ലോകമാകെയുള്ള ഭക്ഷണപ്രിയരുടെ രുചിമുകുളങ്ങളെ ഒരു ബർഗർ കൊണ്ട് കണ്ണടച്ച് ആഹാ' എന്ന് പറയിപ്പിച്ച് ബ്രാൻഡ്. 1953 മുതൽ ആ പേര് ബർഗർ കിങ്ങിന് സ്വന്തം. ഇന്ത്യയിലെ ആ ശൃംഖലയുടെ തലപ്പത്തുള്ളതോ? ഒരു മലയാളി പെൺബുദ്ധി. കോട്ടയം കാഞ്ഞിരപ്പള്ളിക്കാരി സിസിലി തോമസ്. ബർഗർ കിങ് ഇന്ത്യയുടെ പ്രസിഡന്റ്. ഫാഷൻ ഡിസൈനിങ് രംഗത്ത് വിസ്മയങ്ങൾ തീർത്തുകൊണ്ടിരിക്കെ തന്നെയാണ് അതിനോട് യാതൊരു ബന്ധവുമില്ലാത്ത ഭക്ഷണവ്യവസായത്തിലേക്ക് സിസിലി കടന്നത്. ബർഗർ കിങ്, ഇന്ത്യയിൽ ആദ്യമായി വന്ന സമയത്ത് എടുത്ത ജോലിക്കാരിൽ ഒരാളാണ് ഞാനും. 2014 തൊട്ട് തുടങ്ങിയതാണ് ബർഗറിനൊപ്പമുള്ള ഈ യാത്ര. റസ്റ്ററന്റ് ബാൻഡ്സ് ഏഷ്യ ലിമിറ്റഡ് (ആർ ബിഎ) എന്ന് പ്രധാന കമ്പനിക്ക് കീഴിൽ വരുന്ന സ്ഥാപനമാണ് ബർഗർ കിങ്. ആർബിഎയുടെ സിഇഒ രാജ് വിക്രമനും ഞാനും ചേർന്നാണ് ഇന്നത്തെ നിലയിലേക്ക് വളർത്തിയതെന്ന് പറയാം.
തുടക്കത്തിൽ വളരെയധികം വെല്ലുവിളികളുണ്ടായിരുന്നു. അതിലൊരു പ ധാന ഘടകം ഇന്ത്യയുടെ രുചിവൈവിധ്യം തന്നെയാണ്. ലോകം മുഴുക്കെ ബർ ഗർ കിങ്ങിന് ഒരു തരം അടുക്കള മാത്രമേയുള്ളൂ... ഇന്ത്യയിൽ വന്നപ്പോൾ വെജ് നോൺ വെജ് എന്നിങ്ങനെ രണ്ടെണ്ണമായി.
സംശയങ്ങൾക്ക് വിജയത്തിന്റെ മറുപടി
この記事は Vanitha の August 20, 2022 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です ? サインイン
この記事は Vanitha の August 20, 2022 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です? サインイン
ഇതെല്ലാം നല്ലതാണോ?
സോഷ്യൽ മീഡിയ പറയുന്ന ബ്യൂട്ടി ഹാക്കുകളെ കുറിച്ച് വിശദമായി അറിയാം
കഴിച്ചിട്ടുണ്ടോ അവൽ കൊഴുക്കട്ട
എളുപ്പത്തിൽ തയാറാക്കാൻ എരിവുചേർന്ന അവൽ വിഭവം
ഈ ടീച്ചർ വേറെ ലെവൽ
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ വിദ്യാർഥികളുടെ പ്രിയ അധ്യാപിക ഡോ.ശാരദാദേവിയുടെ പ്രചോദനം പകരുന്ന ജീവിതകഥ
നാരായണപിള്ളയുടെ കാർ തെറപി
ജീവിതത്തിലൂടെ വന്നുപോയ എഴുപതോളം ലക്ഷ്വറി വാഹനങ്ങളാണ് നാരായണപിള്ളയുടെ ചെറുപ്പത്തിന്റെ രഹസ്യം
എൻജിനീയേഴ്സിനു അവസരമുണ്ടോ?
ഓസ്ട്രേലിയയിലേക്കുള്ള കുടിയേറ്റം സംബന്ധിച്ച തിരഞ്ഞെടുത്ത സംശയങ്ങൾക്കു മറുപടി നൽകുന്നു താര എസ്. നമ്പൂതിരി
വയറു വേദന അവഗണിക്കരുത്
കുടൽ കുരുക്കം തിരിച്ചറിഞ്ഞു പരിഹരിക്കാം
എൽപിജി മസ്റ്ററിങ് വീട്ടിൽ ചെയ്യാം
സ്മാർട് ഫോൺ ഉപയോഗിച്ചു വിട്ടിലിരുന്നു ഗ്യാസ് മസ്റ്ററിങ് ചെയ്യുന്നത് എങ്ങനെയെന്നു പഠിക്കാം
ആന്റിബയോട്ടിക്കുകൾ പനി മരുന്നുകളല്ല
സോഷ്യൽമീഡിയ വഴി പ്രചരിക്കുന്ന ആരോഗ്യ സംബന്ധമായ തെറ്റിധാരണകൾ അകറ്റാം. കൃത്യമായ വിശദീകരണങ്ങളുമായി ഡോ.ബി.പത്മകുമാർ പ്രിൻസിപ്പൽ, ഗവ. മെഡിക്കൽ കോളജ്, കൊല്ലം
നോവല്ലേ കുഞ്ഞിളം ഹൃദയം
നേരത്തേ ഹൃദ്രോഗം കണ്ടുപിടിക്കുകയും എത്രയും വേഗം ചികിത്സ തുടങ്ങുകയും ചെയ്യുക എന്നതു കുട്ടികളുടെ കാര്യത്തിൽ വളരെ പ്രധാനമാണ്
മാസെ നവ് ചിന്നു ചാന്ദ്നി ആഹെ
മലയാളത്തിന്റെ പ്രിയതാരമായി മാറിയ ചിന്നു ചാന്ദ്നിയുടെ പുതിയ വിശേഷങ്ങൾ