ഞങ്ങളുണ്ടല്ലോ പിന്നെന്താ
Vanitha|July 20, 2024
ചിരിച്ചുല്ലസിക്കേണ്ട പ്രായത്തിൽ എന്തുകൊണ്ടാകും ചെറുപ്പക്കാർ ആത്മഹത്യയിൽ അഭയം തേടുന്നത്?
ഡോ. ഹരി എസ്. ചന്ദ്രൻ സീനിയർ കൺസൽറ്റന്റ് സൈക്കോളജിസ്റ്റ്, ഡോ. കെ.എം. ചെറിയാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, ചെങ്ങന്നൂർ.
ഞങ്ങളുണ്ടല്ലോ പിന്നെന്താ

നല്ല ഉണ്ണിയപ്പമാണ്. ചെറുപ്പം തൊട്ടേ കഴിക്കുന്നതാണ്, കാരണം, ഇതിന്റെ തൊട്ടടുത്താണ് അച്ഛന്റെ വീട്...' ഇടപ്പള്ളി ഗണപതി ക്ഷേത്രത്തിലെ പ്രശസ്തമായ ഉണ്ണിയപ്പത്തെക്കുറിച്ചു രാഹുൽ പറയുകയാണ്. "ഈറ്റ് കൊച്ചി ഈറ്റ്' എന്ന ഫൂഡ് വ്ലോഗിൾ തെളിഞ്ഞ ചിരിയോടെ നിറഞ്ഞ പോസീറ്റീവ് ഫീലോടെ ഓരോ വിഭവവും രാഹുൽ എൻ.കുട്ടി പരിചയപ്പെടുത്തുന്നത് ആരും കൊതിയോടെ കേട്ടിരുന്നു പോകും.

ആറു മാസം മുൻപൊരു വെള്ളിയാഴ്ചയാണ് ഉണ്ണിയപ്പത്തിന്റെ വീഡിയോ ഈറ്റ് കൊച്ചി ഈറ്റ് സോഷ്യൽമീഡിയയിൽ അപ്ലോഡ് ചെയ്തത്. ശനിയാഴ്ച രാവിലെ സുഹൃത്തുക്കളും ആരാധകരും കേൾക്കുന്നത് രാഹുലിന്റെ മരണവാർത്തയാണ്. വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

സോഷ്യൽ മീഡിയയിൽ ധാരാളം ഫോളോവേഴ്സ് ഉള്ള, സാമ്പത്തികമായോ, കുടുംബപരമായോ യാതൊരു പ്രശ്നങ്ങളുമില്ലാത്ത ഒരു ചെറുപ്പക്കാരൻ എന്തുകൊണ്ടാകും “മതി എനിക്കീ ജീവിതം' എന്നുറപ്പിച്ച് മരണത്തിന്റെ വാതിൽ സ്വയം തുറന്നത്?

പരീക്ഷയിൽ ഉദ്ദേശിച്ച വിജയം ലഭിക്കാതെ പോയതിന്റെ വിഷമമാണു കണ്ണൂർ സ്വദേശിനി ആർദ്ര സിരോഷിനെ മരണത്തിലേക്കു നയിച്ചത്. പത്താം ക്ലാസ് പരീക്ഷയിൽ ഒൻപത് എ പ്ലസും ഒരു എ ഗ്രേഡും ആണ് ആർദ്ര നേടിയത്. ഉറ്റസുഹൃത്തുക്കൾക്കെല്ലാം മുഴുവൻ എ പ്ലസ് കിട്ടിയതിന്റെ വിഷമം അവളെ അലട്ടിയിരുന്നു.

ടിവിയുടെ റിമോട്ട് നൽകാത്തതിന് അമ്മയുമായി വഴക്കിട്ട് ഏഴാം ക്ലാസ് വിദ്യാർഥി ആദിത്യൻ ആത്മഹത്യ ചെയ്തതു കായംകുളത്തിനടുത്ത് കണ്ടല്ലൂരിലാണ്. സീരിയൽ സിനിമ നടിമാരായ അപർണ നായർ, രഞ്ജുഷ, ഡോക്ടർമാരായ ഷഹ്നാ, അഭിരാമി, ബ്ലോഗർ റിഫ മെഹ്നു തുടങ്ങി പ്രശസ്തരായ ഒട്ടേറെ ചെറുപ്പക്കാർ കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ആത്മഹത്യയിൽ അഭയം കണ്ടെത്തി.

എന്തു കൊണ്ട് ചെറുപ്പക്കാർ?

കാര്യകാരണങ്ങൾ മറ്റുള്ളവരുടെ ഭാവനയ്ക്കു വിട്ടുതന്നു കൊണ്ടു ദിനംപ്രതി അനേകംപേർ കേരളത്തിൽ സ്വയം മരണത്തെ പുൽകുന്നു. ചിരിച്ചുല്ലസിക്കേണ്ട കൗമാരത്തിലും പ്രതിസന്ധികളെ കരുത്തോടെ നേരിടേണ്ട ചെറുപ്പക്കാരിലും ആത്മഹത്യ കൂടുന്നതാണ് ഏറ്റവും സങ്കടം.

この記事は Vanitha の July 20, 2024 版に掲載されています。

7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。

この記事は Vanitha の July 20, 2024 版に掲載されています。

7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。

VANITHAのその他の記事すべて表示
ഒട്ടും മങ്ങാത്ത നിറം
Vanitha

ഒട്ടും മങ്ങാത്ത നിറം

“ഇരുപത്തിയഞ്ചിലേറെ വർഷങ്ങൾക്കു മുൻപ് ആത്മഹത്യയ്ക്കു ശ്രമിച്ച പെൺകുട്ടിയും അവളുടെ ബാല്യകാലസുഹൃത്തും ഇപ്പോൾ സസന്തോഷം ജീവിക്കുന്നുണ്ടാകും എന്നാണ് എന്റെ വിശ്വാസം.... 'നിറം' സിനിമയ്ക്കു പിന്നിലെ അറിയാകഥകളുമായി കമൽ

time-read
5 分  |
October 26, 2024
കരോക്കെയും യുട്യൂബും വോയ്സ് മെയിലും
Vanitha

കരോക്കെയും യുട്യൂബും വോയ്സ് മെയിലും

സ്മാർട് ഫോൺ ഉപയോഗിക്കുമ്പോൾ യുട്യൂബിലും ഫോൺ ഡയലറിലും കരോക്കെയിലും സ്മാർടാകാൻ മൂന്നു ട്രിക്കുകൾ പഠിക്കാം

time-read
1 min  |
October 26, 2024
നന്നായി കേൾക്കുന്നുണ്ടോ?
Vanitha

നന്നായി കേൾക്കുന്നുണ്ടോ?

കേൾവിക്കുറവിന് ഹിയറിങ് എയ്ഡ് വയ്ക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം? ഒപ്പം കേൾവിശക്തിക്ക് വെല്ലുവിളിയാകുന്ന ശീലങ്ങളും അവ ഒഴിവാക്കാൻ വഴികളും

time-read
4 分  |
October 26, 2024
ആരോഗ്യകരമായ കൂട്ടുകെട്ട്
Vanitha

ആരോഗ്യകരമായ കൂട്ടുകെട്ട്

റാഗിയും മുരിങ്ങയിലയും ചേരുന്ന തനിനാടൻ അട

time-read
1 min  |
October 26, 2024
നെല്ലിക്ക ആരോഗ്യത്തിനും അഴകിനും
Vanitha

നെല്ലിക്ക ആരോഗ്യത്തിനും അഴകിനും

ശരീരബലം കൂട്ടുന്നതിനും യുവത്വവും ആരോഗ്യവും നിലനിർത്തുന്നതിലുമെല്ലാം നെല്ലിക്ക സഹായിക്കും

time-read
1 min  |
October 26, 2024
വെരിക്കോസ് വെയിൻ ചികിത്സ സർജറി മാത്രമോ ?
Vanitha

വെരിക്കോസ് വെയിൻ ചികിത്സ സർജറി മാത്രമോ ?

സോഷ്യൽമീഡിയ വഴി പ്രചരിക്കുന്ന ആരോഗ്യ സംബന്ധമായ തെറ്റിധാരണകൾ അകറ്റാം. കൃത്യമായ വിശദീകരണങ്ങളുമായി ഡോ.ബി.പത്മകുമാർ പ്രിൻസിപ്പൽ, ഗവ. മെഡിക്കൽ കോളജ്, കൊല്ലം

time-read
1 min  |
October 26, 2024
വ്യോമയാനം, സ്ത്രീപക്ഷം
Vanitha

വ്യോമയാനം, സ്ത്രീപക്ഷം

സ്ത്രീ സൗഹൃദ തൊഴിലിടത്തിന് സിയാലിന്റെ മാതൃക

time-read
1 min  |
October 26, 2024
മുടി വരും വീണ്ടും
Vanitha

മുടി വരും വീണ്ടും

മുടി കൊഴിച്ചിലിന് പിആർപി ചികിത്സ എന്നു കേട്ടാൽ ഇനി സംശയങ്ങൾ ബാക്കി വേണ്ട

time-read
3 分  |
October 26, 2024
യുഎസ് ആർമി കഴിക്കുന്ന കേരള കറി
Vanitha

യുഎസ് ആർമി കഴിക്കുന്ന കേരള കറി

മൂന്നു ലക്ഷം ഡോളർ ലോൺ ഉള്ളപ്പോഴാണ് റോളോയ്ക്കും ആൻ വർക്കിക്കും ജോലി നഷ്ടമായത്. പക്ഷേ തളർന്നിരിക്കാതെ അമേരിക്കയിൽ കേരള കറിയുമായി അവർ ഇറങ്ങി...

time-read
4 分  |
October 26, 2024
ശുഭ് ദിവാഴി
Vanitha

ശുഭ് ദിവാഴി

സന്ധ്യമയങ്ങിയതോടെ ചെരാതുകൾ മിഴിതുറന്നു. ഒരു പ്രദേശമാകെ ആനന്ദത്തിലമർന്നു. മട്ടാഞ്ചേരിയിലെ ഗുജറാത്തി സമൂഹത്തിന്റെ ദീപാവലി ആഘോഷങ്ങളിൽ പങ്കുചേരാം

time-read
4 分  |
October 26, 2024