ഒരാൾക്കുള്ളതായിരുന്നില്ല ആ അടി
Vanitha|October 15, 2022
സാനിയ അയ്യപ്പൻ പ്രതികരണങ്ങളും പ്രതീക്ഷകളും
ടെന്‍സി ജെയ്ക്കബ്ബ്‌
ഒരാൾക്കുള്ളതായിരുന്നില്ല ആ അടി

അടിയെ കുറിച്ചു പറയാനില്ല' എന്ന് പറഞ്ഞാണ് സാനിയ സംഭാഷണം തുടങ്ങിയത്. പിന്നെ, ഒരു നിമിഷം ആലോചിച്ചിരുന്നു. അല്ലെങ്കിൽ വേണ്ട, മിണ്ടാതിരിക്കുന്നതിനേക്കാൾ പ്രതികരിക്കുന്നതു തന്നെയാണ് നല്ലത്.'' കോഴിക്കോട് ഹൈലൈറ്റ് മാളിൽ സിനിമാ പ്രമോഷൻ പരിപാടിക്കിടെ ശാരീരികമായി ഉപദ്രവിച്ച ചെറുപ്പക്കാരനെതിരെ സാനിയ പ്രതികരിച്ചത് വാർത്തയായിരുന്നു. അപ്പോൾ അതു ചെയ്തില്ലായിരുന്നുവെങ്കിൽ, അവനിട്ട് രണ്ടു പൊട്ടിച്ചില്ലല്ലോ എന്നു ഞാൻ ഇന്നു ഖേദിച്ചേനേ.

 വിട്ടുവീഴ്ചകളില്ലാത്ത കാഴ്ചപ്പാടുകളും സൂക്ഷ്മമായി ഫോളോ ചെയ്യുന്ന ഫാഷനുമാണ് സാനിയയെ ചെറുപ്പക്കാരുടെ യൂത്ത് ഐക്കൺ' ആക്കുന്നത്.

“സാറ്റർഡേ നൈറ്റിൽ ബുള്ളറ്റിലാണല്ലോ വരവ് 

 അതിലെ എന്റെ കഥാപാത്രം വൈഷ്ണവി, തണ്ടർ ബേർഡ് ഓടിക്കുന്ന, ഡൊക്ക് ഹെയറുള്ള ട്രാവലറാണ്. എനിക്കു ബുള്ളറ്റ് ഓടിക്കാൻ അറിയില്ലായിരുന്നു. ഈ സിനിമയ്ക്കു വേണ്ടിയാണ് പഠിച്ചത്. പലവട്ടം മറിഞ്ഞു വീണു, കൈ ഒടിഞ്ഞു. റിസ്ക് എടുക്കേണ്ട പടങ്ങൾ ചെയ്യാൻ എനിക്കു വലിയ ഇഷ്ടമാണ്. കൃഷ്ണൻകുട്ടി പണി തുടങ്ങി' എന്ന പടത്തിൽ ഫൈറ്റ് സീൻ ചെയ്ത് ചുണ്ടൊക്കെ പൊട്ടിയിട്ടുണ്ട്.

യാത്രകൾ ഒരുപാട് ഇഷ്ടമാണെനിക്ക്. ബൈക്കോടിക്കാൻ പഠിച്ച സ്ഥിതിക്ക് ഇനി അങ്ങനെ യാത്ര പോകാം എന്നതാണ് ആലോചന. ജീവിതത്തിൽ ഒന്നു താഴെ പോകുമ്പോൾ ഉടനെ ചിന്തിക്കുന്നത് യാത്രകളെ കുറിച്ചാണ്. അതാണ് എന്റെ വീണ്ടെടുക്കൽ. ദൂരെ പോകണമെന്നൊന്നുമില്ല. തൊട്ടടുത്ത് ഒരു കടല്‍തീരത്തോ മലമുകളിലോ...

പക്ഷേ, വൈഷ്ണവിയും ഞാനുമായി രൂപത്തില്‍ വളരെയധികം വ്യത്യാസമുണ്ട്‌ കേട്ടോ. അവളുടെ ഫാഷനും എന്റെ ഫാഷനും വൃത്യസ്തമാണ്‌.

പക്ഷേ, ഫാഷ൯ ട്രെ൯ഡ്‌ അറിയണമെങ്കിൽ സാനിയയുടെ വാഡ്രോബ്‌ നോക്കിയാല്‍ മതി എന്നു കേട്ടിട്ടുണ്ട്‌?

この記事は Vanitha の October 15, 2022 版に掲載されています。

7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。

この記事は Vanitha の October 15, 2022 版に掲載されています。

7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。

VANITHAのその他の記事すべて表示
കാലമെത്ര കൊഴിഞ്ഞാലും...
Vanitha

കാലമെത്ര കൊഴിഞ്ഞാലും...

കൊച്ചിൻ ഹനീഫയുടെ ഓർമകൾ പങ്കുവയ്ക്കുന്നു ഭാര്യ ഫാസിലയും മക്കൾ സഫയും മർവയും

time-read
4 分  |
November 09, 2024
വെയിൽ തന്നോളൂ സൂര്യാ...
Vanitha

വെയിൽ തന്നോളൂ സൂര്യാ...

വെയിലിനെ പ്രതിരോധിക്കാൻ ഏതെങ്കിലും സൺസ്ക്രീൻ മതിയോ? സൺസ്ക്രീനിനെ കുറിച്ച് അറിയേണ്ടതും ചെയ്യേണ്ടതും

time-read
2 分  |
November 09, 2024
തനിനാടൻ രുചിയിൽ സാലഡ്
Vanitha

തനിനാടൻ രുചിയിൽ സാലഡ്

വീട്ടിലുള്ള ചേരുവകൾ കൊണ്ട് ഹെൽതി സാലഡ് ഇതാ...

time-read
1 min  |
November 09, 2024
ഗെയിം പോലെ ജീവിതം
Vanitha

ഗെയിം പോലെ ജീവിതം

പ്യൂപ്പയ്ക്കുള്ളിലിരിക്കുന്നതു പോലെയായിരുന്നു കാൻസർ പിടിപെട്ട ആ മൂന്നു വർഷങ്ങൾ

time-read
3 分  |
November 09, 2024
സ്വാദും ഗുണവുമുള്ള രംഭ ഇല
Vanitha

സ്വാദും ഗുണവുമുള്ള രംഭ ഇല

സുഗന്ധമുള്ള രംഭ ഇലച്ചെടിയുടെ നടീൽ, പരിപാലനം ഇവ അറിയാം

time-read
1 min  |
November 09, 2024
ഇന്നും കളറാണ് വിൻറ്റെജ് ഓർമ്മകൾ
Vanitha

ഇന്നും കളറാണ് വിൻറ്റെജ് ഓർമ്മകൾ

ന്യൂസ് പേപ്പർ ബോയ് എന്ന മലയാള സിനിമയിലെ നടൻ വി.ബാലരാമൻ എൺപത്തിനാലിലും ഉഷാറാണ്

time-read
3 分  |
November 09, 2024
വാതിൽക്കലെത്തും ബാങ്കിങ് സേവനങ്ങൾ
Vanitha

വാതിൽക്കലെത്തും ബാങ്കിങ് സേവനങ്ങൾ

ബാങ്ക് സേവനങ്ങൾക്കായി ശാഖകൾ സന്ദർശിക്കേണ്ട ആവശ്യമില്ലേ ?

time-read
1 min  |
November 09, 2024
കണ്ടാൽ ഞാനൊരു വില്ലനോ?
Vanitha

കണ്ടാൽ ഞാനൊരു വില്ലനോ?

'പണി'യിലെ വില്ലനായെത്തി മലയാളികളുടെ കയ്യടി നേടിയ വി.പി. ജുനൈസ്

time-read
1 min  |
November 09, 2024
തോൽവികൾ പഠിപ്പിച്ചത്
Vanitha

തോൽവികൾ പഠിപ്പിച്ചത്

ആദ്യ രണ്ടു സംരംഭങ്ങളും പരാജയം. പക്ഷേ, മൂന്നാമങ്കത്തിൽ സൂപ്പർഹിറ്റായി മാറിയ അനൂജ ബഷീറിന്റെ സ്റ്റാർട്ടപ് വിജയകഥ

time-read
2 分  |
November 09, 2024
റേഷൻ കാർഡ്: എല്ലാം വീട്ടിലിരുന്നു ചെയ്യാം
Vanitha

റേഷൻ കാർഡ്: എല്ലാം വീട്ടിലിരുന്നു ചെയ്യാം

റേഷൻ കാർഡിൽ പേരു ചേർക്കുന്നതും പേര് തിരുത്തുന്നതും ഉൾപ്പടെ എല്ലാ കാര്യങ്ങളും വീട്ടിലിരുന്നു ചെയ്യാം

time-read
1 min  |
November 09, 2024