Ice journey of a Coffee lover
Vanitha|August 31, 2024
“ആർട്ടിക് ട്രാവലിനു ശേഷം ഞാൻ മറ്റൊരാളായി മാറുകയായിരുന്നു'' അതിസുന്ദരമായ ആ യാത്രയെക്കുറിച്ച് ലക്ഷ്മി ഗോപാലസ്വാമി
തയാറാക്കിയത്: വിജീഷ് ഗോപിനാഥ് ഫോട്ടോ: സന്ദേഷ് റാവു (വൈൽഡ് ലൈഫ് ചിത്രങ്ങൾ), ലക്ഷ്മി ഗോപാലസ്വാമി, മീതഗൻഗ്രാഡേ
Ice journey of a Coffee lover

ഞ്ഞുമലയുടെ താഴ്വാരത്തിലിരുന്ന് ഒരു ക പ്പു കാപ്പി ഊതിക്കുടിക്കുക; കാപ്പിയെ പ്രണ യിക്കുന്ന ഒരാൾക്കു കാണാൻ പറ്റുന്ന നല്ല സ്വപ്നം. അതായിരുന്നു ലക്ഷ്മി ഗോപാലസ്വാമിയും ഈ യാത്രയെക്കുറിച്ചു ചിന്തിച്ചിരുന്നത്.

തണുത്തുറഞ്ഞ ആർട്ടിക് പ്രദേശത്തേക്കുള്ള അപൂർവമായ യാത്ര. ഐസ് ഉറഞ്ഞു കപ്പലുകൾ അനങ്ങാതെ നിന്നു പോകുമത്. മഞ്ഞുമലകളെ സൂര്യൻ തൊടുമ്പോൾ വൈരം തിളങ്ങും. പിന്നെ, ഹിമക്കരടിയുടെ നിഷ്കളങ്ക നൃത്തം... കേട്ട കഥകളിലെ ഏറ്റവും സുന്ദരമായ ഫ്രെയിമുകൾ ലക്ഷ്മി ഗോപാലസ്വാമിയുടെ മനസ്സിൽ ചിലങ്ക കെട്ടിയിരുന്നു. എന്നാൽ യാത്ര കഴിഞ്ഞപ്പോൾ ബാക്കിയായതു സൗന്ദര്യമുള്ള കാഴ്ചകൾ മാത്രമല്ല. മനസ്സു തന്നെ റീസ്റ്റാർട്ട് ചെയ്യാനായി. കാഴ്ചപ്പാടുകൾ മാറി, തോന്നലുകളുടെ ഐസ് ഉരുകി... മഞ്ഞുകാഴ്ചകളുടെ ഡയറിത്താളുകൾ ലക്ഷ്മി ഗോപാലസ്വാമി മറിച്ചുതുടങ്ങി.

മേയ് 18, യാത്രയ്ക്കു മുൻപ്

“നാളെ മുതൽ ഒൻപതു ദിവസം സ്വപ്നത്തിലൂടെയുള്ള കപ്പൽ സഞ്ചാരമാണ്. സത്യത്തിൽ ഈ ട്രിപ് വേണോ എന്നു കുറേ ആലോചിച്ചതാണ്. അമ്മയുടെ മരണം അത്രയേറെ തളർത്തിയിരുന്നു. തിരിച്ചു വരാത്ത യാത്രയ്ക്ക് ഇത്ര ധൃതിപ്പെട്ട് അമ്മ പോകുമെന്ന് ഓർത്തില്ല. ചെറിയൊരു വീഴ്ച. അത്രയേ ഉണ്ടായുള്ളൂ. പിന്നെ, ഒന്നരമാസത്തിനുള്ളിൽ അമ്മ പോയി. എന്റെ ജീവിതത്തിന്റെ നങ്കൂരമായിരുന്നു അമ്മ.

ഇത്രയും എഴുതിയപ്പോഴേക്കും കണ്ണു നിറയുന്നു. ഈ മൂഡിൽ നിന്നു മാറ്റാനാണു കൂട്ടുകാരായ മീത്തയും മൗനയും ഈ യാത്രയ്ക്കു നിർബന്ധിക്കുന്നത്. ആദ്യം പോകാൻ തോന്നിയിരുന്നില്ല. എന്നാൽ ആ നാടിനെക്കുറിച്ച് അറിയും തോറും ഇഷ്ടപ്പെട്ടു തുടങ്ങി. മനുഷ്യരില്ലാത്ത മഞ്ഞു മലകളുടെ നാട്. അവിടെ മഞ്ഞും ഒരു കപ്പലും അതിലെ 120 യാത്രക്കാരും.

ബാക്കി നാളെയാകാം. ബാഗ് പാക്കിങ് കഴിഞ്ഞിട്ടില്ല. വെറും 15 കിലോ മാത്രമേ ഈ യാത്രയ്ക്ക് അനുവദിച്ചിട്ടുള്ളൂ. രണ്ടു ദിവസത്തേക്ക് 20 കിലോ കൊണ്ടു യാത്ര പോകുന്ന എനിക്ക് 9 ദിവസത്തേക്ക് 15 കിലോ. എന്തൊക്കെ എടുക്കണം എന്നൊരു പിടിയും കിട്ടുന്നില്ല.

മേയ് 20 ആദ്യ ദിവസം

この記事は Vanitha の August 31, 2024 版に掲載されています。

7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。

この記事は Vanitha の August 31, 2024 版に掲載されています。

7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。

VANITHAのその他の記事すべて表示
എന്റെ ഓള്
Vanitha

എന്റെ ഓള്

കോടമഞ്ഞിൽ കുളിച്ചു നിൽക്കുന്ന മലനിരകളും താഴ്വാരവും. അവയേക്കാൾ മനോഹരമായ മറ്റൊന്ന് അവിടെ ഉണ്ടായിരുന്നു. ബിന്ദുവും ഭർത്താവ് സജീഷും

time-read
3 分  |
January 04, 2025
നിയമലംഘനം അറിയാം, അറിയിക്കാം
Vanitha

നിയമലംഘനം അറിയാം, അറിയിക്കാം

സ്മാർട് ഫോണിലെ കൂടുതൽ ടെക്നിക്കുകൾ അറിയാനും വിവിധ ആവശ്യങ്ങൾ സ്മാർട്ടായി നിറവേറ്റാനും പഠിക്കാം

time-read
1 min  |
January 04, 2025
ഹാപ്പിയാകാൻ HOBBY
Vanitha

ഹാപ്പിയാകാൻ HOBBY

ജോലിക്കും വീടിനും ഇടയിലൂടെ ജീവിതം ഇങ്ങനെ പാഞ്ഞു പോകുമ്പോൾ ബോറടിക്കാതിരിക്കാൻ മനസ്സിന് ഏറെ ഇഷ്ടമുള്ള ഒരു ഹോബി തുടങ്ങാം

time-read
3 分  |
January 04, 2025
നെഞ്ചിലുണ്ട് നീയെന്നും...
Vanitha

നെഞ്ചിലുണ്ട് നീയെന്നും...

സഹപാഠികളുടെ മാനസിക പീഡനത്തിൽ മനംനൊന്തു ജീവൻ അവസാനിപ്പിച്ച അഞ്ചു സജീവിന്റെ മാതാപിതാക്കൾ സംസാരിക്കുന്നു

time-read
4 分  |
January 04, 2025
ആനന്ദത്തിൻ ദിനങ്ങൾ
Vanitha

ആനന്ദത്തിൻ ദിനങ്ങൾ

ബോൾഡ് കഥാപാത്രങ്ങളിലൂടെ സിനിമയിൽ തന്റേതായ സ്ഥാനമുറപ്പിക്കുകയാണു ലിജോമോൾ ജോസ്

time-read
3 分  |
January 04, 2025
തിലകൻ മൂന്നാമൻ
Vanitha

തിലകൻ മൂന്നാമൻ

മഹാനടൻ തിലകന്റെ കൊച്ചുമകനും പ്രിയനടൻ ഷമ്മി തിലകന്റെ മകനുമായ അഭിമന്യു തിലകൻ \"മാർക്കോ'യിലെ റസൽ ഐസക് ആയി സിനിമയിൽ

time-read
1 min  |
January 04, 2025
ഡബിൾ ബംപർ
Vanitha

ഡബിൾ ബംപർ

“നീണ്ട ഇടവേളയ്ക്കു ശേഷം പപ്പയ്ക്കും മമ്മിക്കും കിട്ടിയ 'ഡബിൾ ധമാക്ക ആണ് ഞങ്ങൾ. തങ്കക്കുടങ്ങൾ എന്നും വിളിക്കാം\"

time-read
4 分  |
January 04, 2025
Super Moms Daa..
Vanitha

Super Moms Daa..

അമ്മമാരുടെ വാട് സാപ്പ് കൂട്ടായ്മ, സാമൂഹിക ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്ന സംഘടനയായി മാറിയ കഥ

time-read
3 分  |
January 04, 2025
ആഹാരം കഴിക്കാതെ നേടാം ആരോഗ്യം
Vanitha

ആഹാരം കഴിക്കാതെ നേടാം ആരോഗ്യം

ആരോഗ്യത്തിനും രോഗപ്രതിരോധത്തിനും ഏറെ പ്രയോജനപ്രദമാണ് ഉപവാസം

time-read
3 分  |
December 21, 2024
വി ഗാർഡിന്റെ ന്യൂ ഗാർഡ്
Vanitha

വി ഗാർഡിന്റെ ന്യൂ ഗാർഡ്

മോസ്റ്റ് വാല്യുബിൾ സിഇഒ പുരസ്കാരം നേടിയതിനൊപ്പം ആദ്യ വിവാഹ വാർഷികം ആഘോഷിക്കുന്നു മിഥുനും റീനയും

time-read
2 分  |
December 21, 2024