തിരുപ്പിറവിയുടെ ആഘോഷരാവ്
Mahilaratnam|December 2023
ഒരുക്കാം സ്നേഹത്തിന്റെ ക്രിസ്മസ് ട്രീ 
തിരുപ്പിറവിയുടെ ആഘോഷരാവ്

ആവി പറക്കുന്ന ഇറച്ചിക്കടയിൽ വളരെ സോഫ്റ്റായ അപ്പക്കഷണങ്ങൾ മുക്കി കഴിക്കുമ്പോഴുള്ള ഒരു... വേണ്ട ഞാൻ പറയുന്നില്ല. അനുഭവിച്ചു തന്നെ അറിയണം. കിടക്കയിൽ കിടന്ന് എന്തൊക്കെയോ വിളിച്ചു പറയുകയാണ് ശ്രുതി പോൾ. ഉറക്കത്തിൽ സംസാരിച്ചു കൊണ്ടിരിക്കുന്ന ശ്രുതിയെ വിളിച്ചുണർത്താൻ അവളുടെ മമ്മി നന്നേ പാടുപെട്ടു. എന്താ.. മമ്മീ... നല്ലൊരു സ്വപ്നം കാണുകയായിരുന്നു. അത് നശിപ്പിച്ചില്ലേ.. ഉറക്കച്ചടവോടെ എഴുന്നേറ്റ് കണ്ണുകൾ തിരുമ്മി, കോട്ടുവാ ഇട്ട് ജനൽ തുറന്ന് വിദൂരതയിലേക്ക് നോക്കി ശ്രുതി നിന്നു. മമ്മി പറയുന്നതൊന്നും ശ്രദ്ധിക്കാതെ ജാലകത്തിലൂടെ പുറത്തേക്ക് നോക്കി നിൽക്കുന്നതിനിടയിലാണ് മൊബൈൽ ശബ്ദിച്ചത്. ബെഡ്ഡിൽ കിടന്ന് കരയുന്ന മൊബൈൽ എടുത്ത് സംസാരിക്കാൻ തുടങ്ങി. വളരെ സന്തോഷത്തോടെ സംസാരം അവസാനിപ്പിച്ചശേഷം കിച്ചനിലേക്ക് പോയ മമ്മിയുടെ പുറകിൽ പോയി ശ്രുതി പറഞ്ഞു മമ്മീ... ആർദ്രയും മീനാക്ഷിയും വരുന്നുണ്ട്. ഈ ക്രിസ്തുമസ്സും ഞങ്ങൾക്ക് അടിച്ചുപൊളിക്കണം. മമ്മിയെ കെട്ടിപ്പിടിച്ച് പറഞ്ഞു.. ദ.. ഒന്ന് പോയെ ബ്രഷ് പോലും ചെയ്യാതെയാണോ എന്നെ പിടിക്കുന്നത്. ശ്രുതിയെ തള്ളി മാറ്റി നീനാ പോൾസൺ അടുക്കളയിലെ ജോലിയിൽ മുഴുകി..ശ്രുതി.. പറയാൻ മറന്നു."മഹിളാരത്നത്തിൽ നിന്നും സംഗീതാമാഡം വിളിച്ചിരുന്നു. ഈ ലക്കത്തിലെ ക്രിസ്തുമസ് ഷൂട്ടിൽ പങ്കെടുക്കാൻ പറഞ്ഞു. ആർദ്രയും മീനാക്ഷിയും പ്രാഫഷണൽ മോഡൽസല്ലേ.. അവരേയും ഉൾപ്പെടുത്താൻ മാഡത്തോട് പറയൂ.. മഴവിൽ മനോരമയിലെ മിടുക്കി എന്ന റിയാലിറ്റി ഷോയിലെ വിജയിയും ഗായികയും സംസ്ഥാന കലോത്സവത്തിലെ മികച്ച നടിയും ഡിസൈനറും ഡാൻസറും മികച്ച അവതാരകയും ഫൺ ആൻഡ് ഫിറ്റ്നസ് സ്ഥാപനത്തിന്റെ ഉടമയുമാണ് തൃശൂർ സ്വദേശിയായ ശ്രുതിപോൾ.

ഒരുക്കാം സ്നേഹത്തിന്റെ ക്രിസ്മസ് ട്രീ 

この記事は Mahilaratnam の December 2023 版に掲載されています。

7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。

この記事は Mahilaratnam の December 2023 版に掲載されています。

7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。

MAHILARATNAMのその他の記事すべて表示
ചുരം നടന്നു വന്നിടാം കരൾ പകുത്ത് തന്നിടാം...
Mahilaratnam

ചുരം നടന്നു വന്നിടാം കരൾ പകുത്ത് തന്നിടാം...

ഇന്ന് ഏറെ വൈറലായ വയനാ ടിനെക്കുറിച്ച് എഴുതിയ ഈ ഗാന ത്തിന്റെ രചയിതാവും പ്രമുഖ മാധ്യമ പ്രവർത്തകനും ചലച്ചിത്ര ഗാനരചയിതാവുമായ വിവേക് മുഴക്കുന്നി നേയും കുടുംബത്തേയുമാണ് “മഹിളാരത്നം' വായനക്കാർക്കായി പരിചയപ്പെടുത്തുന്നത്.

time-read
3 分  |
September 2024
ഇല്ലത്തെ ഓണവും വിശ്വേട്ടന്റെ ഓർമ്മകളും
Mahilaratnam

ഇല്ലത്തെ ഓണവും വിശ്വേട്ടന്റെ ഓർമ്മകളും

കാസർഗോട്ടെ പത്ത് ഇല്ലക്കാർക്കും കർണ്ണാടകയിലുള്ളവർക്കുമാണ് ക്ഷേത്രത്തിൽ പൂജ ചെയ്യാനുള്ള അവകാശം.

time-read
3 分  |
September 2024
ബംഗാളിൽ നിന്നൊരു മലയാളി സംരംഭക
Mahilaratnam

ബംഗാളിൽ നിന്നൊരു മലയാളി സംരംഭക

ബംഗാളിൽ പഠനം. തുടർന്ന് ബിസിനസ്.. ആര്യശ്രീ കെ.എസ് പറയുന്നു

time-read
2 分  |
September 2024
സ്വയം പരിശോധന എപ്പോൾ
Mahilaratnam

സ്വയം പരിശോധന എപ്പോൾ

ഇന്ത്യ പോലുളള വികസ്വര രാജ്യങ്ങളിൽ സ്തനാർബുദം മൂലമുളള മരണം 13% വരെയാണ്. 20 വയസ്സിന് താഴെ വളരെ അപൂർവമായി മാത്രമേ കാണുന്നുളളൂ. 0.5% പുരുഷന്മാരിലും സ്തനാർബുദം കാണപ്പെടുന്നു. ആകെയുള്ള ബെസ്റ്റ് കാൻസറിന്റെ തന്നെ 5 ശതമാനവും ജനിതക കാരണങ്ങളാൽ പാരമ്പര്യമായി സംഭവിക്കുന്നു.

time-read
2 分  |
September 2024
ഓണം; അതൊരു നൊസ്റ്റാൾജിയയാണ് ബി. സന്ധ്വ(റിട്ട. ഡി.ജി.പി)
Mahilaratnam

ഓണം; അതൊരു നൊസ്റ്റാൾജിയയാണ് ബി. സന്ധ്വ(റിട്ട. ഡി.ജി.പി)

ഇപ്പോഴും അത്തപ്പൂവിടും ഊഞ്ഞാലുകെട്ടും.. എല്ലാം പഴയതുപോലെ തന്നെ ചെയ്യും.. അച്ഛനും അമ്മയും കൂടെയുള്ളതിനാൽ ചില കാര്യങ്ങളിലെങ്കിലും ആ പഴമ നിലനിർത്താൻ കഴിയുന്നുണ്ട്. അതൊക്കെ വലിയ നൊസ്റ്റാൾജിയയാണ്.

time-read
3 分  |
September 2024
സ്ക്കൂൾ പൊന്നോണം
Mahilaratnam

സ്ക്കൂൾ പൊന്നോണം

പഴയ ഓണക്കാലത്തിന്റെ സൗന്ദര്യവും കൗതുകവുമൊന്നും ഇപ്പോഴത്തെ ഓണങ്ങൾക്ക് ഇല്ലെന്ന് തോന്നിയിട്ടുണ്ട്

time-read
2 分  |
September 2024
അതിഥി ദേവോ ഭവഃ
Mahilaratnam

അതിഥി ദേവോ ഭവഃ

മധുരമുള്ള ഇറച്ചി വിൽക്കുന്ന തെരുവിനെ സ്വീറ്റ് മീറ്റ് തെരുവാക്കി മാറ്റി

time-read
2 分  |
September 2024
ഓണം കുടുംബമാണ് അതൊരു വൈബാണ്
Mahilaratnam

ഓണം കുടുംബമാണ് അതൊരു വൈബാണ്

ഓണം ഓർമ്മയിൽ അനഘ അശോക്

time-read
2 分  |
September 2024
ആമോദത്തിൻ ദിനങ്ങൾ നീനു & സജിത
Mahilaratnam

ആമോദത്തിൻ ദിനങ്ങൾ നീനു & സജിത

പണ്ട് മാവേലി നാടുഭരിക്കുന്ന കാലം ഒന്ന് തിരിച്ചുവന്നിരുന്നെങ്കിൽ.. എന്നു ഞങ്ങൾ ആഗ്ര ഹിച്ചുപോകുകയാണ്. അന്ന് എള്ളിന്റെ വലിപ്പ ത്തിൽ പോലും പൊളിവചനങ്ങളില്ലായിരുന്നു.

time-read
2 分  |
September 2024
ഓണത്തുമ്പപ്പൂക്കൾ പുലർകാലം
Mahilaratnam

ഓണത്തുമ്പപ്പൂക്കൾ പുലർകാലം

കോട്ടയത്ത് പുതുപ്പള്ളിയിൽ എത്തുകാലായിലെ ഇരട്ടക്കുട്ടികളാണ് സാന്ദ്രയും സോനയും

time-read
1 min  |
September 2024