ഈ മാസം മൂന്നാം വാരത്തോടെ നവരാത്രി ഉത്സവത്തിന് തുടക്കം കുറിക്കും. ഒൻപത് ദിവസങ്ങളിലായി നീളുന്ന ഉത്സവ ആഘോഷങ്ങൾ വിജയദശമി ദിനത്തിൽ ആദ്യാക്ഷരം കുറിക്കുന്ന ചടങ്ങ്. കുട്ടികൾക്ക് കുരുന്നുപ്രായത്തിൽ നടക്കുന്ന പവിത്രമായ ചടങ്ങാണത്.
വടക്ക് മൂകാംബിക ക്ഷേത്രത്തിലും കേരളത്തിൽ ദക്ഷിണമൂകാംബിക എന്നറിയുന്ന പനച്ചിക്കാട് ക്ഷേത്രത്തിലും നവരാത്രി ഉത്സവത്തോടനുബന്ധിച്ച് ധാരാളം കലാപരിപാടികൾ നടക്കും. പാട്ടിലും നൃത്തത്തിലും സംഗീതത്തിലുമൊക്കെ അരങ്ങേറ്റം കുറിക്കുന്നവരുടെ അളവും ഈയവസരത്തിൽ ചെറുതല്ല.
കലാരംഗത്ത് പ്രവർത്തിക്കുന്നവർ ഉത്തര മൂകാംബിക ക്ഷേത്രത്തിൽ ദർശനം നടത്തുക പതിവാണ്.
ഇവിടെയിപ്പോൾ അഭിനേത്രികളായ സുമി റാഷിക്കും അങ്കിതയും ഒരുമിച്ചുണ്ട്. കലാരംഗത്ത് പ്രവർത്തിക്കുന്നതുകൊണ്ടുതന്നെ രണ്ടു പേരോടുമായി ചോദിച്ചു.
മൂകാംബിക ക്ഷേത്രത്തിൽ തൊഴാൻ പോയിട്ടുണ്ടോ.
ചോദ്യം കേട്ട് സുമി പറഞ്ഞു.
“ഞാൻ മൂകാംബികയിൽ പോയിട്ടുണ്ട്. ഒരു തവണ മാത്രമേ എനിക്കവിടെ പോകാൻ കഴിഞ്ഞിട്ടുള്ളൂ. ഇനിയും മൂകാംബികയിൽ പോയി പ്രാർത്ഥിക്കണമെന്ന് വളരെ ആഗ്രഹവുമുണ്ട്.
അങ്കിത പറഞ്ഞു.
ഞാൻ മൂകാംബിക ക്ഷേത്രത്തിൽ പോയിട്ടുണ്ട്. അത് എന്റെ ലൈഫിലെ ബെസ്റ്റ് എക്സ്പീരിയെൻസാണ്. അതായത് ഞാൻ പല ക്ഷേത്രങ്ങളിലും പോയിട്ടുണ്ടെങ്കിലും മൂകാംബിക ക്ഷേത്രത്തിലെ കാഴ്ചയും അന്തരീക്ഷവും അനുഭവങ്ങളുമെല്ലാം വളരെ പ്രത്യേകതയുള്ളതാണ്. ഭയങ്കര പോസിറ്റീവിറ്റിയുള്ള ഒരു അമ്പലം തന്നെയാണിത്. അവിടെ എത്തുന്നതുപോലും ഒരുതരത്തിൽ പറഞ്ഞാൽ ഒരു അഡ്വഞ്ചറസ് ട്രിപ്പാണ്. മൂകാംബികയിൽ ചെന്നതിനുശേഷം ഞാൻ കുടജാദ്രിയിലും പോയി. ആ യാത്രയും എനിക്ക് വിശ്വസിക്കാനാവുന്നില്ല. കാരണം ആ ഉയരത്തിലുള്ള വലിയ മല ഞാൻ ചവിട്ടിക്കയറിയോ എന്ന കാര്യം എനിക്കുതന്നെ അത്ഭുതം തോന്നുന്നുണ്ട്. ഒരു ബുദ്ധിമുട്ടും ഇല്ലാതെ കുടജാദ്രിയിൽ പോയി വന്നു എന്നുള്ളതാണ് യാഥാർത്ഥ്യം. സർവ്വജ്ഞപീഠം കയറുക എന്നത് എന്റെ ജീവിതത്തിൽ സത്യമായി. ഞാൻ ഡിഗ്രിക്ക് പഠിക്കുമ്പോഴായിരുന്നു മൂകാംബികയിൽ പോയി വന്നത്. ഇനി അടുത്തുതന്നെ ഒരിക്കൽക്കൂടി പോകണമെന്ന് ആഗ്രഹിക്കുന്നു.
രണ്ടുപേരോടുമായി ചോദിച്ചു.
ഈശ്വരഭക്തി എങ്ങനെയാണ്.
この記事は Mahilaratnam の October 2023 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です ? サインイン
この記事は Mahilaratnam の October 2023 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です? サインイン
സവിശേഷതകൾ നിറഞ്ഞ ഇളനീർ
ഫ്രഷായിട്ടുള്ള ഇളനീർ വെട്ടിയ ഉടൻ തന്നെ കുടിക്കുന്നതാണ് നല്ലത്. ഫ്രിഡ്ജിൽ വയ്ക്കുന്നുവെങ്കിൽ വച്ച് ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ കുടിക്കേണ്ടതാണ്
ഇസ്രായേലിൻ നാഥന്റെ' വഴിയേ...
ക്രിസ്തുമസ്കാലമായതിനാൽ ഈ വർഷത്തെ പുതിയ ഗാനങ്ങളുടെ പണിപ്പുരയിലാണ് ബേബി ജോൺ.
ഹോസ്പിറ്റാലിറ്റിയിലെ ആൺകോയ്മ തകർത്ത 'പ്രൊഫഷണൽ ടച്ച്
പുരുഷമേധാവിത്വം നിലനിൽക്കുന്ന മേഖലയാണിത്. എന്നാൽ സ്ത്രീകൾക്ക് സേവനം ചെയ്യാനുള്ള കഴിവ് ജന്മസിദ്ധമായുണ്ട്. അതിനാൽ അവർക്ക് കടന്നുവരാൻ പറ്റിയ മേഖലയാണ് ഹോസ്പിറ്റാലിറ്റി സെക്റ്റർ. അതിനാവശ്യമായ താൽപ്പര്യവും പാഷനും ഉണ്ടായിരിക്കണം.
Dr തിരക്കിലാണ്.
പണ്ട് കൂട്ടുകാരികളുടെ ഓട്ടോഗ്രാഫിൽ പേര് ശ്രദ്ധ ഗോകുൽ, ആഗ്രഹം- ഡോക്ടറും ഡാൻസറും ആകണം എന്ന് എഴുതിയിട്ടുണ്ട്. പ്രായത്തിന്റെ അത്യാഗ്രഹത്തിൽ എഴുതിക്കൂട്ടിയ ആ ലേബലുകൾ ഏതോ ദൈവകൃപ കൊണ്ട് ഇന്ന് എനിക്കൊപ്പം ഉണ്ട്. അതെ!! തിരുവനന്തപു രത്തെ സ്വകാര്യ ആശുപത്രിയിൽ ഡോക്ടറായി സേവനം അനുഷ്ഠിക്കുന്ന ശ്രദ്ധ ഗോകുൽ ഇന്ന് മലയാളികളുടെ പ്രിയപ്പെട്ട നർത്തകിയും അഭിനേത്രിയുമാണ്.
എത്രകൊണ്ടാലും പഠിക്കില്ല!!
സൈബർ കുറ്റകൃത്യങ്ങൾ
മിന്നിത്തിളങ്ങും നക്ഷത്രക്കൂട്ടം
മുൻവർഷങ്ങളിലെല്ലാം ശ്രദ്ധേയമായ സിനിമകളുടെ പേരിൽ ക്രിസ്തുമസ് സ്റ്റാർ പുറത്തിറങ്ങുക പതിവാണ്
കരിക്കിലെ ശ്രുതി അല്ലെ.
ക്രിസ്തുമസ്-ന്യൂ ഇയർ തിരക്കുകൾക്കിടയിൽ നടി ശ്രുതിസുരേഷ്...
തക്കാളി കൊണ്ടുള്ള മാന്ത്രികവിദ്യകൾ
നമ്മുടെ ആരോഗ്യസംരക്ഷണത്തിനും സൗന്ദര്യസംരക്ഷണത്തിനും എന്നുവേണ്ട എണ്ണിയാലൊടുങ്ങാത്ത ഔഷധഗുണമുള്ള മലക്കറി ഫലമാണ് തക്കാളി
കോമ്പറ്റീഷനാവാം; അസൂയ പാടില്ല - രേഖ
എൺപതുകളുടെ മധ്യത്തിൽ തമിഴ് സിനിമയുടെ ബ്രഹ്മാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സംവിധായകൻ ഭാരതിരാജ 'കടലോര കവിതകൾ' എന്ന സിനിമയിലൂടെ നായികയായി അവതരിപ്പിച്ച അഭിനേത്രിയാണ് മലയാളിയായ രേഖാ ഹാരീസ്
ശീതകാല ചർമ്മസംരക്ഷണം
തണുപ്പുകാലം വരുന്നതോടെ എല്ലാവരുടേയും ചർമ്മം ഉണങ്ങി വരണ്ടുവരുന്നു. ഇത് എങ്ങനെ ഫലപ്രദമായി പ്രതിരോധിക്കാം എന്നതിനെപ്പറ്റിയാണ് താഴെ പറയുന്നത്.