കലയും കാലവും കാലഘട്ടവും
Mahilaratnam|September 2023
ഇവർ അഞ്ച് സ്ത്രീകൾ, മുതിർന്ന കുട്ടികളുടെ അമ്മമാരും ചിലർ മുത്തശ്ശിമാരുമാണ്. ഇവർ അങ്ങേയറ്റം ചെയ്യുന്ന കല കഥകളിയാണ്. പഠിച്ചെടുക്കാനും അവതരിപ്പിക്കാനും ഏറെ ബുദ്ധിമുട്ടുള്ള കലയാണ് കഥകളി.
നാരായണൻ പോറ്റി
കലയും കാലവും കാലഘട്ടവും

കലയോടുള്ള അഭിരുചി ഒട്ടുമുക്കാൽ മനുഷ്യരുടെയും മനോവ്യാപാരമാണ്. ചിലർ തങ്ങളുടെ അഭിരുചിപ്രകാരം കലാജീവിതം നയിക്കും. ജീവിതത്തിലെ സ്വാതന്ത്ര്യമുള്ള ബാല്യകൗമാരങ്ങളിൽ അൽപ്പം കലയുമായി ചിലർ, പ്രാരാബ്ധത്തിലേയ്ക്ക്  നടക്കുന്ന കടക്കുമ്പോൾ അഭിരുചികളെ ഉള്ളിലൊതുക്കി ജീവിതത്തിന്റെ തീക്ഷ്ണതയിലൂടെ നീങ്ങും. അങ്ങനെ തന്നിലെ ഇഷ്ടങ്ങളെ, ഉള്ളിലൊതുക്കി ജീവിക്കാൻ പ്രേരിപ്പിക്കപ്പെട്ടവരാണ് സ്ത്രീകളിൽ ഏറിയപങ്കും. ഭാര്യ, അമ്മ, മകൾ, കുടുംബം എന്നിങ്ങനെ ഒട്ടനവധി ഉത്തരവാദിത്വത്തിലൂടെയാണ് ഒരു സ്ത്രീയുടെ ജീവിതചക്രം കടന്നുപോകുന്നത്. സ്വന്തം ഇഷ്ടങ്ങളെ, ഒതുക്കി മറ്റുള്ളവർക്കുവേണ്ടി, വരും തലമുറയ്ക്കുവേണ്ടി ജീവിക്കുക എന്നതാണ് ചുരുക്കത്തിൽ സ്ത്രീജന്മത്തിന്റെ ത്യാഗം. ഇന്നിപ്പോൾ കാലവും കാലഘട്ടവും ഏറെ മാറിക്കഴിഞ്ഞു. ജീവിതത്തിരക്കിനിടയിൽ സ്വന്തം അഭിരുചികളെ പ്രോത്സാഹിപ്പിക്കാനുള്ള സ്വാതന്ത്ര്യവും ഇന്നിപ്പോൾ കാലഘട്ടം സ്ത്രീകൾക്ക് നൽകിക്കഴിഞ്ഞു. ഇഷ്ടങ്ങളെ പരിപൂർണ്ണമായി അടച്ചുപൂട്ടേണ്ട അവസ്ഥ ഇന്നിപ്പോഴില്ല.

この記事は Mahilaratnam の September 2023 版に掲載されています。

7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。

この記事は Mahilaratnam の September 2023 版に掲載されています。

7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。

MAHILARATNAMのその他の記事すべて表示
തക്കാളി കൊണ്ടുള്ള മാന്ത്രികവിദ്യകൾ
Mahilaratnam

തക്കാളി കൊണ്ടുള്ള മാന്ത്രികവിദ്യകൾ

നമ്മുടെ ആരോഗ്യസംരക്ഷണത്തിനും സൗന്ദര്യസംരക്ഷണത്തിനും എന്നുവേണ്ട എണ്ണിയാലൊടുങ്ങാത്ത ഔഷധഗുണമുള്ള മലക്കറി ഫലമാണ് തക്കാളി

time-read
2 分  |
November 2024
കോമ്പറ്റീഷനാവാം; അസൂയ പാടില്ല - രേഖ
Mahilaratnam

കോമ്പറ്റീഷനാവാം; അസൂയ പാടില്ല - രേഖ

എൺപതുകളുടെ മധ്യത്തിൽ തമിഴ് സിനിമയുടെ ബ്രഹ്മാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സംവിധായകൻ ഭാരതിരാജ 'കടലോര കവിതകൾ' എന്ന സിനിമയിലൂടെ നായികയായി അവതരിപ്പിച്ച അഭിനേത്രിയാണ് മലയാളിയായ രേഖാ ഹാരീസ്

time-read
2 分  |
November 2024
ശീതകാല ചർമ്മസംരക്ഷണം
Mahilaratnam

ശീതകാല ചർമ്മസംരക്ഷണം

തണുപ്പുകാലം വരുന്നതോടെ എല്ലാവരുടേയും ചർമ്മം ഉണങ്ങി വരണ്ടുവരുന്നു. ഇത് എങ്ങനെ ഫലപ്രദമായി പ്രതിരോധിക്കാം എന്നതിനെപ്പറ്റിയാണ് താഴെ പറയുന്നത്.

time-read
1 min  |
November 2024
അമ്മയും മകളും
Mahilaratnam

അമ്മയും മകളും

കാലവും കാലഘട്ടവും മാറുമ്പോൾ...?

time-read
1 min  |
November 2024
വാർദ്ധക്യത്തിൽ ഇടുപ്പിലെ ഒടിവുകൾ
Mahilaratnam

വാർദ്ധക്യത്തിൽ ഇടുപ്പിലെ ഒടിവുകൾ

ഇടുപ്പെല്ലിൽ ഒടിവ് സംശയിക്കുന്ന രോഗിയെ എണീപ്പിച്ചു ഇരുത്തുകയോ നിർത്താൻ ശ്രമിക്കുകയോ ചെയ്യരുത്. അല്ലാ ത്തപക്ഷം ഒടിവിന് സമീപത്തുളള ഞരമ്പിനും രക്തക്കുഴലിനും പരിക്ക് പറ്റാൻ ഇടയുണ്ട്.

time-read
1 min  |
November 2024
സൗന്ദര്യം വർദ്ധിക്കാൻ
Mahilaratnam

സൗന്ദര്യം വർദ്ധിക്കാൻ

മുടിയിൽ എണ്ണ തേച്ച് മസാജ് ചെയ്യുന്നത് തലമുടിക്ക് നല്ലതാണ്

time-read
1 min  |
November 2024
നല്ല ആരോഗ്യത്തിന്...
Mahilaratnam

നല്ല ആരോഗ്യത്തിന്...

എന്തൊക്കെ ബുദ്ധിമുട്ടുകളും മനോവിഷമങ്ങളുണ്ടായാലും ഇഷ്ടദൈവത്തെ ആശ്രയിക്കുകയാണ് ഏറ്റവും നല്ല പോളിസി

time-read
1 min  |
November 2024
പോഷകമോ, എന്തിന് ?
Mahilaratnam

പോഷകമോ, എന്തിന് ?

പരമ്പരാഗത ആഹാരരീതികളും ഭക്ഷണശീലങ്ങളും വിസ്മൃതിയിലായിരിക്കുന്നു

time-read
1 min  |
November 2024
അരിട്ടപ്പട്ടിയുടെ സ്വന്തം "പാട്ടി"...
Mahilaratnam

അരിട്ടപ്പട്ടിയുടെ സ്വന്തം "പാട്ടി"...

സംഘകാലത്തെ ആ സ്ത്രീശക്തിയുടെ പ്രതീകമായി മാറിയിരിക്കുകയാണ് “അരിട്ടിട്ടി പാട്ടി' എന്നു നാട്ടുകാർ സ്നേഹത്തോടെ വിളിക്കുന്ന വീരമ്മാൾ അമ്മ

time-read
2 分  |
November 2024
അടുക്കള നന്നായാൽ വീട് നന്നായി
Mahilaratnam

അടുക്കള നന്നായാൽ വീട് നന്നായി

കിഴക്കോട്ട് തിരിഞ്ഞിരിക്കുന്ന രീതിയിലുള്ള അടുക്കളയാണ് എപ്പോഴും നല്ലത്

time-read
1 min  |
November 2024