സ്വപ്നം കണ്ട് കണ്ട് താരമായി
Vanitha|October 15, 2022
'സാറ്റർഡേ നൈറ്റി'ൽ നിവിൻ പോളിയുടെ നായികയാണ് മാളവിക ശ്രീനാഥ്
സ്വപ്നം കണ്ട് കണ്ട് താരമായി

മധുരതരമായൊരു തുടക്കം

ഡിഗ്രികാലം മുതല്‍ എന്റെ ലക്ഷ്യം സിനിമയായിരുന്നു. ഏറെ നാളായുള്ള ശ്രമങ്ങള്‍ക്കു ശേഷമാണ്‌ അഹമ്മദ്‌ കബീറിന്റെ ചിര്രത്തില്‍ തിരഞ്ഞെടുക്കപ്പെടുന്നത്‌. ആ സിനിമ നടന്നില്ല. അന്ന്‌ അഹമ്മദിക്ക പറഞ്ഞിരുന്നു ഇനി ഞാന്‍ ചെയ്യുന്ന പടത്തില്‍ ഉറപ്പായും നീയുണ്ടാകും. അതൊരു വെറും പറച്ചിലായാണ്‌ കരുതിയത്‌. പക്ഷേ, അഹമ്മദിക്ക എന്നെ മറന്നില്ല. മധുരം എന്ന ചിത്രത്തിലേക്ക്‌ വിളിച്ചു. ചെറിയ റോളാണ്‌ എന്നു പറഞ്ഞിരുന്നു. ചെറുതായിരുന്നെങ്കിലും ആ കഥാപാത്രം എനിക്ക്‌ ഏറെ അഭിനന്ദനങ്ങളും സ്നേഹവും നേടിത്തന്നു.

സിനിമയ'ക്കായി കയറിയ വണ്ടികള്‍

ഡിഗ്രി കോയമ്പത്തൂരും പിജി ബെംഗളൂരുവിലുമാണ്‌ പഠിച്ചത്‌. സിനിമാ ഒഡീഷന്‍സ്‌ പലതും നടക്കുന്നത്‌ കൊച്ചിയിലും. ഒഡീഷനുണ്ടെന്ന്‌ അറിഞ്ഞാല്‍ ഞാന്‍ ബസോ: ട്രെയിനോ കയറും. രാവിലെ റെയില്‍വേ സ്റ്റേഷനിലോ ബസ്‌ സ്റ്റേഷനിലോ ഉള്ള വാഷ്‌ റൂമില്‍ നിന്നു വസ്ത്രം മാറി ഒഡീഷന്‍ പോകും.

この記事は Vanitha の October 15, 2022 版に掲載されています。

7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。

この記事は Vanitha の October 15, 2022 版に掲載されています。

7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。

VANITHAのその他の記事すべて表示
ആനന്ദത്തിൻ ദിനങ്ങൾ
Vanitha

ആനന്ദത്തിൻ ദിനങ്ങൾ

ബോൾഡ് കഥാപാത്രങ്ങളിലൂടെ സിനിമയിൽ തന്റേതായ സ്ഥാനമുറപ്പിക്കുകയാണു ലിജോമോൾ ജോസ്

time-read
3 分  |
January 04, 2025
തിലകൻ മൂന്നാമൻ
Vanitha

തിലകൻ മൂന്നാമൻ

മഹാനടൻ തിലകന്റെ കൊച്ചുമകനും പ്രിയനടൻ ഷമ്മി തിലകന്റെ മകനുമായ അഭിമന്യു തിലകൻ \"മാർക്കോ'യിലെ റസൽ ഐസക് ആയി സിനിമയിൽ

time-read
1 min  |
January 04, 2025
ഡബിൾ ബംപർ
Vanitha

ഡബിൾ ബംപർ

“നീണ്ട ഇടവേളയ്ക്കു ശേഷം പപ്പയ്ക്കും മമ്മിക്കും കിട്ടിയ 'ഡബിൾ ധമാക്ക ആണ് ഞങ്ങൾ. തങ്കക്കുടങ്ങൾ എന്നും വിളിക്കാം\"

time-read
4 分  |
January 04, 2025
Super Moms Daa..
Vanitha

Super Moms Daa..

അമ്മമാരുടെ വാട് സാപ്പ് കൂട്ടായ്മ, സാമൂഹിക ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്ന സംഘടനയായി മാറിയ കഥ

time-read
3 分  |
January 04, 2025
ആഹാരം കഴിക്കാതെ നേടാം ആരോഗ്യം
Vanitha

ആഹാരം കഴിക്കാതെ നേടാം ആരോഗ്യം

ആരോഗ്യത്തിനും രോഗപ്രതിരോധത്തിനും ഏറെ പ്രയോജനപ്രദമാണ് ഉപവാസം

time-read
3 分  |
December 21, 2024
വി ഗാർഡിന്റെ ന്യൂ ഗാർഡ്
Vanitha

വി ഗാർഡിന്റെ ന്യൂ ഗാർഡ്

മോസ്റ്റ് വാല്യുബിൾ സിഇഒ പുരസ്കാരം നേടിയതിനൊപ്പം ആദ്യ വിവാഹ വാർഷികം ആഘോഷിക്കുന്നു മിഥുനും റീനയും

time-read
2 分  |
December 21, 2024
തിളങ്ങണം ആഘോഷം കഴിഞ്ഞാലും
Vanitha

തിളങ്ങണം ആഘോഷം കഴിഞ്ഞാലും

ക്രിസ്മസ് ആഘോഷ ദിനങ്ങൾ കഴിഞ്ഞപ്പോൾ ചർമകാന്തി അൽപം കുറഞ്ഞെന്നു തോന്നുന്നുണ്ടോ? ഫെസ്റ്റിവ് ഫറ്റിഗ് ' ആണത്. തിളക്കവും ഉന്മേഷവും തിരികെ നേടാൻ അറിയേണ്ട കാര്യങ്ങൾ

time-read
3 分  |
December 21, 2024
കടലിന്റെ കാവലായ് ചിന്ന ജറുസലം
Vanitha

കടലിന്റെ കാവലായ് ചിന്ന ജറുസലം

ചിന്ന ജറുസലം എന്നറിയപ്പെടുന്ന കടലോര ദേവാലയത്തിലേക്ക്, മണപ്പാട് എന്ന സുന്ദര ഗ്രാമത്തിലേക്കു യാത്ര പോയ് വരാം

time-read
3 分  |
December 21, 2024
നായ്ക്കുട്ടിയെ തിരഞ്ഞെടുക്കാം കരുതലോടെ...
Vanitha

നായ്ക്കുട്ടിയെ തിരഞ്ഞെടുക്കാം കരുതലോടെ...

പല ബ്രിഡുകൾക്കും പല സ്വഭാവമാണ്. അതു മനസ്സിലാക്കി വാങ്ങുക

time-read
1 min  |
December 21, 2024
ഒഴുകാ കണ്ണീരിൻ ശ്രീ
Vanitha

ഒഴുകാ കണ്ണീരിൻ ശ്രീ

വിങ്ങുന്ന മനസ്സുമായാണു ഷൈജ കേരള ശ്രീ പുരസ്കാരം ഏറ്റു വാങ്ങിയത്. വാങ്ങുന്നയാളെ ഇത്രയധികം സങ്കടപ്പെടുത്തിയ മറ്റൊരു പുരസ്കാരവും ഒരുപക്ഷേ, ഉണ്ടാകില്ല

time-read
2 分  |
December 21, 2024