ശരീരത്തിലെ മാംസപേശികൾ ദുർ ബലമാകുമ്പോൾ അതുവഴി ശരീരത്തി ലെ ആന്തരാവയവങ്ങൾ പുറത്തേക്കു തള്ളിവരുന്ന അവസ്ഥയാണ് ഹെർണിയ. മിക്കവരിലും കുടൽ ഭാഗങ്ങളായിരിക്കും ഇങ്ങനെ പുറത്തേക്കു തള്ളുന്നത്. കുട്ടികൾ മുതൽ പ്രായമായവരിൽ വരെ ഹെർണിയ കാണപ്പെടാം.
പുരുഷന്മാരിലും കൂട്ടികളിലുമാണ് ഇത് കൂടുതലായി കാണപ്പെടുന്നത്. പ്രായമാകുന്നതോടെ പേശികൾക്കു ബലം കുറയുന്നതാണ് ഹെർണിയക്കു കാരണമാകുന്നത്.
ആർക്കൊക്കെ
ജീവിതശൈലിയിലെ മാറ്റങ്ങളാണ് ഹെർണിയ രോഗികളുടെ എണ്ണം വർധിക്കുന്നതിന് ഒരു പ്രധാന കാരണം. അമിതവണ്ണം, സ്ഥിരമായ ചുമ, അമിതഭാരം ഉയർത്തുന്നവർ, മലശോധനയ്ക്കായി വളരെയധികം ആയാസപ്പെടുക, ശരീര പ്രകൃതി, പാരമ്പര്യം എന്നിവയെല്ലാം ഹെർണിയക്കു കാരണമാകാം. മിക്ക ഹെർണിയയും വയറും വയറിനു ചുറ്റുമുള്ള ഭാഗങ്ങളിലുമാണ് കാണപ്പെടുന്നത്. പ്രായമാകുന്നതോടെ ശരീരത്തിലെ പേശികൾ അയയുന്നത് സ്വാഭാവികമാണ്. ഒപ്പം മൂത്രസഞ്ചിയും മറ്റും താഴേക്കിറങ്ങുക, മൂത്രമൊഴിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുക തുടങ്ങിയവയും ഹെർണിയയിലേക്കു നയിക്കാം.
സ്ത്രീകളിൽ പ്രധാനമായും സിസേറിയൻ പോലുള്ള ശസ്ത്രക്രിയകൾക്ക് അനുബന്ധമായാണ് ഹെർണിയ പ്രത്യക്ഷപ്പെടുന്നത്. ശസ്ത്രക്രിയയുടെ ഭാഗമായുണ്ടാക്കിയ മുറിവിന്റെ ഭാഗത്തുകൂടി ആന്തരാവയവങ്ങൾ പുറത്തേക്കു തള്ളിവരുന്ന അവസ്ഥയാണിത്. വണ്ണമുള്ളവരിൽ വണ്ണം കുറയുമ്പോൾ വയറിലെ പേശികൾക്ക് അയവുണ്ടാകാം. അതുപോലെ പ്രസവ ശേഷം സ്ത്രീകൾ പൊതുവേ വണ്ണം വയ്ക്കുന്നതായി ക ണ്ടുവരുന്നുണ്ട്. ഇതുമൂലം വയറിന്റെ അടിഭാഗത്തായി കൊഴുപ്പ് അടിഞ്ഞു കൂടി വയർ താഴേക്കു തൂങ്ങുന്നതു പേശികളുടെ ബലക്ഷയത്തിനു ഇടയാക്കാം. ഇങ്ങനെ പേശീകൾക്കുണ്ടാകുന്ന അയവുമൂലവും ഹെർണിയ ഉണ്ടാകാം.
പലതരം ഹെർണിയ
ഹെർണിയയുടെ ലക്ഷണങ്ങൾ അനുസരിച്ച് ഇതിനെ പലതായി തരംതിരിക്കാം. ശരീരത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിലായിട്ടായിരിക്കും ഓരോതരം ഹെർണിയയും കാണപ്പെടുന്നത്.
この記事は MANGALAM の August 07 ,2023 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です ? サインイン
この記事は MANGALAM の August 07 ,2023 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です? サインイン
പണം രണ്ടുവിധം
നല്ല മാർഗത്തിലൂടെ ഉണ്ടാക്കുന്ന പണം നമ്മുടെ പണമാണ് സാങ്കേ തികലോകത്തെ ഏറ്റവും ശക്ത നായ ഒരു വ്യക്തിയാണ് മൈ ക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സ് അദ്ദേഹം കോടീശ്വരനാ യത് ആരിൽനിന്നും പണം എടുത്തിട്ടല്ല.
ആരാണ് അവകാശി..?
കഥയും കാര്യവും
ഗ്യാസ്ട്രബിൾ ഒഴിവാക്കാം
ഗ്യാസ്ട്രബിൾ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ ഒരുപരിധി വരെ പരി ഹരിക്കാൻ ചില മാർഗങ്ങൾ സ്വീകരിക്കാവുന്നതാണ്. ഗ്യാസ്ട്രബിൾ ഓരോ വ്യക്തിക്കും ഓരോ രീതിയിലായിരിക്കും..
അലസത മാറ്റി കർമ്മനിരതനാകുക
സംസാര ജീവിതത്തിൽ ഉഴലുമ്പോൾ പ്രശ്നങ്ങളേയും ദുഃഖങ്ങളേയും അഭിമുഖീകരിക്കുക തന്നെ വേണം. മായാബന്ധനങ്ങളിൽ നിന്ന് സ്വതന്ത്രരാകുവാൻ സാക്ഷാൽ ദേവന്മാർക്ക് പോലുമാവില്ല. വളരെക്കാലം സന്താനമില്ലാതിരുന്ന ശ്രീകൃഷ്ണ ഭഗവാൻ സന്താന സൗഭാഗ്യത്തിനുവേണ്ടി ശ്രീപരമേശ്വരനെ തപസ്സ് ചെയ്തിരുന്നു.
ഓണക്കാലത്ത് തീയറ്ററിൽ യുവതയുടെ ആഘോഷം
ഒരു കാലത്ത് മുതിർന്ന താരങ്ങൾ ആഘോഷമാക്കിയിരുന്ന സിനിമാ വിപണി ഇപ്പോൾ യുവതാരങ്ങൾ കയ്യടക്കി കഴിഞ്ഞു.
കാക്കിക്കുള്ളിലെ കലാഹൃദയം
വിവിധ മേഖലകളിൽ ശ്രദ്ധേയരായവർ തങ്ങളുടെ ജീവിതത്തിൽ വഴിത്തിരിവായ സന്ദർഭങ്ങൾ പങ്ക് വയ്ക്കുന്നു.
ജന്മസിദ്ധമായി ലഭിക്കുന്ന ഭാഷാപരമായ കഴിവ്
സാഹിത്യത്തിന്റെ ചക്രവർത്തിയായി ലോകം സ്മരിക്കുന്ന മാർക് ൻ ഒരു പത്രവിതരണക്കാരനായാണ് ജീവിതം ആരംഭിച്ചത്. അത് കുടുംബത്തിന്റെ ഉപജീവനത്തിന് മറ്റു മാർഗ്ഗം ഒന്നും കാണാത്തതിനാൽ. പിന്നീട് ഒരു പത്രസ്ഥാപനത്തിൽ പ്യൂൺ ആയി. തുടർന്ന് അച്ചുനിരത്താൻ പഠിച്ചു. ഒടുവിൽ ഹാനിബാൾ ജേണലിന്റെ റിപ്പോർട്ടറായി. പിന്നെ പത്രങ്ങളിൽ ലേഖനമെഴുതാൻ തുടങ്ങി.
ഓണം വന്നു
മറ്റുള്ളവരുടെ സത്യസന്ധമായ ഉയർച്ചയിൽ അസൂയപ്പെടുകയോ തെറ്റായ നീക്കങ്ങൾ മൂടിവയ്ക്കുകയോ അരുത്. ഉയർച്ചയെ മനസ്സ് തുറന്നു പ്രോത്സാഹിപ്പിക്കുകയും മനസ്സിന്റെ വഴിതെറ്റിയ സഞ്ചാരങ്ങളെ ശക്തമായി തിരുത്തുകയും വേണം.
പാചകം
PACHAKAM
പൊരുതാം ഓട്ടിസത്തിനെതിരെ
ചെറിയ പ്രായത്തിൽ തന്നെ ഓട്ടിസമുണ്ടെന്നു തിരിച്ചറിയുകയാണ് ആദ്യനടപടി. തുടക്ക ത്തിലുള്ള തിരിച്ചറിവും കൃത്യസമയത്തുള്ള ഇടപെടലും ഏറെ ഗുണം ചെയ്യും