മാർക്കല്ല വിജയമാകുക
Vanitha|November 25, 2023
മാർക്കല്ല വിജയത്തിലേക്കു വഴികാട്ടുകയെന്നു ജീവിതം കൊണ്ടു തെളിയിക്കുകയാണ് കെ. തോമസ് എന്ന മലയാളി
ചൈത്രാലക്ഷ്മി
മാർക്കല്ല വിജയമാകുക

പത്താം ക്ലാസ് പരീക്ഷയിൽ ഫുൾ എ പ്ലസ് കിട്ടിയ കുട്ടികളുടെ വിജയം ആഘോഷിക്കുന്നതു കാണുമ്പോൾ എന്റെ പത്താം ക്ലാസ്സിലെ മാർക്ക് ഓർമ വരും. 260 മാർക്ക് ജയിക്കാൻ വേണ്ടിയിരുന്നത് 210. പത്താം ക്ലാസരീക്ഷയിൽ മാർ ക്ക് കുറഞ്ഞാൽ എവിടെത്താനാണ് എന്നു ചിന്തിക്കുന്നവരോടു “ദാ, ലോകത്തിന്റെ നെറുകയിൽ വരെ.. എന്നു ഞാൻ പറയും.

മത്സരപ്പരീക്ഷകളിലെ മാർക്കല്ല വിജയത്തിലേക്കു ള ചവിട്ടുപടിയെന്നു തെളിയിക്കുകയാണു ലോകാരോഗ്യസംഘടനയിലെ ഉദ്യോഗസ്ഥനായ തോമസ്. ജനീവയിൽ ഡബ്ല്യുഎച്ച്ഒയുടെ മുഖ്യകാര്യാലയ ത്തിൽ എമർജൻസി റെസ്പോൺസ് ഡിവിഷനിലെ പ്രോജക്ട് മാനേജ്മെന്റ് ഓഫിസറാണു മലയാളിയായ കെ.തോമസ്

അമ്മയുടെ യാത്രകൾ, എന്റേതും

“ഇടുക്കി കോതപ്പാറയിലാണു ഞാൻ ജനിച്ചത്. സ്കറിയയുടെയും ത്രേസിയാമ്മയുടെ യും ആറു മക്കളിൽ ഇളയ ആൾ, കുട്ടിക്കാലത്തു നാലു സഹോദരിമാരും ഒരു ചേട്ടനും ബന്ധുവീടുകളിൽ നിന്നായിരുന്നു പഠനം. അയ്യപ്പൻ കോവിൽ, മുത്തം പടി എന്നിവിടങ്ങളിൽ വിപുലമായ വ്യാപാരം നടത്തിയിരുന്നു ചാച്ചൻ. പക്ഷേ, ഇടുക്കി ഡാം നിർമാണത്തിനായുള്ള സ്ഥലമേറ്റെടുപ്പിനു ശേഷം ചാച്ചന്റെ വ്യാ പാരങ്ങൾ അടിതെറ്റി.

ചെറിയ വ്യാപാരങ്ങളായിരുന്നു ജീവിതമാർഗം പി ടിച്ചു നിൽക്കാൻ പലചരക്കും മലഞ്ചരക്കും മാറിമാറി പയറ്റി നോക്കി. വീടും കടയുമെല്ലാം ഒരുമിച്ചു തന്നെ. ഞാൻ പ്രൈമറി സ്കൂളിൽ പഠിക്കുന്ന കാലത്താണു കച്ചവടം തകർച്ചയിലേക്കു നീങ്ങിയത്. അതോടെ ജീ വിതം ബുദ്ധിമുട്ടിലായി. ആറു മക്കളെ വളർത്താനുള്ള ചെലവാകണം കച്ചവടത്തെ ബാധിച്ചത്.

この記事は Vanitha の November 25, 2023 版に掲載されています。

7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。

この記事は Vanitha の November 25, 2023 版に掲載されています。

7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。

VANITHAのその他の記事すべて表示
അമ്മ തന്ന തണൽ ഓർമകൾ
Vanitha

അമ്മ തന്ന തണൽ ഓർമകൾ

കാൽനൂറ്റാണ്ടു കാലം 'അമ്മ'യുടെ സംഘാടകനായ യാത്രയിലെ ചില മുഖങ്ങൾ. ഇടവേളബാബുവിന്റെ ഓർമകളിലൂടെ

time-read
3 分  |
July 06, 2024
നിലാവ് പോൽ നിൻമുഖം
Vanitha

നിലാവ് പോൽ നിൻമുഖം

മുഖസൗന്ദര്യം സംരക്ഷിക്കാനും തിളക്കം വർധിപ്പിക്കാനും ആയുർവേദം പറഞ്ഞു തരുന്ന സൗന്ദര്യ പ്രശ്നങ്ങൾക്കുള്ള പരിഹാരവും

time-read
3 分  |
July 06, 2024
ഫെയ്സ് വാഷ് തിരഞ്ഞെടുക്കുമ്പോൾ
Vanitha

ഫെയ്സ് വാഷ് തിരഞ്ഞെടുക്കുമ്പോൾ

ഫോം, ജെൽ, ക്രീം എന്നിങ്ങനെ മൂന്നു തരത്തിൽ ഫെയ്സ് വാഷ് ലഭിക്കും.

time-read
1 min  |
June 22, 2024
അമ്മ തന്ന ചിരിയും കണ്ണീരും
Vanitha

അമ്മ തന്ന ചിരിയും കണ്ണീരും

കാൽനൂറ്റാണ്ടു കാലം 'അമ്മ'യുടെ ഹൃദയതാളമായിരുന്നു ഇടവേള ബാബു. സംഘടനയുടെ തലപ്പത്തു നിന്ന് ഇറങ്ങുമ്പോൾ ചില വെളിപ്പെടുത്തലുകൾ

time-read
4 分  |
June 22, 2024
ഒപ്പം വളർന്ന് ഒരുമിച്ചു പറന്ന്
Vanitha

ഒപ്പം വളർന്ന് ഒരുമിച്ചു പറന്ന്

വിജയത്തിന്റെ നെറുകയിൽ നിൽക്കുന്ന സ്ത്രീകളേക്കാൾ മനോഹരമായ കാഴ്ചയെന്തുണ്ട്? കാൻ ഫെസ്റ്റിവലിലെ മലയാളത്തിന്റെ അഭിമാനം കനി കുസൃതിയും ദിവ്യപ്രഭയും

time-read
5 分  |
June 22, 2024
കൊളസ്ട്രോൾ മരുന്നുകൾ, അളവ് നോർമൽ ആയാൽ നിർത്താമോ?
Vanitha

കൊളസ്ട്രോൾ മരുന്നുകൾ, അളവ് നോർമൽ ആയാൽ നിർത്താമോ?

സോഷ്യൽമീഡിയ വഴി പ്രചരിക്കുന്ന ആരോഗ്യ സംബന്ധമായ തെറ്റിധാരണകൾ അകറ്റാം. കൃത്യമായ വിശദീകരണങ്ങളുമായി

time-read
1 min  |
June 22, 2024
ആ പീത്സ അല്ല ഈ പീത്സ പക്ഷേ, രുചി അതു തന്നെ
Vanitha

ആ പീത്സ അല്ല ഈ പീത്സ പക്ഷേ, രുചി അതു തന്നെ

ബ്രെഡ് ഉപയോഗിച്ച് എളുപ്പത്തിൽ തയാറാക്കാം ഇറ്റാലിയൻ രുചി

time-read
1 min  |
June 22, 2024
ഒരു മോഹം ബാക്കിയുണ്ട്
Vanitha

ഒരു മോഹം ബാക്കിയുണ്ട്

രോഗത്തിന്റെ കനൽവഴിയിലൂടെ മുന്നോട്ടു നീങ്ങുമ്പോഴും സീരിയൽതാരം കിഷോർ പിതാംബരന്റെ മനസ്സിലൊരു സ്വപ്നമുണ്ട്

time-read
3 分  |
June 22, 2024
എന്തിനും വേണ്ടേ പ്ലാൻ ബി
Vanitha

എന്തിനും വേണ്ടേ പ്ലാൻ ബി

ജിമെയിൽ ഉപയോഗിച്ച് ഓഫിസ് ജോലിയിൽ കൂടുതൽ സ്മാർട്ടാകാനുള്ള വഴിയും ആപ് ഐക്കണുകളുടെ മുഖം മാറ്റാനുള്ള ടിപ്പും

time-read
1 min  |
June 22, 2024
അറിയാം വളർത്തു മൃഗങ്ങളിലെ രക്താതിമർദം
Vanitha

അറിയാം വളർത്തു മൃഗങ്ങളിലെ രക്താതിമർദം

ബിപി കൂടുന്നതു ശരീരത്തിലെ മറ്റ് അവയവങ്ങളെയും ബാധിക്കാം

time-read
1 min  |
June 22, 2024