കാർട്ടൂണുകളും വെബ്സീരിസുകളും നെഞ്ചിലേറ്റി വൃഥാസമയം പാഴാക്കുന്ന ഒരു തലമുറയുടെ നിറുകയിലാണ് പാച്ചു എന്ന് അടുപ്പമുളളവർ ഓമനിച്ചു വിളിക്കുന്ന നാലാം ക്ലാസുകാരൻ സദാ ശിവിന്റെ ജനനം. തൃപ്പൂണിത്തുറ ചോയ്സ് സ്കൂൾ വിദ്യാർത്ഥിയായ പാച്ചു ഒന്നാം ക്ലാസിൽ പഠിക്കുമ്പോൾ തന്നെ 43 കവിതകൾ ഉൾക്കൊളളുന്ന ആദ്യ സമാഹാരം പുറത്തിറക്കി. അതും ആടുജീവിതം അടക്കം മലയാളത്തിലെ മുൻനിരകൃതികൾ പ്രസിദ്ധീകരിച്ച ഗ്രീൻ ബുക്സിലൂടെ. മലയാളത്തിന്റെ മഹാപുണ്യം പ്രൊഫ.എം.കെ. സാനു മാഷിന്റെ അവ താരികയോടെ. പാച്ചുവിന്റെ രചനകൾ കേവലം കുട്ടിക്കളിയല്ലെന്നും ഉന്നതസാഹിത്യമൂല്യം ഉൾക്കൊളളുന്ന ഒന്നാണന്ന ഉറച്ച ബോധ്യം കൊണ്ടാണ് സാനു മാഷിനെ പോലൊരാൾ പുസ്തകത്തിന് അവതാരിക എഴുതാൻ സന്നദ്ധനായത്.
പാച്ചുവിന്റെ കവിതകൾ' എന്നായിരുന്നു ഈ പുസ്തകത്തിന്റെ പേര്. ആസ്വാദകർ കവിതകളോട് മുഖം തിരിഞ്ഞു നിൽക്കുന്ന ഇക്കാലത്തും പാച്ചുവിന്റെ രചനകൾ വ്യാപകമായി സ്വീകരിക്കപ്പെട്ടു.
സ്കൂൾ തലത്തിൽ മാത്രമല്ല സാഹിത്യകുതുകികളായ പൊതുസമൂഹത്തിലും പാച്ചുവിന്റെ രചനകൾ ചർച്ച ചെയ്യപ്പെട്ടു. എട്ട് വയസിനുളളിൽ വിവിധ വിഷയങ്ങളെ അധികരി ച്ച് 243 ഓളം കവിതകൾ രചിച്ചു കഴിഞ്ഞു പാച്ചു എ ന്ന സദാശിവ്. തന്റെ രചനാ ലോകത്തെക്കുറിച്ച് പാച്ചു മനസ് തുറക്കുന്നു.
കളിച്ചുനടക്കേണ്ട പ്രായത്തിൽ കവിതകൾ എഴുതുക. അങ്ങനെ തോന്നാൻ കാരണം?
പ്രകൃതിയും അതിലെ ചലനങ്ങളും എനിക്കെന്നും കൗതുകമായിരുന്നു. കാറ്റും മഴയും മലകളും മേഘങ്ങളും കടലും നിലാവും എല്ലാം എനിക്ക് കൗതുകമായിരുന്നു. മറ്റുളളവർ സംസാരിച്ചും ടി.വി. കണ്ടും സമയം കളയുമ്പോൾ ഞാൻ ചുറ്റിലും കാണുന്ന പലതിനെക്കുറിച്ചും ചി ന്തിച്ചു. ആലോചിച്ചു വന്നപ്പോൾ എന്റെതായ ചില ചിത്രങ്ങളും ആശയങ്ങളും മനസിൽ രൂപപ്പെട്ടു. മനസിൽ വന്നതൊകെ കടലാസിലേക്ക് പകർത്തി. അമ്മ അച്ഛനും പ്രോത്സാഹിപ്പിച്ചപ്പോൾ വീണ്ടും വീണ്ടും എഴുതാനുളള ഊർജ്ജമായി.
この記事は MANGALAM の January 02 ,2023 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です ? サインイン
この記事は MANGALAM の January 02 ,2023 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です? サインイン
പണം രണ്ടുവിധം
നല്ല മാർഗത്തിലൂടെ ഉണ്ടാക്കുന്ന പണം നമ്മുടെ പണമാണ് സാങ്കേ തികലോകത്തെ ഏറ്റവും ശക്ത നായ ഒരു വ്യക്തിയാണ് മൈ ക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സ് അദ്ദേഹം കോടീശ്വരനാ യത് ആരിൽനിന്നും പണം എടുത്തിട്ടല്ല.
ആരാണ് അവകാശി..?
കഥയും കാര്യവും
ഗ്യാസ്ട്രബിൾ ഒഴിവാക്കാം
ഗ്യാസ്ട്രബിൾ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ ഒരുപരിധി വരെ പരി ഹരിക്കാൻ ചില മാർഗങ്ങൾ സ്വീകരിക്കാവുന്നതാണ്. ഗ്യാസ്ട്രബിൾ ഓരോ വ്യക്തിക്കും ഓരോ രീതിയിലായിരിക്കും..
അലസത മാറ്റി കർമ്മനിരതനാകുക
സംസാര ജീവിതത്തിൽ ഉഴലുമ്പോൾ പ്രശ്നങ്ങളേയും ദുഃഖങ്ങളേയും അഭിമുഖീകരിക്കുക തന്നെ വേണം. മായാബന്ധനങ്ങളിൽ നിന്ന് സ്വതന്ത്രരാകുവാൻ സാക്ഷാൽ ദേവന്മാർക്ക് പോലുമാവില്ല. വളരെക്കാലം സന്താനമില്ലാതിരുന്ന ശ്രീകൃഷ്ണ ഭഗവാൻ സന്താന സൗഭാഗ്യത്തിനുവേണ്ടി ശ്രീപരമേശ്വരനെ തപസ്സ് ചെയ്തിരുന്നു.
ഓണക്കാലത്ത് തീയറ്ററിൽ യുവതയുടെ ആഘോഷം
ഒരു കാലത്ത് മുതിർന്ന താരങ്ങൾ ആഘോഷമാക്കിയിരുന്ന സിനിമാ വിപണി ഇപ്പോൾ യുവതാരങ്ങൾ കയ്യടക്കി കഴിഞ്ഞു.
കാക്കിക്കുള്ളിലെ കലാഹൃദയം
വിവിധ മേഖലകളിൽ ശ്രദ്ധേയരായവർ തങ്ങളുടെ ജീവിതത്തിൽ വഴിത്തിരിവായ സന്ദർഭങ്ങൾ പങ്ക് വയ്ക്കുന്നു.
ജന്മസിദ്ധമായി ലഭിക്കുന്ന ഭാഷാപരമായ കഴിവ്
സാഹിത്യത്തിന്റെ ചക്രവർത്തിയായി ലോകം സ്മരിക്കുന്ന മാർക് ൻ ഒരു പത്രവിതരണക്കാരനായാണ് ജീവിതം ആരംഭിച്ചത്. അത് കുടുംബത്തിന്റെ ഉപജീവനത്തിന് മറ്റു മാർഗ്ഗം ഒന്നും കാണാത്തതിനാൽ. പിന്നീട് ഒരു പത്രസ്ഥാപനത്തിൽ പ്യൂൺ ആയി. തുടർന്ന് അച്ചുനിരത്താൻ പഠിച്ചു. ഒടുവിൽ ഹാനിബാൾ ജേണലിന്റെ റിപ്പോർട്ടറായി. പിന്നെ പത്രങ്ങളിൽ ലേഖനമെഴുതാൻ തുടങ്ങി.
ഓണം വന്നു
മറ്റുള്ളവരുടെ സത്യസന്ധമായ ഉയർച്ചയിൽ അസൂയപ്പെടുകയോ തെറ്റായ നീക്കങ്ങൾ മൂടിവയ്ക്കുകയോ അരുത്. ഉയർച്ചയെ മനസ്സ് തുറന്നു പ്രോത്സാഹിപ്പിക്കുകയും മനസ്സിന്റെ വഴിതെറ്റിയ സഞ്ചാരങ്ങളെ ശക്തമായി തിരുത്തുകയും വേണം.
പാചകം
PACHAKAM
പൊരുതാം ഓട്ടിസത്തിനെതിരെ
ചെറിയ പ്രായത്തിൽ തന്നെ ഓട്ടിസമുണ്ടെന്നു തിരിച്ചറിയുകയാണ് ആദ്യനടപടി. തുടക്ക ത്തിലുള്ള തിരിച്ചറിവും കൃത്യസമയത്തുള്ള ഇടപെടലും ഏറെ ഗുണം ചെയ്യും