വാർദ്ധക്യത്തിൽ വളരെ സാധാരണമായി കണ്ടുവരുന്ന പരിക്കാണ് ഇടുപ്പിനോട് ചേർന്നുള തുടയെല്ലിലെ ഒടിവ്. പ്രായമാകുമ്പോൾ വീഴുവാനുളള സാധ്യത വളരെ കൂടുകയും, വീഴുമ്പോൾ കൈ കുത്താനുളള ബാലൻസ് കുറയുകയും ചെയ്യുന്നു. അതിനാൽ നടുവ് അല്ലെങ്കിൽ ഇടുപ്പ് തറയിൽ ഇടിച്ചു വീഴുവാനുള്ള സാധ്യത വളരെ കൂടുതലാണ്. വാർദ്ധക്യത്തിൽ പ്രത്യേകിച്ച്, സ്ത്രീകളിൽ എല്ലു കൾക്ക് ബലക്ഷയം കാണപ്പെടുന്നതിനാൽ ചെറിയ വീഴ്ചകൾ പോലും ഇടുപ്പെല്ല് ഒടിയുന്നതിന് കാരണമാവും. ഈ വിധത്തിലുളള വീഴ്ചകളിൽ നട്ടെല്ലിലെ കശേരുക്കൾ ഒടിയുവാനും സാധ്യത കൂടുതലാണ്.
ലക്ഷണങ്ങൾ
വീഴ്ചയ്ക്ക് ശേഷം ഇടുപ്പിൽ ശക്തമായ വേദനയും കാലിൽ ഭാരം കൊടുക്കുവാൻ പറ്റാത്ത അവസ്ഥയും ഉണ്ടാകുന്നു. കിടക്കുന്ന അവസ്ഥയിൽ നിന്നും വശങ്ങളിലേക്ക് തിരിയുവാനും എണീറ്റ് ഇരിക്കുവാനും പറ്റാത്ത രീതിയിൽ ഇടുപ്പ് വേദന അനുഭവപ്പെടുന്നു. കാലിന്റെ നീളം അൽപ്പം കുറഞ്ഞതായും പാദം പുറത്തേക്ക് തിരിഞ്ഞതായും കാണാം. ഇടുപ്പിൽ നീരും നിറവ്യത്യാസവും കണ്ടേക്കാം.
പ്രാഥമിക പരിചരണം
この記事は Mahilaratnam の November 2024 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です ? サインイン
この記事は Mahilaratnam の November 2024 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です? サインイン
തക്കാളി കൊണ്ടുള്ള മാന്ത്രികവിദ്യകൾ
നമ്മുടെ ആരോഗ്യസംരക്ഷണത്തിനും സൗന്ദര്യസംരക്ഷണത്തിനും എന്നുവേണ്ട എണ്ണിയാലൊടുങ്ങാത്ത ഔഷധഗുണമുള്ള മലക്കറി ഫലമാണ് തക്കാളി
കോമ്പറ്റീഷനാവാം; അസൂയ പാടില്ല - രേഖ
എൺപതുകളുടെ മധ്യത്തിൽ തമിഴ് സിനിമയുടെ ബ്രഹ്മാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സംവിധായകൻ ഭാരതിരാജ 'കടലോര കവിതകൾ' എന്ന സിനിമയിലൂടെ നായികയായി അവതരിപ്പിച്ച അഭിനേത്രിയാണ് മലയാളിയായ രേഖാ ഹാരീസ്
ശീതകാല ചർമ്മസംരക്ഷണം
തണുപ്പുകാലം വരുന്നതോടെ എല്ലാവരുടേയും ചർമ്മം ഉണങ്ങി വരണ്ടുവരുന്നു. ഇത് എങ്ങനെ ഫലപ്രദമായി പ്രതിരോധിക്കാം എന്നതിനെപ്പറ്റിയാണ് താഴെ പറയുന്നത്.
അമ്മയും മകളും
കാലവും കാലഘട്ടവും മാറുമ്പോൾ...?
വാർദ്ധക്യത്തിൽ ഇടുപ്പിലെ ഒടിവുകൾ
ഇടുപ്പെല്ലിൽ ഒടിവ് സംശയിക്കുന്ന രോഗിയെ എണീപ്പിച്ചു ഇരുത്തുകയോ നിർത്താൻ ശ്രമിക്കുകയോ ചെയ്യരുത്. അല്ലാ ത്തപക്ഷം ഒടിവിന് സമീപത്തുളള ഞരമ്പിനും രക്തക്കുഴലിനും പരിക്ക് പറ്റാൻ ഇടയുണ്ട്.
സൗന്ദര്യം വർദ്ധിക്കാൻ
മുടിയിൽ എണ്ണ തേച്ച് മസാജ് ചെയ്യുന്നത് തലമുടിക്ക് നല്ലതാണ്
നല്ല ആരോഗ്യത്തിന്...
എന്തൊക്കെ ബുദ്ധിമുട്ടുകളും മനോവിഷമങ്ങളുണ്ടായാലും ഇഷ്ടദൈവത്തെ ആശ്രയിക്കുകയാണ് ഏറ്റവും നല്ല പോളിസി
പോഷകമോ, എന്തിന് ?
പരമ്പരാഗത ആഹാരരീതികളും ഭക്ഷണശീലങ്ങളും വിസ്മൃതിയിലായിരിക്കുന്നു
അരിട്ടപ്പട്ടിയുടെ സ്വന്തം "പാട്ടി"...
സംഘകാലത്തെ ആ സ്ത്രീശക്തിയുടെ പ്രതീകമായി മാറിയിരിക്കുകയാണ് “അരിട്ടിട്ടി പാട്ടി' എന്നു നാട്ടുകാർ സ്നേഹത്തോടെ വിളിക്കുന്ന വീരമ്മാൾ അമ്മ
അടുക്കള നന്നായാൽ വീട് നന്നായി
കിഴക്കോട്ട് തിരിഞ്ഞിരിക്കുന്ന രീതിയിലുള്ള അടുക്കളയാണ് എപ്പോഴും നല്ലത്