൾ ഇവിടെ പങ്ക് വയ്ക്കുന്നു.
ഉമ ആനന്ദ്
നൃത്തത്തിൽ ചുവട് വച്ച ജീവിതം

നൃത്ത കുടുംബത്തിൽ ജനനം. പിന്നീട് ഗുരുവായ ചേച്ചിയുടെ മടിയിലിരുന്ന് നൃത്തം കണ്ടും കേട്ടും വളർന്ന ബാല്യം.

നൃത്ത രംഗത്തെ അതികായന്മാരായ രാജരത്തിനും പിള്ള, ഡോ. സി.പി. ഉണ്ണിക്കൃഷ്ണൻ എന്നിവരിൽ നിന്നുള്ള ശിക്ഷണം. നൃത്തത്തിന് വേണ്ടി ഔദ്യോഗിക സ്ഥാനക്കയറ്റം പോലും വേണ്ടെന്ന് വച്ച ആത്മാർത്ഥത. ട്രാൻസ്ഫറായി പോകുന്ന സ്ഥലങ്ങളിലൊക്കെ നൃത്തം പഠിപ്പിക്കാനുള്ള ആവേശം. ഇന്ത്യയ്ക്കകത്തും പുറത്തുമായി പതിനായിരം കടന്ന ശിഷ്യസമ്പത്ത്. സ്വന്തം മകൾ നൃത്താദ്ധ്യാപികയായത് കാണാനുള്ള ധന്യത.

നൃത്തത്തെ പ്രാണവായുവാക്കിയ നാട്യാലയ രവികുമാർ പിന്നിട്ട വഴികൾ ഓർത്തെടുക്കുന്നു...

“ഞാൻ ജനിച്ചത് പെരുമ്പാവൂരിൽ. അച്ഛൻ കൃഷ്ണൻ നായർ. അമ്മ ഭാരതി അമ്മ. ആറു മക്കളിൽ ഏറ്റവും ഇളയവൻ. സ്കൂൾ പഠനം തുടങ്ങി ഒന്നാം ക്ലാസ് കഴിഞ്ഞപ്പോൾത്തന്നെ പെരുമ്പാവൂരിൽ നിന്നും അമ്മയുടെ നാടായ തൃക്കാരിയൂരിലെ പിണ്ടിമനയിലേക്ക് താമസം മാറി. പിന്നെ അവിടെയായിരുന്നു സ്കൂൾ കാലം. ഞാനും സഹോദരങ്ങളും തമ്മിൽ നല്ല പ്രായവ്യത്യാസമുണ്ട്. എന്റെ ര ണ്ടാമത്തെ സഹോദരിയാണ് കലാമണ്ഡലം സുമതി ടീച്ചർ  ചേച്ചി കലാമണ്ഡലത്തിൽ നിന്ന് പഠനം പൂർത്തിയാക്കി വരുമ്പോൾ ഞാൻ ജനിച്ചിട്ടേ ഉള്ളൂ. ചേച്ചിക്ക് വേണ്ടി അച്ഛൻ “ഭാരതീ നൃത്തകലാലയം' എന്ന പേരിൽ ഒരു സ്ഥാപനം തുടങ്ങി. ചേച്ചി എന്നെ എടുത്തുകൊണ്ടായിരുന്ന നൃത്തവിദ്യാലയത്തിൽ പോയിരുന്നത്. നൃത്തവും ജതികളും എന്റെ ശ്വാസത്തിനൊപ്പം ഉണ്ടായിരുന്നു. ഞാൻ പിച്ചവച്ചു നടന്നതുതന്നെ നൃത്തത്തിനിടയിലാണ്. അച്ഛന് സിംഗപ്പൂരിലായിരുന്നു ജോലി. അവിടെയായിരുന്നെങ്കിലും കലാപരമായി ഭ്രമമുള്ള ആളായിരുന്നു.

この記事は MANGALAM の October 24 ,2022 版に掲載されています。

7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。

この記事は MANGALAM の October 24 ,2022 版に掲載されています。

7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。

MANGALAMのその他の記事すべて表示
പണം രണ്ടുവിധം
MANGALAM

പണം രണ്ടുവിധം

നല്ല മാർഗത്തിലൂടെ ഉണ്ടാക്കുന്ന പണം നമ്മുടെ പണമാണ് സാങ്കേ തികലോകത്തെ ഏറ്റവും ശക്ത നായ ഒരു വ്യക്തിയാണ് മൈ ക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സ് അദ്ദേഹം കോടീശ്വരനാ യത് ആരിൽനിന്നും പണം എടുത്തിട്ടല്ല.

time-read
1 min  |
August 28 ,2023
ആരാണ് അവകാശി..?
MANGALAM

ആരാണ് അവകാശി..?

കഥയും കാര്യവും

time-read
1 min  |
August 28 ,2023
ഗ്യാസ്ട്രബിൾ ഒഴിവാക്കാം
MANGALAM

ഗ്യാസ്ട്രബിൾ ഒഴിവാക്കാം

ഗ്യാസ്ട്രബിൾ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ ഒരുപരിധി വരെ പരി ഹരിക്കാൻ ചില മാർഗങ്ങൾ സ്വീകരിക്കാവുന്നതാണ്. ഗ്യാസ്ട്രബിൾ ഓരോ വ്യക്തിക്കും ഓരോ രീതിയിലായിരിക്കും..

time-read
2 分  |
August 28 ,2023
അലസത മാറ്റി കർമ്മനിരതനാകുക
MANGALAM

അലസത മാറ്റി കർമ്മനിരതനാകുക

സംസാര ജീവിതത്തിൽ ഉഴലുമ്പോൾ പ്രശ്നങ്ങളേയും ദുഃഖങ്ങളേയും അഭിമുഖീകരിക്കുക തന്നെ വേണം. മായാബന്ധനങ്ങളിൽ നിന്ന് സ്വതന്ത്രരാകുവാൻ സാക്ഷാൽ ദേവന്മാർക്ക് പോലുമാവില്ല. വളരെക്കാലം സന്താനമില്ലാതിരുന്ന ശ്രീകൃഷ്ണ ഭഗവാൻ സന്താന സൗഭാഗ്യത്തിനുവേണ്ടി ശ്രീപരമേശ്വരനെ തപസ്സ് ചെയ്തിരുന്നു.

time-read
1 min  |
August 28 ,2023
ഓണക്കാലത്ത് തീയറ്ററിൽ യുവതയുടെ ആഘോഷം
MANGALAM

ഓണക്കാലത്ത് തീയറ്ററിൽ യുവതയുടെ ആഘോഷം

ഒരു കാലത്ത് മുതിർന്ന താരങ്ങൾ ആഘോഷമാക്കിയിരുന്ന സിനിമാ വിപണി ഇപ്പോൾ യുവതാരങ്ങൾ കയ്യടക്കി കഴിഞ്ഞു.

time-read
1 min  |
August 28 ,2023
കാക്കിക്കുള്ളിലെ കലാഹൃദയം
MANGALAM

കാക്കിക്കുള്ളിലെ കലാഹൃദയം

വിവിധ മേഖലകളിൽ ശ്രദ്ധേയരായവർ തങ്ങളുടെ ജീവിതത്തിൽ വഴിത്തിരിവായ സന്ദർഭങ്ങൾ പങ്ക് വയ്ക്കുന്നു.

time-read
1 min  |
August 28 ,2023
ജന്മസിദ്ധമായി ലഭിക്കുന്ന ഭാഷാപരമായ കഴിവ്
MANGALAM

ജന്മസിദ്ധമായി ലഭിക്കുന്ന ഭാഷാപരമായ കഴിവ്

സാഹിത്യത്തിന്റെ ചക്രവർത്തിയായി ലോകം സ്മരിക്കുന്ന മാർക് ൻ ഒരു പത്രവിതരണക്കാരനായാണ് ജീവിതം ആരംഭിച്ചത്. അത് കുടുംബത്തിന്റെ ഉപജീവനത്തിന് മറ്റു മാർഗ്ഗം ഒന്നും കാണാത്തതിനാൽ. പിന്നീട് ഒരു പത്രസ്ഥാപനത്തിൽ പ്യൂൺ ആയി. തുടർന്ന് അച്ചുനിരത്താൻ പഠിച്ചു. ഒടുവിൽ ഹാനിബാൾ ജേണലിന്റെ റിപ്പോർട്ടറായി. പിന്നെ പത്രങ്ങളിൽ ലേഖനമെഴുതാൻ തുടങ്ങി.

time-read
1 min  |
August 21 ,2023
ഓണം വന്നു
MANGALAM

ഓണം വന്നു

മറ്റുള്ളവരുടെ സത്യസന്ധമായ ഉയർച്ചയിൽ അസൂയപ്പെടുകയോ തെറ്റായ നീക്കങ്ങൾ മൂടിവയ്ക്കുകയോ അരുത്. ഉയർച്ചയെ മനസ്സ് തുറന്നു പ്രോത്സാഹിപ്പിക്കുകയും മനസ്സിന്റെ വഴിതെറ്റിയ സഞ്ചാരങ്ങളെ ശക്തമായി തിരുത്തുകയും വേണം.

time-read
1 min  |
August 21 ,2023
പാചകം
MANGALAM

പാചകം

PACHAKAM

time-read
1 min  |
August 21 ,2023
പൊരുതാം ഓട്ടിസത്തിനെതിരെ
MANGALAM

പൊരുതാം ഓട്ടിസത്തിനെതിരെ

ചെറിയ പ്രായത്തിൽ തന്നെ ഓട്ടിസമുണ്ടെന്നു തിരിച്ചറിയുകയാണ് ആദ്യനടപടി. തുടക്ക ത്തിലുള്ള തിരിച്ചറിവും കൃത്യസമയത്തുള്ള ഇടപെടലും ഏറെ ഗുണം ചെയ്യും

time-read
3 分  |
August 21 ,2023