Vintage Queen
Mahilaratnam|October 2024
ഒരിടവേളയ്ക്കുശേഷം സരിത ശിവകാർത്തികേയൻ നായകനായി അഭിനയിച്ച “മാ വീരൻ' എന്ന സിനിമയിലൂടെ ശക്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് തിരിച്ചുവരവ് നടത്തിയിരിക്കയാണ്.
അജയ്കുമാർ
Vintage Queen

എഴുപതുകളിലും എൺപതുകളിലും ദക്ഷിണേന്ത്യൻ സിനിമയിലെ നായികനിരയിൽ നിറസാന്നിദ്ധ്യമായിരുന്നു സരിത. ഒരു താരം എന്നതിലുപരി മികച്ച അഭിനേത്രി. മലയാളത്തിലേയും, തമിഴിലേയും തെലുങ്കി ലേയും പ്രഗത്ഭരായ സംവിധായകരുടെ ഇഷ്ട നടി. ഒരിടവേളയ്ക്കുശേഷം സരിത ശിവ കാർത്തികേയൻ നായകനായി അഭിനയിച്ച "മാ വീരൻ' എന്ന സിനിമയിലൂടെ ശക്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് തിരിച്ചു വരവ് നടത്തിയിരിക്കയാണ്. എന്തുകൊണ്ടാണ് സരിതയ്ക്ക് സിനിമയിൽ ഇത്രയും വലിയ ഇട വേളയുണ്ടായത് എന്നതിനെക്കുറിച്ചും മറ്റും അടുത്തിടെ കണ്ടപ്പോൾ ചോദിച്ചു. സരിതയുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന്

ഇത്രയും വർഷം സിനിമയിൽ അഭിനയിക്കാതിരുന്നതിന്റെ കാരണം എന്താണ്?

സരിത. ഇത്രയും വലിയ ഇടവേള സൃഷ്ടിച്ചത് ഞാൻ തന്നെയാണ്. അതിനു കാരണം മാതൃത്വമാണ്. ഇരുപത്തിനാല് മണിക്കൂറും ഒരു അമ്മയായി എന്റെ കടമകൾ നിർവ്വഹിക്കുവാൻ തന്നെ സമയം തികയാത്ത അവസ്ഥയായിരുന്നു. എല്ലാ സ്ത്രീകൾക്കും ഇങ്ങനെയൊരു കാലഘട്ടം ജീവിതത്തിൽ ഉണ്ടാവും. എന്റെ ജീവിതത്തിൽ ഈയൊരു കാലഘട്ടം ഞാൻ വളരെയധികം ആസ്വദിച്ചു. എനിക്ക് സിനിമയാണ് ജീവിതം. അതാണ് എല്ലാം... പക്ഷേ, ഒരു അമ്മ എന്ന നിലയിൽ കുട്ടികൾക്കല്ലേ മുൻഗണന നൽകേണ്ടത്. അതിനായി ചില ത്യാഗങ്ങൾ ചെയ്തേ പറ്റൂ. ഞാൻ ക്യാമറയ്ക്ക് മുന്നിൽ വന്നുനിന്ന് അഭിനയിച്ചില്ല എന്നേയുള്ളു. ഡബ്ബിംഗ് ചെയ്തുകൊണ്ട് സിനിമയിൽ സജീവമായിരുന്നു. അതുകൊണ്ട് സിനിമയും ഞാനും തമ്മിലുള്ള ബന്ധം തുടർന്നുകൊണ്ടേയിരുന്നു.

この記事は Mahilaratnam の October 2024 版に掲載されています。

7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。

この記事は Mahilaratnam の October 2024 版に掲載されています。

7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。

MAHILARATNAMのその他の記事すべて表示
തക്കാളി കൊണ്ടുള്ള മാന്ത്രികവിദ്യകൾ
Mahilaratnam

തക്കാളി കൊണ്ടുള്ള മാന്ത്രികവിദ്യകൾ

നമ്മുടെ ആരോഗ്യസംരക്ഷണത്തിനും സൗന്ദര്യസംരക്ഷണത്തിനും എന്നുവേണ്ട എണ്ണിയാലൊടുങ്ങാത്ത ഔഷധഗുണമുള്ള മലക്കറി ഫലമാണ് തക്കാളി

time-read
2 分  |
November 2024
കോമ്പറ്റീഷനാവാം; അസൂയ പാടില്ല - രേഖ
Mahilaratnam

കോമ്പറ്റീഷനാവാം; അസൂയ പാടില്ല - രേഖ

എൺപതുകളുടെ മധ്യത്തിൽ തമിഴ് സിനിമയുടെ ബ്രഹ്മാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സംവിധായകൻ ഭാരതിരാജ 'കടലോര കവിതകൾ' എന്ന സിനിമയിലൂടെ നായികയായി അവതരിപ്പിച്ച അഭിനേത്രിയാണ് മലയാളിയായ രേഖാ ഹാരീസ്

time-read
2 分  |
November 2024
ശീതകാല ചർമ്മസംരക്ഷണം
Mahilaratnam

ശീതകാല ചർമ്മസംരക്ഷണം

തണുപ്പുകാലം വരുന്നതോടെ എല്ലാവരുടേയും ചർമ്മം ഉണങ്ങി വരണ്ടുവരുന്നു. ഇത് എങ്ങനെ ഫലപ്രദമായി പ്രതിരോധിക്കാം എന്നതിനെപ്പറ്റിയാണ് താഴെ പറയുന്നത്.

time-read
1 min  |
November 2024
അമ്മയും മകളും
Mahilaratnam

അമ്മയും മകളും

കാലവും കാലഘട്ടവും മാറുമ്പോൾ...?

time-read
1 min  |
November 2024
വാർദ്ധക്യത്തിൽ ഇടുപ്പിലെ ഒടിവുകൾ
Mahilaratnam

വാർദ്ധക്യത്തിൽ ഇടുപ്പിലെ ഒടിവുകൾ

ഇടുപ്പെല്ലിൽ ഒടിവ് സംശയിക്കുന്ന രോഗിയെ എണീപ്പിച്ചു ഇരുത്തുകയോ നിർത്താൻ ശ്രമിക്കുകയോ ചെയ്യരുത്. അല്ലാ ത്തപക്ഷം ഒടിവിന് സമീപത്തുളള ഞരമ്പിനും രക്തക്കുഴലിനും പരിക്ക് പറ്റാൻ ഇടയുണ്ട്.

time-read
1 min  |
November 2024
സൗന്ദര്യം വർദ്ധിക്കാൻ
Mahilaratnam

സൗന്ദര്യം വർദ്ധിക്കാൻ

മുടിയിൽ എണ്ണ തേച്ച് മസാജ് ചെയ്യുന്നത് തലമുടിക്ക് നല്ലതാണ്

time-read
1 min  |
November 2024
നല്ല ആരോഗ്യത്തിന്...
Mahilaratnam

നല്ല ആരോഗ്യത്തിന്...

എന്തൊക്കെ ബുദ്ധിമുട്ടുകളും മനോവിഷമങ്ങളുണ്ടായാലും ഇഷ്ടദൈവത്തെ ആശ്രയിക്കുകയാണ് ഏറ്റവും നല്ല പോളിസി

time-read
1 min  |
November 2024
പോഷകമോ, എന്തിന് ?
Mahilaratnam

പോഷകമോ, എന്തിന് ?

പരമ്പരാഗത ആഹാരരീതികളും ഭക്ഷണശീലങ്ങളും വിസ്മൃതിയിലായിരിക്കുന്നു

time-read
1 min  |
November 2024
അരിട്ടപ്പട്ടിയുടെ സ്വന്തം "പാട്ടി"...
Mahilaratnam

അരിട്ടപ്പട്ടിയുടെ സ്വന്തം "പാട്ടി"...

സംഘകാലത്തെ ആ സ്ത്രീശക്തിയുടെ പ്രതീകമായി മാറിയിരിക്കുകയാണ് “അരിട്ടിട്ടി പാട്ടി' എന്നു നാട്ടുകാർ സ്നേഹത്തോടെ വിളിക്കുന്ന വീരമ്മാൾ അമ്മ

time-read
2 分  |
November 2024
അടുക്കള നന്നായാൽ വീട് നന്നായി
Mahilaratnam

അടുക്കള നന്നായാൽ വീട് നന്നായി

കിഴക്കോട്ട് തിരിഞ്ഞിരിക്കുന്ന രീതിയിലുള്ള അടുക്കളയാണ് എപ്പോഴും നല്ലത്

time-read
1 min  |
November 2024