7 വർഷം മുമ്പാണ് ഹസീന പൂക്കളുടെ ലോകത്തേയ്ക്ക് എത്തുന്നത്. പൂക്കളോടുള്ള ഇഷ്ടം ഹോബിയാവുകയും തുടർന്ന് അതൊരു സംരംഭമാക്കി മാറ്റുകയും ചെയ്തു. സ്വന്തം കാലിൽ നിൽക്കാനുള്ള വരുമാനം തന്റെ പൂന്തോട്ട് കൃഷിയിൽ നിന്നും നേടാനാവുമെന്ന് ഹസീന പറയുന്നു. പ്രവർത്തിക്കുന്ന മേഖലയിൽ പ്രശസ്തയാവുക എന്ന ലക്ഷ്യബോധത്തോടെയുള്ള കാൽവയ്പ്പാണ് പുരസ്ക്കാരത്തിൽ എത്തിച്ചത്. കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് സാറാണ് പുരസ്ക്കാര വിവരം ഫോണിലൂടെ അറിയിക്കുന്നത്. ഒരു ലക്ഷം രൂപയും, സ്വർണ്ണമെഡലും, ഫലകവും, സാക്ഷ്യപത്രവും അടങ്ങുന്നതാണ് പുരസ്ക്കാരം ലഭിക്കുന്ന തുകയിൽ മുന്തിയഭാഗം റംസാന് സക്കാത്തായി നൽകാനും ബാക്കിയുള്ള തുക ഉദ്യാനത്തിന്റെ വിപുലീകരണത്തിനുമായി പങ്കുവയ്ക്കാനുമാണ് തീരുമാനം.
ഉദ്യാനക്കാഴ്ച
ഹസീന തയ്യാറാക്കിയ ഉദ്യാനത്തിലെ പച്ചപ്പിനുള്ളിൽ വർണ്ണങ്ങൾ വാരിവിതറിയും, ഇളകിയാടിയും, ചിരിച്ചും, കിന്നരിച്ചും വസന്തമൊരുക്കി പൂക്കൾ വിസ്മയക്കാഴ്ചയായി മാറുകയാണ്.
この記事は Mahilaratnam の November 2022 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です ? サインイン
この記事は Mahilaratnam の November 2022 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です? サインイン
തക്കാളി കൊണ്ടുള്ള മാന്ത്രികവിദ്യകൾ
നമ്മുടെ ആരോഗ്യസംരക്ഷണത്തിനും സൗന്ദര്യസംരക്ഷണത്തിനും എന്നുവേണ്ട എണ്ണിയാലൊടുങ്ങാത്ത ഔഷധഗുണമുള്ള മലക്കറി ഫലമാണ് തക്കാളി
കോമ്പറ്റീഷനാവാം; അസൂയ പാടില്ല - രേഖ
എൺപതുകളുടെ മധ്യത്തിൽ തമിഴ് സിനിമയുടെ ബ്രഹ്മാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സംവിധായകൻ ഭാരതിരാജ 'കടലോര കവിതകൾ' എന്ന സിനിമയിലൂടെ നായികയായി അവതരിപ്പിച്ച അഭിനേത്രിയാണ് മലയാളിയായ രേഖാ ഹാരീസ്
ശീതകാല ചർമ്മസംരക്ഷണം
തണുപ്പുകാലം വരുന്നതോടെ എല്ലാവരുടേയും ചർമ്മം ഉണങ്ങി വരണ്ടുവരുന്നു. ഇത് എങ്ങനെ ഫലപ്രദമായി പ്രതിരോധിക്കാം എന്നതിനെപ്പറ്റിയാണ് താഴെ പറയുന്നത്.
അമ്മയും മകളും
കാലവും കാലഘട്ടവും മാറുമ്പോൾ...?
വാർദ്ധക്യത്തിൽ ഇടുപ്പിലെ ഒടിവുകൾ
ഇടുപ്പെല്ലിൽ ഒടിവ് സംശയിക്കുന്ന രോഗിയെ എണീപ്പിച്ചു ഇരുത്തുകയോ നിർത്താൻ ശ്രമിക്കുകയോ ചെയ്യരുത്. അല്ലാ ത്തപക്ഷം ഒടിവിന് സമീപത്തുളള ഞരമ്പിനും രക്തക്കുഴലിനും പരിക്ക് പറ്റാൻ ഇടയുണ്ട്.
സൗന്ദര്യം വർദ്ധിക്കാൻ
മുടിയിൽ എണ്ണ തേച്ച് മസാജ് ചെയ്യുന്നത് തലമുടിക്ക് നല്ലതാണ്
നല്ല ആരോഗ്യത്തിന്...
എന്തൊക്കെ ബുദ്ധിമുട്ടുകളും മനോവിഷമങ്ങളുണ്ടായാലും ഇഷ്ടദൈവത്തെ ആശ്രയിക്കുകയാണ് ഏറ്റവും നല്ല പോളിസി
പോഷകമോ, എന്തിന് ?
പരമ്പരാഗത ആഹാരരീതികളും ഭക്ഷണശീലങ്ങളും വിസ്മൃതിയിലായിരിക്കുന്നു
അരിട്ടപ്പട്ടിയുടെ സ്വന്തം "പാട്ടി"...
സംഘകാലത്തെ ആ സ്ത്രീശക്തിയുടെ പ്രതീകമായി മാറിയിരിക്കുകയാണ് “അരിട്ടിട്ടി പാട്ടി' എന്നു നാട്ടുകാർ സ്നേഹത്തോടെ വിളിക്കുന്ന വീരമ്മാൾ അമ്മ
അടുക്കള നന്നായാൽ വീട് നന്നായി
കിഴക്കോട്ട് തിരിഞ്ഞിരിക്കുന്ന രീതിയിലുള്ള അടുക്കളയാണ് എപ്പോഴും നല്ലത്