പുതുമയിലും പഴമ കാത്തുസൂക്ഷിക്കുന്ന മലബാറുകാരുടെ ഓണവിശേഷങ്ങളെക്കുറിച്ച് അറിയുമ്പോൾ പുതുതലമുറയ്ക്ക് ഒരത്ഭുതമായി തോന്നിയേക്കാം. സ്നേഹബന്ധങ്ങൾ കൂട്ടിയുറപ്പിക്കാൻ ഭക്ഷണ ത്തിന്റെ രുചിക്കൂട്ടിലൂടെ കഴിയുമെന്ന് തെളിയിച്ച, അതിഥി ദേവോ ഭവഃ എന്ന വിശ്വാസം മുറുകെ പിടിക്കുന്ന സാമൂതിരിയുടെ പ്രജകൾക്ക് ആതിഥ്യ മര്യാദയെക്കുറിച്ചല്ലാതെ എന്തുപറയാൻ. പറഞ്ഞുവരുന്നത് കോഴിക്കോടിനെക്കുറിച്ച് തന്നെയാണ്.
ഏറെ പറഞ്ഞുകേട്ട മിഠായിത്തെരുവിലൂടെ നടന്നപ്പോൾ ഒരു ചെറുപ്പക്കാരനെ പരിചയപ്പെട്ടു. റിഷിൽ കടപ്പമണ്ണിൽ. ഊർജ്ജസ്വലനായ ആ ചെറുപ്പക്കാരന്റെ മുഖം എവിടെയോ കണ്ടുമറന്നപോലെ തോന്നി. സീരിയലിലോ സിനിമയിലോ അഭിനയിച്ചിട്ടുണ്ടായിരുന്നോ എന്ന് ചോദിച്ചപ്പോൾ ചിരിച്ചുകൊണ്ട് പറഞ്ഞു. അഭിനയത്തേക്കാൾ ഏറെ ഇഷ്ടം സംവിധാനത്തോടായിരുന്നു. മധുമോഹൻ സാറിന്റെ അസിസ്റ്റന്റായിരുന്നു കുറച്ചുകാലം. സ്നേഹസീമ, മാനസി എന്നീ സീരിയലുകളിലും അഭിനയിച്ചു. അല്ലാതെ സിനിമയിൽ അഭിനയിച്ചിട്ടില്ല. കടയിൽ നിന്നും മാറിനിൽക്കാൻ കഴിയില്ല. അച്ഛന്റെ അച്ഛൻ തുടങ്ങിവച്ച ബിസിനസ്സാണ്. അച്ഛനു ശേഷം ഞാനത് തുടർന്നുപോകുന്നു.
മിഠായിയിൽ നിന്ന് തുടക്കം
この記事は Mahilaratnam の September 2024 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です ? サインイン
この記事は Mahilaratnam の September 2024 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です? サインイン
തക്കാളി കൊണ്ടുള്ള മാന്ത്രികവിദ്യകൾ
നമ്മുടെ ആരോഗ്യസംരക്ഷണത്തിനും സൗന്ദര്യസംരക്ഷണത്തിനും എന്നുവേണ്ട എണ്ണിയാലൊടുങ്ങാത്ത ഔഷധഗുണമുള്ള മലക്കറി ഫലമാണ് തക്കാളി
കോമ്പറ്റീഷനാവാം; അസൂയ പാടില്ല - രേഖ
എൺപതുകളുടെ മധ്യത്തിൽ തമിഴ് സിനിമയുടെ ബ്രഹ്മാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സംവിധായകൻ ഭാരതിരാജ 'കടലോര കവിതകൾ' എന്ന സിനിമയിലൂടെ നായികയായി അവതരിപ്പിച്ച അഭിനേത്രിയാണ് മലയാളിയായ രേഖാ ഹാരീസ്
ശീതകാല ചർമ്മസംരക്ഷണം
തണുപ്പുകാലം വരുന്നതോടെ എല്ലാവരുടേയും ചർമ്മം ഉണങ്ങി വരണ്ടുവരുന്നു. ഇത് എങ്ങനെ ഫലപ്രദമായി പ്രതിരോധിക്കാം എന്നതിനെപ്പറ്റിയാണ് താഴെ പറയുന്നത്.
അമ്മയും മകളും
കാലവും കാലഘട്ടവും മാറുമ്പോൾ...?
വാർദ്ധക്യത്തിൽ ഇടുപ്പിലെ ഒടിവുകൾ
ഇടുപ്പെല്ലിൽ ഒടിവ് സംശയിക്കുന്ന രോഗിയെ എണീപ്പിച്ചു ഇരുത്തുകയോ നിർത്താൻ ശ്രമിക്കുകയോ ചെയ്യരുത്. അല്ലാ ത്തപക്ഷം ഒടിവിന് സമീപത്തുളള ഞരമ്പിനും രക്തക്കുഴലിനും പരിക്ക് പറ്റാൻ ഇടയുണ്ട്.
സൗന്ദര്യം വർദ്ധിക്കാൻ
മുടിയിൽ എണ്ണ തേച്ച് മസാജ് ചെയ്യുന്നത് തലമുടിക്ക് നല്ലതാണ്
നല്ല ആരോഗ്യത്തിന്...
എന്തൊക്കെ ബുദ്ധിമുട്ടുകളും മനോവിഷമങ്ങളുണ്ടായാലും ഇഷ്ടദൈവത്തെ ആശ്രയിക്കുകയാണ് ഏറ്റവും നല്ല പോളിസി
പോഷകമോ, എന്തിന് ?
പരമ്പരാഗത ആഹാരരീതികളും ഭക്ഷണശീലങ്ങളും വിസ്മൃതിയിലായിരിക്കുന്നു
അരിട്ടപ്പട്ടിയുടെ സ്വന്തം "പാട്ടി"...
സംഘകാലത്തെ ആ സ്ത്രീശക്തിയുടെ പ്രതീകമായി മാറിയിരിക്കുകയാണ് “അരിട്ടിട്ടി പാട്ടി' എന്നു നാട്ടുകാർ സ്നേഹത്തോടെ വിളിക്കുന്ന വീരമ്മാൾ അമ്മ
അടുക്കള നന്നായാൽ വീട് നന്നായി
കിഴക്കോട്ട് തിരിഞ്ഞിരിക്കുന്ന രീതിയിലുള്ള അടുക്കളയാണ് എപ്പോഴും നല്ലത്